ഞാൻ : എന്ത് ഡാ ലോഡ്
ഇന്ദ്രൻ : മെഷീൻ…
ഞാൻ : ആണോ മാവും ആട്ടാ കുളിക്കേം ചെയ്യാ മുറ്റോം അടിക്കാ ല്ലേ
ഇന്ദ്രൻ : എന്താ മൈരേ അടിച്ചോ
ഞാൻ :പിന്നെ എന്ത് മെഷീൻ പറ
ഇന്ദ്രൻ : അതോ ഇന്റർലോക്ക് ഇല്ലേ അതിന്റെ മെഷീൻ… നമ്മള് മിക്സ് ഇട്ട് കൊടുത്താ മതി അത് ഇണ്ടാക്കി വെളിയില് തരും…
ഞാൻ : ഓ അങ്ങനെ… ശെരി ശെരി വാ ഓന്ത് നിന്നെ നോക്കി നടപ്പാ…
ഞങ്ങള് തിരിയുമ്പോ നന്ദൻ വരുന്നു
നന്ദൻ : ആർക്ക് കുനിയാൻ പോയത് മൈരേ
ഇന്ദ്രൻ : കൈ എട് 😡
നന്ദൻ : അപ്പൻ ഊമ്പാ
ഇന്ദ്രൻ : 😂 പറ എന്താ സീൻ
നന്ദൻ : പറ അല്ല പറി മൈരേ…
ഇന്ദ്രൻ : ശുപ്പാണ്ടി നീ സീൻ പറ
നന്ദൻ : അളിയാ എന്തെങ്കിലും മനസ്സിൽ വരുന്നുണ്ടോ
ഹർഷ : ഹേയ് ഇന്ദ്രൻ…
നന്ദൻ : 🙄 ഉംച്ച്…
നന്ദൻ എന്റെ തോളിൽ ആഞ്ഞ് കുത്തി…
നന്ദൻ എന്നെ വലിച്ച് മാറി നിന്നു…
ഈ മൈരിന് എന്ത് ടാ വേണ്ടത്…. അവൻ എന്റെ ചെവി കടിച്ച് പറിച്ചു…
രണ്ട് മിനിറ്റ് കഴിഞ്ഞതും ഇന്ദ്രു ഞങ്ങടെ അടുത്തേക്ക് വന്നു
ഇന്ദ്രൻ : ടാ വാ കഴിക്കാ നല്ല ബിരിയാണി ഒണ്ട് വാ…
ഞാൻ :😋 വാ
നന്ദൻ : ഒന്ന് നിന്നെ…
ഞാൻ : എന്ത് ടാ ഓന്തേ നിനക്ക്
നന്ദൻ : സൂസിയെ കാണാൻ പോണ്ടേ എന്റെ കൂടെ ആരാ വരുന്നേ
ഇന്ദ്രൻ : നീ ഒരു മൈരും ഊ… ണ്ട അവക്ക് കാര്യം പിടി കിട്ടി… രണ്ട് ദിവസം കഴിഞ്ഞാ അവളങ്ങ് പോവും….
ഞാൻ : അതന്നെ ഇനി നീ പറഞ്ഞ പോലെ എങ്ങാനും അവള് വന്നാ അവളല്ല ആര് വന്നാലും ഞാൻ ഇല്ലേ ബ്രോ പാക്കലാം… 😡 കട്ടക്ക് കൂടെ എന്നും
ഇന്ദ്രൻ : പിന്നല്ല മൈ ബോയ്… ദേ കണ്ടല്ലോ… ഇതാണ് നമ്പൻ…. വാ തങ്കോ നിനക്ക് ലെഗ് പീസ് എടുത്ത് തരാ
നന്ദൻ : ഒരു കാര്യം കൂടെ
ഞാൻ : ഈ നായിന്റെ മകന്റെ ഊമ്പല് കഴിയുമ്പഴ്ക്കും എല്ല് മാത്രെ കിട്ടു…🥹
നന്ദൻ : അപ്പൊ എന്റെ കാര്യം
ഇന്ദ്രൻ : ടാ ഓന്ത് മൈ മൈ… നമ്മടെ സൂര്യൻ അവന്റെ കാര്യം ആരെങ്കിലും അറിഞ്ഞോ ഇല്ലല്ലോ പിന്നെ ആണ് നിന്റെ ഒരു കോപ്പിലെ സീൻ നീ തൽക്കാലം ഫ്ലാറ്റിൽ ഇരി മറി വൈകീട്ട് വരും റെമോനേം വരാൻ പറയാ പോരെ…
നന്ദൻ : 😎️ മതി….ടാ പെൻസിൽ മൈരേ വാ…
അവൻ എന്നെ ഊക്കിട്ട് പോയി..
