കാന്താരി – 3 17അടിപൊളി  

Title : 💞

തൊട്ട് താഴെ Pathmini Krishna – 😍

എനിക്കങ്ങ് വെറഞ്ഞ് കേറി….

ഞാൻ അപ്പൊ തന്നെ അവക്ക് ഫോൺ അടിച്ചു…

ഹലോ അളിയാ…എടുത്തത് നെത്തിലി കുഞ്ചൻ….

എന്റെ ദേഷ്യം എരട്ടി ആക്കുന്നതായിരിയുന്നു അത്….

പവി എവടെ…. ഞാൻ മാന്യം ആയി ചോദിച്ചു…

അതെന്ത് അളിയാ…നമ്മളേം മൈൻഡ് ആക്ക്….

ഫ്ഫ്ഫ്…. ഉംച്ച്… ഫോൺ ഒന്ന് കൊടുക്ക്…

ഞാൻ അവനോട് വീണ്ടും മര്യാദടെ ഭാഷയിൽ പറഞ്ഞു….

കിച്ചു : ഫോട്ടോ ഷൂട്ടില്ലാ അളിയാ….

ഞാൻ : ഫോൺ കൊടുക്ക്‌ ബ്രോ…. 😣

കിച്ചു : ഞങ്ങള് ഇത്തിരി ബിസിയാ..

ബാഡ് പുണ്ടെ….ഒത്താ… ഒമ്മാളെ… ഫോൺ കുട്രടാ ണായെ….. 😡😡😡

ഞാൻ ഫോണിൽ കൂടെ അലറി…

എന്റെ അലർച്ച കണ്ടിട്ട് എല്ലാരും എന്നെ നോക്കി…

ഇന്ദ്രൻ.. അച്ചു രണ്ടും കൂടെ ഓടി വന്നു….

ഞാൻ : പുണ്ടെ വെട്ടി വീശും ഡാ… മൈരേ….

ഇന്ദ്രൻ ഫോൺ വാങ്ങി അച്ചൂന് കൊടുത്തു

ഞാൻ അവനെ ദേഷ്യത്തോടെ നോക്കി…

ഇന്ദ്രൻ : എന്ത് ഡാ…. എന്താ സീൻ…

ഇന്ദ്രൻ ചുറ്റും നോക്കി…

ഇന്ദ്രു : സോറി സോറി….

ചുറ്റും ഉള്ളവരെ നോക്കി അവൻ പറഞ്ഞു

അവൻ എന്നെ വലിച്ച് വെളിയിലേക്ക് കൊണ്ട് പോയി….

ഇന്ദ്രൻ : ഡാ അച്ചു ഇവന്റെ ഭാര്യെ വരാൻ പറ…

ഞാൻ : വേണ്ടാ… അവളെ കാണണ്ട…എനിക്ക്… മൈര് മൈര്…. 😡

ഇന്ദ്രൻ : അച്ചു പോ

അച്ചു പോയതും അവൻ എന്റെ കുത്തിന് പിടിച്ചു….

ഇന്ദ്രൻ : നിന്നോട് ഞാൻ എന്താ പറഞ്ഞെ ആരോടും വഴക്കിന് പോവല്ലേ എന്നല്ലേ…നിനക്ക് ഇവടെ ജീവിക്കണ്ടേ മൈരാ….

ഞാൻ ഒന്നും പറഞ്ഞില്ല

ഇന്ദ്രൻ : പറയാൻ

ഞാൻ : വിട്രാ എന്നെ…അവൻ പവിയെ സ്റ്റോക്ക് ചെയ്യാ തായോളി.. അത് മാത്രല്ല വൃത്തികെട്ട നോട്ടം തൊടല്….കറങ്ങാൻ വിളിക്കാ ഇന്ന് കാലത്ത് കൂടെ അവള് പറഞ്ഞെ ഒള്ളൂ…. അറിയോ… ഇത് വിടാൻ പറ്റില്ല ഇപ്പൊ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ ഇട്ടിരിക്കുന്നു…. അവൾക്ക് താൽപ്പര്യേ ഇല്ല ആ മുണ്ട്ര മകൻ അവളെ ഫോഴ്‌സ് ചെയ്യാ നായ തൂക്കി ഇട്ട് ചവ്ട്ടും ഞാൻ..

ഇന്ദ്രൻ : ആണോ… ശെരി നമ്മക്ക് നോക്കാ നീ ആദ്യം കൂൾ ആവ് നിന്റെ അച്ഛൻ അറിഞ്ഞാ അറിയാലോ

ഞാൻ : അറിയട്ടെ എനിക്കൊരു മൈരും ഇല്ല എന്റെ പെങ്ങളെ ശല്യം ചെയ്യാൻ നിന്നാ വെട്ടി മടയിൽ ഇടും ഞാൻ….

