”……. ഉത്തരങ്ങൾ തേടിയുള്ള അമലിൻ്റെ യാത്ര തുടരും……”
ഒരു തവണ മാത്രമാണ് വായിച്ച് നോക്കാൻ പറ്റിയത് അന്നേരം കണ്ട അക്ഷരത്തെറ്റെല്ലാം തിരുത്തിയിരുന്നു…. എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടായിരുന്നെങ്കിൽ എല്ലാരും ക്ഷമിക്കുക….
അടുത്ത പാർട്ട് ഉണ്ടാവും എന്ന് മാത്രേ പറയുന്നുള്ളു എപ്പോ അപ്ഡേറ്റ് ചെയ്യാനാവും എന്നെനിക്ക് പറയാനാവില്ല….. എങ്കിലും നേരത്തെയാക്കാൻ ശ്രമിക്കും……. പിന്നെ കാപ്പാട് ബീച്ചിൽ ഞാനിന്ന് വരെ വന്നിട്ടില്ല അത് കൊണ്ട് ബീച്ചിനെപ്പറ്റി എഴുതിയത് എത്രത്തോളം ശരിയായെന്നെനിക്കറിയില്ല…..
എല്ലാരും അഭിപ്രായം പറയുക….. അടുത്ത ഭാഗവുമായ് കാണും വരെ ബൈ❤️
ഒത്തിരി സ്നേഹത്തോടെ❤️
അരുൺ………..❤️❤️❤️

Amaluttan annukutty kadha bakki varumo