അച്ചു : നമ്മടെ പേരൊന്നും അറിയില്ലല്ലോ നിനക്ക്… 😿
ഞാൻ : ടാ അച്ചു എനിക്ക് അറിയാ മുത്തേ കിട്ടി അക്ഷയ്… 👆
അച്ചു : അതാണ്… 🤣 വാ
ഞാൻ അവനെ വയറ്റിൽ കൂടെ കൈ ഇട്ട് ചുറ്റി പിടിച്ചു…
അച്ചു : അവൻ എവടെ ടാ ഓന്ത്… ഇന്ദ്രൻ വന്നില്ല പറഞ്ഞ് …
ഞാൻ : അത് പോട്ടെ സോന ( നന്ദന്റെ ഗേൾ ഫ്രണ്ട് ) എവടെ….
അച്ചു : വന്നില്ല…
ഞാൻ : എന്ത് ടാ ഒറ്റക്കാ അപ്പൊ സോന
അച്ചു : ഇല്ല ജാനു ഒണ്ട് അവക്ക് റെഡ് ഫ്ലാഗ് പിന്നെ സോന ഒറ്റക്കല്ലേ അതോണ്ട് ജാനു വന്നില്ല….
അമർ വെളിയിലേക്ക് വന്നു
ടാ വാ ഒന്ന് വെളിയിലേക്ക് പോയിട്ട് വരാ അവൻ എന്നെ വിളിച്ചു…
ഞാൻ : എങ്ങോട്ടാ
അമർ : വാ ടാ മഹാ ലക്ഷ്മിയെ കൊണ്ട് വരാൻ
ഞാൻ : അതാര്…ഓ നിന്റെ
അമർ : ആഹ്…നാശം പിടിച്ചവൻ കാറും കൊണ്ട് പോയി… എവടെ ഇട്ടിട്ട്.. ടാ കോഴി കാറിന്റെ കീ താ….
അച്ചു : ഊമ്പിക്കൊ മൈരേ കോഴി നിന്റെ അച്ഛൻ…
അമർ : താടാ അളിയാ…
😂 ഇന്നാ
അമർ : കോഴി പുണ്ടെ ഊമ്പിക്കൊ നായിന്റെ മോനെ 🤣🤣🤣
ഞാൻ പെട്ടെന്ന് അവടെ ഒരാളെ കണ്ടു… ഒരു മിന്നായം പോലെ….
ഇവളെ ഞാൻ എവടെ കണ്ടിട്ടോണ്ട്…
ഞാൻ പിന്നാലെ പോയി…
ഹലോ
അവളും കൂടെ ഉള്ളത്തും തിരിഞ്ഞ് നോക്കി
ഞാൻ : നമ്മള് എവടെ എങ്കിലും കണ്ടിട്ടുണ്ടോ
ആ കുട്ടി : ഒണ്ടല്ലോ
ഞാൻ : അതാണ് നല്ല കണ്ട പരിചയം എവടാന്ന് ഓർമ ഒണ്ടോ
കുട്ടി : ശ്രീടെ കല്യാണത്തിന്…അല്ല ഇയാൾടെ കൂട്ട്കാരൻ വന്നില്ലേ ഇന്ദ്രജിത്
ഓ അവന്റെ ഏതോ ആരാധിക ആണ്… അപ്പൊ
ഞാൻ : ശെരി… 🙄
ആ കുട്ടി : ശെരി
ഞാൻ : ഉം… അല്ല പേരെന്താ ഞാൻ മറന്നു
ആനി… അവളെന്നെ നോക്കി മടിച്ച് മടിച്ച് പറഞ്ഞു….
ഞാൻ : ശെരി…
ഞാൻ തിരിഞ്ഞ് നടന്നു…
എന്നാലും ഇവളെ ഞാൻ എവടെ കണ്ടിട്ടുണ്ടല്ലോ…കല്യാണത്തിന് തന്നെ കണ്ടത് വേറെ എപ്പഴോ കണ്ടിട്ടുണ്ട് ഞാൻ…. ഞാൻ കണ്ണടച്ച് ആലോചിച്ചു….
ഇവള് ഇവള്… ആനി ആനി… അയ്യോ…
ചുറ്റും വെള്ള നിറം ഈ പെണ്ണിന്റെ മൊഖം മാത്രം…പിന്നെ ഒരു ജെനല്
ഹലോ ; ഞാൻ ആനി… ഹലോ ഞാൻ ആനി…ഹലോ ഞാൻ ആനി…
ചേ… ആണോ ഇവളെ കല്യാണത്തിന് തന്നെ കണ്ടത്…അല്ല ഞാൻ എന്തിനാ ഇതൊക്കെ ആലോചിക്കുന്നത്….
