ഹരിത മനോഹരം – 1 13അടിപൊളി 

ഹരിത മനോഹരം

Haritha Manoharam | Author : Sreeraj

[ Previous Part ] [ www.kambi.pw ]


എന്റെ അവസാന കഥയുടെ ഗതി തന്നെ മാറ്റി മറിയിച്ച രുദ്രനെ മനസ്സിൽ ദ്യാനിച്ചു കൊണ്ട് തുടങ്ങുന്നു. തെറ്റു കുറ്റങ്ങൾ പൊറുക്കുക….

 

 

ദൈവമേ,, ഇതെന്താ ലോകാവസാനമോ…… അനു അത്ഭുത്തോടെ ചോദിച്ചു…

അതെന്താ അനു…. ഐഷയുടെ മറുപടിയും വന്നു ഉടനെ..

അനു: എന്താ, മോളെ ഐഷു,, നല്ല മൂഡിൽ ആണല്ലോ??..

ആയിഷ: എന്റെ മൂഡ് എന്നും ഇതുപോലെ തന്നെ ആണല്ലോ.

അനു: അയ്യോ,, പറയിപ്പിക്കണ്ട എന്നെ കൊണ്ട്,,, വർക്ക്‌ ലോടും, സുബോർഡിനേറ്റസിന്റെ കഴിവികേടും,,അതും, ഇതും.. നിന്നെ ഇങ്ങനെ കാണുന്നത് തന്നെ ആദ്യമായി ആണ് എന്ന് പറയാം. ഇത്ര കൂളായി..

ആയിഷ ഒരു ചിരി മാത്രമേ മറുപടി ആയി കൊടുത്തുള്ളൂ..

അനു: എന്നാൽ അതിന്റെ കാരണം അറിഞ്ഞേ പറ്റൂ,, ആഴ്ച്ചയിൽ മിനിമം മൂന്നു ദിവസമെങ്കിലും ഓഫീസിലേ ടെൻഷൻ തീർക്കാനും ആരേലും ചീത്ത പറയാനും, ഇവടെ വരുന്ന, നീ തന്നെ ആണോ ഈ ഇരിക്കുന്നത്.. സത്യം പറ,, നീ രാജി വച്ചോ…? അതോ അതിനുള്ള പ്ലാൻ വല്ലതും..

മറുപടി ഒരു പൊട്ടി ചിരി ആയിരുന്നു,, അവസാനം ഐഷ പറഞ്ഞു: ഒരെണ്ണം ഒഴിക്ക് ആദ്യ.. വീക്കെൻഡ് അല്ലെ..

അനു: അയ്യടാ,, അവളുടെ ഒരു വീക്കെൻഡ്.. പറ എന്താ സംഭവം.. നിന്നെ പരിചയപ്പെട്ടിട്ടു ഏകദേശം മൂന്നു വർഷം ആവുന്നു..

ഐഷ: സോറി, അഞ്ചു വർഷം.. രണ്ടു വർഷം ഓൺലൈനിലൂടെയും, ബാംഗ്ലൂർ വന്നിട്ട് മൂന്നു വർഷവും..

അനു: ഓ, ആയിക്കോട്ടെ മാടം.. പറ എന്തോ സംഭവിച്ചിട്ടുണ്ട്.. എന്താ കാര്യം പറ..

ഐഷ അനു ഒഴിച്ച വിസ്കി ഗ്ലാസ്‌ എടുത്തു ചുണ്ടോട് വച്ചു പതിയെ നുണഞ്ഞു പറയാൻ തുടങ്ങി: അതിപ്പോൾ..

 

പൂർത്തിയാക്കുന്നതിനു മുൻപ് ഐഷയുടെ ഫോൺ റിങ് ചെയ്തു. ഡിസ്പ്ലേയിൽ പേര് തെളിഞ്ഞത് അനുവും കണ്ടു: ഹരി… കാളിങ്…

 

അനു സോഫയിൽ ചാരി കിടന്നു കൊണ്ട് ഗ്ലാസ്സിലെ വിസ്കിയിൽ നോക്കി ഫോൺ ഇടതു കൈ വിരൽ കൊണ്ട് തോണ്ടി ഫോൺ അറ്റൻഡ് ചെയ്തു ലൗഡ് സ്പീക്കറിൽ ഇട്ടു പറഞ്ഞു: ടെൽ മി ഹരി…

 

ഫോണിലൂടെ ഹരിയുടെ ശബ്ദം പുറത്തു വന്നു: മാം, എല്ലാ മെയിലുകളും അയച്ചിട്ടുണ്ട്. നാളത്തെ എല്ലാ പ്രോഗ്രാമുകളും ചാർട്ട് ചെയ്ത് അര മണിക്കൂറിനുള്ളിൽ അയക്കാം. സൺ‌ഡേ എന്താ ചെയ്യേണ്ടത് മാം..

