കാന്താരി – 3അടിപൊളി  

കാന്താരി 3

Kanthari Part 3 | Author : Doli

[ Previous Part ] [ www.kambi.pw ]


 

സംഭവ ബഹുലം ആയ യാത്രക്ക് ഒടുവിൽ ഞങ്ങള് തിരിച്ച് നാട്ടിൽ എത്തി…

ഇന്ദ്രൻ : ടാ പറഞ്ഞത് മറക്കണ്ട കേട്ടല്ലോ… ഞാൻ നീ…വേറെ ഒരാള് ഇത് അറിയില്ല രാമു പ്രോമിസ് ആണ്….

ഞാൻ : ഓന്തിനോട് എങ്ങനെ ടാ…

ഇന്ദ്രൻ : പറഞ്ഞാ ഊമ്പാ പിന്നെ എന്റെ മൊഖത്ത് നോക്കണ്ട നീ…

ഞാൻ : ശരി നോക്കി പോ…

ഇന്ദ്രൻ : അന്നത്തെ അടി സ്ഥലം അങ്ങോട്ട് വന്നേക്ക് ഒരു പതിനൊന്ന് മണിക്ക് മുന്നേ ട്ടാ…

ഞാൻ : ഓക്കേ… അല്ല ടാ സോന

ഇന്ദ്രൻ : അവളെ ഇന്നലെ തന്നെ നന്ദകുമാരൻ കൊണ്ട് വന്നു…. 😂

ഞാൻ : ഇതെപ്പോ 😨

ഇന്ദ്രൻ : ഉച്ചക്ക്.. വീട്ടി പോയപ്പോ നാരായൺ ജീ മൂഞ്ചിക്കോ പറഞ്ഞു

ഇന്ദ്രൻ : രണ്ടും ഇപ്പോ ഞങ്ങടെ ഫ്ലാറ്റിൽ ഒണ്ട് അമ്മുനോട്‌ ഞാൻ ദാസ് അങ്കിളിനോട് ചോദിച്ചിട്ട് ഫ്ലാറ്റ് കൊടുക്കാൻ പറഞ്ഞു രണ്ടും അവടെ ഹാപ്പി 🤣

ഞാൻ : don’t act like a clown bi+ch… കൊറച്ച് സീരിയസ് ആവ് നായെ

ഇന്ദ്രൻ : നീ പോ മൈരേ ഞാൻ പോട്ടെ ലോഡ് എറക്കിട്ട് വേണം ഒന്ന് ഒറങ്ങാൻ ചെല്ല്… പിന്നെ നിന്റെ പെണ്ണുമ്പിള്ള വന്നോ….

ഞാൻ : അറിയില്ല

ഇന്ദ്രൻ : ശിവാ… 🙄

ഞാൻ : എന്ത് മൈരാ ഒരു വലിവ് കൂടുതൽ ഷോ ഇടല്ലേ നായിന്റെ മോനെ… ഞാൻ എനിക്ക് സൗകര്യം ഉള്ള പോലെ കാണിക്കും

ഇന്ദ്രൻ : പറഞ്ഞത് മറക്കണ്ട… എന്തെങ്കിലും നിന്റെ ഭാഗത്ത് നിന്ന് തെറ്റായാ പിന്നെ ഇന്ദ്രൻ വേറെ ശിവ വേറെ

ഞാൻ : അയ്യോ തൊടങ്ങി… ഞാൻ ഒന്നും പറയില്ല പോരെ മൂടീട്ട് പോ… പപ്പ ഒരു സീനിയർ പയ്യന്റെ മോന്തക്ക് ചെരുപ്പ് വച്ച് കൊടുത്തതാണോ ആന കാര്യം…പിന്നെ

ഇന്ദ്രൻ : ഏയ്‌ പതുക്കെ നാട്ട് കാരെ കേപ്പിക്കാതെ മൂടിക്കൊണ്ട് പൊ… 😡

ഞാൻ : ശെരി…

അന്ത ഭയം അവൻ വണ്ടി എട്ത്തു….

എന്തോ ഓർത്ത പോലെ അവൻ വണ്ടി നിർത്തി…

ഇന്ദ്രൻ : ടാ പവിയെ എന്തായാലും കൊണ്ട് വാ കേട്ടോ…. നിന്റെ വീട്ടില് വിളിച്ച് കാണും നീ അവളോട് വരാൻ പറ സുന്ദരൻ കാണണം പറഞ്ഞു പറ…

ഞാൻ : ശെരി 😊….

ഇന്ദ്രൻ : ശെരി 😂

നടന്ന് വീടിന്റെ മുന്നിൽ പോയി…ഞാൻ മെല്ലെ ഗെയിറ്റ് തൊറന്ന് ഉള്ളിലേക്ക് കേറി

നോക്കുമ്പോ അമ്മ തൊളസിക്ക് ചുറ്റും സാമ്പ്രാണി പൊകക്കുന്നു…

വന്നോ മകൻ 🤡… അമ്മ എന്നെ നോക്കി ചോദിച്ചു…

ഞാൻ : വന്നമ്മേ 😸

അമ്മ : അയ്യ നാണം കെട്ടതെ തെണ്ടി നടന്നോ

ഞാൻ : ഇന്ദ്രുന്റെ കൂടെ അല്ലെ മ്മാ

അമ്മ : ആ ഒരു ഇന്ദ്രു… അവൻ ആയത് കൊണ്ട് ശെരി… ചായ തരട്ടെ…

ഞാൻ : ദേ വന്നു ഫ്രഷ് ആയിട്ട് വരാ

അമ്മ : താഴെ പോ മോളെ എണീപ്പിക്കണ്ട…

ഞാൻ : ഓ പിന്നെ…

അമ്മ : ടാ താഴെ പോ

അമ്മ കടുപ്പിച്ച് പറഞ്ഞു….

ഞാൻ തിരിഞ്ഞതും അവൾടെ അപ്പന്റെ കാർ…

ഞാൻ അതിനെ നോക്കി നിന്നു

സ്വന്തം കാർ ഒക്കെ ആയല്ലോ അതിന്റെ ജാഡ കാണാനും ഒണ്ട്… അമ്മ തൊളസിക്ക് വെള്ളം ഒഴിച്ചോണ്ട് പറഞ്ഞു…

ഞാൻ അമ്മടെ അടുത്തേക്ക് നടന്ന് പോയി…

ഉം… അമ്മ എന്നെ നോക്കി മൂളി

ഞാൻ : ഞാൻ പറഞ്ഞമ്മാ ഈ കുന്തം ഇങ്ങോട്ട് കെട്ടി എടുക്കണ്ട എന്ന് നാശം പിടിക്കാൻ എനിക്ക് ഇത് കാണുമ്പോ ചൊറിഞ്ഞ് വരും….ഹും ഞാൻ പോണു….

അമ്മ എന്റെ കൈക്ക് പിടിച്ച് നിർത്തി…

വർഷിണി പറഞ്ഞിരുന്നു അവർക്ക് എന്ത് ഇഷ്ട്ടാ എന്റെ മോനെ അറിയോ… തങ്കം പോലത്തെ പൈയ്യൻ…എന്നൊക്കെ…അമ്മ എന്റെ കവിൾ തടവി പറഞ്ഞു…

ഞാൻ : നിങ്ങക്ക് ഇപ്പഴേ മനസ്സിലായുള്ളൂ മമ്മി ഞാൻ തങ്കം ആണെന്ന്…😂

അമ്മ : എന്റെ രാമു സൂപ്പർ… ചെല്ല് മൊഖം ഒക്കെ കഴുകിട്ട് വാ അമ്മ ചായ തരാ…

ഞാൻ : ഓക്കെ…

ഞാൻ ഫ്രഷ് ആയി വരുമ്പോ ഇച്ചു അടുക്കളയിൽ വന്നിട്ടുണ്ട്

ഞാൻ : എന്താണ് മോനെ ഇച്ചൂസ്സേ നാട്ടില് സെറ്റിൽ ആയപ്പോ കുടുംബത്തെ മറന്ന് പാണ്ടികൾ കറക്കാ

ചെറിയമ്മ : ടാ ടാ നീയും കൊറേ കാലം ഒരു കൊച്ച് പാണ്ടി ആയിരുന്നു

ഞാൻ : അതൊക്കെ പണ്ട്…. പി

അമ്മ : അവക്ക് കറങ്ങിയാ എന്താ ടാ കൊഴപ്പം

ഞാൻ : ആഹാ അങ്ങനെ കറങ്ങാൻ ഒന്നും പറ്റില്ല നിങ്ങളെ ഒക്കെ കെട്ടി കൊണ്ട് വരുന്നത് ഇവടെ അടങ്ങി ഒതുങ്ങി പണി എടുക്കാൻ വേണ്ടിയാ അല്ലെ അല്ലാതെ സുഖിക്കാൻ അല്ല

അമ്മ : കഴുതേ ചൂല് എടുത്ത് അടിക്കും മര്യാദക്ക് പൊക്കോ

ഞാൻ : മമ്മി ദേഷ്യം വന്നാ മമ്മി…. 😂😂😂

അമ്മ : വന്നില്ല 😂

ചെറിയമ്മ : കേട്ടോ ഏച്ചി ഇവൻ ഒരു ചൊറിയാ അതായത് നമ്മളെക്കൊണ്ട് ചോറില് വെഷം വരെ വെപ്പിക്കാൻ തോന്നിക്കുന്ന വർത്താനം പറയും…

അമ്മ : അപ്പൊ ഒന്നും നോക്കണ്ട നേരെ കലക്കി കൊടുക്കണം🤣

ഞാൻ : മാറ്മ്മാ ഞാൻ കഴുകാ

ഞാൻ സിങ്കിലെ പാത്രം എടുത്ത് കഴുകി…

ചെറിയമ്മ : ഇത്ര ഒക്കെ ഞങ്ങളെ പറയണ നീ നിന്റെ ഭാര്യെ എന്താ ടാ പണി ചെയ്യാൻ പറയാത്തെ ചിച്ചു..

ചെറിയമ്മ കള്ള നോട്ടം നോക്കി പറഞ്ഞു

അങ്ങനെ ചോദിക്ക് ഇന്ദു അമ്മ തപ്പ് കൊട്ടിക്കൊണ്ട് പറഞ്ഞു….

ഞാൻ : ആര് പറഞ്ഞു ഞാൻ പറയണോ അമ്മേം ചെറിയമ്മേം കൂടെ പറ

ചെറിയമ്മ : ഞാൻ പറയില്ല

ഞാൻ : പറയണം പവിയെ മാത്രം നിങ്ങള് അടിക്കാനും ഓടിക്കാനും നിക്കുന്നല്ലോ ഇവളോടും പറ

ചെറിയമ്മ : ചെയ്തില്ലെങ്കിൽ

ഞാൻ : നല്ല പണി കൊടുക്ക് ഇച്ചു തമിഴ് സീരിയലും അമ്മ മലയാളം സീരിയലും കാണുന്ന ടീംസ്സല്ലേ രണ്ട് പേരും എടുത്തങ്ങ് അലക്കിക്കോ ദേ ഞാൻ കണ്ട ഭാവം നടിക്കില്ല 😊…

അമ്മ : ഏയ്‌ എനിക്ക് അതൊന്നും പറ്റില്ല…

ഞാൻ : വേണേ മതി അവസാനം എന്നെക്കൊണ്ട് പറഞ്ഞോണ്ട് വരല്ലേ… ഞാൻ ഇപ്പഴേ പറഞ്ഞു… 😊അമ്മാ പാത്രം കഴുകി കഴിഞ്ഞേ

അമ്മ : താങ്ക്യൂ

ഞാൻ തിരിഞ്ഞതും ഡോറിൽ ചാരി ഓള് നിക്കുന്നു…

ഞാൻ ഒന്ന് പതറി കേട്ട് കാണോ… പെട്ടെന്ന് എന്റെ ഉള്ളിൽ ഓരോന്ന് കേറി വന്നു…

 

ചെറിയമ്മ ഒരേ ചിരി… അട്ടഹസിച്ച്….

പിന്നെ അമ്മ. ചിരിച്ചു പക്ഷെ ഒച്ച ഇല്ല…

അമ്മ : ചായ ഇന്നാ ടാ

ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി

ആ.. ആ

ഞാൻ നേരെ നോക്കിയതും പപ്പ എന്നെ നോക്കി ചെറുതായി ചിരിച്ചു…

അമ്മ : മോളെന്താ നേരത്തെ

ചെറിയമ്മ : മോളെ നീ എപ്പോ വന്നു ആരും കണ്ടേ ഇല്ല ചേച്ചി കണ്ടോ മോള് വന്നത്….

അമ്മ : ഇല്ല..കണ്ടു… 🤣

ഓഹോ അപ്പൊ ഇവളെ കണ്ടിട്ടാ എന്നെ ഒണ്ടാക്കിയത് ഞാൻ ചെറിയമ്മേ അടിമുടി ഒന്ന് നോക്കി

നിനക്ക് മാത്രം അല്ല എനിക്കും പണി വക്കാൻ അറിയാ മകനെ എന്ന പോലെ ചെറിയമ്മ ഒരു നോട്ടം….

ഞാൻ : അമ്മാ ഞാൻ ഇപ്പൊ വരാ

ചെറിയമ്മ : ആ.. ഹ്… പേടിച്ചു 🤣🤣🤣🤣അയ്യോ കടവുളേ….

ഞാൻ നേരെ നടന്ന് സ്റ്റെപ് കേറി…അയ്യേ ചീപ്പ് ക്രിഞ്ച് ആയല്ലോ ഫക്ക്….

ഞാൻ നേരെ നോക്കിയതും പവിടെ റൂം കണ്ടു….

തൽക്കാലം അവളെ താളിക്കാ ഞാൻ നേരെ കേറി പോയി

ഉള്ളിൽ കേറിയപ്പോ തന്നെ ഒടുക്കത്തെ തണുപ്പ്…

ഞാൻ മെല്ലെ കേറി കട്ടിലിന്റെ അടുത്തേക്ക് പോയി….ബെഡിലേക്ക് ഒറ്റ ചാട്ടം…

അവളെ ചുറ്റി പിടിച്ചു….

പവി : ഉഹും… വിട് ടാ ഒറങ്ങട്ടെ അച്ചു

ഞാൻ : അച്ചു അല്ല..

പവി എന്റെ നേരെ തിരിഞ്ഞു….