അമ്മ കറി പ്ളേറ്റിൽ ഒഴിച്ചിട്ട് എന്റെ നേരെ നീക്കി കൊണ്ട് പറഞ്ഞു…
അമ്മ : മോനോ ബോധം ഇല്ലാ പറഞ്ഞാ മരുമോള് അതിലും മോശം… അമ്മ പെട്ടെന്ന് തല പൊക്കി പറഞ്ഞു…
അപ്പഴാ ഞാൻ തിരിഞ്ഞ് നോക്കിയത്..
പപ്പ സ്റ്റെപ്പ് എറങ്ങി താഴോട്ടു വരുന്നു അവളെന്നെ ഒന്ന് നോക്കി…
സോറി ആന്റി അത് ഞങ്ങള് ഓരോന്ന് സംസാരിച്ച് ഫുഡ്ഡ് മറന്നു…. 😊
പപ്പ അമ്മടെ തോളിൽ തട്ടി പറഞ്ഞു…
എനിക്ക് ദേഷ്യാ വന്നത്… മൈര്…
ഞാൻ കൂടുതൽ മൈൻഡ് ചെയ്യാതെ മിണ്ടാതെ ഇരുന്നു…
പപ്പ എന്റെ എതിരായി വന്നിരുന്നു….
അടിയിൽ കൂടെ കാലിൽ കാല് വച്ച് തട്ടി…
ഞാൻ കാല് പിന്നിലേക്ക് മാറ്റി…. വീണ്ടും കാല് വച്ച് തട്ടി… ഇപ്രാവശ്യം ഞാൻ കാല് പൊക്കി അവൾടെ കാലിലേക്ക് വച്ചിട്ട് നശ്ക്കി കൊടുത്തു…
അവൾടെ മോന്ത കളി മാറി എരു വലിക്കുന്നതിലേക്ക് മാറിയത് എനിക്ക് കാണാ…
ചെറി : നല്ലാ സാപ്ടെ… ചെറി കുളിച്ചിട്ട് വരാ…
ഞാൻ : ഉം.. 😊
പെട്ടെന്ന് എന്റെ ഫോൺ റിങ് ആയി…നന്ദു ആയിരുന്നു…
ഞാൻ : പറ
നന്ദൻ : എന്ത് കണ്ടില്ല
ഞാൻ : പറയാ
നന്ദൻ : വെറുതെ വിളിച്ചത്….ശെരി…
അമ്മ : ആര് ടാ ഇന്ദ്രുവാ…
ഞാൻ : നന്ദൻ…
അമ്മ : ആണോ… ഇന്ദ്രു ആണ് വിചാരിച്ചു…ടാ കൊച്ച് എന്താ വരാത്തെ
ഞാൻ : എന്ത് വരാൻ അച്ഛനെ പേടിച്ചിട്ട് തന്നെ ആയിരിക്കും
അമ്മ : ഓ പിന്നെ അന്നില്ലാത്ത പേടി ആണല്ലോ ഇപ്പൊ…
ഞാൻ : വരുമ്മാ….
അമ്മ : കേട്ടോ മോളെ മോക്ക് ഇന്ദ്രുനെ അറിയില്ലേ..
ഞാൻ : അമ്മ ഒന്ന് പോയെ അതൊക്കെ ഞാൻ പറഞ്ഞ് കൊടുത്തിട്ടുണ്ട്..
അമ്മ : ഉം ശെരി ശെരി…ടാ പെട്ടെന്ന് കെടന്നോ ട്ടാ അച്ഛൻ വൈകും വരാൻ ഇന്നാളെ അച്ഛൻ വന്നപ്പോ നിന്റെ റൂമില് ചിരിയും ഒച്ചയും ഒക്കെ കേട്ടു പറഞ്ഞു അച്ഛൻ നിന്റെ ഫോണ് വാങ്ങി പാറ കൊളത്തിൽ ഇടുവേ രാമു…
ഞാൻ : അല്ലമ്മ ബസ്സ് എന്ത് കൊടുക്കുന്നില്ല പറഞ്ഞെ
അമ്മ : അവര് പൈസടെ കാര്യം പറഞ്ഞ് ചവിട്ടാൻ നോക്കി അച്ഛന് ഇഷ്ട്ടം ആയില്ല…
ഞാൻ :അത് നന്നായി…
അമ്മ : നിന്നോട് തിരിച്ച് പോവാൻ പറയാൻ ഇരിക്കാ അച്ഛൻ
ഞാൻ : ഞാൻ പോവില്ല…
അമ്മ : എന്റെ മുത്ത് പോവോന്നും വേണ്ട….
