കാന്താരി – 3 17അടിപൊളി  

ഞാൻ ഫോൺ കൊണ്ട് ഓടി ബാത്‌റൂമിൽ കേറി ഫോൺ അടുത്ത് വച്ച് ഡോർ വലിച്ചടച്ചു…

പപ്പ :ഹലോ

ട്ട്ർ….

ഞാൻ വായ വച്ച് സൗണ്ട് ഒണ്ടാക്കി….

പപ്പ ചെറുതായി ചിരിച്ചു….

നമ്പി നമ്പി…. 😂

ഞാൻ : അമ്മാ…. ചത്ത് ചത്ത്….

പപ്പ : ച്ചെ…ശെരി എന്താ കഴിച്ചേ

ഞാൻ : കപ്പയും നല്ല തവള എറച്ചിയും 🙄🙏

പപ്പ : ഈഹ് 🤢… ശെരി എന്തീയ്യാ

ഞാൻ : നീ പൊക്കൊ….

പപ്പ : ആണോ…

ഞാൻ : അഹ് ഞാൻ വരാ… ആഹാ അമ്മാ… 😿…

പപ്പ : ശെരി ഞാൻ പോവാണേ…

ഞാൻ : ഓക്കേ ഓക്കേ… ഉം…

ഞാൻ രണ്ട് മിനിറ്റ് കഴിഞ്ഞതും വെളിയിൽ എറങ്ങി നൈസിന്

മെല്ലെ വന്ന് ഡോറിൽ ചെവി വച്ച് നോക്കി ഇല്ല ഒച്ച ഒന്നും ഇല്ല…

ഞാൻ നെഞ്ചിൽ കൈ വച്ച് ശ്വാസം വലിച്ച് വിട്ട് ഡോർ തൊറന്നതും സാരി തുമ്പ് കൈയ്യില് വച്ച് കറക്കിക്കൊണ്ട് നിക്കുന്നു

ഞാൻ ഡോർ അടക്കാൻ നോക്കിയതും അവള് ഒറ്റ ചവിട്ട് ഡോറിന്നിട്ട്…

ഞാൻ : അമ്മാ അയ്യോ… നീ പോയില്ലേ

പപ്പ : ഇസ് സ്റ്റോപ്പ്‌ ദിസ് ശിവാ…

ഞാൻ : മാറ് എനിക്ക് ബാത്റൂമിൽ പോണം

പപ്പ : എന്തിനാ വായാ കൊണ്ട് ഇണ്ടാക്കിയത് ശെരിക്കും ട്രൈ ചെയ്യാൻ ആണോ…

ഞാൻ : 🙄…. നീ എന്തിനാ എന്റെ ജീവൻ എടുക്കുന്നെ…

പപ്പ : അത് നിനക്കറിയില്ലെ… എനിക്ക് ഇഷ്ട്ടം ഉള്ളവരെ ഊക്കുന്നത് എന്റെ എന്റർടൈൻമെന്റാ 😊…

ഞാൻ അവളെ കടന്ന് പോവാൻ നോക്കി

പപ്പ എന്റെ കൈക്ക് പിടിച്ചു…

നിറ കണ്ണുകളുമായി അവളെന്നെ നോക്കി…

ഞാൻ അനങ്ങാതെ നിന്നു…

പപ്പ : എന്നോട് ദേഷ്യാ ഇപ്പഴും

എനിക്കതിന് ഉത്തരം ഇല്ലായിരുന്നു….

ഞാൻ കണ്ണടച്ച് പഴയ കാര്യങ്ങൾ ഓർത്തു…

പെട്ടെന്ന് അവളെന്നെ ചേർത്ത് പിടിച്ചു….

പപ്പ : സോറി ശിവ ഞാൻ വിചാരിച്ചില്ല നീ ഇത്ര പാവം ആണെന്ന്… എനിക്ക് സഹിക്കുന്നില്ല…

ഞാൻ ഒന്നും പറഞ്ഞില്ല….

പപ്പ എന്നെ കെട്ടിപിടിക്കാൻ വന്നു….

ഞാൻ അന്ന് അറിയാതെ നീ തുണി മാറുമ്പോ വന്നതിന് നീ എന്തൊക്കെ പറഞ്ഞു… നീ ഞാൻ ഒരു pervert ആണെന്ന പോലെ അല്ലെ ഡി പറഞ്ഞത്… നീ എന്ത് ധൈര്യത്തിലാ ഡീ എന്നെ കേറി പിടിക്കാൻ വന്നത്…

ഇതൊക്കെ പറയാൻ മനസ്സ് പറഞ്ഞു പക്ഷെ ഞാൻ അവളെ തടഞ്ഞതല്ലാതെ ഒന്നും ചെയ്തില്ല…

വേണ്ടെന്ന് ഞാൻ തല ആട്ടി പറഞ്ഞ് വെളിയിലേക്ക് നടന്നു….

പപ്പ : ശിവ

ഞാൻ ഒന്ന് നിന്നു

പപ്പ : നമ്മക്ക് ബൈക്കിന് പോവാ 😊…

അത് ന്യായം…

ഞാൻ താഴേക്ക് നടന്നു….

അവളും കൂടെ എറങ്ങാൻ ഞാൻ കാത്ത് നിന്നു…

പപ്പ എറങ്ങി വന്നതും ഞാൻ ഡോർ ലോക്ക് ചെയ്ത് ഞാൻ ബൈക്ക് എടുത്തു…

താങ്ക്സ്…. ഞാൻ തിരിഞ്ഞ് നോക്കി പറഞ്ഞു…

എന്തിനാ എന്ന പോലെ പപ്പ എന്നെ നോക്കി

ഞാൻ അവൾടെ കാറിന്റെ നേരെ നോക്കി

പപ്പ ഒന്ന് ചിരിച്ച് തല ആട്ടി…

പെട്ടെന്ന് പപ്പ എന്റെ തോളിൽ കൈ വച്ചു…

താഴെ ഗ്രാബ് ഹാൻഡിൽ കാണും പറയാൻ പോയതും

പെട്ടെന്നാ ഞാൻ ഓർത്തത് ഇതിന് അതും ഇല്ലല്ലോ…

ഇനി പണ്ടാരത്തെ കൊണ്ട് തള്ളി ഇട്ടു എന്നൊരു ഇത് വേണ്ട…

ഇവളെ നമ്പാൻ പറ്റില്ല…മനപ്പൂർവം ചാടിട്ട് കൊല്ലാൻ നോക്കി എന്ന് വരെ പറയും…😏

ശ്രീജയടെ വീടെത്തുമ്പോ ആളുകൾ ഒക്കെ വന്ന് തൊടങ്ങി….

ഞാൻ വണ്ടി ഒരൊരത്ത് നിർത്തി….

ഫോൺ എടുത്ത് നന്ദനെ വിളിച്ചപ്പോ നന്ദൻ പെറക്കിൽ ഒണ്ട് വരാൻ പറഞ്ഞു…

ഞാൻ പിന്നിലേക്ക് നടന്നതും ഇതും എന്റെ പിന്നാലെ കൂടി…

അവടെ അച്ചു അമർ രണ്ടും വെളിയിൽ നിന്ന് സംസാരം ആണ്….

ഞാൻ അവർടെ അടുത്ത് പോയി….

ഞാൻ : ഓന്ത് എവടെ മൈരേ…

അമർ : നിന്റെ കാര്യം തന്നെ പറഞ്ഞോണ്ട് നിന്നത്…

ഞാൻ : ഏഹ്

അമർ : നിന്റെ മറവി തന്നെ അണ്ടി തലയാ…

ഞാൻ : മറവിയാ എന്ത് ടാ നീ പറയണേ

അച്ചു : എങ്കി പറ ഞാൻ ആരാ

ഞാൻ : നീ കിർമ്മസ് അപ്പൂപ്പൻ ഇവൻ വാമകൻ ചെ വാമനൻ…

അമർ : 🤣

അച്ചു : നീ പറ ടാ

ഞാൻ : നീ അച്ചു ശെരിയായ ജോക്കർ

അച്ചു : എന്റെ വേറെ പേര് ഞാൻ : കോഴി

അമർ : അഹഹഹഹ… 🤣🤣🤣

ഞാൻ : 😂

അച്ചു : ശെരിക്കുള്ള പേര് ടാ മൂദേവി

ഞാൻ : അത് മറ്റേത്

അച്ചു : ഏത്

ഞാൻ : അളിയാ പേരിൽ എന്തിരിക്കുന്നു ദേ നീ എന്റെ നെഞ്ചിൽ അല്ലേ ഒള്ളത് അത് പോരെ… 😊

നന്ദൻ : നീ വന്നോ

ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി

ഞാൻ : ആഹാ കല്യാണ ചെക്കൻ വന്നല്ലോ എപ്പഴാ കല്യാണം

നന്ദൻ : നിന്റപ്പന്റേം എന്റേം ഒരേ ദിവസം മൈരേ…. അവൻ വന്നോ