ഹരി ചിരിച്ചു കൊണ്ട് വീണയുടെ അടുത്തേക്ക് നീങ്ങി, ചെവിയിൽ പറഞ്ഞു : ചേച്ചി ഒക്കെ അല്ലെ, എന്റെ കിഡ്നി, ലിവർ അങ്ങിനെന്തേലും വേണോ??.
അറിയാതെ ആണേൽ കൂടെ, ഹരിയുടെ കൈ മുട്ട് വീണയുടെ സാരിയുടെ ഇടതു ഭാഗത്തെ വിടവിലൂടെ ബ്ലൗസ്സിനുള്ളിൽ പൊതിഞ്ഞ മുലയിൽ തട്ടി..
പെട്ടെന്ന് അബദ്ധം പറ്റിയ പോലെ ഹരി, ഒന്ന് പിന്നിലോട്ട് മാറി..
പക്ഷെ, വീണ ഹരിയോട് ചേർന്ന് വീണ്ടും നിന്ന് ഹരിയുടെ ഇടുപ്പിൽ നുള്ളി കൊണ്ട് പറഞ്ഞു : ഒന്ന് പോടാ,,
ഹരിക്ക് തനിക്ക് എന്ത് പറ്റി എന്ന് ഒരുപിടുത്തവും ഇല്ല. ഇന്നേ വരെ വീണയെ ഇങ്ങനെ നോക്കിയിട്ടില്ല ഹരി.
സുന്ദരിയായി മേക്കപ്പ് ഇട്ട് നീല സാരിയിൽ നിക്കുന്ന വീണയെയും, ഇടതു സൈഡിലൂടെ ചെറുതായി കാണാൻ ആവുന്ന ബ്ലൗസ്സിൽ മറഞ്ഞു നിൽക്കുന്ന മുലയുടെ ഭാഗവും, വെളുത്ത വയറിന്റെ സൈടും ഹരി ഇടം കണ്ണിട്ടു കൊണ്ട് നോക്കി.
ഹരി വീണയോട് ചേർന്ന് അൽപം കുമ്പിട്ടു കൊണ്ട്, വീണയുടെ തോളിനോട് തന്റെ മുഖം കൊണ്ട് പോയി, വീണ കേൾക്കെ, ആഞ്ഞു ശ്വാസം ഉള്ളിലേക്ക് എടുത്തു ഹരി.
മുല്ലപ്പൂവിന്റെ വിയർപ്പു കലർന്ന മണം മൂക്കിനുള്ളിൽ വലിച്ചു കയറ്റി ഹരി പറഞ്ഞു, വീണയുടെ ചെവിയിൽ പതിയെ : ഇപ്പോൾ മണം മാറി, സുഗന്ധം ആയി ട്ടോ..
വീണ ചിരിച്ചു ഹരിക്ക് കയ്യിൽ ഒരു അടി കൊടുത്ത് പറഞ്ഞു : ഒന്ന് പോടാ ചെക്കാ.. നിന്റെ പ്രായത്തിൽ ആരെയെങ്കിലും പോയി മണം പിടിക്കാൻ നോക്കടാ..
വീണ ചിരിച്ചാണ് പറഞ്ഞത് എങ്കിലും, ഹരിക്ക് മനസ്സിൽ കൊണ്ടു അത്. താൻ ഇതെന്താ ഈ കാണിക്കുന്നേ എന്ന് മനസ്സിൽ സ്വയം കുറ്റം പറഞ്ഞു ഹരി. എല്ലാറ്റിനും കാരണക്കാരി ആയ ദീപ്തിയെ മനസ്സിൽ പ്രാകി ഹരി.
ഇനിയും വീണയുടെ അടുത്ത് നിന്നാൽ കാര്യം ശരിയാവില്ല എന്ന് തോന്നിയ ഹരി വീണയോട്, ഒന്നുകൂടെ എടുത്തു വരാം എന്ന് പറഞ്ഞു ലിക്കർ കൌണ്ടറിലേക്ക് നടക്കാൻ തുടങ്ങുന്നതിനോടൊപ്പം ആണ് : ഹായ് വീണ…. എന്ന് വിളിക്കുന്ന ശബ്ദം കേട്ട ഭാഗത്തേക്ക്, ഹരി നോക്കുന്നത്.
