റോക്കി – 5 29അടിപൊളി  

‘ഇഷാനി.. നീ എന്നെ ഒന്ന് മനസിലാക്കു. നീ പറയുന്നത് ഒക്കെ കാര്യമാണ്. പക്ഷെ നമ്മൾ കാണിക്കേണ്ട ഒരു ഡീസൻസ്സി ഇല്ലേ..?

ഞാൻ അവളോട് ചോദിച്ചു

 

‘ഞാൻ ഇവിടെ നിന്റെ ഗസ്റ്റ് ഒക്കെ തന്നെ. പക്ഷെ എനിക്ക് വേണ്ടി നീ മാറി തണുപ്പത്തും നിലത്തും ഒന്നും കിടക്കുന്നത് എനിക്ക് ഇഷ്ടമല്ല. ഡീസൻസി നോക്കാനാണേൽ ഒരു വീട്ടിൽ തന്നെ ആണ് നമ്മൾ ഇത്രയും ദിവസം ഒരുമിച്ച് കഴിഞ്ഞത്. ഒരു കട്ടിലിൽ കിടന്നാൽ അതിന് പ്രത്യേകിച്ചു മാറ്റമൊന്നും ഉണ്ടാകുന്നില്ല..’

അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു

 

‘ നിനക്ക് വാശി ഇച്ചിരി കൂടുന്നുണ്ട്..’

ഞാൻ അവളെ നോക്കി പറഞ്ഞു

 

‘ഉണ്ട്. വാശി ഇനിയും കയറ്റിയാൽ ഈ രാത്രി ഞാൻ വീട്ടിലോട്ട് പോകും.. കാണണോ..?

അവൾ വാശി പിടിച്ചാൽ അത് നേടി എടുക്കും എന്ന് എനിക്ക് അറിയാം.

 

‘ഞാൻ ഇവിടെ വന്നു കിടന്നില്ലേ നീ പോകുമോ..?

 

‘ആ ചിലപ്പോൾ പോയെന്ന് ഇരിക്കും.. ഒന്നുകിൽ നമ്മൾ രണ്ടും കട്ടിലിൽ കിടക്കും. അല്ലേൽ ആരും കിടക്കില്ല..’

അവൾ ഗൗരവത്തോടെ പറഞ്ഞു

 

കട്ടിൽ ആണേൽ വേറെ ഉണ്ട്. പക്ഷെ അത് ആ പൂട്ടി കിടക്കുന്ന മുറിയിലാണ്.. ഓണറുടെ സാധനങ്ങൾ ഒക്കെ ആ മുറിയിൽ ആണ്. അത് പുള്ളി പൂട്ടി താക്കോലും കൊണ്ട് പോയി. എനിക്കിവിടെ ഒരു മുറിയുടെ ആവശ്യമേ ഉള്ളായിരുന്നത് കൊണ്ട് അത് തുറക്കുന്ന കാര്യം ചിന്തിച്ചിരുന്നില്ല. ഇനിയിപ്പോ മുന്നിലുള്ള വഴി അവൾ പറഞ്ഞ പോലെ ആകെയുള്ള ഈ കട്ടിലിൽ അവളുടെ ഒപ്പം കിടക്കുക എന്നതാണ്.. അത് തന്നെ നടക്കട്ടെ എന്ന് ഞാൻ കരുതി

 

ഞാൻ മേലെ പോയി തലയിണ എടുത്തോണ്ട് വന്നു കട്ടിലിൽ ഇട്ടു. അവൾ കിടക്കുന്നതിന്റെ ഓപ്പോസിറ്റ് ആയിട്ടാണ് ഞാൻ കിടന്നത്. അതിന് അവൾ ഒന്നും പറഞ്ഞില്ല. അവളുടെ കാല് വരുന്ന ഭാഗത്തു ഞാൻ തല വച്ചു കിടന്നു. അവളെ മാക്സിമം മുട്ടാതെ ഇരിക്കാൻ ഞാൻ ശ്രദ്ധിച്ചു. ഒന്നാമത് അവളുടെ മുട്ടിൽ മുറിവുണ്ട്. അത് താക്കണ്ട. പിന്നെ ഈ തട്ടലും മുട്ടലും ഒക്കെ അടുത്ത പണി ഉണ്ടാക്കും എന്നെനിക്ക് തോന്നി. ലിമിറ്റ് വിട്ടു പെരുമാറാൻ പാടില്ലല്ലോ..

