ഹരിത മനോഹരം – 1 13അടിപൊളി 

 

അതൊന്നും ആയിഷക്ക് ഒരു പ്രശ്നവും ആയിരുന്നില്ല. ആ ഒരു സ്പിരിറ്റിൽ, അഭിമാനത്തോടെ തന്നെ ആണ് ആയിഷ അത് എടുത്തിരുന്നതും. തന്റെ അനിയന്ത്രിത കോപത്തിന്റെ ഇരയായി രാഹുൽ ഒന്നും പറയാതെ, രാജി വച്ചു പോയത്, ആയിഷക്ക് മനസ്സിൽ ഒരുപാട് വിഷമം ഉണ്ടാക്കിയ ഒന്നാണ്.

തന്റെ ഈഗോ, പക്ഷെ രാഹുലിനെ കോൺടാക്ട് ചെയ്യാൻ, തിരിച്ചു വിളിക്കാൻ സമ്മതിച്ചതും ഇല്ല.

 

തിരികെ വരുന്നു………പറഞ്ഞു വന്നത്….

രാവിലെ കണ്ട അതെ വസ്ത്രം തന്നെ ആയിരുന്നെങ്കിൽ കൂടെ, കോലം സെയിം അല്ലായിരുന്നു ആയിഷ മാഡത്തിന്റേത് ഹരിക്ക് മുന്നിൽ.

 

ഓവർ കോട്ട് ഇല്ല, ഷർട്ട്‌ ടക്ക് ഇൻ അല്ല, ഒന്നിന് പകരം, രണ്ടു ബട്ടൻ തുറന്നു കിടക്കുന്നതു കൊണ്ട്, പതിവിൽ കൂടുതലായി കാണുന്ന മുലച്ചാലും കാണിച്ചു, പുറകിലേക്ക് ചാഞ്ഞു സോഫയിൽ ഇരുന്നു, കാലുകൾ, ടീ പോയിൽ കയറ്റി നീട്ടി വച്ചു, വലതു കൈയിലെ വിരലുകളിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന സിഗരറ്റുമായി താൻ നടന്നു വരുന്നതും, തന്റെ കണ്ണിലേക്കു തന്നെ നോക്കുന്ന, ആയിഷ മാഡത്തിന്റെ കണ്ണുകളെ വെട്ടിച്ചു ഹരി, സൈഡ് ബാഗ് തുറന്ന്, ഐപാഡ് എടുത്ത് മാഡത്തിനു മുന്നിലേക്ക്‌ നീട്ടി.

 

ഇടതു കൈ കൊണ്ട് ഐപാഡ് വാങ്ങി, ലോക്ക് തുറന്ന് ഐ പാടിൽ, ആയിഷ ശ്രദ്ധ കൊടുത്തപ്പോൾ ആണ്, ഹരിക്ക് ശ്വാസം വീണത്.

ഹരി തന്റെ കണ്ണുകൾ മാഡത്തിന്റെ ദേഹത്ത് പതിയാതിരിക്കാൻ ആയി, ഹാളിൽ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കി, അടുത്ത ഇൻസ്‌ട്രുക്ഷന് വേണ്ടി കാത്തു നിന്നു.

 

കാത്തു നിന്നെ പറ്റൂ ഹരിക്ക്. ജോലിക്ക് കയറി രണ്ടാം ദിവസം കിട്ടിയ ഒരു പാഠം, അല്ലേൽ ചീത്ത വിളി ഇതിനായിരുന്നു….

 

ആയിഷയുടെ ഓഫീസ് കേബിനിൽ, വർക്കിന്റെ ബ്രീഫ് വാങ്ങി, തിരിഞ്ഞു നടന്ന ഹരി കേട്ടത് പിന്നിൽ നിന്നും കേട്ടത് ” യൂ, ഇടിയറ്റ്,, വേർ ആർ യൂ ഗോയിങ്?”…

പിന്നെയും കേട്ടു, കൂടെ വേറെന്തൊക്കെയോ കൂടെ… അന്ന് ആണ് ഹരി പഠിച്ചത്, മാടം പറയുന്ന വരെ പോവരുത് എന്ന്…. “ഗോ”…

ഹരി ആ ” ഗോ ” ക്ക് വേണ്ടി നിന്ന നിൽപ് തുടർന്നു. ഇതിനിടയിൽ പേരറിയാത്ത അനു, ആയിഷ ഇരിക്കുന്ന സോഫയുടെ തൊട്ടടുത്തായി വന്ന് ഇരിന്നു, ഹരിയെ അടി മുടി നോക്കാൻ തുടങ്ങി, ഒരു പുഞ്ചിരിയോടെ..

