മുനി ടീച്ചർ – 6 55അടിപൊളി 

“ഒരായിരം തവണകൊണ്ടൊന്നും കാര്യല്യ.”

“പിന്നെ? എത്ര തവണ വേണേലും നിർബന്ധിക്കാം. എന്തുവേണേലും ചെയ്യാം. ടീച്ചർ ഒരുനാളെങ്കിലും ഇവിടെയൊന്നും തങ്ങാൻ എന്താ ചെയ്യേണ്ടതെന്നു പറഞ്ഞാമതി.”

“തൽക്കാലം നീ വാ. നമുക്ക് കഴിച്ചിട്ടു വരാം. എന്നിട്ടു നോക്കാം. നിൽക്കാൻ നീ എന്ത് ചെയ്യണമെന്ന്.”

“ഓക്കേ ഓക്കേ എല്ലാം ടീച്ചർ പറഞ്ഞപോലെ.”

ഒരായിരം ആശകൾ മനസ്സിൽ കോരിയിടുന്നതാണ് ടീച്ചറുടെ ഈ വാഗ്‌ദാനം പോലെ തോന്നാവുന്ന വാക്കുകൾ. എന്നാലും ഭയങ്കരി ഒന്നും വിട്ടു പറഞ്ഞു തരുന്നില്ല. ദൈവമേ…

ഇപ്പൊ വരാം എന്നും പറഞ്ഞു ഞാൻ റൂമിലേക്ക് നീങ്ങി. വാതിലടച്ചു ഞാൻ ഷർട്ടു മാറ്റി വേറൊരെണ്ണമിട്ടു. വാഷ്‌റൂമിൽ പോയി. അവൻ നനഞു കുതിർന്നിരുന്നു. ഒരായിരം തവണ ഇന്നവൻ വലുതാവുകയും ചെറുതാവുകയും ചെയ്തിരിക്കുന്നു. അവസരം വരുമെന്ന പ്രതീക്ഷയോടെ വൃത്തി വരുത്തിയ ശേഷം ജീൻസിന്റെ സിപ്പറിട്ടു. മണ്ടൻ ആഗ്രഹങ്ങളാണോ എന്നറിയില്ല. ഞാൻ എന്നോടുതന്നെ പറഞ്ഞു. അല്പം ബോഡി സ്പ്രേ അടിച്ച ശേഷം ഞാൻ ഹാളിലേക്കിറങ്ങി.

 

 

 

ലഞ്ച് പുറത്തു നിന്നും

 

ടീച്ചർ സോഫയിൽ തന്നെ ഇരിപ്പുണ്ട്. അതേ ഡ്രെസ്സിൽ തന്നെ. “റെഡിയായോ?” എന്നെ കണ്ടയുടൻ ടീച്ചർ ചോദിച്ചു. “ഞാൻ റെഡിയായി.” ഞാൻ പറഞ്ഞു.

“എന്നാ പോകാം.”

“ടീച്ചർ ഡ്രസ്സ് മാറ്റുന്നില്ലേ?”

“ഈ ഡ്രസ്സ് പോരേ?”

“അയ്യോ, ഇതുപറ്റില്ല.”

“അതെന്താ?”

“അയ്യോ, ഞാൻ നേരത്തെ പറഞ്ഞില്ലേ… ഇത് പറ്റില്ല ടീച്ചറേ… പ്രത്യേകിച്ച് എൻറെ കൂടെയാവുമ്പോൾ ഇതു ചേരില്ല.”

“അതെന്താ?”

“ഒന്നാമത്തേത് ഇത് അൽപം എക്‌സ്പോസിംഗ് ടൈപ്പ് ആണ്. പിന്നെ ഞാൻ ടീച്ചരെക്കാളും യങ് അല്ലേ.”

“അതിനെന്താടാ?”

“അതൊക്കെയുണ്ട്. ഈ ഡ്രസ്സ് പറ്റില്ല.”

“എന്നാ ഞാൻ മാറ്റി വരാം. ഓക്കേ ആണോ? വൈകില്ലല്ലോ?”

“ഇല്ല, പ്ലീസ്” ഞാൻ പറഞ്ഞു.

