ഉഫ്… ഇഷാനി… ആ.. ഹ്…
ഞാൻ അറിയാതെ വിളിച്ചു പോയി. ശബ്ദം താഴ്ത്തി ആയത് കൊണ്ട് പുറത്ത് കേൾക്കില്ല.. എന്റെ വിരലുകൾ ഒക്കെ സുഖം കൊണ്ട് വലിഞ്ഞു മുറുകി നിന്നു. ജീവിതത്തിൽ ഏറ്റവും സുഖിച്ചു പാൽ പോയത് ഇപ്പോളാണ് എന്ന് എനിക്ക് തോന്നി. തിളച്ചു പാൽ തൂവുന്ന പോലെ എന്റെ കുണ്ണയിൽ നിന്ന് കൈ വിട്ടിട്ടും പാൽ ഒഴുകി കൊണ്ടിരുന്നു. നല്ലത് പോലെ പാൽ പോയിട്ടുണ്ട്. ഞാൻ ഒരു നെടുവീർപ്പോടെ കണ്ണടച്ചു..
ഒരെണ്ണം പോയപ്പോ എനിക്ക് വല്ലാത്ത ആശ്വാസം തോന്നി. മനസ്സ് ഒന്ന് കലങ്ങി തെളിഞ്ഞ പോലെ. സാധാരണ വാണം വിട്ടാൽ മടുപ്പ് ആയിരിക്കും. ഇത് പക്ഷെ ഒരു സൂപ്പർ വാണം തന്നെ ആയിരുന്നു. വാണം വിട്ട് കഴിഞ്ഞാൽ വെള്ളം നല്ലത് പോലെ കുടിക്കുന്ന ഒരു പതിവ് എനിക്ക് ഉണ്ടായിരുന്നു. ഞാൻ ഫ്രിഡ്ജ് തുറന്നു വെള്ളം എടുത്തപ്പോൾ ആണ് ഒരു കാര്യം ശ്രദ്ധിച്ചത്. അതിൽ ഇരുന്ന മദ്യക്കുപ്പികൾ ഒന്നും കാണാനില്ല.. അതെവിടെ പോയി. ഇതിൽ ഉണ്ടായിരുന്നു എന്നത് എനിക്ക് നല്ലപോലെ ഓർമ ഉണ്ട്.
‘ടീ നീ ഇതിൽ നിന്ന് ബിയർ വെല്ലോം എടുത്തു മാറ്റി വച്ചോ..?
ഞാൻ അവളോട് വിളിച്ചു ചോദിച്ചു
‘എനിക്ക് അതല്ലേ പണി..’
അവൾ പറഞ്ഞു
‘പിന്നെ ഇതിൽ ഇരുന്നത് കാണുന്നില്ലല്ലോ..?
ഞാൻ വീണ്ടും ഫ്രിഡ്ജ് പരിശോധിച്ച് കൊണ്ട് പറഞ്ഞു
‘നീ എന്താ ഇപ്പോളെ അടിക്കാൻ പോകുവാണോ..?
ക്ലീനിങ് നിർത്തി അവൾ എന്റെ അടുത്തേക്ക് വന്നു ചോദിച്ചു
‘അല്ല. ഞാൻ വെള്ളം കുടിക്കാൻ തുറന്നപ്പോ ആണ് ശ്രദ്ധിച്ചത്. ഇതിൽ ഇരുന്ന മൂന്നാല് കുപ്പികൾ മിസ്സിംഗ് ആണ്.. വേറെ ആരും അതെടുക്കാൻ ചാൻസില്ല.. നീ ആണ് അതെടുത്തത്..’
ഞാൻ അവളെ തറപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു
‘അതേ ഞാനാണ്. അതിന് എന്ത് വേണം..?
അവൾ കൈ കെട്ടി ഗൗരവത്തിൽ ചോദിച്ചു
‘അതെവിടെ കൊണ്ട് വച്ചു. അതോ കളഞ്ഞോ..?
‘കളഞ്ഞു. ഞാൻ ഉള്ളപ്പോൾ നീ വെള്ളം അടിക്കേണ്ട. അതിവിടെ സൂക്ഷിക്കുകയും വേണ്ട..’
അവളുടെ മറുപടി കനത്തതായിരുന്നു. ഞാൻ പിന്നെ അതിന് മേലെ തർക്കിക്കാൻ പോയില്ല. അവൾ ഉള്ളപ്പോൾ എന്തായാലും ഞാൻ അത് തൊടാൻ പോണില്ല. പിന്നെ അത് അടിക്കാൻ ഒരു മൂഡും തോന്നിയിരുന്നില്ല. പക്ഷെ അന്ന് വൈകിട്ട് മഴ ചാറിയപ്പോൾ ഒരെണ്ണം വീശായിരുന്നു എന്ന് വെറുതെ തോന്നി. മഴ പെയ്തിട്ട് കുറച്ചു ദിവസം ആയിരുന്നു. മഴ പെയ്യുന്നതിന് മുമ്പ് ഞാൻ ടെറസിൽ കിടന്ന മെത്ത എടുത്തു താഴെ കൊണ്ട് വന്നു. അല്ലേൽ അത് നനയും അവിടെ കിടന്നു.. അന്ന് രാത്രി ഉറങ്ങാൻ നല്ല സുഖം ആയിരുന്നു. പുറത്തെ മഴയുടെ ചെറിയ ഇരമ്പൽ കേട്ട് ഉറങ്ങാൻ നല്ല ഫീലാണ്..
രാത്രി എപ്പോളോ നല്ലൊരു ഇടി വെട്ടിയപ്പോൾ ഞാൻ ഒന്ന് ചെറുതായ് ഉണർന്ന്.. പുറത്ത് മഴ ഇടിച്ചു കുത്തി പെയ്യുന്നുണ്ട്.. ഇടയ്ക്ക് തോർന്നതായിരുന്നു. ഇപ്പോൾ പിന്നെയും പെയ്യാൻ തുടങ്ങി. പുറത്തെ മഴയുടെ താണ്ടവം ശ്രദ്ധിച്ചു കിടന്നപ്പോ ആണ് ഞാൻ എന്റെ വയറിലൂടെ ഒരു കൈ പിണഞ്ഞു കിടക്കുന്നത് കണ്ടത്. ഇഷാനി ഉറക്കത്തിൽ അറിയാതെ എന്നെ കെട്ടിപ്പിടിച്ചു കിടക്കുകയാണ്.. ഞാൻ നല്ലത് പോലെ നീങ്ങി അറ്റത്താണ് കിടക്കുന്നത്. ഞങ്ങൾക്കിടയിൽ അധികം ടച്ച് വരാത്ത രീതിയിൽ. പക്ഷെ അവൾ നീങ്ങി എന്റെ അടുത്തേക്ക് വന്നതാണ്. അതൊന്നും ചിലപ്പോൾ അവളോട് പറഞ്ഞിട്ട് കാര്യമില്ല. ഈ കാര്യങ്ങളിൽ ഒക്കെ ഇഷാനി വേറൊരു രീതിയിൽ ആണ് പ്രതികരിക്കുക. ആ പേടിയിൽ ഞാൻ അവളുടെ കൈ എടുത്തു നീക്കി ഇട്ടു..
ഞാൻ കൈ നീക്കി വച്ച ഉടനെ തന്നെ അവൾ വീണ്ടും പൂച്ചക്കുട്ടിയെ പോലെ എന്നോട് ചേർന്നു കിടന്നു കൈ വീണ്ടും എന്റെ മേലേക്ക് കയറ്റി വച്ചു.. എനിക്ക് ആണേൽ ടെൻഷൻ കാരണം നെഞ്ചിടിപ്പും രോമാഞ്ചവും ഒക്കെ ഒരുമിച്ച് ഉണ്ടായി.. ഇങ്ങനെ അവളെ കെട്ടിപ്പിടിച്ചു കിടക്കുന്നത് ഒക്കെ ഞാൻ ഒരുപാട് സ്വപ്നം കണ്ടിട്ടുള്ളതാണ്. നിനച്ചിരിക്കാതെ ആ ഭാഗ്യം വന്നു ചേർന്നതിൽ എനിക്ക് സന്തോഷം തോന്നി. പക്ഷെ അത് പറഞ്ഞിട്ട് കാര്യമില്ല. അവൾ ആണേൽ നല്ല ഉറക്കമാണ്. എനിക്ക് ആണ് ബോധം ഉള്ളത്. ഞാൻ ആ മാന്യത കാണിക്കണം.. മനസില്ല മനസോടെ ഞാൻ അവളുടെ കൈ വീണ്ടും എടുത്തു മാറ്റി..