 

ഹരിയും മുഖത്ത് ഒരു പുഞ്ചിരി വരുത്തി അനുവിനെ നോക്കി.

 

പെട്ടെന്ന് അനു എഴുന്നേറ്റ് ഹരിക്ക് നേരെ തന്റെ കൈ നീട്ടി പറഞ്ഞു: ഞാൻ,, അനു,, അനു ജോസഫ്, അഡ്വക്കേറ്റ് ആണ്. പ്ലസ് ആയിഷയുടെ ഫ്രണ്ട്..

 

ഹരി തന്റെ കൈ പതിയെ നീട്ടി, അനുവിന് ഷേക്ക്‌ ഹാൻഡ് കൊടുത്തു പറഞ്ഞു: ഹരി,, ഹരി ശങ്കർ.. മാഡത്തിന്റെ പി എ ആണ്..

 

ഇങ്ങനൊരു അനുഭവം ആദ്യമായതു കൊണ്ടാവാം, ഹരിക്ക് എന്തോ പേടിയും വിറയലും ഉള്ളിൽ അനുഭവപ്പെട്ടു.

 

കാരണം, തന്റെ മുന്നിൽ ഇരിക്കുന്ന രണ്ടു സ്ത്രീകളടെ വസ്ത്ര ദാരണവും, മുന്നിലെ ടീ പോയയിൽ ഇരിക്കുന്ന, പകുതി കാലിയായ സ്കോച്ച് വിസ്കി ബോട്ടിലും, രണ്ടു ഗ്ലാസും, സ്‌നേക്കസും, സിഗരറ്റിന്റെ പുകയും, മണവും…

 

ഹരി കൈ പതിയെ പിന്നിലേക്ക് വലിക്കാൻ നോക്കിയതും, അനു, ഹരിയുടെ കൈ, ഒന്ന് കൂടെ മുറുക്കി പിടിച്ചു..

 

ഹരി കണ്ണ് തുറിച്ച് അനുവിനെ നോക്കി, എന്ത് പറയണം, ചെയ്യണം എന്നറിയാതെ നിന്നു..

 

അനു: നിന്റെ ഈ മാഡത്തിനു എതിരെ എന്തെങ്കിലും, കംപ്ലയിന്റ് ഉണ്ടെങ്കിൽ, ഈ എന്നോട് പറയാൻ മറക്കരുത്. നമുക്ക് കേസ് കൊടുക്കാം. നല്ല സെറ്റിൽ മെന്റ് മണി ഞാൻ വാങ്ങിച്ചു തരാം..

 

ഇതും പറഞ്ഞു അനു കൈ പിൻവലിച്ചു ഉറക്കെ ചിരിച്ചു..

 

മുന്നിലെ ആൾ ചിരിക്കുന്നത് കൊണ്ട്, ഹരിയും തന്റെ മുഖത്ത് ഒരു ചിരി വരുത്തി…

 

അനുവിന്റെ ചിരിയുടെ അവസാനം ആണ്, താഴെ ചാഞ്ഞിരിക്കുന്ന തന്റെ ബോസ് ആയ ആയിഷയെ, ഹരി നോക്കിയത്..

 

തന്റെ മുഖത്തും, അനുവിന്റെ മുഖത്തും, കലിപ്പിച്ചു, മാറി മാറി നോക്കുന്ന ആയിഷയെ കണ്ട്, ഹരി ശരിക്കും ഞെട്ടി എന്ന് തന്നെ പറയാം..

Leave a Reply

Your email address will not be published. Required fields are marked *