ടീച്ചർ എന്നെ ഒന്ന് കളിയാക്കാനാണോ അതോ ശരിക്കും ഈ ഡ്രെസ്സിൽ പുറത്തുപോരാനാണോ ഡ്രസ്സ് മാറ്റാതെയിരുന്നത് എന്ന് എനിക്ക് മനസിലായില്ല. എന്നെ പറ്റികാനായിരിക്കും എന്നെനിക്ക് പിന്നീട് തോന്നി.. ഞാനെന്തു മണ്ടൻ. ടീച്ചർ വന്നപ്പോഴിട്ട ചുരിദാറിട്ട് ടീച്ചർ അഞ്ചുമിനിട്ടിൽ ഹാളിലെത്തി. “ഇതു തന്നെയാണോ ഇട്ടത്?”

“അയ്യോ, ഇനി ഇതും പറ്റില്ലേ?”

“അതല്ല, വന്നപ്പോൾ ഇട്ടതു തന്നെയല്ലേ എന്നാ ഉദ്ദേശിച്ചത്… വേറെ കൊണ്ടുവന്നിട്ടില്ലേ?”

“എന്റെ പെട്ടിയുടെ വലിപ്പം നീ കണ്ടതല്ലേ?”

“എന്നാൽ ഇവിടെ അലക്കിയിടാലോ.”

“വന്നിട്ട് ചെയ്യാം.”

“ഞാൻ ചെയ്യണോ?”

“വാഷിങ് മെഷീനില്ലേ?”

“എന്നാലും എന്റെ ഹെൽപ് വേണോന്നു ചോദിച്ചതാ.”

“ഉം… ഹെല്പ് വേണ്ടിവരുമ്പോൾ ചോദിക്കാം.” ചിരിച്ചുകൊണ്ട് എന്നെ അല്പം കളിയാക്കിയും കൊണ്ട് ടീച്ചർ പറഞ്ഞു.സംസാരിച്ചുകൊണ്ട് ഞങ്ങൾ പുറത്തിറങ്ങി. ലിഫ്റ്റിൽ നിന്നപ്പോൾ ഞാൻ ടീച്ചറോട് ചോദിച്ചു: “ശരിക്കും ആ ഡ്രസ്സ് ഇട്ടു പുറത്തുവരാനായിരുന്നോ പ്ലാൻ?”

“നീ അത് വിടൂ കുട്ടാ….”

“ലക്ഷ്മി വിളിച്ചു. ഞാൻ അവളുമായി സംസാരിക്കുവായിരുന്നു. കുട്ടൻ മാറ്റിവന്നപ്പോൾ വൈകിയതിന് ഒരു കാരണം കണ്ടെത്താൻ കഴിഞ്ഞില്ല…”

“ഉം… എന്നെ പറ്റിക്കൽ ഇവിടെയും തുടരുന്നു. അല്ലേ …”

“ഞാൻ പിന്നെ ആരെ പറ്റിച്ചു രസിക്കും ടാ?”

“ഉം. രസിച്ചോ, രസിച്ചോ… എല്ലാത്തിനും ഒരു പാവം ചെണ്ടയായി ഞാനുണ്ടല്ലോ…”

“അങ്ങിനെ പറയല്ലേ ഡാ…”

ഞങ്ങൾ ലിഫ്റ്റിറങ്ങി ഇപ്പോൾ ഫ്‌ളാറ്റുകളുടെ താഴെയെത്തി. റോഡിലേക്കിറങ്ങി നടക്കാൻ തുടങ്ങി.

“നമുക്ക് നടക്കാം. ഒരു നാലു സ്ട്രീറ്റ് കഴിഞ്ഞാൽ കുറെ റെസ്റ്റോറന്റുകളുണ്ട്. ഞാൻ അവിടെയാണ് പോകാറുള്ളത്. എനിക്കധികമൊന്നും പരിചയല്ല്യ, എന്നാലും. ”

ഒരു കേരള റെസ്റ്റോറന്റിന്റെ മുന്നിലാണ് ഞങ്ങൾ എത്തിപ്പെട്ടത്. കണ്ടിട്ട് കുഴപ്പമില്ലെന്നു തോന്നി.. വീട്ടിൽ നിന്നും അധികം ദൂരത്തല്ലാതെ. ഒരു പത്തുമിനിട്ടിൽ ഇവിടെയെത്താം.

“ഞാൻ അധികവും കുക്ക് ചെയ്യാറാണ്. അതുകൊണ്ടുതന്നെ എനിക്കിവിടാതെ റെസ്റ്ററെന്റുകളൊന്നും അത്ര പരിചയല്ല്യ. “. ഞാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *