റോക്കി – 5 47അടിപൊളി  

അവൾ വാശി പിടിച്ചാൽ അത് നേടി എടുക്കും എന്ന് എനിക്ക് അറിയാം.

 

‘ഞാൻ ഇവിടെ വന്നു കിടന്നില്ലേ നീ പോകുമോ..?

 

‘ആ ചിലപ്പോൾ പോയെന്ന് ഇരിക്കും.. ഒന്നുകിൽ നമ്മൾ രണ്ടും കട്ടിലിൽ കിടക്കും. അല്ലേൽ ആരും കിടക്കില്ല..’

അവൾ ഗൗരവത്തോടെ പറഞ്ഞു

 

കട്ടിൽ ആണേൽ വേറെ ഉണ്ട്. പക്ഷെ അത് ആ പൂട്ടി കിടക്കുന്ന മുറിയിലാണ്.. ഓണറുടെ സാധനങ്ങൾ ഒക്കെ ആ മുറിയിൽ ആണ്. അത് പുള്ളി പൂട്ടി താക്കോലും കൊണ്ട് പോയി. എനിക്കിവിടെ ഒരു മുറിയുടെ ആവശ്യമേ ഉള്ളായിരുന്നത് കൊണ്ട് അത് തുറക്കുന്ന കാര്യം ചിന്തിച്ചിരുന്നില്ല. ഇനിയിപ്പോ മുന്നിലുള്ള വഴി അവൾ പറഞ്ഞ പോലെ ആകെയുള്ള ഈ കട്ടിലിൽ അവളുടെ ഒപ്പം കിടക്കുക എന്നതാണ്.. അത് തന്നെ നടക്കട്ടെ എന്ന് ഞാൻ കരുതി

 

ഞാൻ മേലെ പോയി തലയിണ എടുത്തോണ്ട് വന്നു കട്ടിലിൽ ഇട്ടു. അവൾ കിടക്കുന്നതിന്റെ ഓപ്പോസിറ്റ് ആയിട്ടാണ് ഞാൻ കിടന്നത്. അതിന് അവൾ ഒന്നും പറഞ്ഞില്ല. അവളുടെ കാല് വരുന്ന ഭാഗത്തു ഞാൻ തല വച്ചു കിടന്നു. അവളെ മാക്സിമം മുട്ടാതെ ഇരിക്കാൻ ഞാൻ ശ്രദ്ധിച്ചു. ഒന്നാമത് അവളുടെ മുട്ടിൽ മുറിവുണ്ട്. അത് താക്കണ്ട. പിന്നെ ഈ തട്ടലും മുട്ടലും ഒക്കെ അടുത്ത പണി ഉണ്ടാക്കും എന്നെനിക്ക് തോന്നി. ലിമിറ്റ് വിട്ടു പെരുമാറാൻ പാടില്ലല്ലോ..

 

പക്ഷെ ലിമിറ്റ് ഇല്ലാത്തത് എന്റെ ചിന്തകൾക്ക് ആയിരുന്നു. അവളുടെ കാല് എന്റെ തൊട്ടടുത്തായിരുന്നു. ലൈറ്റ് കെടുത്തിയിട്ടും ഇരുട്ടിന്റെ കറുപ്പിന് അവളുടെ കാലുകളെ മറയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. കാലിന് ഈ വെളുപ്പ് ആണേൽ ബാക്കി എല്ലായിടത്തും എന്ത് നിറം ആയിരിക്കും.. ഹോ… അതോർത്തപ്പോൾ എന്റെ തലച്ചോറിൽ ഒരു വെടിക്കെട്ട് കത്തി വിടർന്നു.. അധികം ചിന്തിച്ചു മനസ് ദുഷിപ്പിക്കാതെ ഇരിക്കാൻ ഞാൻ കണ്ണുകൾ പൂട്ടിയടച്ചു ചിന്തകളെ ശൂന്യമാക്കാൻ ശ്രമിച്ചു.. അങ്ങനെ ഞാൻ മര്യാദക്ക് ഉറങ്ങി

 

രാവിലെ ആദ്യം ഉണർന്നത് ഇഷാനി ആയിരുന്നു. അർജുൻ ഒരു ഒരറ്റത് മാറി പേടിച്ചു കിടക്കുന്നത് കണ്ടപ്പോ അവൾക്ക് ചിരിയും വിഷമവും എല്ലാം വന്നു. പാവം… സത്യത്തിൽ ഒരാണിന്റെ കൂടെ കിടക്കുമ്പോ താനാണ് ഇങ്ങനെ ഒതുങ്ങി പേടിച്ചു കിടക്കേണ്ടത്.. ഇവിടെ തനിക്ക് കംഫർട്ടബിൾ ആകണം എന്നുള്ളത് കൊണ്ടാണ് അവൻ ഒതുങ്ങി കിടക്കുന്നത്..