 

പക്ഷെ ലിമിറ്റ് ഇല്ലാത്തത് എന്റെ ചിന്തകൾക്ക് ആയിരുന്നു. അവളുടെ കാല് എന്റെ തൊട്ടടുത്തായിരുന്നു. ലൈറ്റ് കെടുത്തിയിട്ടും ഇരുട്ടിന്റെ കറുപ്പിന് അവളുടെ കാലുകളെ മറയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. കാലിന് ഈ വെളുപ്പ് ആണേൽ ബാക്കി എല്ലായിടത്തും എന്ത് നിറം ആയിരിക്കും.. ഹോ… അതോർത്തപ്പോൾ എന്റെ തലച്ചോറിൽ ഒരു വെടിക്കെട്ട് കത്തി വിടർന്നു.. അധികം ചിന്തിച്ചു മനസ് ദുഷിപ്പിക്കാതെ ഇരിക്കാൻ ഞാൻ കണ്ണുകൾ പൂട്ടിയടച്ചു ചിന്തകളെ ശൂന്യമാക്കാൻ ശ്രമിച്ചു.. അങ്ങനെ ഞാൻ മര്യാദക്ക് ഉറങ്ങി

 

രാവിലെ ആദ്യം ഉണർന്നത് ഇഷാനി ആയിരുന്നു. അർജുൻ ഒരു ഒരറ്റത് മാറി പേടിച്ചു കിടക്കുന്നത് കണ്ടപ്പോ അവൾക്ക് ചിരിയും വിഷമവും എല്ലാം വന്നു. പാവം… സത്യത്തിൽ ഒരാണിന്റെ കൂടെ കിടക്കുമ്പോ താനാണ് ഇങ്ങനെ ഒതുങ്ങി പേടിച്ചു കിടക്കേണ്ടത്.. ഇവിടെ തനിക്ക് കംഫർട്ടബിൾ ആകണം എന്നുള്ളത് കൊണ്ടാണ് അവൻ ഒതുങ്ങി കിടക്കുന്നത്..

പിന്നെ അവൾക്ക് തോന്നിയത് അഭിമാനം ആയിരുന്നു. ഒരു രാത്രി അവന്റെ അടുത്ത് കിടന്നിട്ടും വേറെ ചിന്തകൾ ഒന്നും മനസിൽ വരാഞ്ഞതിൽ അവൾക്ക് അവളോട് തന്നെ ഒരു മതിപ്പ് തോന്നി. മുമ്പൊരിക്കൽ ഈ വീട്ടിൽ വച്ചു അവൾക്ക് അവളിൽ തന്നെ നഷ്ടമായ മതിപ്പായിരുന്നു ഇപ്പോളവൾക്ക് തിരിച്ചു കിട്ടിയത്. ഇപ്പോളവൾക്ക് താൻ ചീത്ത കുട്ടിയാണോ എന്നൊന്നും സംശയം തോന്നുന്നില്ല. അതിന് വേണ്ടി തന്നെ ആയിരുന്നു അർജുനെ നിർബന്ധിച്ചു അടുത്ത് കിടത്തിയത്..

 

രാവിലെ തന്നെ ഹോസ്പിറ്റലിൽ പോകണമായിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ കൈക്ക് പ്രശ്നം ഒന്നുമില്ലായിരുന്നു. എക്സ്ര നോക്കിയിട്ടും കുഴപ്പം ഒന്നും കണ്ടില്ല. കയ്യിലെ കെട്ട് അവിടെ വച്ചു അഴിച്ചു. ഇപ്പോൾ ഇഷാനിക്ക് രണ്ട് കയ്യും അനക്കാം. അത് കൊണ്ട് തന്നെ അന്ന് ഇഷാനി തനിയെ കുളിച്ചു. അത്യാവശ്യം സ്വന്തം കാര്യങ്ങൾ ഒക്കെ സ്വയമേ ചെയ്യാൻ പറ്റുമെന്ന് തോന്നിയപ്പോ അവൾക്കൊരു ആശ്വാസം തോന്നി.

 

ഇഷാനിക്ക് കുളിക്കാൻ ഒക്കെ തനിയെ കഴിയുമെങ്കിലും വേറെ കാര്യങ്ങൾ ഒന്നും ചെയ്യാൻ അർജുൻ അനുവാദം കൊടുത്തില്ല. പ്രത്യേകിച്ച് വീട്ടിലെ പണികൾ ഒക്കെ. അവളോട് കട്ടിലിൽ തന്നെ ഇരുന്നാൽ മതിയെന്ന് ഓർഡർ കൊടുത്തു. ഇഷാനി കുളിച്ചിട്ട് ഇറങ്ങി കഴിഞ്ഞു അവളുടെ ഡ്രസ്സ്‌ അലക്കാൻ എടുക്കാനായി അർജുൻ കുളിമുറിയിൽ കയറി. ബക്കറ്റിൽ വെള്ളത്തിൽ ചെറുതായ് കുത്തിപ്പിഴിഞ്ഞു അവൾ ഡ്രസ്സ് ഇട്ടിരുന്നു.

