കാന്താരി – 3 17അടിപൊളി  

ഞാൻ : ഇല്ല

നന്ദൻ : ഈ വാണം ആർക്ക് കുനിയാൻ പോയതോ

ഞാൻ : സോന എവടെ വന്നാ

നന്ദൻ : ഇല്ല

ഞാൻ : ബെസ്റ്റ്

അമർ : നന്ദ… അമ്മായി ഒടുക്കത്തെ ദേഷ്യത്തിലാ ചെന്ന് ചാടണ്ട… കിട്ടും

നന്ദൻ : ചാടി കിട്ടി….

ഞാൻ : 😂

നന്ദൻ : നീ ഇങ്ങ് വന്നേ

ഞാൻ : എന്ത് ടാ

നന്ദൻ : പെങ്ങളെ അമ്മു ഒക്കെ ഉള്ളിൽ ഒണ്ട് ചെന്നോ

അപ്പഴാ ഞാൻ പിശാശ് പിന്നിൽ നിക്കുന്ന കണ്ടത്….

അവള് എന്നെ ഒന്ന് നോക്കി തല ആട്ടി എന്നിട്ട് ഉള്ളിലേക്ക് കേറി പോയി…

നന്ദൻ : സൂസി എന്തായി

ഞാൻ : മോന്ത നോക്കി ഒരു പിക്കപ്പ് ഷോട്ട് കൊടുത്തു…

നന്ദൻ : അവൻ തല്ലിയാ ഒന്നും അവള് മാറില്ല

ഞാൻ : അവൻ അല്ല ഞാൻ…ആ മൈരൻ അവളെ തടവി തടവി നിന്നതല്ലാതെ ഒരു മൈരും ചെയ്തില്ല രണ്ടും പിന്നെ മറ്റവൻ ഇല്ലേ അരുൺ അവനും പോയി എന്തൊക്കെ സംസാരിച്ചു ഞാൻ കുളിക്കാൻ പോയി പിന്നെ വരുമ്പോ അത്കള് ഇല്ല

നന്ദൻ : അരുണാ…

ഞാൻ : ടാ അവൾടെ കൂടെ ഉള്ള വാല്…

നന്ദൻ : അരുൺ അല്ല അർജുൻ ഹോ ഇനിയും നിനക്ക് ഈ പേര് മറക്കണ ശീലം മാറില്ലേ നായിന്റെ മോനെ

ഞാൻ : ഇവടെ ഏതാ സീൻ

നന്ദൻ : അയ്യോ… ഒന്നും പറയണ്ട ഞാനും സോനേം കൂടെ ഔട്ടിങ് പോയതാ പോയതോ സുന്ദരന്റെ വണ്ടി കൊണ്ട്

ഞാൻ : നിൽ കാര്യം പറ കഥ വേണ്ട

നന്ദൻ : പോണ വഴി പോലീസ് പിടിച്ചു സോനക്ക് ഹെൽമെറ്റ്‌ ഇല്ല പിന്നെ വണ്ടി കണ്ടതും അവന്മാർക്ക് കുരു

ഞാൻ : എന്നിട്ട്

നന്ദൻ : അവന്മാര് എഞ്ചിൻ വരെ അഴിച്ച് നോക്കി മൈരോ…. അപ്പൊ ഒണ്ട് ഇവൾടെ അപ്പന്റെ അനിയൻ ഞങ്ങടെ പിന്നാലെ…

ഞാൻ : അടിപൊളി സീൻ ആയി

നന്ദൻ : ഇല്ല ഈ പുണ്ട എന്താക്കി നൈസിന് ഞങ്ങടെ ഫോട്ടോ എടുത്ത് വച്ചിട്ട് നേരെ അവൾടെ അപ്പനെ വിളിച്ചു അങ്ങേര് വന്നപ്പഴാ ഇയാളെ ആരെ അനിയനെ വരെ ഞങ്ങള് കണ്ടത് അയാള് ഒന്ന് തന്നു….