ഇന്ദ്രൻ : ആടാ ഇവൻ പോയ തൊട്ട് പിന്നാലെ കൂടെ ജാക്കി അളി ഞാൻ വിചാരിച്ചു സീല് കീറുംന്ന് 😨
ഞാൻ : പ്പ… മൈരേ 😡
നല്ല ചിക്കൻ ബിരിയാണി അതും റാവുത്തർ ബിരിയാണി പിന്നെ മട്ടൻ ഫ്രൈ… ഇന്നെക്കൊരു പുടി പുടിച്ചു…
കഴിച്ച് മത്തായി ഇരുന്നപ്പോ അച്ഛന്റെ വിളി… കാര്യം നേരത്തെ അറിഞ്ഞ ഞാൻ ഫോൺ എടുത്തില്ല…
കൊറച്ച് കഴിഞ്ഞതും പപ്പ എന്റെ അടുത്തേക്ക് വന്നു…
ഫോൺ എനിക്ക് നീട്ടി…
ഞാൻ :എന്താ
പപ്പ : അങ്കിളാ
ഞാൻ : ഉംച്ച്… ഞാൻ ഫോൺ വാങ്ങി
അച്ഛൻ : ഹലോ….
എന്താ അച്ഛാ… ഞാൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു 😉
അച്ഛൻ : അതെ ഞങ്ങള് ഇന്ന് വരില്ലേ നാളെ (അച്ഛന്റെ ചേച്ചിടെ രണ്ടാമത്തെ മോൾടെ കുട്ടി )ചോറൂണാ…
ഞാൻ : ശെരി
അച്ഛൻ : ശെരി…വീടെത്തിയോ
ഞാൻ : ഇല്ല ദേ എറങ്ങായി…
അച്ഛൻ : വേഗം പോ.. കറങ്ങി നടക്കരുത്… ആ നാരായണന്റെ മോൻ ഏതോ പെണ്ണിനെ വിളിച്ചോണ്ട് വന്നു കേട്ടു അവന്റെ കൂടെ ഉള്ള കമ്പനി നിർത്തിക്കോ
ഞാൻ : ശെരി അച്ഛാ…
അച്ഛൻ : നിർത്തില്ല അറിയാ… തെണ്ടി നടന്നാ ശിവാ…. ഹാ… ഞാൻ മോളെ വിളിക്കും എടക്ക്…
ഞാൻ : ഇല്ല വീട്ടി പൊക്കോളാ (👎)
പുള്ളി ഫോൺ കട്ടാക്കി….
ഞാൻ ഫോൺ അവക്ക് കൊടുത്തു…
ഇവള് ഒറ്റും അപ്പൻ കണക്കിന് തരും…. ഞാൻ മനസ്സിൽ ഓർത്തു…ഇത്തിരി കേക്കും നോ സീൻ 🤣
ഒരു പണി ചെയ്യാ നൈസിന് വീട്ടി പോയിട്ട് നമ്പർ ഇടാ….കാലത്തെ പോലെ അല്ല കൃത്യമായ പ്ലാൻ വേണം….എന്തീയാ ഹോസ്പിറ്റൽ കേസ് തന്നെ… യെസ് രക്തം… അയ്യോ ഏതാ ഗ്രൂപ്പ്… കവലൈ വേണ്ടാ ലൈസെൻസ് ഉള്ളപ്പോ എത്ക്ക് കവലൈ…
പെട്ടെന്ന് എന്റെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നു…
Pavithra Shankar posted a new photo…
ഞാൻ അത് ടാപ്പ് ചെയ്ത് നോക്കി…
ഞെട്ടി പോയി എന്റെ കൊഞ്ച്ത്തലയൻ അളിയൻ അവളോട് അടുത്ത് നിക്കുന്ന പോസ്റ്റ്….ഇട്ടിട്ട് കൊറച്ച് നേരായി… അവനെ മെൻഷനും ചെയ്തിട്ടുണ്ട്…
Title ആണ് എനിക്ക് ഷോക്കായത്