 

ഐഷ: മ്മ്മ്മ്.. ഈഫ് എനിതിങ് അര്ജന്റ്,, അതാർവിസ് എവെരിതിങ് ഓൺ മണ്ടയ്..

ഹരി: ഓക്കേ മാം, ഗൂഡ്‌നൈറ്റ്‌ മാം..

ഐഷ: യാ, ഗൂഡ്‌നൈറ്റ്‌..

 

എല്ലാം കെട്ടിരുന്ന അനു തന്റെ ചുവരിലേ ക്ലോക്കിൽ സമയം രാത്രി എട്ടു മണി തന്നെ അല്ലെ എന്ന് ഉറപ്പു വരുത്തി..

 

അനു: ഐഷു, ഇതിത്തിരി ഓവർ ആണുട്ടോ… രാത്രി ഒൻപതു മണിവരെ ഓക്കേ ജോലി ചെയ്യിപ്പിക്കുക എന്നൊക്കെ പറഞ്ഞാൽ, കോർട്ട് കേസ് എങ്ങാനും അയാൽ, ചില്ലറ കേസ് ഒന്നുമാവില്ല..

 

ഐഷു ഗ്ലാസ്സിലെ വിസ്കി മുഴുവനായി വിഴുങ്ങിയ ശേഷം: ഞാൻ ആരെ കൊണ്ടും നിർബന്ധിച്ചു ഒരു പണിയും എടുപ്പിച്ചിട്ടില്ല അതിന്. വർക്കിംഗ്‌ എല്ലാവർക്കും ഒരേ സമയം ആണ്. അവനായി ചെയ്യുന്നതാണ് ഇത്..

 

ഒന്നുടെ ഒഴിക്കാനായി ഗ്ലാസ്‌ അനുവിന് നേരെ നീട്ടി ഐഷ..

 

അനു ഒഴിച്ച് തിരിച്ചു കൊടുത്തു..

 

ഐഷ ഒരു സിപ് എടുത്ത് പറഞ്ഞു: ഞാൻ എന്താ ഇങ്ങനെ കൂൾ ആയി എന്ന് നീ ചോദിച്ചില്ലേ.. ഐ തിങ്ക് ഹി മെയ്‌ ബി ദി റീസൺ..

അനു: അതെന്താ,,, അല്ല,, ഇതാരാ ആൾ..

ഐഷ: ഇപ്പോൾ വിളിച്ചില്ലേ, അവൻ തന്നെ..

അനു: ഇതേതാ ഞാൻ അറിയാത്ത ഒരു കാരക്റ്റർ,, ഓഫീസിലെ വള്ളി പുള്ളി ഇവിടെ വന്നു പറയുന്ന നീ, ഇങ്ങനെ ഒരുത്തനെ പറ്റി പറയുന്നത് കെട്ടിട്ടില്ലലോ.. അതും

ഐഷ: നിന്നോട് പറയാതിരിക്കാൻ ചാൻസ് ഇല്ലല്ലോ,,,

ഇതും പറഞ്ഞു നിഷ ഐഷ ഒന്ന് ആലോചിച്ചു,, എന്നിട്ട് വെളിപാട് വന്ന പോലെ പറഞ്ഞു: മാടം രണ്ടാഴ്ച, യൂറോപ്യൻ ട്രിപ്പ്‌ പോയതോർമ ഉണ്ടോ..

 

ഐഷ: ആ സമയത്തെ കാര്യങ്ങൾ ആണ് ഇത്.. എന്തായാലും, ഹി ഈസ്‌ ഗുഡ്, പ്രെറ്റി ഗുഡ്..

 

അനു കയ്യിലെ ഗ്ലാസ്‌ താഴെ വച്ച ശേഷം: ദൈവമേ, നീ തന്നെ ആണോ ഈ പറയുന്നത്, നീ കമ്പനിയിലെ ആൾക്കാരെ പറ്റി ഇത്ര നന്നായി ഒന്നും പറയുന്നത് ഞാൻ കേട്ടിട്ടേ ഇല്ലല്ലോ. ഇതു കമ്പനിയിൽ നിന്നും പൊക്കിയതാ അവനെ..

Leave a Reply

Your email address will not be published. Required fields are marked *