 

അവളുടെ ഡ്രസ്സ് അലക്കാൻ ആയി ബക്കറ്റിൽ നിന്ന് എടുത്തപ്പോൾ ആണ് ഒരു കറുത്ത ബ്രാ ഞാൻ കണ്ടത്. അവൾ ഇട്ടിട്ട് ഊരി ഇട്ടതാണ്. നേരത്തെ അവളുടെ ഡ്രസ്സ്‌ കഴുകിയപ്പോൾ എല്ലാം ഞാൻ മറ്റൊരു തരത്തിൽ ചിന്തിച്ചിരുന്നില്ല. ഇപ്പോൾ പക്ഷെ ഒരു തരിപ്പ് എവിടൊക്കെയോ.. ഞാൻ ആ ബ്രാ കയ്യിലെടുത്തു മെല്ലെ അതിൽ ഞെക്കി. അവളുടെ മുലകളിൽ തഴുകി കിടന്ന ബ്രാ അല്ലേ. അതിനെ തൊട്ടപ്പോൾ തന്നെ ഒരു ഉൾപ്പുളകം.. ബ്രായുടെ സൈസ് എത്രയാണെന്ന് ഞാൻ പരിശോധിച്ചു. മുപ്പത്തി രണ്ട്..! ഓ.. അതാണല്ലേ എന്റെ ഇഷാനി മോളുടെ മുലയുടെ അളവ്..

 

ബ്രായ്ക്ക് ശേഷം എന്റെ ശ്രദ്ധ പോയത് അവളുടെ പാന്റീസിലേക്കാണ്. ഒരു ക്രീം കളർ പാന്റീ. ഞാൻ അതെടുത്തു എന്റെ മൂക്കിലേക്ക് വച്ചു. അവളുടെ പൂവ് മുട്ടിക്കിടന്ന പാന്റി ആണ്. അതും രണ്ട് ദിവസം. നല്ല മണം കാണും പൂവിന്റെ.. ഞാൻ ആഞ്ഞു വലിച്ചു. പക്ഷെ എനിക്ക് പ്രത്യേകിച്ച് ഒരു മണവും കിട്ടിയില്ല.. ഡ്രസ്സ്‌ എല്ലാം വെള്ളത്തിൽ മുക്കി പിഴിഞ്ഞത് കൊണ്ട് ആയിരിക്കണം. അവൾക്ക് അതിനുള്ള ബുദ്ധി ഒക്കെയുണ്ട്. മുഷിഞ്ഞ വസ്ത്രം ഒന്നും എന്റെ കയ്യിലേക്ക് തന്നില്ല. എന്നാലും എനിക്കൊരു നിരാശ തോന്നി. അവളുടെ പൂവ് കാണാനോ ഭാഗ്യം ഇല്ല. അതിന്റെ മണം എങ്കിലും അറിയാൻ പറ്റിയിരുന്നെങ്കിൽ….

 

ഞാൻ ആ പാന്റീസ്‌ പതിയെ എന്റെ പാന്റിന് അടുത്തേക്ക് കൊണ്ട് വന്നു. പാന്റ് താഴ്ത്തി ഞാൻ എന്റെ കുണ്ണ പുറത്തിട്ടു ആ പാന്റി കുണ്ണയിൽ ചുറ്റി പിടിച്ചു വാണം വിടാൻ തുടങ്ങി. അവളുടെ പൂവ് മുട്ടി നിൽക്കുന്ന ഭാഗം ഇപ്പോൾ എന്റെ കുണ്ണ തുമ്പിൽ ഉരയുന്നു… അതോർത്തപ്പോൾ കുലുക്കുന്നതിന് സുഖം കൂടി. ഈ ഷഡി ഫാന്റസി ഒന്നും എനിക്ക് ഉണ്ടായിരുന്നതല്ല.. പക്ഷെ ഇഷാനിയുടെ ആയത് കൊണ്ട് ആവണം എനിക്ക് അവളിട്ട ഡ്രസ്സിനോട് വരെ കാമം..

 

‘അർജുൻ…?

പെട്ടന്നു അവളുടെ വിളി കേട്ടതും കാമലോകത്തു നിന്നും ഞാൻ തിരിച്ചു വന്നു..

Leave a Reply

Your email address will not be published. Required fields are marked *