മുനി ടീച്ചർ – 6 55അടിപൊളി 

ബാഗ് നേരെ ഡിക്കിയിലേക്കു വച്ച് ഞാൻ ടീച്ചറുടെ കൂടെ ബാക് സീറ്റിൽ കയറിയിരുന്നു. രണ്ടുപേരും മുഖത്തോടുമുഖം നോക്കി ഒന്നുചിരിച്ചു, യാത്ര തുടങ്ങി. റൂമിലെത്താൻ പത്തുമിനുട്ട് യാത്രയുണ്ട്. ഞങ്ങൾ അധികമൊന്നും സംസാരിച്ചില്ല.

“ലക്ഷ്‌മിചേച്ചി ജോലിക്കു പോയോ?” ഞാൻ മൗനം ബേധിച്ചു.

“ഞങ്ങൾ ഒരുമിച്ചാ ഇറങ്ങിയത്. അവളെ കമ്പനി കാർ പിക്ക് ചെയ്യും. എന്നെ അവർ മെട്രോ സ്റ്റേഷനിലിറക്കി.”

“ഓഹ്, നൈസ്. ചേട്ടൻ വിളിച്ചോ, രാവിലെ?”

“ഉം. ആൾ നല്ല തിരക്കിലാ.”

ടീച്ചറുടെ കൂടെ മൂന്നാമത്തെ തവണയാണ് ഞാൻ കാറിലിരിക്കുന്നത്. രണ്ടാമത്തേതിൽ പ്രത്യേകിച്ചൊന്നും ഓർക്കാനില്ലെങ്കിലും ആദ്യത്തെ യാത്ര ഒരിക്കലും മറക്കില്ല. അന്നത്തെ യാത്രയും സംസാരവും ആ സുഖവുമെല്ലാം ഞാൻ ആലോചിച്ചങ്ങനെയിരുന്നു. ടീച്ചറോടു ആ യാത്രയെ കുറിച്ചോർമ്മയുണ്ടോ എന്നു ചോദിക്കണമെന്നുണ്ട്. പക്ഷേ ഡ്രൈവർ ഇനി മലയാളിയാണെങ്കിലോ അയാൾ കേട്ടാൽ എന്തുവിചാരിക്കും എന്നൊക്കെയുള്ള ചിന്തകൾ എന്നെ പിന്നോട്ടുവലിച്ചു.

ടീച്ചർ വലതും ഞാൻ ഇടതുമായാണ് കാറിലിരുന്നത്. ടീച്ചറുടെ ഇടതുകൈ സീറ്റിൽ വച്ചിരിക്കുന്നു. എന്റെ രണ്ടു കൈകളും ഞാൻ മടിയിലാണ് വച്ചതു. വലതുകൈ കൊണ്ട് ടീച്ചറുടെ കൈ മെല്ലെ സ്പർശിച്ചാലോ എന്ന ചിന്ത എന്നെ വീടെത്തുംവരെ വേട്ടയാടി. അതുചെയാനുള്ള ധൈര്യം മാത്രം വന്നില്ല.

അടക്കിവച്ച ഈ ആഗ്രഹവുമായി ഫ്ളാറ്റിലെ ലിഫ്റ്റിൽ കയറിയ ഞാൻ ലിഫ്റ്റിൽവച്ചു ടീച്ചറെ നോക്കിക്കൊണ്ടേയിരുന്നു. പത്താംനിലയെത്തുംവരെ ഞാൻ ടീച്ചറുടെ മുഖത്തുനോക്കികൊണ്ടേയിരുന്നു ഒരു ചെറുപുഞ്ചിരിയോടെ തല ഒരുഭാഗത്തേക്കു ചരിച്ചു ലിഫ്റ്റിന്റെ വാളിൽ ചാരി എന്നെ നോക്കി ടീച്ചർ മെല്ലെ പുഞ്ചിരിച്ചുകൊണ്ടേയിരുന്നു. ലിഫ്റ്റ് നിർത്തി. ബാഗുമായി ഞാൻ പുറത്തിറങ്ങി. ടീച്ചർ പിന്നാലെയും.