കോട്ടും സൂയിട്ടും അണിഞ്ഞു, വെൽ ഡ്രസ്സ്ഡ് ആയ ആളെ കണ്ടതും ഹരി മനസ്സിൽ പറഞ്ഞു : ജോർജ് കുര്യൻ സർ..
കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടർസിൽ ഒരാൾ…
കറുത്ത സ്ലീവലസ്, തിളങ്ങുന്ന ഡിസൈനർ സാരിയിൽ, സുന്ദരിയായി മേക്കപ്പ് ഇട്ട്, ആയിഷയും, ജോർജ് സാറിന്റെ ഫാമിലിയും കൂടെ ഉണ്ടായിരുന്നു കൂടെ.
നേരിട്ട് പല മീറ്റിങ്ങുകളുടെ ഇടവേളകളിൽ ഹരി, ജോർജിനെ കണ്ടിട്ടുണ്ടെങ്കിലും, ഇതുവരെ സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഹരി, രണ്ടടി പിറകിലേക്ക് മാറി, വീണയുടെ കുറച്ചു പിന്നിലായി നിന്നു.
ജോർജ് : ലൂക്കിംഗ് ബ്യൂട്ടിഫുൾ ഇൻ ദിസ് സാരി… വീണ.
വീണ ചിരിച്ചു കൊണ്ട് : താങ്ക് യൂ സർ..
വീണ തിരിച്ചു ജോർജിനെയും ഫാമിലിയെയും അത് പോലെ പറഞ്ഞു.
അവർ കൂടി നിന്നു സംസാരിക്കുന്നതിനിടയിൽ ഹരി പതിയെ വലിയാൻ നോക്കി.
ജോർജ് അപ്പോഴേക്കും ഹരിയെ വിളിച്ചു : ഹരി….. അതല്ലേ പേര്…
ഉത്തരം ആയിഷ ആണ് കൊടുത്തത് : അതെ.. എന്റെ പി എ..
അപ്പോഴേക്കും പുട്ടിനു പീര എന്ന പോലെ അനു അങ്ങോട്ടെത്തി, ചിരിച്ചു ഗുഡ് ഈവെനിംഗ് പറഞ്ഞു എല്ലാവരോടും.
ജോർജ് ഹരിയെ നോക്കി : അപ്പോൾ, നീയാണല്ലേ, ആ ഫയിറ്റർ….
കൂട്ടത്തിൽ എല്ലാവരുടെയും മുഖത്ത് ചിരി തെളിഞ്ഞു. ഹരിക്ക് ഒഴിച്ച്..
അനു ഹരിയോട് ചേർന്ന് നിന്ന് തോളിൽ പിടിച്ചു പറഞ്ഞു : അതെ,, ഇവൻ തന്നെ..
ജോർജ് : അറിയാലോ, ഞാൻ അറിയാതെ ലീഗൽ കാര്യങ്ങൾ ഒന്നും നടക്കില്ല കമ്പനിയിൽ എന്ന്.
ഹരി : സോറി സർ, വേണം എന്ന് വച്ചല്ല.
ജോർജ് : സോറി എന്തിനാ, യൂ ദിദ് ഗ്രേറ്റ്.. എന്റെ കുടുംബത്തിൽ കയറിയാണ് അവൻ കളിച്ചത്. അവനതു കിട്ടേണ്ടതാണ്.
ഹരിക്ക് എന്ത് പറയണം എന്ന് മറുപടി ഇല്ലായിരുന്നു.
ജോർജ് തന്റെ വൈഫിനേയും മക്കളെയും ഹരിക്ക് ഇൻട്രോഡ്യൂസ് ചെയതു.
