കാന്താരി – 3 17അടിപൊളി  

ഞാൻ അവൾടെ താടിക്ക് മെല്ലെ പിടിച്ച് അമർത്തിക്കൊണ്ട് ചിരിച്ചു…

മോനെ പപ്പേ എനിക്കെ വല്ലാത്ത ഒരു അസുഖം ഒണ്ടേ ഒറ്റ നല്ലവാക്കി ഞാൻ എത്ര വലിയ എതിരാളി ആണേലും അവൻ ചെയ്ത തന്ത ഇല്ലായ്മ ഞാൻ മറക്കും എന്റെ കാര്യത്തില് പക്ഷെ എന്റെ ഇഷ്ട്ടം എനിക്ക് വെരൽ എണ്ണാവുന്ന ബന്ധസങ്ങളെ ഒള്ളൂ അവർക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്താ ജീവിതം ആണ് എന്റെ….മറ്റോരു കാര്യം….ഈ പേടിച്ച് പേടിച്ച് ഉള്ള നടത്തം ഒന്നും മൈൻഡ് ആക്കണ്ടാ…

അവളെന്റെ കൈ തട്ടി മാറ്റി….

പപ്പ : 😏… നമ്മക്ക് കാണാ നീ നോക്കുന്നോ ടാ ഹാ… ഞാൻ വിചാരിച്ചാ ഒരു കൊല്ലം കൊണ്ട് ഇത് നടത്തി കാണിക്കാൻ പറ്റും…

ഞാൻ : അപ്പൊ നിന്റെ അനിയന് ഒരു കൊല്ലത്തെ ആയുസ്സെ ഒള്ളോ… ശെ കഷ്ട്ടായി പോയി… കണ്ടുവന്റെ തല്ല് കൊണ്ട് ചാവാൻ ഉള്ളതായിരുന്നു സ്വന്തം അളിയന്റെ കൈ കൊണ്ട് തന്നെ തീർന്നു…. എന്ന് പൈപ്പിൻ ചോട്ടിലെ ചേച്ചിമ്മാർ നിന്റെ അനിയനെ വാഴ്ത്തും… 😊

പപ്പ : 😡

ഞാൻ : നോക്കണ്ട ഒറ്റ തന്ത ഒറ്റ വാക്ക്… ഒരേ വെട്ട് നടു മണ്ട നോക്കി…

പപ്പ : ചുമ്മാ ചുമ്മാ വെട്ടും വെട്ടും പറയാതെ ശിവ എനിക്ക് ദേഷ്യം വരുന്നുണ്ട്

പപ്പ കൈ ചൂണ്ടി പറഞ്ഞു….

ഞാൻ അവൾടെ കൈ പിടിച്ച് തട്ടി വിട്ടു….

ഞാൻ : നിനക്ക് എന്നെ എത്ര കാലം ആയിട്ട് അറിയാടി… മൂന്ന് സീനല്ലേ ആയുള്ളൂ…

പപ്പ : സ്വയം ഒരു വില്ലൻ ആവാൻ നിക്കല്ലേ നീ ശിവ…. 😡

ഞാൻ : ലാസ്റ്റ് വാക്ക് നീലാംബരിയോട് നിനക്ക് നിന്റെ അനിയനെ ജീവനോടെ കാണണം എന്നുണ്ടെ ഈ വാശി കളഞ്ഞ് ask your bro not to put his nose anymore…

പപ്പ : 😡

ഞാൻ : അപ്പൊ പോട്ടെ എന്റെ നീലാംപറി…. എന്നാഡൈ താങ്കി കൊള്ള എൻ കൂന്തൽ ഏന്തികൊള്ള ഉനക്കൊറു വായ്പ്പല്ലവ്വാ…. ഏഹ്… ഉം…. ഞാൻ സ്റ്റെപ്പ് കേറി റൂമിലേക്ക് പോയി…. കവിളിൽ ഒരു കടി കിട്ടിയപ്പഴാ ഞാൻ എണീറ്റത്….

പവി എന്നെ നോക്കി ചിരിച്ചോണ്ട് ഇരിക്കുന്നു…

ഞാൻ : വന്നോ…

പവി : വന്നു വന്നു… അവളെന്റെ പൊറത്ത് ചാരി കെടന്നു

ഞാൻ : എന്തായി പരിപാടി കഴിഞോ

പവി : കഴിഞ്ഞു… പിന്നെ നിനക്ക് രണ്ട് സന്തോഷ വാർത്ത ഒണ്ട്….

