ഹരി അനുവിനെ നോക്കി : ബോർ ആക്കി ലെ ഞാൻ, വക്കീലേ..
അനു ഒന്നും മിണ്ടിയില്ല..
ഹരി പുറത്തോട്ട് നോക്കി ചാരി ഇരുന്നു..
കുറച്ചു കഴിഞ്ഞ് : വക്കീലേ, ലിക്കർ സ്റ്റോർ കണ്ടാൽ നിർത്തണം.. ഒരു ചെറുത് കൂടെ വാങ്ങാൻ ആണ്..
അനു : അല്ല, ഇന്ന് എത്രണ്ണം ആയി..
ഹരി : അടിച്ചു ബോധം കേട്ടെ പറ്റൂ, അല്ലെങ്കിൽ ഇന്ന് നടന്നത് മൊത്തം മനസ്സിൽ കിടക്കും. മറ്റേത് നാളെ ഇന്ന് നടന്ന കാര്യങ്ങൾ ഒന്നും ഓർമ ഉണ്ടാവില്ല..
ഹരി കണ്ണടച്ചു. തന്റെ ഭൂതകാലം മനസ്സിനെ കുത്തി നോവിച്ചു കൊണ്ട്, കണ്ണിലൂടെ മിന്നി മറിഞ്ഞു.
” ടാ, ഇറങ്ങി വാ “.. അനുവിന്റെ ശബ്ദം ആണ് ഹരിയുടെ കണ്ണുകളെ തുറപ്പിച്ചത്.
ഹരി : ഇതെന്താ ഇവിടെ.. ഹാ,, ഇവിടെ മതി.. ഇവിടുന്നു ഞാൻ ടാക്സി വിളിച്ചോണ്ട്..
കാറിൽ നിന്നും പുറത്തിറങ്ങിയ ഹരിയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അനു പറഞ്ഞു : നിനക്കടിക്കണം, അതുകഴിഞ്ഞു ഫുഡും കഴിക്കണം. രണ്ടും നമുക്ക് ഇവിടെ സെറ്റക്കിട്ട്, പിന്നെ പോവാം.
ഹരി : ഒരുപാട് ലേറ്റ് ആവും വക്കീലേ..
വാടാ എന്ന് പറഞ്ഞു കൊണ്ട്, ഹരിയെ പിടിച്ചു വലിച്ചു കൊണ്ട് പോയി അനു തന്റെ ഫ്ലാറ്റിലേക്ക്.
അനു രണ്ടു ഗ്ലാസും കുപ്പിയും സോഫയുടെ മുന്നിൽ ടേബിളിൽ വച്ചു. എന്നിട്ട് പറഞ്ഞു : എനിക്ക് ചെറുത് മതി. ഞാൻ ഒന്ന് ഫ്രഷായി, ഡ്രസ്സ് മാറ്റി വരാം.
ഫ്രഷായി, സ്ലീവലസ് നൈറ്റി ഉടുത്തു ഹാളിൽ തിരിച്ചെത്തിയ അനു കണ്ടത്, ഷെൽവിലെ ഫോട്ടോസും, പ്രൈസ്കളും നോക്കി നിൽക്കുന്ന ഹരിയെ ആണ്.
അനു : നീ തുടങ്ങില്ലേ..
ഹരി : വേണോ, വേണ്ടയോ എന്നുള്ള ഡൌട്ട്..
അനു : നീ ഇരിക്ക്..
ഹരി അനു ഇരുന്ന സോഫയുടെ സൈഡിലായി ഇരുന്നു.
ഹരി : വക്കീൽ കല്യാണം കഴിച്ചില്ലേ..
അനു : എന്താ കെട്ടാൻ പ്ലാൻ ഉണ്ടോ എന്നെ?.
ഹരി : അയ്യോ വേണ്ടേ… നമ്മളെ വെറുതെ വിട്ടേക്ക്..
അനു : അതെന്താടാ അത്ര മോശം ആണോ ഞാൻ..
ഹരി : ഇത് തന്നെ കാരണം, ഈ കളിയാക്കൽ,,, ജീവിത കാലം മൊത്തം കേൾക്കാൻ യാതൊരു താല്പര്യവും ഇല്ലേ..
