റോക്കി – 5 29അടിപൊളി  

 

അന്ന് അതിന് ശേഷം അവൾ കുറച്ചു ഉൾവലിഞ്ഞു ആണ് എന്നോട് പെരുമാറിയത്. കൂടുതൽ സ്വാതന്ത്ര്യം തന്നാൽ ഞാൻ അവളോട് വീണ്ടും അമ്മയെ കുറിച്ച് ചോദിച്ചു ബുദ്ധിമുട്ടിക്കുമോ എന്ന് അവൾ പേടിച്ചു കാണും.. വൈകുന്നേരം മിച്ചം ഇരുന്ന പായസം കുടിക്കുന്നേരം ഇന്ന് അവളുടെ അച്ഛന്റെ പിറന്നാൾ ആയിരുന്നു എന്ന് അവൾ പറഞ്ഞു. അത് കൊണ്ട് ആണ് അവൾ ഇന്ന് പായസം ഒക്കെ ഉണ്ടാക്കിയത്.

 

അന്ന് കിടക്കുന്നതിനു മുമ്പ് ലാപ്പിൽ എന്തെങ്കിലും സിനിമ കാണാമെന്നു അവൾ പറഞ്ഞു. എന്റെ സ്റ്റോറേജിൽ കിടന്ന സിനിമകളിൽ ഒന്നും താല്പര്യം ഇല്ലാഞ്ഞിട്ട് അവൾ അവളുടെ ഫോണിൽ നിന്നും ഒരു ഇംഗ്ലീഷ് സിനിമ ലാപ്പിൽ കയറ്റി. കട്ടിലിൽ പുതച്ചു കൊണ്ട് എന്റെ വയറിന്റെ മേലെ ലപ്പ് വച്ചു കൊണ്ട് ഞങ്ങൾ ആ സിനിമ കണ്ടു തുടങ്ങി.

 

സ്നേഹിച്ചു പിരിഞ്ഞിട്ട് തമ്മിൽ മറന്നു പോയി വീണ്ടും ഒരിക്കൽ കൂടി കണ്ടു മുട്ടി പഴയത് ഒന്നും ഓർമ്മിക്കാതെ പ്രണയത്തിൽ അകപ്പെടുന്ന രണ്ട് പേരുടെ കഥ ആയിരുന്നു സിനിമ. അവളുടെ ഒപ്പം കണ്ടത് കൊണ്ടാണോ എന്നറിയില്ല സിനിമ എന്നെ വല്ലാതെ സ്പർശിച്ചു. സിനിമയിൽ ഒരിടത്തു നായകനും നായികയും മഞ്ഞുറഞ്ഞ പാതയിൽ കിടക്കുന്ന ഒരു രംഗം ഉണ്ട്. ഡിസംബറിലെ മഞ്ഞിന്റെ തണുപ്പിൽ കട്ടിലിൽ മലർന്ന് കിടക്കവേ ആ കഥാപാത്രങ്ങൾ ഞങ്ങളായി രൂപാന്തരം പ്രാപ്രിക്കുന്നത് ഞാൻ കണ്ടു

 

‘ടൈറ്റാനിക് കണ്ടപ്പോൾ തൊട്ട് ഇവരെന്റെ ക്രഷ് ആയിരുന്നു..’

ചുവന്ന ചായം പൂശിയ മുടിയുള്ള നായികയെ കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

 

‘എന്ത് ഭംഗി ആണല്ലേ…’

അവളും സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു. അവളുടെ ഫേവറിറ്റ് മൂവികളിൽ ഒന്നായിരുന്നു ഇത്. ഞാൻ എങ്ങനെ ഇത്രയും കാലത്തിനു ഇടയിൽ ഇത് പോലൊരു പടം മിസ്സ്‌ ചെയ്തു എന്ന് ചിന്തിച്ചു. മൂവി എനിക്ക് വമ്പൻ ഹാങ്ങോവർ ആയിരുന്നു സൃഷ്ടിച്ചത്. കഥയെ പറ്റിയും കഥാപാത്രങ്ങളെ പറ്റിയുമൊക്കെ ആലോചിച്ചു ഞാൻ ഉറങ്ങി. എന്റെ സ്വപ്നങ്ങിൽ ഒക്കെയും ഞാൻ പിന്നെയും അതിലെ പല സീനിലൂടെയും പൊയ്ക്കൊണ്ടിരുന്നു.

 

‘എന്താ ഇത്ര ആലോചിച്ചു കിടക്കുന്നെ..?

അവൾ ചോദിച്ചു

 

‘അവരുടെ കാര്യം ഓരോന്ന് ആലോചിച്ചു കിടന്നതാ..’

