മുനി ടീച്ചർ – 6 55അടിപൊളി 

“എന്റെ ചിരി ഇത്രക്കിഷ്ടാണെങ്കി ഇങ്ങുവാ…”

ടീച്ചർ സോഫയിലെ പില്ലോയെടുത്തു നിലത്തിട്ടു. എന്നോട് അതിലിരിക്കാൻ ആംഗ്യം കാണിച്ചു. ഞാൻ അനുസരണയോടെ അതിലിരുന്നു, എന്നിട്ടു ടീച്ചർ പറഞ്ഞപോലെ അവരുടെ മടിയിൽ തല ചായ്ച്ചു. എന്റെ രണ്ടു കൈകളാൽ ഞാൻ ടീച്ചറുടെ തണ്ടു തുടകളെയും രണ്ടു ഭാഗത്തുനിന്നും ചേർത്തുപിടിച്ചു. ടീച്ചർ എന്റെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു. കുറച്ചുനേരം ഞാനങ്ങനെ ആസ്വദിച്ചുകിടന്നു. എന്റെ മുടിയിഴകളിലും ചെവികളിലും കഴുത്തിലും ടീച്ചർ നേർത്ത മിനുസമാർന്ന കൈകളാൽ തലോടിക്കൊണ്ടേയിരുന്നു. ടീവിയിൽ നിന്നും വരുന്ന ഗാനങ്ങൾക്ക് ഇത്ര മധുരമുണ്ടെന്നു ഞാൻ ഇന്നുവരെ മനസ്സിലാക്കിയിരുന്നില്ല.

അല്പനേരത്തിനു ശേഷം ഞാൻ മെല്ലെ തലയുയര്ത്തി. ടീച്ചറുടെ കണ്ണിലേക്കും ചുണ്ടുകളിലേക്കും കവിളിലേക്കും മാറിമാറി നോക്കിക്കൊണ്ടേയിരുന്നു. ടീച്ചർ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടേയിരുന്നു. എന്തൊരു അഴകുള്ള മുഖം. തുടുത്തു നിൽക്കുന്ന കവിളുകൾ… വരിവരിയായി വച്ചപോലെയുള്ള വെളുവെളുത്ത പല്ലുകൾ… അവയെ തഴുകി ചുവന്ന അധരങ്ങൾ.. അവ നനഞ്ഞു കിനിഞ്ഞിരിക്കുന്നു… നെറ്റിയിലേക്ക് പാറിയിറങ്ങിയ ചെമ്പിച്ച മുടിയിഴകൾ. ഈ അഴകിലേക്കു ചേർന്ന മൂക്കും കണ്ണുകളും. കണ്ണെഴുതിയിട്ടില്ലെങ്കിലും വരച്ചുവച്ച പോലെയുള്ള കൺപീലികൾ. ടീച്ചറുടെ സൗന്ദര്യം എത്ര കണ്ടുനിന്നാലും മതി വരില്ല. ഇതെല്ലാം ഞാൻ എങ്ങിനെ ആസ്വദിച്ചു തീർക്കും…

“എന്താ ഈ നോക്കുന്നെ?”

“എന്റെ ടീച്ചറുടെ ഭംഗി ഒന്ന് വേറെ തന്നെ.”

“നീ ആദ്യമായിട്ടല്ലല്ലോ എന്നെ കാണുന്നത്…”

“ഇത്ര അടുത്തുനിന്നും ഇത്ര വ്യക്തമായി സമാധാനത്തോടെ ആരെയും പേടിക്കാതെ ആദ്യമായട്ടല്ലേ … ഞാനൊന്നു കണ്ടോട്ടെ… കൺനിറയെ… മനം നിറയെ…”

“ഉം…. എത്ര വേണേലും കണ്ടോളൂ…”

“കണ്ടാൽ മാത്രം പോരാ എനിക്ക്…”

“പിന്നേ…?”

