“ഏയ്, സാരല്യ.”
“ഒന്നൂടെ പറയട്ടെ?”
“പറ പറ, ഇനിയെന്ത് ഒളിക്കാൻ?”
“പിന്നേ, ടീച്ചറോട് അന്നതുപറയുമ്പോൾ ടീച്ചർ നാണിച്ചുപോകും എന്നാ ഞാൻ കരുതിയത്. ടീച്ചറെ അതുംപറഞ്ഞു കളിയാക്കാമെന്നും കരുതി. സോറി.”
“ഏയ്, അതൊന്നും സാരല്യ. ചിലപ്പോൾ അങ്ങിനെയൊക്കെ സംഭവിക്കും.”
“പക്ഷേ ടീച്ചറോടു പറയുന്നതിനു മുമ്പുതന്നെ എനിക്ക് ഖേദം തോന്നിയതാ. പക്ഷേ എന്നാലും ടീച്ചറോടു പറയണം എന്നുതന്നെ തോന്നി.”
“ഉം, അതെങ്ങിനെ?”
“ഞാൻ അന്നു വേറെ ഒരു കാര്യം ചെയ്‌തു.”
“അമ്മേ, ഇനിയും എന്താ ?”
“പറയട്ടേ?”
“പറയണ്ടാന്നു പറഞ്ഞാലോ?”
“എനിക്കു പറയണം.” ഞാൻ ടീച്ചരുടെ അരക്കെട്ടിൽ കൈവച്ചു എന്റെ അരക്കെട്ട് അങ്ങോട്ടടുപ്പിച്ചുകൊണ്ട് പറഞ്ഞു.
“എന്നാ പറ.”
“ഞാൻ അതു വാസനിച്ചുകൊണ്ട് ഒരു കാര്യം ചെയ്‌തു.”
“എന്താ?” ടീച്ചർ എന്നെ തറപ്പിച്ചൊന്നു നോക്കി.
“നേരത്തെ ചെയ്‌തപോലെ”
“പോടാ, കൈ കൊണ്ടോ?” എന്നെ കൈകൊണ്ട് തള്ളിക്കൊണ്ട് ടീച്ചർ ചോദിച്ചു.
“ഉം. തെറ്റാണെന്നറിയാം.”
“എന്നിട്ട്? എന്ജോയ് ചെയ്തോ?” ടീച്ചർ മുഖം ചുളിച്ചുകൊണ്ടാണ് ചോദിച്ചത്.
“എന്തോ ഒരു ഫീലിംഗ് ആയിരുന്നു. ആദ്യമായി ജീവിതത്തിൽ.”
“ഉം ഉം…” ടീച്ചർ ഒരിഷ്ടമില്ലാത്തപോലെ മൂളി.
“അപ്പോ ഞാൻ എന്തൊക്കെയോ ചിന്തിച്ചു. എന്നെ വെറുക്കരുത് ടീച്ചറേ..”
“എന്താ ചിന്തിച്ചത്?”
“ടീച്ചറെ കുറിച്ചുതന്നെ, അറിയില്ലേ?”
“എനിക്കെങ്ങനെ അറിയാൻ?”
“ടീച്ചറുടെ എല്ലാ ഭാഗങ്ങളും ഞാൻ ആലോചിച്ചു രസിച്ചു. അറിയില്ലേ?”
“പോടാ കള്ളാ.” എന്നും പറഞ്ഞുകൊണ്ട് ടീച്ചർ എന്റെ നിപ്പിളിൽ മെല്ലെ നുള്ളിപ്പിടിച്ചു വലിച്ചു. വളരെ സുഖമുള്ളൊരു വേദന എന്റെ ശരീരമാകെ പാഞ്ഞു. ഞാൻ “ആ ആ” എന്നുമൂളിക്കൊണ്ട് കണ്ണുകളടച്ചു. ടീച്ചറെ എന്റെ വായിൽനിന്ന് അല്പം ഉമിനീരെടുത്തു അതെ നിപ്പിൾ മെല്ലെ മസ്സാജുചെയ്തുതന്നു. എന്റെ ലിംഗം സർവശക്തിയും പ്രാപിച്ചുയർന്നു നിന്നു. ഇത്ര സുഖത്തിൽ ജീവിതത്തിൽ ഇന്നേവരെ ഒരുദിവസം കടന്നുപോയിട്ടില്ല. ടീച്ചറുടെ ഓരോ സ്പര്ശനങ്ങളും ഓരോ വാക്കുകളും ഓരോ ചലനങ്ങളും ഓരോ അനുഭൂതി സമ്മാനിക്കുന്നവയായിരുന്നു. ടീച്ചറും ഇതെല്ലാം ആസ്വദിക്കുന്നുണ്ടായാൽ മതിയായിരുന്നു എന്നായിരുന്നു എൻറെ പ്രാർത്ഥന. ഞാൻ വീണ്ടും വീണ്ടും എന്റെ നെഞ്ച് ടീച്ചർക്കായി ഉയർത്തിക്കൊടുത്തു. ടീച്ചർ അവിടെ മസ്സാജ് ചെയ്യുന്നത് തുടർന്നു.. കൂടെക്കൂടെ എന്റെ മുലഞെട്ട് നുള്ളിവലിക്കുകയും ചെയ്തുകൊണ്ടിരുന്നു. പ്രത്യേക സുഖത്തിൽ ലയിച്ചു ഞാനങ്ങനെ കിടന്നു.
“എന്തിനാ ഇപ്പോ ഇതൊക്കെ പറയുന്നത്?”
“പറയണംന്നു തോന്നി. ടീച്ചറുമായി പരിചയപ്പെട്ട ആദ്യദിനങ്ങളിലെ കാര്യങ്ങൾ ജീവിതകാലം മുഴുവൻ മറക്കില്ല.”
“അപ്പോ ഈ നിമിഷങ്ങളോ?”
“ഒന്നും മറക്കില്ല.”
“അങ്ങിനെ പറയരുത്. മറക്കണം.”
“പറ്റുമെന്ന് തോന്നുന്നില്ല.”
“പറ്റണം. രണ്ടുപേരും എല്ലാം മറന്നേ പറ്റൂ.”
“എനിക്ക് മറക്കേണ്ട. എന്നാലും മറക്കാൻ ശ്രമിക്കാം. മറക്കുന്നതിന് ദൈവംകൂടി വിചാരിക്കണ്ടേ?”
ഈ കേളികൾക്കിടക്ക് പെട്ടെന്ന് കാളിങ് ബെൽ മുഴങ്ങി. ടീച്ചർ ഒന്ന് ഞെട്ടിയ പോലെ.
“ഞെട്ടണ്ട. ഫുഡ് ഡെലിവറി ആയിരിക്കും. ഞാൻ നോക്കിയിട്ടുവരാം.”
ടീച്ചർ എഴുന്നേറ്റു ഡ്രെസ്സിടാൻ തുടങ്ങി.
“വേണ്ട, ടീച്ചർ ഇവിടെ ഇരി, ഞാൻ വാങ്ങിവക്കാം.”
“കഴിക്കണ്ടേ?” ടീച്ചർ ഡ്രസ് ഇടുന്നു.
“ഞാൻ വാങ്ങിയിട്ടുവരാ. വെയിറ്റ് ചെയ്യൂ.” ഞാൻ പാർസൽ വാങ്ങാൻ പോയി. പൊതികൾ അടുക്കളയിൽ വച്ച് തിരിച്ചു വന്നപ്പോഴേക്കും ടീച്ചർ ഒരു പാവാടയും ടി ഷർട്ടുമിട്ട് റൂമിനു പുറത്തിറങ്ങിയിരുന്നു.
“പോയോ?”
“മാറ്റിയോ? എന്തിനാ ഇത്ര പേടി പോലെ?”
“ഏയ്, നോക്കട്ടെ?” ടീച്ചർ പൊതികൾ എടുത്തുനോക്കി. സുഖനിമിഷങ്ങൾ നശിച്ചതിൽ എനിക്ക് അതിയായ നിരാശ തോന്നി. ടീച്ചർ അതൊന്നും ഗൗനിക്കുന്നില്ലെന്നു തോന്നി.
“കഴിച്ചാലോ?” ടീച്ചർ ചോദിച്ചു.
“വിശന്നോ?”
“ശരീരത്തിന്റെയും മനസിന്റെയും വിശപ്പുകൾ കൂടിച്ചേർന്നു കത്തുന്നു.”
“ആദ്യം ഇതുകൊണ്ട് മാറുന്ന വിശപ്പു മാറ്റാം. മറ്റേ വിശപ്പിനു സമയമുണ്ടല്ലോ.”