ഞാൻ സിനിമയിലെ നായകനെയും നായികയേയും പറ്റി പറഞ്ഞു

 

‘ഉറങ്ങാൻ നോക്ക്..’

അവളെന്നെ ഉപദേശിച്ചു

 

‘ഉറക്കം വരുന്നില്ല..’

ഞാൻ പറഞ്ഞു

 

‘അതെന്താ..?

ഒരു കള്ളച്ചിരിയോടെ അവൾ എന്റെ അരികിലേക്ക് നീങ്ങി കിടന്നു. അവളുടെ നിശ്വാസങ്ങൾ എനിക്ക് അനുഭവപ്പെട്ടു തുടങ്ങി. ഞാൻ വിരലുകൾ കൊണ്ട് അവളുടെ കണ്ണിലേക്കു വീണു കിടന്ന മുടിയിഴകൾ മാറ്റി കൊടുത്തു. അവൾ എന്റെ വിരലിൽ പിടിച്ചു അവളുടെ ചുണ്ടിന് അടുത്തേക്ക് അടുപ്പിച്ചു. എന്നിട്ട് ചെറുതായ് എന്റെ വിരലിൽ ഒരു മുത്തം തന്നു..

അവൾ മുത്തം തന്ന വിരൽ ഞാൻ തിരിച്ചു എന്റെ ചുണ്ടിന് അടുത്തേക്ക് കൊണ്ട് വന്നു അവൾ മുത്തിയ ഇടത്ത് തന്നെ ഞാനും മുത്തി. അവൾ ഒരു പുഞ്ചിരിയോടെ എന്റെ അരികിലേക്ക് അല്പം കൂടി നീങ്ങി കിടന്നു. ഞാൻ കൈ നീട്ടി അവളുടെ മുടിയിൽ തലോടി കൊണ്ടിരുന്നു. ഞാൻ കുറച്ചു കൂടി അടുത്ത് കിടന്നപ്പോൾ ഞങ്ങളുടെ രണ്ട് പേരുടെയും മൂക്കുകൾ പരസ്പരം മുട്ടി. അവളെ ഗാഡമായി ചുംബിക്കണം എന്ന് എന്റെ മനസ്സ് കൊതിച്ചു. എനിക്ക് അതിനുള്ള ധൈര്യം ഉണ്ടാകുന്നതിനു മുമ്പ് തന്നെ അവൾ എന്റെ മേലേക്ക് കയറി കിടന്നു. എന്റെ മുഖത്ത് രണ്ട് കൈകൾ കൊണ്ടും പിടിച്ചു അമർത്തി അവൾ ചുംബിച്ചു. ഇഷാനിയുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ പൊതിഞ്ഞു. ഞാൻ അവളുടെ കീഴ്ച്ചുണ്ടുകളെ എന്റെ ദന്തങ്ങൾ കൊണ്ട് മെല്ലെ കടിച്ചു ചവച്ചു. അവളുടെ കവിളിലും ചുണ്ടുകളിലും ഞാൻ തെരുതെരെ ചുംബിച്ചു.

 

പരസ്പരം ചുംബിച്ചു മതി മറക്കുന്നതിന് ഒപ്പം എന്റെ കൈകൾ അവളുടെ തോളിലൂടെയും അവളുടെ കൈകളിലൂടെയും അരയിലൂടെയും എല്ലാം സഞ്ചരിച്ചു. എന്റെ മേലെ കിടന്ന അവളെ ഞാൻ തിരികെ കട്ടിലിൽ കിടത്തി ഞാൻ അവളുടെ മേലെ കയറി കിടന്നു. എന്റെ ചുണ്ടുകൾ ചുംബനം നിർത്തിയിരുന്നില്ല. അതിന്റെ ലഹരിയിൽ എന്റെ കൈകൾ അവളുടെ ഉടുപ്പിന്റെ ബട്ടണുകൾ അഴിച്ചു. ബ്രായിൽ നിന്നും അവളുടെ മുലകളെ സ്വാതന്ത്ര്യമാക്കി ഞാൻ തല താഴേക്ക് കൊണ്ട് വന്നു അവളുടെ മുലകളിൽ ചുംബിച്ചു. ഒരു കൊച്ചു കുട്ടിയെ പോലെ അവളുടെ കുഞ്ഞു മുലകൾ ഞാൻ വലിച്ചു കുടിച്ചു. മുലക്കണ്ണിയിൽ മെല്ലെ നാവ് കൊണ്ട് ഉഴിഞ്ഞു ഞാൻ കൈകൾ അവളുടെ പാന്റിന് ഉള്ളിലേക്ക് കൊണ്ട് പോയി. അവളുടെ പൂറിൽ എന്റെ വിരലുകൾ സ്പർശിച്ചു. മെല്ലെ കൈകൾ കൊണ്ട് ഞാൻ അവളുടെ പൂറ്റിൽ വിരൽ ഇട്ടിളക്കി. അവൾ വല്ലാതെ പിടയുന്നുണ്ടായിരുന്നു. ഞാൻ പാന്റ് മെല്ലെ താഴ്ത്തി എന്റെ മുഖം അവളുടെ പൂറ്റിൽ പൂഴ്ത്തി. അവളുടെ അജ്ഞാതമായ പൂവിന്റെ ഇതളുകളിൽ ഞാൻ നാവോടിച്ചു. എന്റെ കൈകൾ ആ സമയം അവളുടെ മുലകളെ ഞെക്കി പിഴിഞ്ഞു കൊണ്ടിരുന്നു. എന്റെ നാവ് ആർത്തിയോടെ അവളുടെ പൂറിൽ നക്കിക്കൊണ്ടും.