ഞാൻ : തെങ്ക്സ് 😄
അമ്മ : മക്കള് ഉണ്ടയും അടിച്ച് ഇങ്ങനെ ഇരുന്നോ…കെട്ടി ഒരു പെണ്ണ് വീട്ടില് വന്ന ബോധം പോലും ഇല്ല…
ഞാൻ പറഞ്ഞോ കെട്ടിക്കാൻ…ഒഫന്റ് ആയി… ഞാൻ ആ ദേഷ്യത്തിൽ അമ്മേ നോക്കി പറഞ്ഞു….
അമ്മ : ടാ 😡..
അമ്മ അവളേം എന്നേം മാറി മാറി നോക്കി പറഞ്ഞു…
പപ്പ ഞങ്ങളെ മാറി മാറി നോക്കി…
പെട്ടെന്ന് പ്ളേറ്റ് എടുത്ത് അടുക്കളയിലേക്ക് പോയി…
ഒരു മിനിറ്റ് കഴിഞ്ഞതും റോക്കറ്റ് പോലെ മോളിലോട്ട് കേറി പോയി…
അത് നോക്കി തിരിഞ്ഞ് ഫുഡ് അടി തൊടങ്ങിയ എന്നെ അമ്മ രണ്ട് കൈയ്യും വച്ച് പൊറത്ത് വീശി വീശി അടിച്ചു…
നായെ നിനക്ക് സമാദാനം ആയോ ആ കൊച്ചിനെ കരയിച്ചപ്പോ സമാദാനം ആ… യോ ടാ നിനക്ക്
ഞാൻ, : അമ്മ എന്ത് അറിഞിട്ടാ അമ്മാ….
അമ്മ : നിനക്ക് എന്താ രാമു…
ഞാൻ : സോറി അറിയാതെ പറഞ്ഞത്…
അമ്മ : ടാ പോയി വിളിച്ചോണ്ട് വാ അതിനെ
ഞാൻ : അമ്മ പോയാ മതി ഞാൻ ഇല്ല….
അമ്മ : പോയി വിളിച്ചോണ്ട് വരാൻ
എനിക്ക് സൗകര്യം ഇല്ല ഞാൻ പൊറോട്ട ചുരുട്ടി കടിച്ചെടുക്കുന്ന ഗാപ്പിൽ പറഞ്ഞു…
അമ്മ : അലക്സാ കോൾ ശങ്കരേട്ടൻ 😏
ഞാൻ : 😳
ചെറി : 😂
ഞാൻ : നാശം പിടിക്കാൻ ആയിട്ട്
ഞാൻ എണീറ്റ് കൈ കഴുകി മോളിലോട്ട് കേറി…
ഞാൻ : അപ്പന്റെ പേരും പറഞ്ഞുള്ള ഈ കളി ഒരുപാട് അങ്ങ് നീണ്ട് പോവില്ല നോക്കിക്കോ…
അമ്മ : നീ പോടാ 😂….
ചെറി : 🤣
അമ്മ : അതെ കൂടുതൽ ചിരി വേണ്ട പണ്ട് നീ നിക്കറിൽ മുള്ളിയത് എല്ലാർക്കും അറിയാ…
അമ്മ ചെറിയെ നോക്കി പറഞ്ഞു….
വാടാ വാ എന്റെ കെട്ടിയവൻ ഡ്രൈവർ തെണ്ടി…. പപ്പ ബെഡിൽ ഇരുന്ന് എന്നെ നോക്കി പല്ല് കടിച്ചോണ്ട് പറഞ്ഞു….
ഞാൻ : നിന്നെ അമ്മ വിളിക്കുന്നു….
പപ്പ : എന്തിന് ആ തള്ളക്ക് എന്നെ കാണാതെ ഇരിക്കാൻ പറ്റില്ലേ
ഞാൻ : ഡി ചൂലേ നിന്നെ ഞാൻ… 😡
പപ്പ : ഇതേ പോലെ തന്നടാ നാറി എനിക്ക് എന്റെ അച്ഛനേം അനിയനേം നീ പറയുമ്പോ പൊള്ളുന്നത്…. നായിന്റെ മോന്റെ മോനെ….