ഞാൻ : ശേ അടിച്ചാ ടാ

നന്ദൻ : പൊത്തി ഒന്ന് തന്നട… സോന ഒരേ കരച്ചില് പിന്നെ അയാള് റോഡിൾ വച്ച് അവളേം തല്ലി ഞാൻ മുന്നി കേറി അപ്പോ ഒണ്ട് ആ അനിയൻ തെണ്ടി എന്നെ ഒറ്റ ചവിട്ട് ടാ

ഞാൻ : 🤣അപ്പോ കിട്ടി നല്ല പോലെ

നന്ദൻ : ചിരിച്ചോ ടാ നീ മൈരേ ചിരിച്ചോ അവൻ ചിരിക്കില്ല കൊന്നിട്ട് വരും അവൻ… 🥹

ഞാൻ : അണ്ടി ആണ്…

നന്ദൻ : നോക്കിക്കോ മൈരേ

ഞാൻ : അല്ല നാരായണൻ ജീ എന്ത് പറഞ്ഞു

ഇവൻ വലിയ മാസ് ഇട്ട് അവളേം കൊണ്ട് പോയാ അങ്ങേര് പിടിച്ച് അടിച്ച് കേറ്റി കൊടുത്തു….പിന്നാലെ വന്ന അമർ പറഞ്ഞു…

റെമോ : ടാ വാ പരിപാടി തൊടങ്ങി…

ഞങ്ങള് ഉള്ളിലേക്ക് പോയി

അച്ഛൻ മുന്നിൽ തന്നെ ഒണ്ട്

പുള്ളി എന്നെ കണ്ടതും ഒന്ന് സൂക്ഷിച്ച് നോക്കി….

പവി എന്നെ പിരികം പൊക്കി കാട്ടി

സൂര്യേം ഭാര്യയും കൂടെ ചടങ്ങ് തൊടങ്ങി…

എന്റെ മനസ്സിൽ എനിക്ക് സംഭവിച്ച ദുരന്നുഭവം ആയിരുന്നു ഫുൾ…. ഓർമയിലേക്ക് തിരിച്ച് വന്നപ്പോ ഞാൻ കണ്ടത് അവൾടെ മുഖം… പപ്പ എന്നെ ആണ് നോട്ടം മുഴുവൻ…

ഞാൻ ശ്വാസം ഒന്ന് വലിച്ച് വിട്ട് ചുറ്റും നോക്കി സുന്ദരനെ കാണാനില്ല…

ഞാൻ : നന്ദ ഇവൻ എവട്രാ

നന്ദൻ : അറിയില്ല ഞാൻ വിളിച്ചു കിട്ടുന്നില്ല നീ ഒന്ന് വിളിച്ചോക്ക്

ഞാൻ : ശെരി….

ഞാൻ ഫോൺ എടുത്ത് വിളിച്ചു സ്വിച്ച് ഓഫാണ്….

ടൈം ആയി ചടങ്ങ് കഴിഞ്ഞതും അച്ഛനും അമ്മേം പവിയും തിരിച്ച് പോയി….

അച്ഛൻ : അതെ കൂത്താടി നടക്കരുത് ഫുഡ് കഴിച്ച് നേരെ വീട്ടി പൊക്കോണം…

ട്രിങ്….

പവി എനിക്ക് സിഗ്നൽ തന്നു…

ഞാൻ അച്ഛനെ നോക്കി ചിരിച്ച് കാട്ടി…

അവള് ഫോണിൽ തട്ടി കാണിച്ചു…

അമ്മ : ശെരി രാമു

അമ്മ എനിക്ക് ടാറ്റ തന്നു…

അവര് പോയതും ഞാൻ മെസ്സേജ് എടുത്ത് നോക്കി

ഞങ്ങള് ഇന്ന് വരാൻ രാത്രി ആവും ചെലപ്പോ വരില്ല…. നമ്മടെ ബസ്സ്‌ കൊടുത്തില്ലേ അത് ശെരി ആയില്ല അച്ഛൻ കാൻസൽ ആക്കി… അപ്പൊ സെറ്റിൽമെന്റ് കാലത്താണ്… അച്ഛൻ എറണാകുളത്തെ നിന്റെ വീടിന്റെ ചാവി എടുത്തിട്ടുണ്ട്….ജീവൻ വേണേ ഓടിക്കോ…

പവി മെസ്സേജ് ഇട്ടിട്ടുണ്ട്… എനിക്കത് കണ്ട് ചിരി ആണ് വന്നത് പാവം എന്റെ മുത്ത്…

അച്ചു അങ്ങോട്ട് വന്നു

അച്ചു : അവര് പോയോ

ഞാൻ : പോയടാ

അച്ചു : ടാ നിന്റെ പേരെന്ത്

അവൻ ഒരേ ചിരി

ഞാൻ : പറ മൈരേ അശ്വിൻ അല്ലേ