വഴി തെറ്റിയ കാമുകൻ – 9 9

ഞാൻ ചയ്തു തരാം…

വേണ്ട… റംലത്ത ഇപ്പോയെങ്ങാനും വരുമോ…

ഇല്ല അവളോട് രണ്ട് ദിവസം വീട്ടിൽ നിന്നോളാൻ പറഞ്ഞ് പറഞ്ഞയച്ചതാ…

മ്മ്…

അവരെന്റെ അടുത്തേക്ക് നീങ്ങി എന്റെ നെഞ്ചിൽ വിരലിനാൽ വരച്ചു കൊണ്ടെനെ കഴച്ച നോട്ടം നോക്കി

അവക്ക് വയ്യ ഇന്ന് തുടങ്ങിയതാ… അറിയാലോ അവൾക്ക് ഭയങ്കര വേദനയാ… ഇന്ന് കൂടെ ഒന്ന് ക്ഷമിക്ക് നാളെ ഞാൻ തീർത്തുതരാം… അവളീ വേദനയും സഹിച്ചിരിക്കുമ്പോ എനിക്ക് പറ്റില്ല…

അവർ മാറിയതും ബേഗ് അകവും പുറവും കഴുകി തിളച്ച വെള്ളം ബാഗിലേക്കൊഴിച്ചു ഉലുവവറുത്തു അതിട്ട് വെള്ളം ചൂടാക്കി ജെഗിൽ ഒഴിച്ചു മുകളിലേക്ക് നടക്കുന്നതിനിടെ ബാഗിന് ഓവർ ചൂടുണ്ടോ എന്ന് കൈ കൊണ്ട് തൊട്ടുനോക്കിയശേഷം മുഖത്ത് വെച്ചുനോക്കി ഒരു വശം ചെരിഞ്ഞു വയറിൽ പിടിച്ച് ചുരുണ്ടു കിടക്കുന്ന അവൾക്കരികിൽ ചെന്നിരുന്നു കവിളിൽ ഉമ്മ വെച്ച്

മോളേ എഴുനേറ്റെ…

അവളെ പിടിച്ചെഴുനേൽപ്പിച്ചു ജഗിൽ നിന്നും ഗ്ലാസിലേക്ക് വെള്ളമൊഴിച്ചവൾക്ക് കുടുത്തു അത് കുടിച്ചുകൊണ്ട് എന്റെ തോളിലേക്ക് ചാഞ്ഞ അവളെ ബെഡിൽ കിടത്തി അവൾക്കരികിലിരുന്നു ബനിയൻ പൊക്കി ബാഗ് വയറ്റിലേക്ക് വെച്ച് മാറിമാറി എല്ലാഭാഗങ്ങളിലും ചൂട് വെച്ചുകൊടുക്കേ അവളുടെ ഉൾതുടകളെ തടവികൊടുത്തു അവളുടെ ശരീരത്തിലെ നോവ് എന്റെ മനസിനെ അതിലേറെ നോവിക്കുന്നു എന്തിനാ പെണ്ണുങ്ങൾക്കിങ്ങനെ എല്ലാ മാസവും ഇത്രയും വേദന മറ്റാർക്കും ഇത്രയും വേദന ഉള്ളതെനിക്കറിയില്ല ലെച്ചുവിന് വേദന രണ്ട് ദിവസമുണ്ടാവാറുണ്ട് എങ്കിലും അത് ഇത്രയും അധികമല്ല ഇവൾക്ക് ഒരു ദിവസം അല്ല മൂന്നോ നാലോ മണിക്കൂർ മാത്രമേ വേദനയുള്ളൂ എന്നാൽ അത് അവൾക്ക് സഹിക്കാൻ പറ്റുന്നതിലധികമാണ് വേദന സഹിക്കാൻ കഴിയാതെ ചിലപ്പോയൊക്കെ തലച്ചുറ്റി വീഴാറുംഉണ്ട് തലവേദനയും അടിവയറ്റിനും നടുവിനും തുടയുടെ ഉൾഭാഗത്തും വേദനയും എല്ലാം കഴിയാറാവുമ്പോ ഒരു ശർദ്ധി കൂടെ കഴിയുമ്പോ ആകെ തളർന്നിരിക്കും ആദ്യം ഞാൻ കരുതിയത് അവൾക്ക് വേദന സഹിക്കാൻ കഴിവില്ലായിട്ടാണെന്നാണ് അവൾ എന്നെക്കാളും വേദന സഹിക്കാൻ പ്രാപ്തയാണെന്ന് അവളെ ട്രെയിൻ ചെയ്യുന്ന സമയങ്ങളിൽ ആണ് ഞാൻ മനസിലാക്കിയത് എന്തിനേറെ ഒരിക്കൽ എന്റെ മടിയിൽ കിടക്കെ “ശരീരത്തിൽനിന്നും ഇറച്ചി പറിച്ചെടുക്കും പോലെ വേദനിക്കുന്നിക്കാ എനിക്ക്” എന്ന് അന്നവളുടെ പറച്ചിലുകേട്ട് എന്റെ നെഞ്ച് പൊട്ടും പോലെ തോന്നിയെനിക്ക്

