റോക്കി – 5 47അടിപൊളി  

‘എങ്ങനുണ്ട് മോനെ… ചേരുന്നുണ്ടോ…?
തന്റെ കാലുകൾ എനിക്ക് നേരെ ചൂണ്ടി ഇഷാനി ചോദിച്ചു.. ഞാൻ ആ കാലുകളിൽ പിണഞ്ഞു കിടക്കുന്ന കൊലുസുകളിലേക്ക് നോക്കി. അവളുടെ കാലുകളിൽ കിടന്നിട്ട് സ്വർണം പോലും ഒരല്പം മങ്ങിയത് പോലെ എനിക്ക് തോന്നി..

‘കൊള്ളാം… ചേരുന്നുണ്ട്..’
ഞാൻ വിറയാർന്ന ശബ്ദത്തിൽ മറുപടി കൊടുത്തു.

‘നിന്റെ ആഗ്രഹം മാനിച്ചു എന്തായാലും കുറച്ചു ദിവസം ഞാൻ ഇത് ഇടാമെന്ന് വച്ചു.. കാലിൽ കിടക്കുന്ന കണ്ടിട്ട് ഊരാൻ തോന്നുന്നില്ല..’
അവൾ പാദസരത്തിൽ തന്നെ കണ്ണുകൾ പതിപ്പിച്ചു കൊണ്ട് പറഞ്ഞു

‘നിനക്ക് അപ്പോൾ സ്വർണ്ണത്തിന്റെ ക്രേസ് ഒക്കെ ഉണ്ടായിരുന്നോ..? നിന്റെ അപ്പിയറൻസിൽ നിന്ന് എനിക്ക് അങ്ങനെ തോന്നിയിട്ടില്ല..’

‘സ്വർണ്ണത്തോട് അത്ര വലിയ ഇഷ്ടം ഒന്നുമില്ല. അതിനേക്കാൾ ഇഷ്ടം എനിക്ക് ദേ ഇത് പോലത്തെ രുദ്രാക്ഷവും ബ്രേസ്‌ലറ്റും ഒക്കെ പോലത്തെ കുറച്ചു ഏസ്ത്തറ്റിക്സ് തിങ്സ് ആണ്..’
അവൾ കൈകളിലെ രുദ്രാക്ഷത്തെയും വെണ്ണക്കൽ ചെയിനെയും തലോടി കൊണ്ട് പറഞ്ഞു

‘അത് എനിക്കും അറിയാം. അതല്ലേ ഞാൻ നിനക്ക് ടൂറിനു പോയിട്ട് ഇത് തന്നെ വാങ്ങി കൊണ്ട് വന്നെ.. പക്ഷെ കാലിൽ കിടു ഗോൾഡ് തന്നെ ആണ്..’

‘എനിക്ക് മാലയും കമ്മലും ഒക്കെ ഉണ്ടായിരുന്നതാടാ ഗോൾഡ്. ഇവിടെ പഠിക്കാൻ വന്നപ്പോ ഞാൻ അതൊക്കെ പണയം വച്ചു..’
അവൾ പറഞ്ഞു

‘എന്താ ടൈറ്റ് ആയോ ഇവിടെ വന്നപ്പോൾ..?
ഞാൻ ചോദിച്ചു

‘അത് കൊണ്ടൊന്നും അല്ല. ഞാൻ ഇവിടെ തനിയെ താമസിക്കുന്ന ഒരു പെൺകൊച്ചു അല്ലേ.. അപ്പോൾ ഈ ഗോൾഡ് ഒക്കെ അധികം ധരിക്കുന്നത് ഒരു റിസ്ക് ആണ്.. പിന്നെ ഗോൾഡ് ഒക്കെ ഭംഗിയെക്കാൾ ഒരു അസറ്റ് എന്ന നിലയിലാണ് ഞാൻ കണ്ടിട്ടുള്ളെ..’

‘നിനക്ക് അപ്പോൾ അത്രക്ക് ബോധം ഒക്കെ ഉണ്ടായിരുന്നല്ലേ..?
ഞാൻ ചോദിച്ചു

‘ഞാൻ പിന്നെ പൊട്ടി ആണോടാ പൊട്ടാ..’
അവൾ എന്റെ ചെവി പിടിച്ചു തിരിച്ചു കൊണ്ട് ചോദിച്ചു

‘ചെവിയിൽ നിന്ന് വിട്..’
അവൾ ചെവി പിടിച്ചു തിരിച്ചപ്പോൾ ഞാൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

‘ഇല്ലെങ്കിൽ..?
അവൾ വാശിക്ക് ചോദിച്ചു. ഞാൻ കൈ നീട്ടി അവളുടെ കാലിൽ പിടിച്ചു അവളുടെ കാൽ വെള്ളയിൽ ഇക്കിളി ഇട്ടു..

‘ആഹ്…’
പിടഞ്ഞു കൊണ്ട് അവൾ പിടി വിട്ട് നീങ്ങി ഇരുന്നു..

