അമ്മുവിന് നന്നായി നൊന്തു…..
അവൾ എണീറ്റിരുന്ന് ഹരിയുടെ നെഞ്ചിലേക്ക് ദേഹം അമർത്തി മറച്ചു…ഇരുവർക്കുമിടയിലൂടെ കൈ ഇഴച്ചുകയറ്റി ബട്ടൺ പിടിച്ചിട്ടു….
“ഇട്ടു താ…..”
അവസാനത്തെ ബട്ടണും ഇട്ട് അതല്പം പൊക്കിപിടിച്ച് അമ്മു പൊടിക്ക് അകന്ന് ഇരുന്നു….
ഹരി അതിനുള്ളിലേക്ക് കൈ കടത്തി അവൻ കയറൂരി വിട്ട രണ്ട്
കുഞ്ഞാടുകളെ കൂട്ടിനുള്ളിലാക്കി….
“സദ്യ വാരിത്തന്നാൽ പോരാ എലേം കൂടെ ഞാൻ മടക്കണോന്ന് വച്ചാൽ…..” എറിച്ചുനിന്നതിനെ ഒന്ന് നുള്ളിവിട്ടിട്ട് കയ്യെടുത്തു ഹരി….
“ശ് ശ്…..ഞാനൊറ്റയ്ക്കല്ലല്ലോ ഉണ്ടത്…അപ്പോ മടക്കിക്കോ….” അവൻ നുള്ളിയിടത് തിരുമ്മികൊണ്ട് നേരെയിരുന്നു അമ്മു….
“ഊണ് കഴിഞ്ഞാൽ മധുരം കഴിക്കണമെന്നല്ലേ….” ആവി പൊന്തുന്ന പോലെ ചുടുന്ന തുടയിടുക്കിലേക്ക് കൈകുത്തികയറ്റി പൊത്തിപിടിച്ചു ഹരി…..
“ആ മധുരം കണ്ടിട്ടെന്റെ മോൻ മഞ്ഞു കൊള്ളണ്ടട്ടാ….”
അവളാ കൈ വലിച്ചു മാറ്റിയതും ഹരി അതു ചുരുട്ടിപിടിച്ചു…
പാന്റീയിടാത്തത് കൊണ്ട് കിനിഞ്ഞിറങ്ങിയതിൽ നിന്നും കുറച്ച് കയ്യിൽ ആയിട്ടുണ്ട്…..
“പൊയ്ക്കോ….ചെന്നു കിടന്നുറങ്ങിക്കോ……”
തല കസേരയിലേക്ക് മലച്ച് കൈ അകത്തി നീക്കിപിടിച്ച് അവൻ കണ്ണടച്ചിരുന്നു….
“ബാത്‌റൂമിലേക്കാ നീയ്…..”
“മ്മ്മ്….”
“ഞാനൂടി വന്നോ……”
അവനെ കുഴപ്പിക്കാൻ വേണ്ടി തന്നെയാണ്…..
“ഒന്ന് എണീറ്റുപോടീ എന്നെയിങ്ങനെ പരീക്ഷിക്കാണ്ട്…..”
അവന്റെ കവിളിൽ ഒന്നുമ്മവെച്ച് അമ്മു എണീറ്റു വാതിൽ കടന്നതും ചുരുട്ടിപിടിച്ച കയ്യവൻ നിവർത്തി മുഖത്തേക്ക് അടുപ്പിച്ചു മൂക്കമർത്തി വലിച്ചു ശ്വസിച്ചു…..
പിന്നെയതുണങ്ങും മുന്നേ വായിലേക്ക് വച്ചൂമ്പിയെടുത്തു…..
ഉപ്പുരസം കലർന്നൊരു രുചി….
മതിവരാത്തപോലെ പിന്നെയും പിന്നെയും നക്കിയെടുത്തു….
ഇടയിൽ തലചെരിച്ചൊന്ന് നോക്കുമ്പോൾ വാതിൽ പടിയിൽ തന്നെ തന്നെ നോക്കിനിൽക്കുന്ന അമ്മു….
നല്ലസ്സലായിട്ട് നാണം കെട്ടു….
ചമ്മലോടെ അവളുടെ മുഖത്ത് നോക്കുമ്പോൾ കളിയാക്കൽ ലവലേശം ഇല്ല പകരം “ വേണോ” എന്നൊരു പതിഞ്ഞ ചോദ്യം……
ഹരിയുടെ ചെവിതുമ്പിലെ നനുത്ത പൂട വരേ എഴുന്നുവന്നു…
അരക്കെട്ടിൽ അടക്കമില്ലാതെ പുളഞ്ഞു കിടന്നൊരാൾ വെട്ടിവെട്ടി എഴുന്നേറ്റു…
ത്രിശങ്കു സ്വർഗത്തിലായി അവൻ….
വേണോ എന്ന് ചോദിച്ചാൽ ഇപ്പൊ ദാ ആ അരപ്രൈസിനു മുകളിലേക്ക് വേണേൽ പോലും കയറ്റിയിരുത്തിയിട്ട് കാലകത്തി വച്ചു തിന്നാൻ തോന്നുന്നുണ്ട്….
പക്ഷേ സാഹചര്യം….
അകത്തുപോടിയെന്നും പറഞ്ഞാ ഫോൺ എടുത്ത് അവൾക്കു നേരെ ഓങ്ങി….
