കാന്താരി – 3 17അടിപൊളി  

> 21:25

ഞാനും പവിയും സിനിമക്ക് പോയി തിരിച്ച് വരുമ്പോ അച്ഛൻ വന്നിട്ടുണ്ട്….

പവി : അച്ഛൻ അറിഞ്ഞാ വഴക്ക് പറയോ ടാ

ഞാൻ : അച്ഛൻ തൊടങ്ങിയ നീ നൈസിന് കേറി പൊക്കോ….

ഞാൻ മുന്നിലും പവി എന്റെ പിന്നിലും ആയി വന്നു

ഡൈനിങ് ടേബിളിൽ അച്ഛൻ ചെറി അച്ചു ഇരുന്ന് ഫുഡ് കഴിക്കുന്നുണ്ട്

അമ്മ : ആഹാ വന്നോ 😃 വാ കഴിക്കാൻ തരട്ടെ

ഞാൻ : ഞങ്ങള് കഴിച്ചു

അച്ഛൻ തിരിഞ്ഞ് നോക്കി…

ഞാൻ ഒന്ന് പരുങ്ങി… ഇപ്പൊ പള്ളുവിളി തൊടങ്ങും ഞാൻ പവിടെ കൈ വിട്ടു….എന്നിട്ട് ആട്ടി കേറി പോവാൻ പറഞ്ഞു….

അച്ഛൻ : എന്താ ഉദ്ദേശം

അച്ഛന്റെ ചോദ്യം വന്നതും ഞാൻ അവളെ ഉന്തി..

പവി കേറി പോയി…

ഞാൻ : ഹേ

അച്ഛൻ : അല്ല പ്രായം ആയ കൊച്ചിനെകൊണ്ട് ഇങ്ങനെ രാത്രി കറങ്ങാൻ….

ഞാൻ : കറങ്ങാൻ പോയതല്ല അച്ഛാ സിനിമക്ക് പോയത്

അച്ഛൻ : ഈ പഠിക്കുന്ന പെണ്ണിനെ സിനിമക്ക് കൊണ്ട് പോവാൻ അതും ഈ രാത്രി പവി മേലെ തിരിയുന്ന ഭാഗത്ത് നിന്ന് എത്തി നോക്കി…

ഞാൻ : എപ്പഴും പഠിപ്പ് മാത്രം മതിയോ അച്ഛാ

അച്ഛൻ : ഓ തർക്കുത്തരം… കൊള്ളാ തെണ്ടാൻ തൊടങ്ങി പഴയ നാവ് വരാൻ തൊടങ്ങി…. കൊള്ളാ….

ഞാൻ : ഇല്ല പറഞ്ഞെന്നെ ഉള്ളു….

അച്ഛൻ : ഈ പ്രായം ആയ കൊച്ചിനെ കൊണ്ട് രാത്രി കറക്കം ഒന്നും വേണ്ട… പിന്നെ അത്ര നിർബന്ധം ആണേ നീ നിന്റെ കൊറേ തല തെറിച്ച സാധനങ്ങൾ ഇല്ലേ അത്കളെ കൂട്ടി ഒറ്റക്ക് പോ….

ഞാൻ : എന്റെ അനിയത്തി അല്ലേ അച്ഛാ പവി അവളെ സേഫ് ആയി കൊണ്ട് പോയി തിരിച്ച് കൊണ്ടുവരാൻ എനിക്ക് പറ്റും….

അച്ഛൻ : അടിച്ച് പല്ല് താഴെ ഇടും…. കേറി പൊക്കോ….

എനിക്ക് ദേഷ്യം ആണ് വന്നത്….

ഞാൻ : എല്ലാർക്കും എപ്പ വേണേലും വെളിയിൽ പോവാൻ ഉള്ള റൈറ്റ് ഇല്ലേ അച്ഛാ

എന്റെ ബൗണ്ടറി ലൈൻ പൊട്ടി അറിയാതെ വന്ന് പോയി…..

അച്ഛൻ പപ്പേ ആണ് നോക്കിയത്

അച്ഛൻ : മോൾടെ അച്ഛനെ പറഞ്ഞാ മതി… മരുമോനെ അടച്ചിട്ടു വളർത്താതെ വെളിയിൽ വിടാൻ പറഞ്ഞ് ഇപ്പൊ കണ്ടല്ലോ അച്ഛനെ വിളിച്ച് കാണിക്ക് മരുമോന്റെ തനിക്കൊണം…

ഞാൻ : സോറി

അച്ഛൻ : അതെ രാമന്റെ മോന്റെ കൂടെ നടന്നിട്ട് നീയോ…

അമ്മ : അവൻ പോട്ടെ നിങ്ങള് കഴിക്ക്

അച്ഛൻ : താൻ ചുമ്മാ ഇരി ഇവനെ ഇനി വിട്ടാ ശെരി ആവില്ല…കണ്ട കാലി കാളകൾടെ കൂടെ അടിയും പിടിയും ആയി നടക്കാ എന്നിട്ട് നാണം കെടുത്താൻ…

അമ്മ : മതി മതി… ടാ കേറി പോ…

അമ്മ എന്നെ പിടിച്ച് തള്ളി…

അച്ഛൻ : രണ്ടെണ്ണം കിട്ടുമ്പോ ശെരി ആവും കെട്ടിയതും ഭാര്യ ഉള്ളതൊന്നും ഞാൻ നോക്കില്ല… പേരക്കമ്പ് വെട്ടി വീക്കും വേണ്ടെങ്കി മിണ്ടാതെ ഒതുങ്ങിക്കോ….

സ്റ്റെപ്പ് കേറി മേലേക്ക് തിരിഞ്ഞതും ഞാൻ മോന്ത മാറ്റി… സ്ഥിരം കിട്ടുന്നതാ… 😂 ഇതൊക്കെ എന്ത്… 🥱….ഇങ്ങേർക്ക് ഒരു നാണോം ഇല്ലേ….😼

പവി : ഞാൻ അപ്പഴേ പറഞ്ഞതാ കിട്ടുംന്ന്….

ഞാൻ : നിന്റെ അപ്പന് എന്ത് തന്നെ ഡി പിടിക്കും…. രാമന്റെ മോനെ ഊക്കണ്ടാ പോലും… അനിയന്റെ മോനെ എന്നെക്കാളും ഇഷ്ട്ടാ അപ്പന്…

പവി : എല്ലാം മാറും…

ഞാൻ : അയ്യോ എനിക്ക് വേണ്ട നിന്റെ തന്തടെ സ്നേഹോം സർട്ടിഫിക്കറ്റും…

പവി : അടിപൊളി ആയിരുന്നു…

ഞാൻ : അടുത്താഴ്ച്ച അടുത്ത പടത്തിന് പോവാ….

പവി : നൂൺ ഷോക്ക് പോവാ….

ഞാൻ : ഏയ്‌ ഇതേ പോലെ തന്നെ പോവാ

പവി : ഞാൻ ഇല്ല

ഞാൻ : തെറി ഞാൻ കേക്കാ ഡീ…😊

പവി : പോയെ രാമു നീ

ഞാൻ : ഞാൻ വരണോ ഇന്ന് കൂട്ട്

പവി : വേണേ വന്നോ….

ഞാൻ : അയ്യോ ഭാര്യ പെണങ്ങും ഞാൻ ഇല്ല

പവി : എന്നാ വേണ്ട

ഞാൻ : നോക്കട്ടെ മക്കള് പോയി പടി അപ്പന്റെ റോക്കറ്റ് വിടാൻ ഉള്ള മോൾ അല്ലേ…. പോ പോ…

പവി : 🤣

ഞാൻ : എന്നെ വല്ല തവ്ട് കൊടുത്ത് വാങ്ങിയതൊ ഡീ….

പവി : നല്ലത് വാങ്ങിക്കൂടെ അച്ഛന് ചേ 😂

ഞാൻ : പോ പോ… 😡

പവി ഒരു ഫ്‌ളൈയിങ് കിസ്സ് തന്നു…

ഞാൻ അത് പിടിച്ച് ഷട്ടിന്റെ ഉള്ളിൽ ഇട്ട് അവക്ക് തിരിച്ച് കൊടുത്തു….

പവി അത് പിടിച്ച് കൈ കൊണ്ട് പൊത്തി പിടിച്ചു…

ഞാൻ : നല്ല ക്യാച്ച് ഫ്‌ളൈയ്യിങ് കിസ്സ് പിടിച്ച് നല്ല ശീലം ഒണ്ട് തോന്നുന്നു

പവി : അതെ ടാ ദത്ത് പുത്രാ ഡെയ്ലി രണ്ടെണ്ണം കിട്ടും… 🤣

ഞാൻ : ശെരി ഇന്നാ ഒന്ന് കൂടെ ഞാൻ ഒന്ന് കൂടെ കൈയ്യിൽ ഉമ്മ വച്ചിട്ട് എറിഞ്ഞ് കൊടുത്തു