‘ഇപ്പോൾ വിട്ടല്ലോ മര്യാദക്ക്…’

‘എനിക്ക് സഹിക്കാൻ പറ്റാത്ത ഒരേയൊരു കാര്യമേ ഉള്ളു. അത് ഇക്കിളിയാ.. വേദന ആണേൽ കൂടി ഞാൻ പോട്ടെന്നു വക്കും.. ഇക്കിളി എടുത്താൽ എനിക്ക് എന്തൊ പോലാ..’

‘ആണോ…?
അതെനിക്ക് ഒരു പുതിയ അറിവായിരുന്നു. അത് പറഞ്ഞു തന്നത് അബദ്ധം ആയെന്ന് അവൾക്ക് ഒരു സെക്കന്റ്‌ കഴിഞ്ഞാണ് ബോധ്യം ആയത്. ഞാൻ അവളുടെ കാൽ രണ്ടും വലിച്ചു എന്റെ മടിയിൽ കയറ്റി ബലമായി വച്ചിട്ട് കൈ കൊണ്ട് അവളുടെ കാൽ വെള്ളയിൽ ഇക്കിളി കൂട്ടാൻ തുടങ്ങി.. ഇഷാനി കാലുകൾ ബലം പ്രയോഗിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും എന്റെ ബലം അവൾക്ക് പ്രതിരോധിക്കാൻ കഴിഞ്ഞില്ല..

‘അർജുൻ പ്ലീസ്… സ്റ്റോപ്പ്‌ ചെയ്തേ…’
അവൾ ദേഷ്യത്തോടെ പറഞ്ഞു. അതിനിടയിലും ഇക്കിളി കൊണ്ട് അവൾ ഇളകി മറിയുന്നുണ്ടായിരുന്നു..

‘ഇല്ലെങ്കിൽ…?
അവൾ കുറച്ചു മുന്നേ എന്നോട് പറഞ്ഞ പോലെ തന്നെ ഞാൻ തിരിച്ചും കൊടുത്തു.. ഇഷാനിക്ക് ഇക്കിളി കൂട്ടുന്നത് സഹിക്കാൻ പറ്റാത്ത പോലെ ആയി

‘പ്ലീസ്.. പ്ലീസ്.. പ്ലീസ്.. എനിക്ക് വയ്യാ.. പ്ലീസ്…’
അവൾ കരയുന്ന പോലെ പറഞ്ഞപ്പോൾ ഞാൻ ഇക്കിളി കൂട്ടുന്നത് നിർത്തി.. കാൽ എന്റെ അടുത്ത് നിന്നും വലിച്ചു മാറ്റി അവൾ എഴുന്നേറ്റു..
‘പട്ടി… കുറച്ചൂടെ കഴിഞ്ഞിരുന്നേൽ ഞാൻ ചത്തു പോയേനെ..’

‘പിന്നെ ഇക്കിളി കയറി ആരും മരിച്ചു ഞാൻ കേട്ടിട്ടില്ല..’
ഞാൻ അവളുടെ കൈ പിടിച്ചു വീണ്ടും മെത്തയിലേക്ക് ഇരുത്താൻ ശ്രമിച്ചു..

‘എന്തൊരു വെയിലാ.. നിനക്ക് വട്ടുണ്ടോ ഇവിടെ വന്നിരിക്കാൻ വാ..’
അവൾ എന്നെ വലിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് താഴേക്ക് കൊണ്ട് പോയി.

കൊലുസ് ധരിച്ചതിൽ പിന്നെ എന്റെ ശ്രദ്ധ അവളുടെ കാലുകളിലേക്ക് പോയി. ഞാൻ സാധാരണ അവളുടെ ചുണ്ടും കൈകളും ഒക്കെ നോക്കിയാണ് വെള്ളമിറക്കാറ്.. ആ ലിസ്റ്റിൽ ഇപ്പോൾ വെണ്ണ കാലുകൾ കൂടി കടന്നു വന്നു. പതിയെ പതിയെ എന്റെ കണ്ണുകൾ അവളെ കൂടുതൽ ഉഴിയാൻ തുടങ്ങി. അവളുടെ വീതിയേറിയ അരക്കെട്ടും നടക്കുമ്പോൾ ഭംഗിയിൽ ഇളകുന്ന ചന്തികളും എന്റെ മനസിന്റെ കടിഞ്ഞാൺ പൊട്ടിച്ചു കൊണ്ടിരുന്നു. അവൾ വയ്യാതെ ആയത് കൊണ്ട് കുറച്ചു ദിവസങ്ങൾ എന്റെ മനസും കണ്ണും അവളെ ആ രീതിയിൽ അധികം ഒന്നും കണ്ടിരുന്നില്ല. അവൾ നോർമൽ ആയി നടക്കാൻ എല്ലാം തുടങ്ങിയപ്പോൾ ഞാൻ അവളെ ശരിക്കും ശ്രദ്ധിക്കാൻ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *