ഹരിത മനോഹരം – 1 13അടിപൊളി 

 

ഹരി: ഞാൻ അങ്ങോട്ട് വരാം.. ഈ രാത്രി ചേച്ചി ഇങ്ങോട്ട് വരാൻ നിക്കണ്ട..

 

വീണ: നീ ഒറ്റയ്ക്ക് വരണ്ട… എനിക്ക് വേണ്ടി നീ….

 

വീണക്കു മുഴുവപ്പിക്കാൻ ആയില്ല,, കണ്ണുകൾ നിറഞ്ഞൊഴുകി….

 

അനു ഫോൺ വാങ്ങി : ഹരി……

ഹരി: മാം…

അനു: ഫോൺ വേണുവിന് കൊടുക്കുമോ…

ഹരി : മ്മ്…

അനു: വേണു, അവനെ ഒന്ന്, എന്റെ ഫ്ലാറ്റിൽ ഡ്രോപ്പ് ചെയ്യാമോ, ബുദ്ധിമുട്ടില്ലെങ്കിൽ……

 

ഹരിയുടെ വരവിനായി, മൂന്നു പേരും അക്ഷമർ ആയി കാത്തിരുന്നു..

 

ഡിംഗ്, ഡോങ്….. കാളിങ് ബെൽ മുഴങ്ങിയതും,, അനു ഓടി ചെന്ന് ഡോർ തുറന്നു, തോട്ടു പിന്നിൽ തന്നെ ആയി വീണയും നിന്നു..

 

വേണു വക്കീൽ, കോട്ട് ഒക്കെ ഇട്ടായിരുന്നു നിന്നിരുന്നത്. പുഞ്ചിരിച്ചു കൊണ്ട് വേണു അനുവിനോട് പറഞ്ഞു:മാടം, ഇതാ ആൾ…

സൈഡിൽ ഒതുങ്ങി, തല താഴ്ത്തി നിന്നിരുന്ന, ഹരിയെ ചൂണ്ടി പറഞ്ഞു..

 

അനുവും, വീണയും ഡോറിന്റെ സൈഡിലായി ഒതുങ്ങി നിന്നിരുന്ന ഹരിയെ നോക്കി..

 

അനു: താങ്ക് യൂ വേണു… ഈ രാത്രി ബുദ്ധിമുട്ടിച്ചതിനു സോറി.. ഞാൻ ആണെങ്കിൽ രണ്ടെണ്ണം അടിച്ചു.. അതുകൊണ്ടാണ്…

 

വേണു: എനിക്ക് തോന്നി… എന്തായാലും ഞാൻ പൊയ്ക്കോട്ടേ മാം…

 

അനു: എന്തെങ്കിലും കുടിച്ചിട്ട്..

 

വേണു: വേണ്ട മാം, ഡ്രൈവ് ചെയ്യണ്ടേ…

 

വേണുവും അനുവും പരസ്പരം ഗുഡ്‌ബൈ പറഞ്ഞു, വേണു തിരിഞ്ഞു നടന്നു..

 

ഹരി നിന്ന നില്പിൽ നിന്നും ഇളകിയില്ല, തല താഴ്ത്തി, നിലത്തോട്ട് നോക്കി അങ്ങിനെ നിന്നു..

 

അനു രണ്ടു സ്റ്റെപ് മുന്നോട്ട് വച്ചു ഹരിയുടെ തോളിൽ തട്ടി പറഞ്ഞു: ഉള്ളിലേക്ക് വാ…..

 

ഹരി പതിയെ അടി വച്ചു ഫ്ലാറ്റിനുള്ളിലേക്ക് കടന്നു. തല ഉയർത്തി നോക്കിയതും, മുന്നിക്കുണ്ടായിരുന്ന വീണ നിറഞ്ഞ കണ്ണുകളുമായി ഹരിയെ മുറുകെ കെട്ടി പിടിച്ചു…

 

” ആ….. “… ഹരിയിൽ നിന്നും വേദനയുടെ ഒരു ശബ്ദം പുറത്തു വന്നു. അതിനോടൊപ്പം, പിന്നിലേക്ക് മാറി തന്റെ അടി വയറിൽ രണ്ടു കൈകളും പിടിച്ചമർത്തി..

 

വീണ അലറി ചോദിച്ചു: ഹരി… എന്ത് പറ്റി.. ഹോസ്പിറ്റലിൽ പോണോ..

 

ഹരി: വേണ്ട ചേച്ചി..

 

അനുവിനെ നോക്കി ഹരി ചോദിച്ചു: ഐസ്പാക്ക് ഉണ്ടെങ്കിൽ ഒന്ന് തരുമോ….

അനു: നീ ഇരിക്ക്,,, ഞാൻ കൊണ്ട് വരാം…

 

ഹരി പതിയെ സ്റ്റെപ്പുകൾ വച്ചു മുന്നോട്ട് നടന്നു.. വീണ ഹരിയുടെ കൈയിൽ പിടിച്ചു, കൂടെ തന്നെ നടന്നു..

 

മുന്നോട്ട് അല്പം നടന്നപ്പോൾ ആണ് ഹരി തന്റെ മുന്നിൽ കൈ കെട്ടി കൊണ്ട് തന്നെ തന്നെ നോക്കി നിൽക്കുന്ന, തന്റെ ബോസ്, ആയിഷ മാഡത്തിനെ കാണുന്നത്..

 

പതിവ് പോലെ, മാഡത്തിന്റെ മുഖത്ത്, ദേഷ്യമാണോ, നിസ്സഹായത ആണോ, എന്താണ്‌ എന്ന് ഹരിക്ക് മനസ്സിലായില്ല. ഇത്രയും കാലം കൂടെ ജോലി ചെയ്തിട്ടും ഹരിക്ക് മനസ്സിലാക്കാൻ പറ്റിയിട്ടില്ല ആയിഷയെ. 5 സെക്കൻഡിൽ, പത്തു ഭാവങ്ങൾ മുഖത്ത് വരുത്തുന്ന ആയിഷ, ഹരിക്ക് ആദ്യം മുതലേ അത്ഭുതം ആണ്….

 

 

ഹരി പതിയെ: ഗുഡ് ഈവെനിംഗ് മാം.. ഇതും പറഞ്ഞു സ്റ്റക്ക് ആയ പോലെ അവിടെ തന്നെ നിന്നു..

 

ഹരിയെ അടി മുടി നോക്കി ആയിഷ പിന്നിലെ സോഫയിൽ ഇരുന്നു..

 

വീണ ഹരിയെ പതിയെ തള്ളി കൊണ്ട് പോയി സൈഡിലെ സോഫയിൽ കൊണ്ടിരുത്തി.. തൊട്ടടുത്തായി തന്നെ ഇരുന്നു..

 

അനു ഇതിനിടയിൽ ഐസ് പാക്ക് കൊണ്ട് വന്നു ഹരിക്ക് കൊടുത്തു. ഹരി അത് തന്റെ അടിവയറിലായി അമർത്തി പിടിച്ചു.

 

അനു : ഡോക്ടറുടെ അടുത്ത് പോണോടാ….

ഹരി : ചതവ് മാത്രമേ ഉള്ളൂ. ശരിയായിക്കോളും.

 

വലതു ഭാഗത്തെ സിംഗിൾ സോഫ ചെയറിൽ ആയിഷയും മുന്നിലെ സോഫ ഭാഗത്തു അനുവും, തൊട്ടരികിലായി അനുവും ഹരിയെ തന്നെ നോക്കി ഇരുന്നു.

 

കുറച്ചു നേരത്തെ മൂകത അവസാനിപ്പിച്ചു കൊണ്ട് അനു തുടങ്ങി: സൊ,, അപ്പോൾ കാണുന്ന പോലെ, അത്ര പാവം ഒന്നുമല്ല അല്ലെ, ഈ ഹരി….

 

ഹരി മുഖത്ത് നോക്കാതെ പറഞ്ഞു: അപ്പോൾ,, ആ സമയത്ത്..

 

ആയിഷ ഉച്ചത്തിൽ ചോദിച്ചു: സൊ.. ആരാ എന്നാ നിന്റെ വിചാരം.. നിനക്ക് എന്റെ എടുത്തു വരാമായിരുന്നില്ലേ… വീണ ചേച്ചിയോട് പറയാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിൽ… നമ്മുടെ കമ്പനി പോളിസി നിനക്ക് അറിയില്ലേ,, നോ ക്രിമിനൽസ് ഇൻസൈഡ് അവർ കമ്പനി..

Leave a Reply

Your email address will not be published. Required fields are marked *