അതുകേട്ടതും ആ കവിളുകൾ നാണം കൊണ്ട് ഒന്നുകൂടി ചുവന്നു. എന്റെ കണ്ണുകളിൽ നിന്നും നോട്ടം മാറ്റി, ചുണ്ട് കടിച്ചുപിടിച്ച് ഒരു ചെറിയ ചിരിയോടെ അവൾ തലതാഴ്ത്തി ഇരുന്നു. ആ മുറിക്കുള്ളിലെ നിശബ്ദതയിൽ ഞങ്ങളുടെ പ്രണയത്തിന് അപ്പോൾ വല്ലാത്തൊരു ആഴമുണ്ടായിരുന്നു.
കട്ടിലിൽ തലതാഴ്ത്തി നാണിച്ചിരിക്കുന്ന അവളുടെ അടുത്തേക്ക് ഞാൻ കുറച്ചുകൂടി നീങ്ങിയിരുന്നു. ആ ജനാലപ്പടിയിലൂടെ വന്ന കാറ്റിൽ അവളുടെ ദാവണിത്തുമ്പ് അല്പം മാറിയിരുന്നു.
ഞാൻ എന്റെ വലതുകൈ പതുക്കെ അവളുടെ ഇടുപ്പിലൂടെ ചുറ്റി. വെണ്ണ പോലെയുള്ള ആ മൃദുവായ വയറിലൂടെയും പൊക്കിൾ ചുഴിയിലൂടെയും എന്റെ വിരലുകൾ മെല്ലെ ഇഴഞ്ഞുനീങ്ങി.അവളുടെ കൊഴുത്ത പഞ്ഞിപോലത്തെ കുഞ്ഞിമുലകളിൽ ഞാനൊന്നമർത്തിയപ്പോൾ കുളിരുകോരിയതുപോലെ അവളൊന്ന് വിറച്ചു.
ആ വിറയലിൽ അവൾ പെട്ടെന്ന് എന്റെ നെഞ്ചിലേക്ക് ചേർന്നു.
”ആദീ… വെറുതെ ഇരിക്ക്…”
വല്ലാത്തൊരു കുറുമ്പോടെ അവൾ പതുക്കെ കുറുകി.
അവളെ ഒന്നുകൂടി എന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് ആ മുടിയിഴകളിൽ തലോടി ഞാൻ മന്ത്രിച്ചു
“എന്ത് സോഫ്റ്റാ പെണ്ണേ നീ…”
എന്റെ ആ വാക്കുകളും സ്പർശനവും അവളെ വല്ലാതെ പരിഭ്രമിപ്പിച്ചു. താഴെ തറവാട്ടിൽ നിറയെ ആളുകളുണ്ടെന്ന ചിന്ത ആ നീലക്കണ്ണുകളിൽ ചെറിയൊരു ഭയമായി മാറി.
അവൾ എന്റെ നെഞ്ചിൽ നിന്നും വേഗം അടർന്നുമാറി. ദാവണിത്തുമ്പ് നേരെയിട്ട് അവൾ പരിഭ്രമത്തോടെ പറഞ്ഞു.
”ഏയ്… എന്താ ആദീ ഈ കാണിക്കുന്നേ…”
വാതിലിന്റെ നേർക്കൊരു നോട്ടം എറിഞ്ഞ് അവൾ തുടർന്നു.
“താഴെ എല്ലാവരും ഉണ്ട് ട്ടോ… ഇത് രാത്രി പോലെയല്ല, പട്ടാപ്പകലാ…”
അവളുടെ ആ പേടികണ്ട് എനിക്ക് ചിരിവന്നു. ഞാൻ വീണ്ടും അവളുടെ കയ്യിൽ പിടിക്കാൻ നീങ്ങിക്കൊണ്ട് വലിയൊരു കുസൃതിയോടെ ചോദിച്ചു
”അതിനെന്താ… നീ എന്റെ പെണ്ണല്ലേ?”
”ഓഹോ…”
അവൾ പെട്ടെന്ന് മുഖത്തെ നാണം മാറ്റിവെച്ച്, അവളുടെ ആ പഴയ കുറുമ്പ് മുഖത്ത് വരുത്തി. എന്റെ നെഞ്ചിൽ ഇരു കൈകൾ കൊണ്ടും പതുക്കെ തള്ളിമാറ്റി അവൾ കട്ടിലിൽ നിന്നെഴുന്നേറ്റു.