അനു ചിരിച്ചു കൊണ്ട് : അല്ലാതെ ഞാൻ കൊള്ളഞ്ഞിട്ടല്ല അല്ലെ,,
ഹരി : എയ്,, വക്കീലിന് എന്താ പ്രശ്നം.. വക്കീൽ പൊളിയല്ലേ..
അനു : മതിയെടാ,, ഞാൻ ലീവ് ഇൻ റിലേഷനിൽ ആയിരുന്നു അഞ്ചു വർഷം. പിന്നെ ഒരു പാർട്ണറേ കിട്ടിയില്ല..
.ഹരി : മ്മ്…
ഗ്ലാസ്സുകൾ വീണ്ടും മുട്ടി…..
അനു : അവളുടെ പേര് എന്താ?..
ഹരി ഒന്നാലോചിച്ച ശേഷം : ഡാലി…
അനു : ഇന്റർകാസറ്റ് പ്രണയം. ഇപ്പോൾ എവടെ ഉണ്ട്?..
ഹരി : കെട്ടാൻ പോകുന്നവൻ കാനഡയിൽ ആയിരുന്നു. അവിടെ ആവും.
അനു :മ്മ്..
പിന്നെയും കുറെ കാര്യങ്ങൾ സംസാരിച്ചു അനുവും ഹരിയും..
അനു : നാളേം അവൾ കിസ്സടിക്കുമോടാ?..
ഹരി : ആർക്കറിയാം, മനുഷ്യന്റെ മനസമാധാനം കളയാൻ ആയിട്ട്..
അനു ചിരിച്ചു കൊണ്ട് : ഫ്രീ ആയി കിട്ടണ കിസ്സ് അല്ലെ, വാങ്ങിക്കൂടെ നിനക്ക്, ഇഷ്ടമല്ലെങ്കിലും.
ഹരി : ഇഷ്ടമല്ല എന്ന് ആരാ പറഞ്ഞത്..
അനു കണ്ണ് തുറിച്ചു കൊണ്ട് : എടാ..
ഹരി : പ്രണയമാണ് എന്റെ പ്രശ്നം, കിസ്സ് അല്ല. ഒന്നുമല്ലെങ്കിൽ ഞാനും ആണല്ലേ.. അവൾക് കിസ്സ് ഓർ സെക്സ് ആണേൽ ഞാനും മൈൻഡ് ചെയ്യില്ലായിരുന്നു. ബട്ട് ഇത് അതല്ലല്ലോ…
അനു : നീ ആള് കൊള്ളാലോ.. അപ്പോൾ ഏതു പെണ്ണ് ആ ഉദ്ദേശത്തോടെ വന്നാലും നിനക്ക് ഒക്കെ ആണ് എന്നർത്ഥം..
ഹരി : അത്രക്കും തരം താഴ്ത്തല്ലേ വക്കീലേ, കണ്ടാൽ ആ ഫീൽ കൂടെ വരണ്ടേ..
അനു: അപ്പോൾ, ഇന്ന് പാർട്ടിയിൽ എന്നെ കണ്ടപ്പോൾ അങ്ങിനെ എന്തേലും തോന്നിയോ നിനക്ക്..
ഹരി : ഒന്ന് പോയെ വക്കീലേ, തമാശ പറയാതെ..
പിന്നീട് അനു ചെയ്തത്, ഹരി ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു..
അനു എഴുന്നേറ്റ്, ഹരിയുടെ ഇരു തുട ഭാഗത്തും മുട്ട് കുത്തി ഹരിയുടെ മടിയിൽ ഹരിയെ ഫേസ് ചെയ്ത് ഇരുന്നു, ഹരിയുടെ തല മുടി പുറകിലേക്ക് വലിച്ചു പിടിച്ചു കൊണ്ട്, ഹരിയുടെ ചുണ്ടിന്റെ തൊട്ടടുത്തു തന്റെ ചുണ്ട് കൊണ്ട് പോയി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു : സത്യം പറ, ഞാൻ കണ്ടല്ലോ, ഇടം കണ്ണ് കൊണ്ട് ഒരാൾ എന്റെ അളവ് എടുക്കുന്നത്..
