അത്രയേറെ ഇഷ്ടം കൂടുമ്പോൾ അവൻ തന്നെ കളിയാക്കി വിളിക്കുന്ന ആ കൊതിച്ചിപ്പെണ്ണിനെ മതി….
“പിടി വിടീക്കല്ലേ കുഞ്ഞേ…….”
അവസാനം അപേക്ഷയുടെ സ്വരം എടുത്തു…
“അങ്ങനെ വാക്കൊന്നും തരാൻ പറ്റൂലാ…..”
കയ്യിലേക്ക് ഭാരം മുഴുവനായി തളർത്തി കുഴഞ്ഞങ്ങു കിടന്നിട്ട് അമ്മു അവനെ തന്നെ നോക്കി…..
“ഒരുമ്മയ്ക്ക് വേണ്ടിയാണ് എന്റെ അമ്മുച്ചേച്ചിയി കൊഴയല് കൊഴയണെങ്കിൽ അമ്പലപ്പറമ്പാ…സദാചാരക്കാരെ ഇളക്കിവിടണ്ടാ….ഞാൻ തരില്ലാ….”
“വേണോന്നൊക്കെ ഉണ്ട്…
എന്താണെന്നറിഞ്ഞൂടാ നിന്നെയിങ്ങനെ നുള്ളി നുള്ളി തിന്നാൻ തോന്നണ്ട്ടാ….”
“ചുമ്മാതെയിരി അമ്മു….”
പിടിവിട്ടു പോകാണ്ടിരിക്കാൻ ചങ്കെടുത്തു ഉള്ളം കൈയിൽ പിടിച്ചോണ്ട് നടക്കുന്നവന്റെ അടുത്താണ്….
തലയ്ക്കു പിന്നെ പറഞ്ഞാ മനസിലാകും…പക്ഷേ ഈ മനസെന്ന് പറയണ സാധനം അതിന് വെളിവ് ഏഴയലത്തൂടെ പോയിട്ടില്ല…..
സ്ഥലകാല ബോധം പിന്നെ തീരെയില്ല….
“ഹരീ….”
കുറുകിക്കൊണ്ടൊരു വിളി…..
പകരമായി ഒന്നുകൂടെ മുറുകെപിടിച്ചൊരു അടഞ്ഞ മൂളല്…..
വീട്ടിലേക്ക് എത്തുകേ വേണ്ടെന്ന മട്ടിൽ ഒച്ചിഴഞ്ഞുപോയവന്റെ വേഗം പിന്നെയും കുറഞ്ഞു..
അവനഴിച്ചിട്ടിരുന്ന ആദ്യത്തെ ബട്ടണും കഴിഞ്ഞു അവള് പിരിച്ചു പിരിച്ചു കളിച്ചിരുന്ന രണ്ടാമത്തെ ബട്ടൺ പൊട്ടി….
അമ്മു കുറച്ചുകൂടങ്ങ് ഒട്ടി…..
അവന്റെ വിടർന്നുപോയ ഷർട്ട് വിരൽ തുമ്പ് കൊണ്ടിങ്ങു വലിച്ചു നീക്കി….
“ഒരുമ്മ വച്ചോട്ടെടാ……”
ആ രോമക്കാടിനുള്ളിൽ പരതികണ്ടുപിടിച്ച എന്തോ ഒന്നിൽ നഖമുന കൊണ്ട് ചുരണ്ടി വിട്ടിട്ട് ഒരു ചോദ്യം…
ഒരു നോട്ടം…….
“എവിടെ…..”
ഹരിക്ക് ശ്വാസം മുട്ടിപ്പോയി……
മറുപടിയൊന്നും കിട്ടിയില്ല പക്ഷേ അവളാ കിടപ്പിൽ തന്നെ താഴെക്കൊന്നൂർന്നിട്ട് ചുറ്റുമൊന്ന് പാളിനോക്കി അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ചുണ്ടുകൊണ്ടതിനെ പൊതിഞ്ഞു നുണഞ്ഞെടുത്തു……
അവനവിടെ നിന്നു പോയി…..
ചെവിതുമ്പും മൂക്കുമെല്ലാം ചുവന്നുകയറി…..
ശ്വാസമെടുക്കാൻ മറന്നവളെ നോക്കി നിന്നുപോയി….
അമ്മു അവന്റെ നനഞ്ഞുപോയ രോമങ്ങളെ വിരൽ തുമ്പുകൊണ്ട് വകഞ്ഞുമാറ്റി ആ കുഞ്ഞുഞെട്ടിനെ നാവുകൊണ്ടൊന്ന് കുളിപ്പിച്ചു വിട്ടു…..
പിന്നെയൊരു മൂളലോടെ രുചിച്ചു തുടങ്ങി…..
അവന്റെ വിയർപ്പിന്റെ ഉപ്പു നുകർന്നുതുടങ്ങി….
ഹരിയുടെ കണ്ണുകൾ മാടിയടഞ്ഞു….
അവളെ താങ്ങിപിടിച്ചുകൊണ്ടവൻ പെരുവിരൽ കുത്തിയുയർന്നുപോയി…….
“മതിയാക്കെടി……”
കടിച്ചു പിടിച്ചു മുരണ്ടു…
സഹികെട്ടുപോയി അവൻ…..
ഹരീടടുത്തു തെല്ലും അനുസരണയില്ലാത്ത അവന്റെ ചീത്തപ്പെണ്ണിന്റെ വിരല് പക്ഷേ അതൊന്നും കണക്കിലെടുക്കാതെ നേരെയടുത്തതിനെ തിരഞ്ഞു തുടങ്ങി…..