“എനിക്കു ടീച്ചറെ വേണം…”

“ഞാൻ ഇവിടെ ഇതാ കുട്ടാ… നിന്റെ അടുത്ത്… ഇനിയും വേണം വേണംന്ന് പറയല്ലേ…”

ചാരി ഇരുന്നിരുന്ന ഞാൻ മെല്ലെ പൊങ്ങി മുട്ടുകാലുകൾ നിലത്തുവച്ച പില്ലോയിൽ കുത്തി ടീച്ചറെ കെട്ടി പിടിച്ചു… ടീച്ചർ അല്പംകൂടി സോഫയുടെ അറ്റത്തേക്കു നീങ്ങിയിരുന്ന് എന്റെ തോളിലൂടെ കൈകൾ വച്ചു. ഞാൻ മെല്ലെ കണ്ണുകളടച്ചു. ടീച്ചർ എന്നെ കിസ് ചെയ്താലോ എന്ന് കരുതി കുറച്ചു നേരം അങ്ങിനെ തന്നെ കൺകൾ പൂട്ടിയിരുന്നു. ടീച്ചർക്കതു മനസിലായെന്ന് തോന്നുന്നു. ടീച്ചർ അനങ്ങിയതേയില്ല. എന്നാൽ അപ്പോഴും എന്റെ പിന്കഴുത്തിലും തലമുടിയും തലോടിക്കൊണ്ടേയിരുന്നു. അല്പനേരത്തിനു ശേഷം ഞാൻ കണ്ണുകൾ തുറന്നു. ടീച്ചർ എന്നെ തന്നെ നോക്കിയിരിപ്പാണ്. രണ്ടുപേരും കുലുങ്ങിചിരിച്ചു.

“എന്തിനാ കണ്ണടച്ചത്??”

“ചുമ്മാ…”

ഞാൻ ടീച്ചറുടെ ചുണ്ടത്തെക്കു നോക്കി… ഞാൻ നാവുകൊണ്ട് എന്റെ ചുണ്ടുകൾ നനച്ചു. ടീച്ചർ എന്റെ ചുണ്ടത്തു തന്നെ നോക്കിയിരിക്കുന്നു… നേരത്തെ സംഭവിച്ച പോലെ എനിക്കിപ്പോൾ പേടിയോ വിറയലോ വരുന്നില്ല. എന്തോ ഒരു ധൈര്യം വന്ന പോലെ. ഒരു ആത്മവിശ്വാസം വന്നിട്ടുണ്ട്.. ഇത് ടീച്ചർക്കും മനസ്സിലായിട്ടുണ്ട്. നേരത്തെ എനിക്കെന്തു സംഭവിച്ചെന്ന് ഇപ്പോൾ മനസ്സിലാവുന്നേയില്ല.

“വിയർപ്പെല്ലാം പോയല്ലോ. പേടിയൊക്കെ മാറിയല്ലേ…??” ടീച്ചർ ചോദിച്ചു.

ഞാൻ ഉം എന്ന് മൂളി. “ഈ കണ്ണുകൾ ഒന്നടച്ചേ…” ഞാൻ പറഞ്ഞു.

“എന്തിനാ??”

“ഒന്നടക്കൂ… ഞാനൊന്ന് കാണട്ടെ…” ടീച്ചർ കണ്ണുകൾ മെല്ലെ അടച്ചു.

“ഞാൻ പറയുന്നത് വരെ തുറക്കരുത്.”

“ശരി”… ഞാൻ ടീച്ചറുടെ മുഖത്തേക്കു നോക്കിനിൽക്കേ ടീച്ചർ നാവുകൊണ്ട് ചുണ്ടുകൾ നനച്ചു. ചുവന്നു നനഞ്ഞ ചുണ്ടുകൾ … ടീച്ചർ ചുണ്ടുകൾ വിടർത്തി വാ അല്പം തുറന്നുവച്ചു. നനഞ്ഞ ചുവന്ന തുടുത്ത ചുണ്ടുകൾക്കികയിൽ. വരിവരിയായി അടുക്കി വച്ച വെളുവെളുത്ത പല്ലുകൾ. ചുവന്ന റോസാനിറത്തിൽ നനഞ്ഞ നാവു വീണ്ടും ചുണ്ടുകളെ നനക്കുന്നു… ഞാൻ എന്റെ വാ ടീച്ചറുടെ ചുണ്ടുകളോടടുപ്പിച്ചു… തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിർത്തി. ടീച്ചറുടെ ചുടു നിശ്വാസം എന്റെ മുഖത്തും ചുണ്ടുകളിലും വീണു. ടീച്ചറുടെ ചുണ്ടുകളുടെയും വായുടെയും വാസന എന്റെ മത്തിന്റെ വീര്യം കൂട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *