പവി അങ്ങോട്ടും ഇങ്ങോട്ടും ഓടി അത് പിടിച്ച് എനിക്ക് എറിഞ്ഞ് തന്നു
ഞാൻ ഓടി പിടിച്ചതും പപ്പ കേറി വന്നതും ഒരേ ടൈമിൽ…
അവളെ കണ്ടതും പവി ഉള്ളിലേക്ക് കേറി പോയി…
ഞാനും റൂമിലേക്ക് കേറി പോയി…
അവളെന്റെ പിന്നിൽ ആയി കേറി കുറ്റി ഇട്ടു…
ഞാൻ ചാർജർ എടുത്തിട്ട് വെളിയിലേക്ക് നടന്നു…
പപ്പ : എങ്ങോട്ടാ
ഞാൻ : പവിടെ റൂമില് പോണു ഞാൻ അവടെ കെടക്കാ
പപ്പ : എന്താ സങ്കടം തീർക്കാനാണോ
ഞാൻ : അതൊന്നും അല്ല ഒരു കള്ളിടെ കൂടെ കെടക്കാൻ എനിക്ക് പേടിയാ
പപ്പ ഒന്ന് പരുങ്ങി….
ഞാൻ : എലാബറേറ്റ് ചെയ്യണോ…
പപ്പ ഒന്നും പറഞ്ഞില്ല
ഞാൻ : വായ തൊറക്കടി… നിന്റെ ആ വൃത്തിക്കെട്ട നാവ് എവടെ ചത്തോ ആ മൈര്…
പപ്പ : 😊
ഞാൻ : അമ്മോ ഇത്രക്ക് വെഷം തുപ്പീട്ട് ചിരിക്കാൻ നിനക്കെ പറ്റു…
പപ്പ : നിന്നോട് ഞാൻ മര്യാദക്ക് എത്ര വട്ടം പറഞ്ഞു കിച്ചുനോട് സോറി പറയാൻ…. നീ കേട്ടില്ല അവന്റെ കണ്ണീരിന് നീദി വേണ്ടേ അപ്പൊ… അവക്ക് രണ്ട് കൊണ്ടപ്പോ കണക്ക് ശെരി ആയി…
ഞാൻ : എടി ചൂലേ നിന്റെ അനിയനെ കരയിച്ചത് ഞാൻ അപ്പൊ നീ എന്റെ തലയിൽ ആണ് മാല കളഞ്ഞ കേസ് ഊമ്പണ്ടത്…. 😡മൈരേ…
പപ്പ : ശിവ നിന്റെ വൃത്തിക്കെട്ട ഭാഷ എന്നോട് വേണ്ട
ഞാൻ : അതെ എന്റെ വൃത്തിക്കെട്ട ഭാഷ പോലും അറക്കും നിന്റെ മുന്നില്…
പപ്പ : ദേഷ്യം വന്നോ സങ്കടം വന്നോ ഇതേ അവസ്ഥ തന്നെ കിച്ചുന്റെ കാര്യത്തിൽ എനിക്കും…. എന്ന് നീ അവനെ പവിയെ പോലെ കാണുന്നോ പോട്ടെ നിന്റെ ഇന്ദ്രനെ പോലെ കാണുന്നോ അന്ന് ഞാൻ പവിയെ സ്വന്തം അനിയത്തിക്കുട്ടിയെ പോലെ കാണും… 😊
ഞാൻ : ഇന്ദ്രൻ = നിന്റെ അനിയൻ 😂… ഇന്ദ്രൻ സ്വഭാവം കൊണ്ടും ജീവിതം കൊണ്ടും രാജാവാ 👑നിന്റെ അനിയൻ ക്ലൌൺ 🤡 absolute fucking clown 🤡
പപ്പ : നീ പോടാ നീയും നിന്റെ ഒരു പെങ്ങളും… നീ എന്താ പറഞ്ഞെ എന്റെ അനിയൻ ജോക്കർ എന്നല്ലേ എങ്കി കേട്ടോ നിന്റെ അനിയത്തി ആ അഹങ്കാരി പവിയെ ഞാൻ അവനെ കൊണ്ട് തന്നെ കെട്ടിക്കും എന്നിട്ട് നിന്നെ ഞാൻ ജോക്കർ ആക്കും കണ്ടോ ഇത് ന്റെ ചാല്ലെഞ്ചാ…
ഞാൻ : 🤣 മോളെ അവളെ പറഞ്ഞതിന് നീ കണ്ടല്ലോ അപ്പനോട് ഞാൻ പറഞ്ഞത് നിന്റെ അനിയന്റെ തല കാണില്ല ചെയ്യും പറഞ്ഞാ ചെയ്യും ഒറ്റ തന്തക്ക് എങ്ങനെ ഒറ്റ തന്തക്ക് ഒണ്ടായത്…. എനിക്ക് ഒന്ന് പറഞ്ഞാ ഇവടെ ആരും കാണില്ല വെളിയില് അങ്ങനെ അല്ല… അറിയായിക്കും….
പപ്പ : മാസ് വിചാരിച്ച് ജോക്ക് പറയാതെ കേറി കെട കാലത്ത് ഈച്ച അടിക്കാൻ പോവാൻ ഉള്ളതല്ലേ… ഞാൻ :ഞാൻ പോവാ….
പപ്പ : പിന്നെ
ഞാൻ : ആരോടും പറയല്ലേ എന്നാവും ഇല്ല എന്റെ ഭാര്യ എനിക്ക് അങ്ങനെ അല്ല എന്നാലൂം എന്റെ ഭാര്യ ഇങ്ങനെ ഒരു കൂത്തച്ചി പരിപാടി കാട്ടി എന്ന് വെളിയിൽ അറിഞ്ഞാ കുടുംബ മാനം പോവും… ഞാൻ പറയില്ല… താഴെന്ന് കാര്യം അറിഞ്ഞതും എനിക്ക് കിട്ടി നീ തന്നെ നീയേ തന്നെ ന്ന്… പക്ഷെ പവിയെ കണ്ടിട്ട് ഈ റൂമിലേക്ക് വരുന്ന വരെ എന്റെ മനസ്സിൽ ഒരു ചെറിയ ആഗ്രഹം സത്യം പറയാ സത്യം ആയിട്ടും ഒരു ചെറിയ ആഗ്രഹം ഉണ്ടായി പവി കളഞ്ഞത് തന്നെ ആവണേന്ന് പക്ഷെ വന്ന് കണ്ടപ്പോ മനസിലായി കള്ളിയെ പോലെ വന്ന് അതും എന്റെ ഷൂന്റെ ഉള്ളിൽ തന്നെ… 🥺 🤣….
പപ്പ : 🥺
ഞാൻ : നിന്റെ ചെല നേരത്തെ പ്രവർത്തി കണ്ടിട്ട് മനസ്സ് അലിയുന്ന ഞാൻ ആണ് മണ്ടൻ ഞാൻ ആണ് മണ്ടൻ
ഞാൻ സ്വയം കവിളിൽ അടിച്ചോണ്ട് പറഞ്ഞു….
ഞാൻ : ഇപ്പോ ഈ നിമിഷം ഞാൻ ഈ ചാപ്റ്റർ വിടാ… ശെരി അപ്പൊ…. ആ പിന്നെ ഇനി പവിടെ കണ്ണ് നെറഞ്ഞാ നിന്റെ കണ്ണീന്ന് ചോര വരും… IYKYK 😊
പപ്പ : 🥺
ഞാൻ ഡോർ തൊറന്ന് വെളിയിലേക്ക് പോയി…
പവിടെ റൂമിലേക്ക് കേറിയതും അവളൊന്ന് മൂളി
ഞാൻ : ഇനി ഞാൻ കൊറച്ച് ദിവസം ഇവടെ ആണ് വല്ല കൊഴപ്പം കാമുകനും ആയി സൊള്ളാൻ പറ്റാത്ത ബുദ്ദിമുട്ട് അങ്ങനെ എന്തെങ്കിലും
പവി : അതെ നീ പോ… എനിക്ക് ശല്യം ആവും നീ…
ഞാൻ : എന്നാ നീ സംസാരിച്ചോ എന്നോടും കൂടെ പറ ഞാനും സംസാരിക്കാ…
പവി : കേറി കെടന്നോ….
ഞാൻ : സോറി….
ചെറിയറിൽ ഇരിക്കുന്ന അവൾടെ തലയിൽ ഉമ്മ വച്ച് ഞാൻ പറഞ്ഞു…