പിന്നെ അവൾക്ക് തോന്നിയത് അഭിമാനം ആയിരുന്നു. ഒരു രാത്രി അവന്റെ അടുത്ത് കിടന്നിട്ടും വേറെ ചിന്തകൾ ഒന്നും മനസിൽ വരാഞ്ഞതിൽ അവൾക്ക് അവളോട് തന്നെ ഒരു മതിപ്പ് തോന്നി. മുമ്പൊരിക്കൽ ഈ വീട്ടിൽ വച്ചു അവൾക്ക് അവളിൽ തന്നെ നഷ്ടമായ മതിപ്പായിരുന്നു ഇപ്പോളവൾക്ക് തിരിച്ചു കിട്ടിയത്. ഇപ്പോളവൾക്ക് താൻ ചീത്ത കുട്ടിയാണോ എന്നൊന്നും സംശയം തോന്നുന്നില്ല. അതിന് വേണ്ടി തന്നെ ആയിരുന്നു അർജുനെ നിർബന്ധിച്ചു അടുത്ത് കിടത്തിയത്..

 

രാവിലെ തന്നെ ഹോസ്പിറ്റലിൽ പോകണമായിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ കൈക്ക് പ്രശ്നം ഒന്നുമില്ലായിരുന്നു. എക്സ്ര നോക്കിയിട്ടും കുഴപ്പം ഒന്നും കണ്ടില്ല. കയ്യിലെ കെട്ട് അവിടെ വച്ചു അഴിച്ചു. ഇപ്പോൾ ഇഷാനിക്ക് രണ്ട് കയ്യും അനക്കാം. അത് കൊണ്ട് തന്നെ അന്ന് ഇഷാനി തനിയെ കുളിച്ചു. അത്യാവശ്യം സ്വന്തം കാര്യങ്ങൾ ഒക്കെ സ്വയമേ ചെയ്യാൻ പറ്റുമെന്ന് തോന്നിയപ്പോ അവൾക്കൊരു ആശ്വാസം തോന്നി.

 

ഇഷാനിക്ക് കുളിക്കാൻ ഒക്കെ തനിയെ കഴിയുമെങ്കിലും വേറെ കാര്യങ്ങൾ ഒന്നും ചെയ്യാൻ അർജുൻ അനുവാദം കൊടുത്തില്ല. പ്രത്യേകിച്ച് വീട്ടിലെ പണികൾ ഒക്കെ. അവളോട് കട്ടിലിൽ തന്നെ ഇരുന്നാൽ മതിയെന്ന് ഓർഡർ കൊടുത്തു. ഇഷാനി കുളിച്ചിട്ട് ഇറങ്ങി കഴിഞ്ഞു അവളുടെ ഡ്രസ്സ്‌ അലക്കാൻ എടുക്കാനായി അർജുൻ കുളിമുറിയിൽ കയറി. ബക്കറ്റിൽ വെള്ളത്തിൽ ചെറുതായ് കുത്തിപ്പിഴിഞ്ഞു അവൾ ഡ്രസ്സ് ഇട്ടിരുന്നു.

 

അവളുടെ ഡ്രസ്സ് അലക്കാൻ ആയി ബക്കറ്റിൽ നിന്ന് എടുത്തപ്പോൾ ആണ് ഒരു കറുത്ത ബ്രാ ഞാൻ കണ്ടത്. അവൾ ഇട്ടിട്ട് ഊരി ഇട്ടതാണ്. നേരത്തെ അവളുടെ ഡ്രസ്സ്‌ കഴുകിയപ്പോൾ എല്ലാം ഞാൻ മറ്റൊരു തരത്തിൽ ചിന്തിച്ചിരുന്നില്ല. ഇപ്പോൾ പക്ഷെ ഒരു തരിപ്പ് എവിടൊക്കെയോ.. ഞാൻ ആ ബ്രാ കയ്യിലെടുത്തു മെല്ലെ അതിൽ ഞെക്കി. അവളുടെ മുലകളിൽ തഴുകി കിടന്ന ബ്രാ അല്ലേ. അതിനെ തൊട്ടപ്പോൾ തന്നെ ഒരു ഉൾപ്പുളകം.. ബ്രായുടെ സൈസ് എത്രയാണെന്ന് ഞാൻ പരിശോധിച്ചു. മുപ്പത്തി രണ്ട്..! ഓ.. അതാണല്ലേ എന്റെ ഇഷാനി മോളുടെ മുലയുടെ അളവ്..

Leave a Reply

Your email address will not be published. Required fields are marked *