ഫ്ലാറ്റിന്റെ വാതിൽ തുറന്നു. ഉപചാരപൂർവ്വം ഞാൻ ടീച്ചറെ അകത്തേക്ക് വഴി കാണിച്ചു. ടീച്ചറും പിന്നാലെ ഞാനും അകത്തേക്ക് കയറി. ടീച്ചറുടെയും എന്റെയും ചെരിപ്പുകളെടുത്തു ഞാൻ അകത്തു സ്റ്റാൻഡിൽ വച്ചു. ഞാൻ വാതിൽ അടച്ച ശേഷം ബാഗെടുത്തു ഞാൻ നേരെ സോഫയ്ക്കരികിൽ വച്ചു. നേരം ഒരു പതിനൊന്നു മണിയോടടുക്കുന്നു.

ടീച്ചറെ സോഫയിലേക്ക് ക്ഷണിച്ച ശേഷം ഞാൻ സോഫാക്കരികിൽ നിന്ന്. സോഫയിലിരുന്ന ടീച്ചർക്ക് എതിർ വശത്തുള്ള സോഫയിൽ ഞാൻ സ്ഥാനംപിടിച്ചു.

വളരെ അച്ചടക്കമുള്ള ഒരു ഗ്രാമീണ സുന്ദരിയെ ഓർമിപ്പിക്കുന്ന ഒരു ചിരിദാറാണ് ടീച്ചർ ധരിച്ചിരിക്കുന്നത്. രണ്ടു കഴുത്തിലൂടെയും ഒഴുകി മാറിടത്തെ മറച്ചു ചുറ്റിയിരിക്കുന്ന ഷാൾ ടീച്ചർക്ക് മാറ്റു കൂട്ടുന്നു. എന്നാലും ആ ഷാളെടുത്ത് ടീച്ചർ സോഫയിൽ വച്ചിരുന്നെങ്കിലെന്ന് ഞാൻ മോഹിച്ചു.

“എനിക്കൊന്നു ഫ്രഷ് ആകണം. ഈ വേഷമൊക്കെയൊന്നു മാറ്റണം. ബാത്ത് റൂം എവിടെ?”

“വേറെ ഡ്രസ് കൊണ്ടുവന്നിട്ടുണ്ടോ?”

“അതെ. വൈകുന്നേരം ലക്ഷ്‌മി വരും. ഒരു ചെറിയ ട്രിപ്പുണ്ട്. രണ്ടുനാൾ കഴിഞ്ഞേ ഇനി മടങ്ങി വരൂ”

“ഓഹോ. ഒരുപാടു പ്ലാനുകളുണ്ടല്ലേ?” നിരാശ പുറത്തുകാണിക്കാതെ ഞാൻ പറഞ്ഞു.

“ഇതുവരെ വന്നതല്ലേ… ഇനി എന്നാ എപ്പോഴാ, വരാൻ തന്നെ പറ്റുമോ എന്നുപോലുമറിയില്ലല്ലോ..”

“ശരിയാ ടീച്ചറേ. മാക്സിമം കറങ്ങി എന്ജോയ് ചെയ്യൂ.”

ഇതും പറഞ്ഞു ഞാൻ ടീച്ചർക്ക് ബെഡ്‌റൂമിലുള്ള ബാത്റൂം കാണിച്ചുകൊടുത്തു. ബാഗിൽ നിന്നും ഒരു ടവ്വലും ഡ്രെസ്സുകളുമെടുത്തു ടീച്ചർ ബാത്‌റൂമിൽ കയറി. ബാത്‌റൂമിൽ ഞാൻ സോപ്പുകളും ടവ്വലുകളുമെല്ലാം റെഡിയാക്കി വച്ചിട്ടുണ്ട്. തിരക്കിൽ ഞാനതു പറയാൻ വിട്ടു.

അൽപനേരം കൊണ്ടുതന്നെ പുറത്തിറങ്ങിയ ടീച്ചർ കയ്യും മുഖവും തുടച്ചുകൊണ്ട് സോഫയിൽ പോയിരുന്നു.. ഇന്നേരം ഞാൻ അടുക്കളയിലായിരുന്നു. എന്നെ കണ്ട ടീച്ചർ എണീറ്റ് നേരെ അടുക്കളയിലേക്കുവന്നു.

“നല്ല അടുക്കള. നീ കുക്ക് ചെയ്യാറുണ്ടോ?”

“കുറച്ചൊക്കെ. പുറത്തുനിന്നു കഴിക്കുന്നത് എനിക്കത്ര പിടിക്കില്ല.”

“പാകം ചെയ്തു കഴിക്കുന്നതാ നല്ലതു. കുറച്ചു ക്ഷമയും സമയവും വേണ്ടിവരും. എന്നാലും.”

Leave a Reply

Your email address will not be published. Required fields are marked *