ഞാൻ : എന്താ അത്

പവി : ബസ്സ്‌ നമ്മക്ക് തന്നെ

ഞാൻ : അത് അറിഞ്ഞു നീ തന്നെ പറഞ്ഞത്

പവി : അച്ഛൻ നിന്നെ അങ്ങോട്ട് തട്ടാൻ പോവാ…

ഞാൻ : അത് തകർക്കും…

പവി : അമ്മോ വയ്യ ടാ ഏട്ടാ അവള് എണീറ്റ് ശെരിക്കെ എന്റെ അടുത്ത് നൂർന്ന് കെടന്നു…

എന്താ കൊച്ചിന് വൈയ്യെ അവളെന്നെ ഇക്കിളി ഇട്ടോണ്ട് ചോതിച്ചു….

ഞാൻ : ഏയ്‌ ചുമ്മാ ഫുഡ് കഴിച്ചില്ല

പവി : ഭാര്യ പറഞ്ഞു

ഞാൻ : ഉം…

പവി : തിരി ഇങ്ങോട്ട്

ഞാൻ : പോ അങ്ങോട്ട്

പവി : തിരി രാമു

അവളെന്നെ പിടിച്ച് പവിക്ക് നേരെ തിരിച്ചു…

പവി : എന്താ ടാ കാര്യം പറ…

ഞാൻ : എന്ത് കാര്യം

പവി : അടി ആയോ

ഞാൻ : ഏയ്‌… ഞാൻ പടം കണ്ട് ഒറങ്ങിപ്പോയി… പിന്നെ നിന്റെ പിന്നാലെ ഒരുത്തൻ നടക്കുന്നു പറഞ്ഞില്ലേ…

പവി : ആ… അതിന് നീ കണ്ടില്ലല്ലോ

ഞാൻ : അവന്റെ ഡീറ്റൈൽസ്സ് തന്നെ

പവി : അയ്യട മനമേ നോക്കി ഇരുന്നോ

ഞാൻ : ശെരി… നിനക്ക് ധൈര്യം ഒണ്ടോ

പവി : എന്തിന്

ഞാൻ : നിനക്ക് ഇഷ്ട്ടം അല്ലാത്തത് കണ്ടാ എതിർക്കാൻ ഉള്ള ധൈര്യം ഇണ്ടോ

പവി : പിന്നെന്താ…

ഞാൻ : അത് മതി… ഞാൻ എണീറ്റ് താഴോട്ട് പോയി…

ചെറി : ആഹാ മടിയൻ ഒറക്കാ

ഞാൻ : ചായ കുടിക്കാൻ വരുന്നോ

ചെറി : ഇല്ലമ്മാ… വെളിലോട്ട് ഒന്നും പോണ്ട… ഞാൻ നല്ല ചൂട് പൊറോട്ട വാങ്ങി കൊണ്ട് വന്നിട്ടുണ്ട്…. വാ കഴിക്ക്

ഞാൻ : മതി… കാലേലെ ഇറ്ന്ത്‌ ഏതുവുമേ സാപ്പ്ടലെ…

അമ്മ : വാ വാ കഴിക്ക്

അമ്മ ഒരു കവറ് കൊണ്ട് ടേബിളിൽ വച്ചിട്ട് അടുക്കളയിലേക്ക് തിരിഞ്ഞ് പോയി

ചെറി : എന്നാലും ഈ ഭക്ഷണം കഴിക്കാൻ മാത്രം മറന്നോണ്ട് എന്ത് കഥ പറച്ചില് ടാ….

ഞാൻ : ഏഹ്…എന്ത്

ചെറി : ഉം… പുള്ള സൊണ്ണാ നിങ്ങള് കഥയും പറഞ്ഞോണ്ട് ഇരുന്നു എന്നൊക്കെ…

ഞാൻ : ആര് പപ്പേ

ചെറി : ആമാ…

ഞാൻ : ഉം എന്നിട്ട്

ചെറി : ഇഷ്ട്ടം അല്ല അല്ല പറഞ്ഞ് പറഞ്ഞ്… പനി ഉരുഗ ആരംഭിച്ചിടിച്ച്… 😂

ടാ കഴുതെ കഴിക്കാതെ വായും നോക്കി നടക്കല്ലേ എന്ന് ഞാൻ പറഞ്ഞിട്ടൊണ്ട്