മുനി ടീച്ചർ – 6 55അടിപൊളി 

“ചില ആളുകൾ നാട്ടിലെ പോലെ തന്നെയാണ് ഇവിടെയും. അച്ഛനൊക്കെ വരുമ്പോൾ ഓരോന്ന് പറഞ്ഞുകൊടുക്കും. സാദാരണ ഗതിയിൽ ആരും ഇതൊന്നും ശ്രദ്ധിക്കില്ല. പക്ഷേ ചില മലയാളികളുണ്ട്. ഞാനാരെയും മൈൻഡ് ചെയ്യാറില്ല. എന്നാലും പ്രശ്നങ്ങളുണ്ടാക്കാൻ അവർ മതി.”

“എടാ, നീയല്ലേ സാരിയുടുക്കണം സാരിയുടുക്കണം എന്ന് പറഞ്ഞു പിന്നാലെ നടന്നിരുന്നത്. എന്നിട്ടിപ്പോ?”

“അങ്ങിനെയല്ല ടീച്ചറേ… സാരിയിൽ ടീച്ചറെക്കാണാൻ എനിക്കൊരുപാടിഷ്ടാ… പക്ഷെ ഇവിടെ ഇങ്ങനെ നിലക്കല്ലേ പ്ളീസ്… ”

“അപ്പോൾ കുട്ടനു പ്രശ്നമില്ലേ എന്റെ ഡ്രസിങ്?”

“ടീച്ചർ എന്തു ഡ്രസ്സ് ചെയ്താലും എനിക്കിഷ്ടാ…”

“എന്നാൽ ഞാൻ മാറ്റി ചുരിദാറിടട്ടെ?”

“വേണ്ട ടീച്ചറേ… ഇതുതന്നെയാ നല്ല ഭംഗി. ചേഞ്ച് ചെയ്യണ്ട… പ്ളീസ്… വീട്ടിൽനിന്നു ഞാൻ പറഞ്ഞതോർമ്മയില്ലേ? ടീച്ചർ സാരിയുടുക്കുന്നതാ എനിക്കേറ്റവും ഇഷ്ടമെന്ന്.”

“ഓഹ്, നിന്റെ ഇഷ്ടം നോക്കി ഉടുത്തതൊന്നുമല്ല.”

“എന്നാലും.”

“അപ്പോൾ ഡ്രസ്സ് ഇഷ്ടായോ?”

“പറഞ്ഞല്ലോ… ഒരുപാടിഷ്ടായി. ടീച്ചർക്ക് ഇങ്ങോട്ടു വരാൻ തോന്നിയല്ലോ… അതുതന്നെ മതി എനിക്ക്.”

അതിനു ടീച്ചർ മറുപടിയൊന്നും പറഞ്ഞില്ല. അടുക്കളയിൽനിന്നും നടന്നു മെല്ലെ ഹാളിലേക്കുനീങ്ങി. ഞാനും ടീച്ചറുടെ പിന്നാലെ നടന്നു സോഫയിൽ പോയിരുന്നു. സോഫയിൽ വന്നിരുന്ന ടീച്ചർ എന്തോ ആലോചിക്കുന്ന പോലെ.

അല്പനേരത്തിനു ശേഷം ഞാൻ ചോദിച്ചു: “ലിസിമ്മ എന്താ പറഞ്ഞത്? അഡ്രസൊന്നും തന്നില്ല ?”

“പറ്റിയാൽ നിന്നെ പോയി കാണണം എന്നുപറഞ്ഞു. ഒരു പൊതി ഉണ്ണിയപ്പവും തന്നുവിട്ടിട്ടുണ്ട്. നല്ല സ്നേഹണല്ലോ മോനോട്.”

“എന്നിട്ടെവിടെ?” ഞാൻ ചോദിച്ചു. രണ്ടാമത്തെ കമെന്റിനു ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.

“അതു ഞാനും ലക്ഷ്മിയും ഒരു വഴിക്കാക്കി.”

“ഉം, സാരല്യ. എന്നാലും ടീച്ചർ വന്നല്ലോ. അതുമതി.”