ഇന്ദ്രൻ : നീ വിട് ടാ അവള് ചെലപ്പോ തമാശക്കാവും….

അപ്പൊ തന്നെ പവിടെ ഫോൺ വന്നു…

ഹലോ ഹലോ… ഡി ഞാൻ ഫോൺ എടുത്ത് പവിയോട് ദേഷ്യത്തിൽ സംസാരിച്ചു…

പവി : ഹലോ

ഞാൻ : അവൻ ഫോട്ടോ എടുക്കാൻ നിന്നോട് ഒട്ടുമ്പോ ഇഷ്ട്ടം ആയില്ലെങ്കിൽ അവടെ ഉള്ള ചെയർ എടുത്ത് അവന്റെ തല അടിച്ച് പൊളിക്കണം… അല്ലാതെ ഇഷ്ട്ടം ഇല്ലാതെ നിക്കാൻ പാടില്ല

പവി : രാമു അടങ്.. പ്ലീസ്

അവള് പേടിച്ച പോലെ ഫോണിൽ കൂടെ പറഞ്ഞു…

ഞാൻ : നീ അച്ഛന് ഫോൺ കൊടുക്ക് ഞാൻ അങ്ങേരോട് പറയാ…

പവി : രാമു പ്ലീസ് ഡാ ഞാൻ

ഇന്ദ്രൻ ഫോൺ എന്റെ കൈയ്യീന്ന് പിടിച്ച് വാങ്ങി…

ഇന്ദ്രൻ : പറ മോളെ….

പപ്പ നടന്ന് വരുന്നത് കണ്ടു

ഞാൻ അവൾടെ നേരെ നടന്നതും ഇന്ദ്രൻ ഓടി വന്ന് എന്നെ വലിച്ചോണ്ട് പോയി…

ഇത് കണ്ട് പപ്പ നോക്കി നിന്നു…

ഇവന്മാര് എന്തിനാ എപ്പോ നോക്കിയാലും ഒട്ടി നടക്കുന്നത് നാശം പിടിക്കാൻ… 🙄

എന്താ കുശുകുശുക്കുന്നത്… നോക്കുന്നുണ്ടല്ലോ… എന്താണ് പിശാശ് ഓതി കൊടുക്കുന്നത്…. പപ്പടെ മനസ്സിൽ ഒരോ ചിന്തകൾ ഓടി….

ഇന്ദ്രൻ : 🤣 നിന്റെ ഒരു തമാശ…… കേട്ടോ പത്മിനി ഇവൻ ഫുൾ കോമഡി ആണ്…

പപ്പ : ശിവ എന്താ എടഞ്ഞ പോലെ നിക്കണേ

ഇന്ദ്രൻ : അത് അവന് ഫുഡ് ഇഷ്ട്ടായില്ല…. അതാ… ഡാ ചെല്ല് പോയി വല്ലതും കഴിച്ചിട്ട് ഒന്ന് കെടക്ക് ട്രിപ്പ്‌ പോയിട്ട് വന്നതല്ലേ…. ചെല്ല് അവൻ എന്നെ ഉന്തി…ഇന്നാ എന്റെ വണ്ടി എടുത്തോ….

ഇന്ദ്രൻ : ശെരി പപ്പ…

ഞാൻ പോയി വണ്ടിയിൽ കേറി…

പപ്പ : വേണ്ട ഞങ്ങള് ഞങ്ങടെ വണ്ടിയില് പോവാ… 😊

ഇന്ദ്രൻ : ആണോ ശെരി….

ഇവള് വേറെ ജോക്കർ 🌺ണ്ട…. പോലെ അവന്റെ നേരെ…

ഞാൻ : ഒന്ന് വന്ന് കെറോ….എനിക്ക് എന്റെ വണ്ടി ഉണ്ട്….ഞാൻ ചാടി എറങ്ങി അപ്പറത്തെ വണ്ടിയില് കേറി…

ശിവ…. ഇന്ദ്രൻ ഒന്ന് നീട്ടി വിളിച്ചു….

ഞാൻ വണ്ടി എടുത്തു….

എന്റെ ഉള്ള് പൊള്ളാ…

അതിന്റെ എടക്ക് ശവത്തിന്റെ കൈ വച്ച് തോളിൽ ഉള്ള വിത്ത കാട്ടൽ വേറെ….