 

ഞാൻ ഇഷാനിയുടെ പൂർ തിന്നുന്നു. ആ ചിന്ത എന്നിൽ ഒരു വെളിച്ചം സ്രഷ്ടിച്ചു. ആ വെളിച്ചത്തിൽ എന്റെ മയക്കം പതിയെ മായാൻ തുടങ്ങി. അവളുടെ പൂർ തിന്നുന്ന ചിത്രം മെല്ലെ അഴിഞ്ഞു വീണു. അവളിപ്പോൾ നഗ്ന അല്ലെന്ന് എനിക്ക് തോന്നി. ഞാൻ അവളുടെ കാലിന് ഇടയിലും അല്ല. ചിന്തകൾ വീണ്ടും പ്രവഹിച്ചു തുടങ്ങിയപ്പോൾ എനിക്ക് ശരിക്കും ബോധം തിരിച്ചു കിട്ടി. ഇന്നലെ സിനിമ കണ്ടിട്ട് ഉറങ്ങിയ ഞാൻ ഇപ്പോളാണ് ഉണരുന്നത്. അതിനിടയിൽ നടന്ന ചുംബനവും കേളികളും എല്ലാം എന്റെ മനസിന്റെ തോന്നൽ ആയിരുന്നു. എന്റെ ഒരു സ്വപ്നം മാത്രം ആയിരുന്നു…

 

പക്ഷെ അത് വല്ലാതെ റിയൽ ആയി എനിക്ക് ഫീൽ ചെയ്തു. ചില സ്വപ്നങ്ങൾക്ക് ഭയങ്കര ഒറിജിനൽ ഫീൽ ആയിരിക്കും. ഞാൻ മെല്ലെ കണ്ണ് തുറന്നു. അവൾ എന്റെ അരികിൽ തന്നെ ഒന്നും അറിയാതെ മയങ്ങുന്നുണ്ട്. കണ്ണുകൾ ശരിക്കും തുറന്നു ആ ഇരുട്ടിലും ഒരു കാര്യം കണ്ടു ഞാൻ ഞെട്ടി തരിച്ചു. എന്റെ ഒരു കൈ അവളുടെ നെഞ്ചിൽ ആണ്. നെഞ്ചിൽ എന്ന് പറഞ്ഞാൽ ശരിക്കും മുലകളിൽ.. സ്വപ്നത്തിൽ എന്നോണം ഞാൻ അവളുടെ മുലകളെ പതിയെ ഞെക്കുന്നുണ്ട്.. ഇഷാനി അത് അറിഞ്ഞിട്ടില്ല. നല്ല ഉറക്കം ആയത് കൊണ്ട് കൈകൾ മുലകളിൽ അമരുന്നത് അവൾ അറിഞ്ഞില്ല..

 

തീക്കനലിൽ കൈ തൊട്ടത് പോലെ ഞാൻ കൈ വലിച്ചു.. ദൈവമേ അവൾ എങ്ങാനും ഉണർന്ന് ഇത് അറിഞ്ഞിരുന്നു എങ്കിൽ ഇന്ന് വരെ ഉണ്ടാകാത്ത വഴക്ക് ഞങ്ങൾക്ക് ഇടയിൽ ഉണ്ടായേനെ. അതോർത്തപ്പോൾ ഞാൻ ശരിക്കും ഭയന്നു വിറച്ചു. ഉറക്കത്തിൽ ആണ് അറിയാതെ ആണ് എന്നൊക്കെ പറഞ്ഞാൽ അവൾ വിശ്വസിക്കുമോ..? ഞാൻ മുതലെടുത്തതാണ് എന്നല്ലേ അവൾ കരുതൂ.. ഞാൻ പേടിയോടെ ചിന്തിച്ചു. എന്തായാലും ഭാഗ്യത്തിന് അവൾ അറിഞ്ഞിട്ടില്ല..

Leave a Reply

Your email address will not be published. Required fields are marked *