തടഞ്ഞപ്പോൾ അതിനെ നുള്ളിയെടുത്തു…..
അവനെരിവ് വലിച്ചത് അമ്മു കണ്ണുയർത്തി നോക്കി……
നാവുകൊണ്ടൊന്ന് തുഴഞ്ഞു വിട്ടു……
ഹരിയവളെ പറിച്ചെറിയും പോലെ താഴേക്ക് നിർത്തി…..
ഇതിലും കൂടുതൽ താങ്ങില്ലെന്ന പോലെ…..
“എനിക്ക് ഇനീം വേണം……” പുറം കൈ കൊണ്ട് ചുണ്ട് തുടച്ച് മയങ്ങിപോകുന്ന മിഴികളോടെ ഹരിയെ നോക്കി അമ്മു……
ഹരിയൊരു സംശയത്തിൽ ഇന്നത്തെ ദിവസമെതെന്ന് ഓർത്തു……
ദൈവമേ……ഓവുലേഷൻ…….
ഇന്ന് നിന്ന് കൊടുത്താൽ കൊന്ന് കറിവെക്കുമവള്…….
അവൻ തിടുക്കത്തിൽ ഉള്ള ബട്ടൺ പിടിച്ചിട്ടു….
“വാ വന്നേ….മണിയെട്ടായി നിന്നെ വീട്ടിൽ വിട്ടിട്ട് വേണമെനിക്ക് ഒരു ഷോയ്ക്ക് പോകാൻ……”
അതവനപ്പോ ഉണ്ടാക്കിയ പ്ലാൻ ആണ്….പാതിരാ കഴിയാതെയിനി വീട്ടില് കേറാണ്ടിരിക്കാൻ…..
ഇല്ലെലാ വടയക്ഷി ഉറങ്ങീട്ടില്ലേൽ കൊതിപ്പിച്ചു മയക്കി മുറിക്കകത്തു കയറ്റുമെന്നറിയാം…..
അങ്ങനെങ്ങാനും കയറിയാൽ പുതിയ വീട്….ബെഡ്‌റൂം….കളി…..സകലപ്ലാനും വെള്ളത്തിലാകും..
എന്നാപ്പിന്നെ വളയാണ്ടിരുന്ന പോരെന്ന്…..
ആ ചോദ്യത്തിനിവിടെ പ്രസക്തി ഇല്ല….
ചൊറിയൻ ചേമ്പിന്റെ ഇലയിൽ അമ്മുവെന്ന് പേരെഴുതികൊടുത്താൽ അതും തിന്നും ഹരി അതാണ് അവസ്ഥ….
അങ്ങനെ ഐസ്ക്രീം കടേടെ മുന്നിൽ നിന്ന കൊച്ചിനെ അതിന്റെ അച്ഛൻ വലിച്ചോണ്ട് വരണ ചേലിൽ അമ്മുവിന്റെ കയ്യും പിടിച്ചു വലിച്ച് ആൽത്തറയ്ക്കടുത്തു വച്ചിരിക്കുന്ന ബൈക്കിനടുത്തേക്ക് നടക്കുന്നതിനിടെ ആണ് അമ്മുവിന്റെ അച്ഛൻ അവർക്കെതിരെ വരുന്നത്…..

Adutha part ennan
വ്യോമകേശൻ
കവിതപോലെ ഹൃദ്യമായ പ്രണയം. അതിന്റെ ഇതൾവിരിയുന്നത് കാണാൻ എന്ത് ചന്തം. താമസിച്ചതിൽ പരാതിയില്ല.ആറാം അധ്യായം എല്ലാവരും ഓർക്കും. അഭിനന്ദനങ്ങൾ.
ഉഫ്….
എരിവുകൂടിയ മുളക് കടിച്ചിട്ടു വായ്‌ക്കൊപ്പം നെഞ്ഞു കൂടി എരിഞ്ഞുകൂടിയ നിമിഷം ഒരു തുള്ളി തേൻ അകത്തുചെന്നപ്പോൾ ണ്ടായ ഒരു കുളിരുന്ന ഫീൽ ല്ലേ… അതാണ്….
ഈ എഴുത്ത്.. അതിന്റെ മൂല്യം.. അതിങ്ങനെ പതിഞ്ഞുകിടക്കും മനസ്സിനുള്ളിൽ എല്ലാക്കാലവും ഒട്ടും മാഞ്ഞുപോകാതെ….
അത്രക്കിഷ്ടമാണ് താങ്കളുടെ ഈ സ്റ്റോറി….
ഇത്തിരി മധുരപാലട കിട്ടിയാൽപോലും ഈ എഴുതിനുമുൻപിൽ ഒന്നുമാവുല്ല.. അത്രയ്ക്ക് മധുരമാണ്….. തന്റെ ഈ ശൈലിക്കു… ഈ അവതരണത്തിന്….
ട്വിസ്റ്റ് ഒരു ഒന്നൊന്നര ആയിപ്പോയി… നന്ദൻ… ന്ന കഥാപാത്രം.. ഒരിക്കലും പ്രതീക്ഷിച്ചില്ല…
അപ്പോപ്പിന്നെ തങ്കു ആരാണ്….🙄🙄🙄🤔
വല്ലാത്തൊരു വീർപ്പുമുട്ടലിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്…
അവസാനം കണ്ണുനിറഞ്ഞുപോയി….
കാത്തിരിപ്പ്…. അതിന്റെ പീക്ക് ലെവലിലാണ്…. സത്യം….
നന്ദുസ്……