”അതൊക്കെ നമ്മ്ടെ വേളി കഴിഞ്ഞിട്ട്… ഇപ്പൊ മോൻ അങ്ങോട്ട്
മാറിക്കേ…”
വലിയൊരു കള്ളച്ചിരിയോടെ അത്രയും പറഞ്ഞിട്ട്, വാതിലിന്റെ കുറ്റി ശബ്ദമുണ്ടാക്കാതെ തുറന്ന് അവൾ പുറത്തേക്ക് ഒറ്റ ഓട്ടമായിരുന്നു. വാതിൽക്കൽ അവളുടെ പാദസരങ്ങളുടെ കിലുക്കം മാഞ്ഞുപോകുന്നതും നോക്കി, കട്ടിലിൽ ഇരുന്ന എന്റെ ചുണ്ടിൽ വലിയൊരു ചിരി മായാതെ കിടപ്പുണ്ടായിരുന്നു. മുറിക്കുള്ളിൽ അപ്പോഴും അവളുടെ സാമീപ്യത്തിന്റെ വല്ലാത്തൊരു സുഗന്ധം തങ്ങിനിൽക്കുന്നുണ്ടായിരുന്നു.
ഉച്ചമയക്കത്തിന്റെ ആലസ്യത്തിലേക്ക് വീണുപോയ ഞാൻ കണ്ണുതുറക്കുമ്പോൾ സമയം സന്ധ്യ മയങ്ങാറായിരുന്നു. ഞാൻ വേഗം എഴുന്നേറ്റ് മുഖം കഴുകി ഫ്രഷായി താഴേക്ക് നടന്നു.
താഴെയെത്തിയപ്പോൾ ഉമ്മറത്ത് നിൽക്കുകയാണ് എന്റെ പാർവണ. കുളിച്ച്, ഈറനായ മുടിയൊക്കെ പിന്നിലേക്ക് വകഞ്ഞുമാറ്റി, കസവുകരയുള്ള ഒരു ഇളംമഞ്ഞ ദാവണിയാണ് വേഷം. കയ്യിൽ കത്തിക്കാനുള്ള സന്ധ്യാവിളക്കും എണ്ണയുമുണ്ട്. സർപ്പക്കാവിലേക്ക് പോവാനുള്ള ഒരുക്കത്തിലാണ് അവൾ.
ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് ചെന്നു.
”പെണ്ണേ… ഞാനും വരുന്നുണ്ട് നിന്റെ കൂടെ കാവിലേക്ക്.”
എന്റെ ശബ്ദം കേട്ടതും അവൾ തിരിഞ്ഞുനോക്കി, ആ മുഖത്തൊരു പുഞ്ചിരി വിടർന്നു.
”അതിനെന്താ ആദീ… പോരെ ”
അവൾ പറഞ്ഞു.എന്നിട്ട് കയ്യിലിരുന്ന ചെറിയ എണ്ണക്കിണ്ണം എന്റെ നേർക്ക് നീട്ടി, അവളുടെ ആ പതിവ് കുറുമ്പോടെ പറഞ്ഞു.
“ദേ… വരുമ്പോ ഈ എണ്ണക്കിണ്ണവും കൂടി എടുത്തോ ട്ടോ…”
അവളുടെ കയ്യിൽ നിന്നും അതും വാങ്ങി ഞങ്ങൾ ഉമ്മറത്തുകൂടി ഇറങ്ങി. സന്ധ്യയുടെ ആ ഇളംകുളിരിൽ, അവളോട് ചേർന്ന് ഞാൻ ആ സർപ്പക്കാവിലേക്ക് നടന്നു. പടവുകളിറങ്ങി കാവിനുള്ളിലെ ആ ശാന്തതയിലേക്ക് കടക്കുമ്പോൾ എങ്ങും കരിയിലകൾ വീണുകിടപ്പുണ്ടായിരുന്നു. കാറ്റ് വീശുമ്പോൾ മുളങ്കൂട്ടങ്ങൾ ഉരസുന്ന ശബ്ദം മാത്രം അവിടെ കേൾക്കാം.