പെട്ടെന്ന് മൊളയിൽ ചാരി നിന്ന എന്റെ തോളിൽ ഒരു തട്ട് കിട്ടി…
ഞാൻ ടക്കന് തിരിഞ്ഞു…
വീണ്ടും ഒരു പെണ്ണ് എന്നെ നോക്കി ചിരിച്ചോണ്ട് നിക്കുന്നു…
റഷിദ് അല്ലേ… അവളെന്നെ നോക്കി ചോദിച്ചു…
ഞാൻ ഒന്ന് ചിരിച്ചു…
എന്നെ ഓർമ ഇല്ലേ ഹർഷ… അവള് പരിചയപെടുത്തി
ഹോ ഇതിന്റെ അടുത്ത് എങ്ങനെ പേര് ചോദിക്കും എന്ന് ആലോചിച്ച് ഇരിക്കായിരുന്നു ഞാൻ…ഇവളെ ഓർമ ഒണ്ട് കല്യാണത്തിന് ഇന്ദ്രനെ ട്യൂൺ ചെയ്യാൻ നോക്കിയ സുന്ദരിയും സുമുഖയും ആയ നർത്തകി നാഗവല്ലി….
ഞാൻ : അറിയാ
ഹർഷ : ശിവ ല്ലേ
ഞാൻ : യെസ്….
ഹർഷ ഇരിക്ക്
ഞാൻ അവളോട് പറഞ്ഞു…
ഹർഷ : ഓക്കേ
ഞാൻ : ഫ്രണ്ട്സ് കൊറച്ച് മുന്നേ വന്നിരുന്നു…
ഹർഷ : എനിക്ക് ആനിയെ മാത്രെ അറിയൂ അതും ശ്രീടെ കൂടെ വന്നിട്ട് മറ്റേ കുട്ടിയെ പരിചയം ഇല്ല…
ഞാൻ : 😊
ഹർഷ : എവടെ
ഞാൻ : ആര്
ഹർഷ : തന്റെ ഫ്രണ്ട് 😌
അവള് ചെറിയ ബ്ലഷ് ഇട്ട് പറഞ്ഞു
കാര്യം അറിയുമ്പോ ഹരിതടെ ജീവൻ അമ്മു എടുക്കും… 😊
ഹലോ… ഫ്രണ്ട് വന്നില്ലേ എന്ന്… അവളെന്നോട് വീണ്ടും ചോദിച്ചു
ഞാൻ : ഇല്ല അവൻ എന്തോ അത്യാവശ്യം ആയിട്ട് പോയിരിക്കാ വരും….
ഹർഷ : don’t mess.. How is he.. 😌
ഞാൻ അവളെ ഒന്ന് നോക്കി…
എന്നാ കണ്ടത് എന്റെ പപ്പനെ 😌
പപ്പ അമ്മൂന്റെ കൂടെ തന്നെ നടത്തം….
അമ്മു അങ്ങോട്ട് വന്നു….
എവടെ പോയടാ അവൻ, അമ്മു എന്റെ നേരെ നോക്കി ചോദിച്ചു….
ഞാൻ : അറിഞ്ഞൂടാ … ഞങ്ങള് അഞ്ചായി വരുമ്പോ…
അമ്മു : പിശാശ് എവടെ പോയോ എന്തോ…. അമ്മു ചവിട്ടി തുള്ളിക്കൊണ്ട് ഉള്ളിലേക്ക് പോയി…
അപ്പൊ തന്നെ ഹോൺ അടി വന്നു…അടുത്ത സെക്കന്റ് കാർ മുന്നിൽ വന്ന് നിന്നു…
ഞാൻ ഹർഷയോട് പറഞ്ഞിട്ട് അവന്റെ അടുത്തേക്ക് പോയി…
ചെക്കൻ നല്ല കിടു ഡ്രസ്സ് ഒക്കെ ഇട്ട് വെളിയിലേക്ക് എറങ്ങി
ശിവാജി അവൻ എന്നെ പൊത്തി പിടിച്ചു…
ഞാൻ : എവടെ പോയടാ മൈരേ…
ഇന്ദ്രൻ : അയ്യോ ഒന്നും പറയണ്ട ലോഡ് എറക്കാൻ ടൈം ആയി…
