റോക്കി – 5 47അടിപൊളി  

 

‘ആയിക്കോട്ടെ. പക്ഷെ ചേച്ചി കൂടെ ഇവിടെ നിന്നോട്ടെ. അതല്ലേ നല്ലത്..?

 

‘ക്യാഷ് കൊടുത്തു ആളെ നിർത്താൻ ആണേൽ എനിക്ക് വീട്ടിൽ പോയി എന്റെ കാശിനു നിർത്താം. നിന്റെ ഹെല്പ് വേണ്ട..’

അവൾ ദേഷ്യത്തോടെ പറഞ്ഞു. ഇവൾക്ക് ഓരോ സമയത്തും ഓരോ മൂഡാണല്ലോ..

 

‘ശരി. നാളെ തൊട്ട് ചേച്ചി വരില്ല. നിന്റെ കാര്യം ഞാൻ തന്നെ നോക്കിക്കോളാം.. ഇനി ഇത് പോലെ കാര്യം പറഞ്ഞു വഴക്ക് ഇട്ടു എന്നെ കൺഫ്യൂഷൻ ആക്കാതിരുന്നാൽ മതി..’

ഞാൻ പറഞ്ഞു

 

‘ഇല്ല.. ഇനി ഇവിടുന്ന് പോകുന്ന വരെ ഞാൻ നീയായി വഴക്ക് ഉണ്ടാക്കില്ല.. പോരേ..’

അവളുടെ മുഖത്ത് ഇപ്പോൾ ഒരു ചെറിയ ചിരി പടർന്നു

 

‘അതെന്താ ഇവിടുന്ന് പോകുന്ന വരെ. അത് കഴിഞ്ഞു അപ്പോൾ വഴക്ക് ഇടുമെന്നു ആണോ..?

 

‘അത് ഷുവർ അല്ലേ..?

അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു

 

‘അപ്പോൾ നാളെ തൊട്ട് ഞാൻ നിന്റെ തുണിയും മണിയും എല്ലാം അലക്കണം അല്ലേ..?

 

‘വേണം.. എന്റെ ജട്ടി അലക്കാൻ ആണ് ഇനി നിന്റെ വിധി..’

അവൾ തമാശയുടെ രീതിയിൽ പറഞ്ഞു. ആ തമാശ മറ്റൊരു രീതിയിൽ ആണ് എനിക്ക് അനുഭവപ്പെട്ടത്. മുമ്പ് അവളുടെ ഇന്നേഴ്സ് ഒക്കെ അലക്കിയിരുന്നു എങ്കിലും ആ സമയം മറ്റൊരു ചിന്ത എന്നിലൂടെ കടന്നു പോയിരുന്നില്ല. പക്ഷെ അവൾ തമാശക്ക് പറഞ്ഞ ആ ഡയലോഗ് മുതൽ എന്റെ ചിന്തകളിൽ അവളുടെ അടിവസ്ത്രങ്ങൾ വന്നു തുടങ്ങി.. പാവം കൊച്ചു എന്നോടുള്ള വിശ്വാസത്തിൽ ആണ് ആ സ്വാതന്ത്ര്യം എനിക്ക് തന്നത്. ഞാനത് ദുരുപയോഗം ചെയ്യാൻ തുടങ്ങിയിരിക്കുന്നു…

 

വൈകിട്ട് പോകാൻ നേരം നാളെ മുതൽ വരേണ്ടത് ഇല്ലെന്ന് ഞാൻ ലേഖ ചേച്ചിയോട് പറഞ്ഞു. അത് ഞാൻ പറയുന്നതിന് മുമ്പ് തന്നെ ചേച്ചിക്ക് മനസിലായിരുന്നു. രാത്രി ഞങ്ങൾ ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്

 

‘ ഫുഡ്‌ എങ്ങനെ ഉണ്ട്.. രുചി ഉണ്ടോ..?

ഞാൻ ചോദിച്ചു

 

‘മ്മ്.. നീ നല്ല കുക്ക് ആണല്ലോ.. നാളെ തൊട്ട് ഞാനും ഹെല്പ് ചെയ്യാം..’

അവൾ കഴിച്ചു കൊണ്ട് മറുപടി തന്നു

 

‘നീ ഹെല്പ് ഒന്നും ചെയ്യണ്ട. മര്യാദക്ക് അടങ്ങി ഇരുന്നാൽ മതി..’

 

‘ എന്റെ കൈക്ക് ഇപ്പോൾ വേദന ഒന്നുമില്ലടാ. അനക്കുവൊക്കെ ചെയ്യാം.. നാളെ എന്തായാലും അഴിക്കുമല്ലോ കയ്യിലെ.. പിന്നെ എന്താ..?

 

‘എന്നാലും ചുമ്മാ ഇരുന്നാൽ മതി.. ആദ്യം തന്നത് ഫുൾ കഴിക്ക്.. എപ്പോളും മിച്ചം വയ്ക്കും..’

 

‘എനിക്ക് ഇത്രയും വിളമ്പണ്ട എന്ന് പറഞ്ഞതല്ലേ.. നീ വാരി തരുമ്പോ ആയാലും വിളമ്പുമ്പോ ആയാലും നിന്റെ കണക്കിന് ആണ് എനിക്ക് വിളമ്പുന്നെ. എനിക്ക് അത്രക്ക് ഒന്നും വേണ്ട..’

അവൾ പറഞ്ഞു

 

‘അത്രയും ഒക്കെ കഴിച്ചാലേ ശരീരം നന്നാകൂ.. അല്ലേൽ ഇതേ പോലെ എല്ല് പിടിച്ചു തന്നെ ഇരിക്കാം..’

 

‘പോടാ.. ഞാൻ എല്ലൊന്നും അല്ല.. എനിക്ക് അത്യാവശ്യം വണ്ണമൊക്കെ ഉണ്ട്..’

അവൾ പറഞ്ഞത് കാര്യം ആണെങ്കിലും ഞാൻ സമ്മതിച്ചു കൊടുത്തില്ല.

 

‘മ്മ് പിന്നെ ഭയങ്കര വണ്ണം..’

ഞാൻ അവളെ പുച്ഛിക്കുന്ന രീതിയിൽ പറഞ്ഞു

 

‘ദേ എന്റെ മസിൽ നോക്കിയേ..’

അവൾ കൈ മസിൽ പിടിച്ചു എന്നെ കാണിച്ചു.. ഞാൻ അവളുടെ ബനിയന്റെ കൈ തോളിലേക്ക് ചുരുട്ടി വച്ചിട്ട് അവളുടെ മസിലിൽ പിടിച്ചു നോക്കി.. ഇഷാനി ബലം പിടിച്ചാണ് ഇരിക്കുന്നത് എങ്കിലും ആ ഭാഗം വളരെ ലോലമായിരുന്നു.. കൈ മുട്ടിനു മുകളിലോട്ട് അവളുടെ കാണാൻ പറ്റുന്നത് വല്ലപ്പോഴും ആണ്. ഇപ്പോൾ ആണെങ്കിൽ ഏകദേശം കക്ഷം വരെ ഡ്രസ്സ് ഇല്ലാതെ എനിക്ക് കാണാം. അതും അവളുടെ മാംസളമായ മസിൽ ഭാഗം എല്ലാം.. ഞാൻ അതിൽ അമർത്തി പിടിച്ചപ്പോൾ അത് ഞൊങ്ങി.. ഔ…! എന്ത് സോഫ്റ്റ്‌ ആണ് ഇവിടെ പിടിക്കാൻ.. ഞാൻ വീണ്ടും അവിടെ അമർത്തി.. അവൾ ബലം വീണ്ടും എടുക്കുന്ന പോലെ കാണിച്ചു. പെട്ടന്നൊരു ആവേശത്തിൽ ഞാൻ അവളുടെ കൈകൾ ഞെക്കി പിഴിയുന്ന പോലെ അമർത്തി ഞെക്കി.. ആ പതുപതുത്ത കൈകളുടെ മൃദുലത എന്നെ ഒരു നിമിഷം ഏതോ സുഖത്തിന്റെ വിതാനങ്ങളിൽ എത്തിച്ചു.. അവിടെ നിന്നും കയ്യെടുക്കാൻ എനിക്ക് തോന്നിയില്ല..

Leave a Reply

Your email address will not be published. Required fields are marked *