ലെച്ചുവിന് ഏഴു ദിവസമൊക്കെ എടുക്കും പൂർണമായും കഴിയാൻ ഇവൾക്ക് മൂന്ന് ദിവസം കൊണ്ട് ഏകദേശം കഴിയും അഞ്ച് ദിവസം കൊണ്ട് മുഴുവനായും കഴിയും രണ്ട് ദിവസം മുൻപ് കഴിയുന്നതിനാ ഇവളിത്രയും വേദന സഹിക്കുന്നത് പഠിക്കുന്ന സമയത്ത് തുടങ്ങുന്ന ദിവസം ക്ലാസിൽ പോവാറില്ല ഈ വേദന കണ്ട് ഒരിക്കൽ ഞാൻ ഡോക്ടറേ കാണിച്ചതാ സ്കാനിങ്ങും ഡീറ്റൈൽ ചെക്കപ്പും ചെയ്തു നോക്കി എന്‍ഡോമെട്രിയത്തിന്‍റെ പുറത്തെ ഭാഗവും രൂപപ്പെടുന്ന രക്തകുഴലുകളും അല്പം സ്ട്രോങ്ങ്‌ ആയതിനാൽ ആണ് വേറെ കുഴപ്പമൊന്നുമില്ലെന്നാണ് ഡോക്ടർ പറഞ്ഞത് ഇവളുടെ ഈ നോവ് എത്രത്തോളമുണ്ടെന്ന് ചിന്തിക്കാൻ പോലും എനിക്ക് ഭയമാണ് എന്തിനേറെ ഇവളനുഭവിക്കുന്ന ഈ നോവ് അറിഞ്ഞതിനാലാണ് സ്ത്രീകളോടെനിക്ക് ബഹുമാനം അതുകൊണ്ടാണ് സ്ത്രീകളെ നേരെ ഞാൻ കൈ പൊക്കാത്തതും

എങ്ങനെയേലും ഇവളുടെ ഈ വേദന ഒന്ന് മാറിക്കിട്ടിയാൽ മതിയായിരുന്നു ചിന്തിച്ചിരിക്കെ കൈക്കൊണ്ട് വാ പൊത്താൻ പോയ അവളെ എഴുനേൽപ്പിച്ചു ബക്കറ്റ് എടുത്തു പിടിച്ചുകൊടുത്തു ശർദിച്ചു കഴിയുമ്പോയേക്കും ആകെ കുഴങ്ങിയ അവളെ എടുത്ത് ബാത്‌റൂമിൽ കൊണ്ടുപോയി വാ കഴുകിച്ചു ബെഡിൽ കൊണ്ടുവന്നു കിടത്തി ശർദിച്ച ബക്കറ്റ്എടുത്ത് ബാത്‌റൂമിൽ കൊണ്ടുചെന്ന് ക്ലോസറ്റിൽ ഒഴിച്ചു ബക്കറ്റ് കഴുകിവെച്ചു തിരികെ വരുമ്പോയേക്കും അവളുറക്കം പിടിച്ചിരിക്കുന്നു വാടിയ ആമ്പൽ തണ്ട് പോലെ തളർന്നു കിടക്കുന്ന അവളെ നോക്കി എ സി ഓൺ ചെയ്ത് തലയിൽ തലോടി കവിളിൽ ഉമ്മ വെച്ചു കിച്ചണിൽ ചെല്ലുമ്പോ ഉമ്മച്ചി അവിടെ ഇല്ല പത്രത്തിൽ നിന്നും ഒരു കപ്പ് കഞ്ഞിയും ഒരു സ്പൂണും മൂടിയും എടുത്ത് മുകളിലേക്ക് ചെന്നവളെ വിളിച്ചുണർത്തി കട്ടിലിന്റെ ഹെഡ്രെസ്റ്റിൽ തലയിണ വെച്ച് ചാരിയിരുത്തി കഞ്ഞി കോരിക്കൊടുത്തു അല്പം കുടിച്ച്

Leave a Reply

Your email address will not be published. Required fields are marked *