വീട്ടിൽനിന്നും സംസാരിച്ചപ്പോലെ തന്നെയാണ് ടീച്ചർ ഇപ്പോഴും പെരുമാറുന്നത്. ഒരകൽച്ച സൂക്ഷിക്കുന്ന പോലെ. എന്നോടൽപ്പം അടുക്കാനോ കൂടുതൽ ഇഷ്ടത്തോടെ പെരുമാറാനോ ടീച്ചർ വരുന്നില്ല. ടീച്ചർക്ക് ഒന്നിനും ഒരു തിരക്കില്ലാത്തപോലെ. സോഫയിലോ അടുക്കളയിലോ ഒക്കെ ആകുമ്പോൾ ടീച്ചർ ഇപ്പോ എന്റെ അടുത്തുവരും എന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു. എനിക്കാണെങ്കിൽ അങ്ങോട്ട് പോകാനും പേടി. ഇനി ഇഷ്ടമാകാതെ ആകെ കുളമാക്കേണ്ട എന്ന് മനസ്സു പറഞ്ഞുകൊണ്ടേയിരുന്നു. ഇത്തരത്തിൽ നിന്ന് ഇന്നു വൈകുന്നേരം തന്നെ തിരിച്ചുപോയാൽ ആ നഷ്ടം ജീവിതത്തിലൊരിക്കലും നികത്താനാവില്ല. എന്താണാവോ ടീച്ചർക്ക് ഒരു തിരക്കുമില്ലാത്തത്!! ഞാൻ ഓരോന്നാലോചിച്ചു. ഇന്ന് അവിടെയെങ്ങാനും നിൽക്കുമോ… അങ്ങിനെയാലോചിക്കുമ്പോൾ തന്നെ എന്റെ ശരീരത്തിൽ മുഴുവൻ ഒരു കുളിരുപടരാനും ഹൃദയം പടപടാന്നിടിക്കാനും തുടങ്ങും.

“ഇവിടെ അത്യാവശ്യം സ്ഥലമുണ്ടല്ലോ.”

“ടീച്ചർ വായോ. കാണിച്ചുതരാം. അച്ഛൻ ഇടക്കുവരുമ്പോൾ നിൽക്കാറുള്ളതുകൊണ്ടാണ് വലിയ ഫ്ലാറ്റ് തന്നെ എടുത്തത്.”

“രണ്ടു ബെഡ്‌റൂം ഉള്ളതു നല്ലതാ. ഇത് അച്ഛന്റെ റൂമാണോ?”

“അതെ ഇത് അച്ഛൻ മാത്രേ ഇതുവരെ യൂസ് ചെയ്തിട്ടുള്ളു. വേറെ ആരും ഇവിടെ താമസിച്ചിട്ടില്ല. എന്റെ ഒറ്റ ഫ്രണ്ട്‌സ് പോലും.”

“അപ്പൊ ഞാനാണോ ഇവിടത്തെ മൂന്നാമത്തെ അതിഥി?”

“അതെ.”

“ലിസിമ്മ വന്നിട്ടില്ല? ഒരിക്കലും?”

“ഇങ്ങനെ ഫ്ലാറ്റ് ഉള്ളതുതന്നെ ലിസിമ്മക്കറിയില്ല. ഇനി അറിയാതെയെങ്കിലും പറഞ്ഞുപോകരുത്. ഒരു ചെറിയ വൺ ബെഡ്‌റൂം ഫ്ലാറ്റിലാണ് താമസമെന്നാ പറഞ്ഞേക്കുന്നേ. അറിയുന്നത് അച്ഛനു താല്പര്യമില്ല.”

“ഓ, ഈ റൂം മറ്റേതിനേക്കാളും വലുതാണല്ലോ.”

“അതേ. എനിക്ക് ആ റൂം തന്നെ ധാരാളം. ബാത്ത്റൂം കാണണോ?”

” കാണാം. ”

“വാ. ഇതും അവിടത്തേതിനേക്കാളും വലുതാ. ഇതാ മാസ്റ്റർ ബെഡ്‌റൂം.”

ഞാൻ ബാത്റൂമിലെ ഡോർ തുറന്നു കാണിച്ചു. അതിലെ ബാത്ത് ടബ്ബ് കണ്ട ടീച്ചർ അത്ഭുദപ്പെട്ടു. ടീച്ചർ ഈ ടബ്ബിൽ കുളിക്കുന്നതും ഞാനും ടീച്ചറുടെ കൂടെ ചേരുന്നതുമെല്ലാം എന്റെ മുന്നിൽ ചിത്രങ്ങളായി തെളിഞ്ഞു. ഞങ്ങളുടെ സംസാരം ആ ചിത്രങ്ങളെയെല്ലാം തുടച്ചു മായ്ച്ചുകൊണ്ടേയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *