അമ്മ : എങ്ങോട്ടും പോണ്ട നീ വരും.. അച്ഛനെ വിളിക്കട്ടെ….
പപ്പ : നിങ്ങള് പോയിട്ട് വാ ആന്റി ഞാൻ ഇവടെ 🥺
അമ്മ : അയ്യോ ഇല്ല തങ്കോ… ടാ മരപ്പട്ടി നീ ഈ കാർ എടുത്ത് ഞങ്ങടെ പിന്നാലെ വരും നിന്നെ ഒതുക്കാൻ എനിക്ക് അച്ഛനെ വിളിക്കും അച്ഛനെ വിളിക്കും പറയണ്ട ആവശ്യം ഇല്ല കേട്ടല്ലോ അടിച്ച് പൊട്ടിക്കും ഞാൻ…. പോടാ പോയി കാറി കേറടാ… കഴ്ത അവന്റെ ഒരു വാശി… നിർത്തി തരാട്ടാ… മിടിച്ച് ചുണ്ട് പൊട്ടിക്കും ട്ടോ രാമു… 😡😡😡😡
ഞാൻ : ചെറി പ്ലീസ് ചെറി ഹെല്പ്
ചെറി : പോടാ ശുപ്പാണ്ടി… 🤣
ഞാൻ : യോ ഉന്നെ ണാൻ അപ്പാവേ വിട ലവ് പണ്ണെനെ യാ എവളോ നമ്പ്നെ… 😞
അമ്മ : രാമു അത് മാത്രം അല്ല തിരിച്ച് വരുമ്പോ അച്ഛൻ കാണും കൂടെ പിന്നെ ഇത്ര പേര് എങ്ങനെ വരാനാ…
ഞാൻ : അച്ഛൻ കാറിൽ പോയത് ഞാൻ കണ്ടല്ലോ
അമ്മ : അച്ഛ കുട്ടി വണ്ടിക്ക് എന്തോ മിസ്സിങ് പറഞ്ഞ് കൊടുക്കാൻ പോയത്…. കരീമിന്റെ കൈയ്യില് പുള്ളി കൊണ്ട് കൊടുക്കും..
ഇതിനെ ആണ് സ്റ്റൈൽ രാജ് പറയുന്ന പോലെ ശെരിക്കും ഊമ്പലും കുമ്പക്കളയിൽ വാഴക്കയും എന്ന് പറയുന്നേ… ചുമ്മാ ഇരുന്ന മതി ആയിരുന്നു…
ബോധം വന്ന ഞാൻ ആ പേട്ട് കാറിൽ ഇരിക്കാ….
എന്റെ തെണ്ടി ചെറി കട്ടായി നിന്ന എന്നെ പിടിച്ച് നൈസിന് അതില് ഇരുത്തി….
ഞാൻ ചുറ്റും ഒന്ന് നോക്കി…
അടുത്ത് ഫ്രണ്ടിൽ പപ്പ പിന്നില് അച്ചു….
ഇതിലും ബേധം മരണം എന്നോരൊറ്റ ചിന്ത മാത്രം മനസ്സിൽ ഉണ്ടായുള്ളൂ…
ഞാൻ ഡോർ തൊറന്ന് വെളിയിലോട്ട് എറങ്ങി….
ചെറി പുതു കാർ ചെറി എനക്ക് ഭയം ചെറി വുടെ….ഞാൻ മാസ് ഇട്ട് വെളിയിലേക്ക് എറങ്ങി….
ചെറി : ഒറ്റൊന്ന് തന്നാ ഒണ്ടല്ലോ ണായെ… 😡
ഞാൻ : നിങ്ങളും അടി… ഞാൻ ഈ വണ്ടി എടുക്കില്ലന്ന് എന്റെ ഭാര്യക്ക് അറിയും… അവളെ മാത്രം ഈ കാര്യത്തില് എനിക്ക് ബോധിപ്പിച്ചാ മതി….
ചെറി : 😂
ഞാൻ : സിറിക്കാതെ യോ 😡
ചെറി : ശെരി പോ പോ നീ തന്നെ ആ വണ്ടി എടുത്തോ സാമി ഒരു ഒരോ തല തെറിച്ച പിള്ളേര് ഇത് പോലെ വന്നാ…
ഞാൻ : അത് മര്യാദ 😂
ഞാൻ എന്റെ അപ്പൻ വാങ്ങിയ കാറിൽ കേറി
ആഹാ ഇത്ര അഹങ്കാരൊ അമ്മ കാറിൽ നിന്ന് വെളിയിലേക്ക് എറങ്ങി….
അമ്മ : ഈ പട്ടിടെ കൂടെ ഞാൻ പോവില്ല…വാ ഇന്ദു….
അമ്മ ചാടി തുള്ളു ചെറിയമ്മേ വലിച്ചോണ്ട് അവൾടെ കാറിന്റെ അടുത്തേക്ക് പോയി…
ഞാൻ : ആരെങ്കിലും വരുന്നോ
പവി ഓടി വന്ന് പിന്നിൽ കേറി….
അമ്മ : പവി
ഞാൻ : ഭാഗ്യ…. 😂 😛
അമ്മ : 😂 ശിവ 😡….
ഞാൻ : പോയി പോയി കൈയ്യീന്ന് പോയി… 😂
അച്ചു : അച്ഛാ അവനെ വിടല്ലേ പുടി….
ഞാൻ : അതിന് നിന്റപ്പന് വണ്ടി ഓടിക്കാൻ അറിയോ… 😂
ഞാൻ വണ്ടി ഇഴ്ത്തെടുത്തു….
പവി : അയ്യോ മുള്ളിന്റെ മേലെ ആയിരുന്നു ഞാൻ
പിന്നിൽ നിവർന്നിരുന്ന പവി നെഞ്ചിൽ കൈ വച്ച് പറഞ്ഞു….
ഞാൻ : നീ വന്നത് നന്നായി നിന്റെ പിന്നാലെ നടക്കുന്ന ആ പൈയ്യനെ കണ്ടിട്ട് സുന്ദരനെ കൂടെ കണ്ടിട്ട് നമ്മക്ക് പോവാ…
പവി : സുന്ദരനെ കാണാ….പയ്യൻ നടക്കില്ല കേട്ടോ…. 😌
ഞാൻ : എന്താടി ഒരു സോഫ്ട്ട്
കണ്ണാടി വഴി അവളെ നോക്കി ഞാൻ പറഞ്ഞു….
പവി : നിനക്ക് കാണിച്ച് തന്നാ ശെരി ആവില്ല
ഞാൻ : ശെരി അപ്പൊ കാണാൻ പോണ്ടല്ലോ….
പവി : വേണ്ട….
ക്കൂ…. ഒരു പതിഞ്ഞ ഒച്ച…. ഞാൻ സൈഡിൽ നോക്കിയപ്പോ അച്ചു
ഞങ്ങളെ താണ്ടി ചെറി അവൾടെ കാർ ഓടിച്ച് പോയി….
ഏതൊരു മപ്പ് റൈടർക്കും സംഭവിക്കുന്നത് എനിക്കും ഒണ്ടായി….
ഞാൻ വണ്ടി ഡൌൺ ഷിഫ്റ്റ് ചെയ്ത് കാല് കൊടുത്തു….
പവി : ശിവ വേണ്ട
ഞാൻ : നീ ഒന്ന് ചുമ്മാ ഇരി ഇങ്ങേർക്ക് മാത്രെ വണ്ടി ഓട്ടാൻ അറിയൂ….
പവി : വേണ്ട ടാ… വല്ല തട്ടോ മുട്ടോ ആയാ അച്ഛൻ നിന്നെ വച്ചേക്കില്ല…
അത് എനിക്ക് ചെറിയ ഡീമോട്ടിവേഷൻ ആയി…
ഞാൻ പിന്നെ മെല്ലെ ചെറിടെ പിന്നാലെ പോയി….
അവസാനം ആയപ്പഴാ ഒരു കാര്യം മനസ്സിലായത്…. വണ്ടികൾ അവൾടെ വീട്ടിലേക്കാ പോണത് എന്ന്….
അല്ല അവടെ പോവാൻ എനിക്ക് വലിയ സീൻ ഇല്ല പക്ഷെ പവിക്ക് നല്ല ടെൻഷൻ ഒണ്ട്….
ഞാൻ : ഡീ ഇന്ന് കോളേജ് ഇല്ലേ
പവി : ആ
ഞാൻ : അവൾടെ അമ്മ കാണോ അവടെ
പവി : അറിയില്ല….
ഞാൻ വണ്ടി കൊണ്ട് നിർത്തി…