അമ്മു അകത്തേക്ക് തിരിഞ്ഞോടി…..
അവൾക്കു പിന്നാലെ അകത്തുകയറി വാതിൽ അടച്ചിട്ടവൻ ബാത്രൂം ലക്ഷ്യമാക്കി നടന്നു…..
ഈ നേരം അങ്ങ് മേലേപ്പാട്ട് തറവാടിന്റെ നടുത്തളത്തിൽ വെറും തറയിൽ മലർന്നു കിടന്ന് ഓർമകളിൽ ഭ്രാന്ത് പിടിച്ചലയുകയായിരുന്നു നന്ദൻ….
ഇരുപത്തിയേഴ് വർഷങ്ങൾ കടന്നുപോയിരിക്കുന്നു മനസ്സമാധാനം ഇല്ലാതെയായിട്ട്……
അച്ഛനെന്നു വിളിക്കാത്തൊരു കുഞ്ഞ് രാത്രികളെ വേട്ടയാടാൻ തുടങ്ങിയിട്ട്…..
എന്നാണവളെ ആദ്യമായി കണ്ടതെന്ന് ചോദിച്ചാൽ കൃത്യമായൊരോർമയില്ല…..
പത്തു വരെയും ഡെറാഡൂണിൽ ആർമി ഓഫിസർ ആയിരുന്ന ചെറിയച്ഛന്റെയും ചെറിയമ്മയുടെയും ഒപ്പം ആയിരുന്നു….
മക്കളില്ലാതിരുന്ന അവർ തന്നെ ഒപ്പം കൂട്ടിയതാണ്….
തറവാട്ടിൽ അമ്മയുടെ കാടൻ നിയമങ്ങളെക്കാൾ പട്ടാളച്ചിട്ട തന്നെ ആണ് ഭേദം എന്ന് തോന്നിയ താനും…..
ശ്രീ മാത്രമായിരുന്നു ഒരു നോവ്…..
ഇടയ്ക്ക് വെക്കേഷന് മാത്രം കാണാൻ കിട്ടുന്ന ഒരേയൊരു കുഞ്ഞു പെങ്ങൾ…..
അവളുടെ കൂടെ ഇടയ്ക്കൊക്കെ കാണാറുണ്ടായിരുന്ന പെൺകുട്ടിയെ അത്ര കണ്ടങ്ങു ശ്രദ്ധിച്ചിട്ടുമില്ലായിരുന്നു…
വാല്യക്കാരിയുടെ മകളെ അറയ്ക്കുള്ളിൽ കയറ്റുന്നതിന് എത്ര ചീത്ത കേട്ടാലും കൂസലില്ലാതിരുന്ന ശ്രീ എതിലെപോയാലും ആ പെൺകുട്ടിയുടെ കൊലുസിന്റെ കിലുക്കവും കൂട്ട് കാണുമായിരുന്നു….
അമ്മയെ പേടിച്ച് എപ്പോളും പതുങ്ങി ഒരു പൂച്ചയെപ്പോലെ നടക്കുന്നവളെ ഒരുപാടൊന്നും കണ്ടിട്ടുമില്ല താൻ….

Adutha part ennan
വ്യോമകേശൻ
കവിതപോലെ ഹൃദ്യമായ പ്രണയം. അതിന്റെ ഇതൾവിരിയുന്നത് കാണാൻ എന്ത് ചന്തം. താമസിച്ചതിൽ പരാതിയില്ല.ആറാം അധ്യായം എല്ലാവരും ഓർക്കും. അഭിനന്ദനങ്ങൾ.
ഉഫ്….
എരിവുകൂടിയ മുളക് കടിച്ചിട്ടു വായ്‌ക്കൊപ്പം നെഞ്ഞു കൂടി എരിഞ്ഞുകൂടിയ നിമിഷം ഒരു തുള്ളി തേൻ അകത്തുചെന്നപ്പോൾ ണ്ടായ ഒരു കുളിരുന്ന ഫീൽ ല്ലേ… അതാണ്….
ഈ എഴുത്ത്.. അതിന്റെ മൂല്യം.. അതിങ്ങനെ പതിഞ്ഞുകിടക്കും മനസ്സിനുള്ളിൽ എല്ലാക്കാലവും ഒട്ടും മാഞ്ഞുപോകാതെ….
അത്രക്കിഷ്ടമാണ് താങ്കളുടെ ഈ സ്റ്റോറി….
ഇത്തിരി മധുരപാലട കിട്ടിയാൽപോലും ഈ എഴുതിനുമുൻപിൽ ഒന്നുമാവുല്ല.. അത്രയ്ക്ക് മധുരമാണ്….. തന്റെ ഈ ശൈലിക്കു… ഈ അവതരണത്തിന്….
ട്വിസ്റ്റ് ഒരു ഒന്നൊന്നര ആയിപ്പോയി… നന്ദൻ… ന്ന കഥാപാത്രം.. ഒരിക്കലും പ്രതീക്ഷിച്ചില്ല…
അപ്പോപ്പിന്നെ തങ്കു ആരാണ്….🙄🙄🙄🤔
വല്ലാത്തൊരു വീർപ്പുമുട്ടലിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്…
അവസാനം കണ്ണുനിറഞ്ഞുപോയി….
കാത്തിരിപ്പ്…. അതിന്റെ പീക്ക് ലെവലിലാണ്…. സത്യം….
നന്ദുസ്……