കാന്താരി – 3 17അടിപൊളി  

ഞാൻ : എന്താ കാര്യം.. എന്ത് വേണ്ടെന്ന്

ചെറി : ടാ പവി ഇല്ലേ… മോള് ഉന്നോട ചെയിൻ തൊലച്ചിട്ടാ….

ഞാൻ : അതാണോ അത് ഇവടെ എവടെ എങ്കിലും കാണും….

ചെറി : ഇല്ലെന്ന് നമ്മള് ഇങ്കെ എല്ലാം അരിച്ച് പെറുക്കി….

ഞാൻ : കാണുന്ന് ബാത്‌റൂമിൽ നോക്കിയാ…

ചെറിയമ്മ : എല്ലാ സ്ഥലത്തും നോക്കി…

ഞാൻ : ഞാൻ നോക്കട്ടെ ഇവടെ തന്നെ ബോധം കെട്ടത് അഴിച്ച് വച്ച് കാണും…

ചെറി : ചെല്ല് നോക്ക്

ഞാൻ : എന്നിട്ട് അവള് എവടെ….

ചെറി : ചേട്ടത്തി രണ്ട് പൊട്ടിച്ചു… കരഞ്ഞോണ്ട് പോയി…

ഞാൻ : എന്തിന് മ്മാ അടിച്ചത്… 😡

അമ്മ : നിർത്തടാ കൊഞ്ചിക്ക് അടിച്ച് കേറ്റി തരും

ഞാൻ : മാല എങ്ങാനും ഈ വീട്ടീന്ന് കിട്ടിയാ… ഞാൻ ഈ വീടിന് തീ ഇടും…. പറഞ്ഞേക്കാ…

ഞാൻ ഓടി കേറി പോയി….

അവൾടെ റൂമിൽ കേറി പോയയി പവി കമന്ന് കെടന്ന് കരയാ

എന്നെ കണ്ടതും അവള് എന്നെ ചേർത്ത് കെട്ടിപിടിച്ച് കരയാൻ തൊടങ്ങി…

ഞാൻ : ഏയ്‌ ഏയ്‌ കരയണ്ട ഡി കൊണ്ട് കളഞ്ഞിട്ട്…. 😂അമ്മ ശെരിക്കെ തന്നോ

പവി : ഏട്ടാ ഞാൻ അറിഞ്ഞോണ്ട് അല്ല….അറിയാതെ ആണ്….

ഞാൻ : കരയല്ലേ ഡീ നമ്മക്ക് പൊക്കാ സാധനം ഡോണ്ട് വറി

അച്ചു : ടാ ഉന്നോട പൊണ്ടാട്ടി എന്നടാ ഇവ അതെ തൊലച്ച അവങ്ക എന്നമോ അവങ്ക നഗ പോണ മാരി ഇവ മേലെ എരിഞ്ച് എരിഞ്ച് വീഴറാ…

പവി : ചുമ്മാ ഇരി അച്ചു…

ഞാൻ : അവ എന്ന സൊണ്ണാ….

അച്ചു : പെരിയമ്മാക്ക് സ്ക്രൂ വക്കറാ…. അന്ത അക്ക….

ഞാൻ : ഓ… 😡…. അപ്പടിയാ…അത് പിന്നെ കാണില്ലേ എന്റെ മാല പോയാ അവക്ക് ദേഷ്യം വരില്ലേ….ശെരി നീ എങ്ങോട്ട് പോയി എപ്പഴാ കണ്ടത് മാല

പവി : ഞാൻ ചാർട്ട് വാങ്ങി വരുമ്പോ കണ്ണില് പോടി കേറി സ്‌കൂട്ടിടെ മിററിൽ കണ്ണ് നോക്കുമ്പോ ഞാൻ വെളിയില് കെടന്ന് ആടുന്നത് കണ്ടതാ അത് ഞാൻ എടുത്ത് കൊട്ടിന്റെ ഉള്ളില് ഇട്ടതാ… പിന്നെ കുളിക്കാൻ നേരം ഊരി വച്ചോ എന്ന് ഓർമ ഇല്ല….

ഞാൻ : പോട്ടെ പോട്ടെ ഞാൻ ഒന്ന് തപ്പട്ടെ… നീ ചെറിടെ റൂമി പോ.. ടാ കൂപ്പ്ട്ട് പോ….

പവി : ചേട്ടാ ഞാൻ വേണം പറഞ്ഞല്ല…

ഞാൻ : സത്യം പറ പണയം വച്ച് പുട്ടടിച്ചാ…

പവി : 😭….

ഞാൻ ഫോൺ എടുത്ത് യൂട്യൂബ് എടുത്തു….How to find lost chain… എന്ന് പറഞ്ഞു…

ഏത് നേരത്താണോ വാങ്ങാൻ തോന്നിയത്….പവി എന്നെ നോക്കി കണ്ണ് തൊടച്ച്… പറഞ്ഞു…..

അവളെന്നെ നോക്കി കൊണ്ട് എറങ്ങി പോയി….

ഞാൻ അവള് പോയതും നേരെ എന്റെ റൂമിലേക്ക് ഓടി….

താഴെ അമ്മ ടേബിളിൽ ഇരുന്ന് തലയിൽ കൈ വച്ച് തേങ്ങി

ചെറിയമ്മ : പോട്ടെ ചേച്ചി വേണം പറഞ്ഞല്ലോ

അമ്മ : എന്താ ഇന്ദു നീ പറയണേ എത്ര രൂപടെ സാനാ ഒന്നര പവൻ മിനിമം കാണും…. പവന്റെ വെല അറിയില്ലേ….

അമ്മ നെഞ്ചിൽ കൈ വച്ച് പറഞ്ഞു….

പപ്പ : 🥺

എന്താടാ തപ്പിയോ…

ചെറിടെ ശബ്ദം അവടെ ഉള്ള എല്ലാർക്കും ഒരു ഇതായി…

ഞാൻ സ്റ്റെപ്പ് എറങ്ങി ചീറി വരുന്നത് എല്ലാരും കണ്ടു….

ഞാൻ : പവി പവി…. ഇങ്ങോട്ട് വാ….

പവിയും അച്ചുകുട്ടനും കൂടെ സ്റ്റെപ് എറങ്ങി വന്നു…

ഞാൻ : ഇതാണോ നിങ്ങടെ മഞ്ഞ മാല 😏….

ഞാൻ കൈ കൂമ്പിളിൽ ഒളുപ്പിച്ച മാല കാണിച്ച് കൊടുത്തു….

അമ്മ എണീറ്റ് എന്റെ നേരെ ഓടി വന്നു…

അമ്മ : അതെ ഇതന്നെ എവടെന്ന് കിട്ടി മോനെ ഇത്….

ഞാൻ : എവടെ നിന്നോ കിട്ടട്ടെ… പവി മോനെ നീ ഇനി ഇത് ഇടണ്ട നീ നിന്റെ പഴയ ഫാൻസി തന്നെ ഇട്ടോ….

പവി എന്നെ കെട്ടിപ്പിടിച്ച് കരയാൻ തൊടങ്ങി…

അമ്മ : രാമു അത്…

ഞാൻ : ഒന്നും പറയണ്ടമ്മ ഇവളെക്കാളും വലുത് അമ്മക്ക് ഈ മാല ആണേന്ന് ഞാൻ വിചാരിച്ചില്ല…അവൾടെ ബാഗിന്റെ ഹുക്കില് ലോക്ക് ആയി കെടക്കാ മാല…. അതൊന്നും നോക്കാൻ സമയം ഇല്ല അടിക്കാൻ കുറ്റപെടുത്താൻ ഒക്കെ നേരം ഒണ്ടല്ലോ എല്ലാർക്കും… ഞാൻ ഒരു കാര്യം

ചെറിയമ്മ : വിട് ടാ നീ…

ഞാൻ ഒരു കാര്യം പറയാ ഇച്ചു എന്റെ അനിയത്തിയെ തല്ലാനും കൊല്ലാനും അവൾടെ തന്തയും തള്ളയും ഒണ്ട് തൽക്കാലം വേറെ ആരും വേണ്ട….

ചെറിയമ്മ : 😌

ഞാൻ : എന്റെ വായിൽ ഉള്ളത് കേക്കാൻ നിക്കരുത് ആരും…

ഞാൻ പവിടെ കൈ പിടിച്ച് നടന്നു….

അവളേം ബൈക്കിൽ ഇരുത്തി വെളിയിലേക്ക് പോയി…

അമ്മ : ചേ…മോശം ആയി പോയി കൊച്ച് പെണങ്ങി….