റോക്കി – 5 29അടിപൊളി  

 

ഇത് പോലെ എന്തെങ്കിലും എപ്പോളെങ്കിലും സംഭവിക്കും എന്ന് എനിക്ക് മുന്നേ ഉള്ളിൽ ഒരു ആന്തൽ ഉണ്ടായിരുന്നു. അവൾക്കൊപ്പം കിടക്കുമ്പോ അത് കൊണ്ട് തന്നെ എനിക്ക് നല്ല പേടി ഉണ്ടായിരുന്നു. കൈകൾ അവളുടെ മുലകളിൽ ഉണ്ടായിരുന്നത് കൊണ്ടാണോ സ്വപ്നം ഭയങ്കര നടന്ന ഫീലിൽ എനിക്ക് കാണാൻ പറ്റിയതെന്ന് ഞാൻ ചിന്തിച്ചു. അറിയാതെ ആണെങ്കിലും അവളുടെ മുലകളെ തഴുകാൻ എന്റെ കൈകൾക്ക് സാധിച്ചു. അതിലൊന്ന് സ്പർശിക്കാൻ ആത്മാർഥമായി ഞാൻ എത്ര മാത്രം ആഗ്രഹിച്ചിട്ടുണ്ട്. അറിയാതെ ആണെങ്കിലും അത് നടന്നു. പക്ഷെ അതിന്റെ സുഖം ഇപ്പോൾ തനിക്ക് ഒട്ടും അനുഭവിക്കാൻ കഴിയുന്നില്ല. ഇത് ഇഷാനി അറിഞ്ഞിരുന്നു എങ്കിൽ ഉണ്ടാകുന്ന പൊല്ലാപ്പ് ഓർത്താണ് മനസ്സ് നിറയെ ടെൻഷൻ. ഇനിയും ഉറങ്ങിയാൽ എന്തെങ്കിലും സ്വപ്നം കണ്ടു അവളെ വീണ്ടും തൊടുമോ എന്ന് എനിക്ക് പേടി ആയി തുടങ്ങി. ആ പേടി കൊണ്ട് തന്നെ നേരം പുലരുന്നത് വരെ ഞാൻ ഉറങ്ങിയില്ല. അവളിൽ നിന്ന് മാക്സിമം അകലത്തായി കട്ടിലിന്റെ അറ്റത്തു ഞാൻ നീങ്ങി കിടന്നു. അവൾ ഒന്നും അറിഞ്ഞിട്ടില്ല എങ്കിലും രാവിലെ ഉണരുമ്പോൾ എങ്ങാനും രാത്രിയിൽ ഉണ്ടായ സ്പർശം അവൾ ഓർക്കുമോ എന്ന് ഞാൻ ചിന്തിച്ചു…

 

അതിന് ശേഷം എനിക്ക് ഉറക്കം ശരിക്കും വന്നില്ല. ചെറുതായ് ഒന്ന് മയക്കം പിടിക്കുമ്പോ പേടി അറിയാതെ ഉള്ളിലേക്ക് കയറി വരും. എനിക്ക് എന്നെ തന്നെ വിശ്വാസം ഇല്ലാത്ത അവസ്‌ഥ. മാറി പോയി കിടന്നു കഴിഞ്ഞാൽ അവളുടെ വക ചോദ്യവും സംശയവും ഒക്കെ ഉണ്ടാകും. ആകെ പെട്ട അവസ്‌ഥ. ഞാൻ കട്ടിലിന് ഒരു ഓരത്ത് അവളിൽ നിന്ന് ഒരു കയ്യകലത്തിൽ മാറി കിടന്നു. നേരം വെളുത്തു തുടങ്ങിയപ്പോൾ തന്നെ ഞാൻ എഴുന്നേറ്റു. സാധാരണ അവളാണ് എനിക്ക് മുമ്പേ എഴുന്നേൽക്കുന്നത്. ഇന്ന് ഞാൻ രാവിലെ എണീറ്റത് എന്ത് പറ്റിയെന്നു അവൾക്കും തോന്നി. എന്നോടത് ചോദിച്ചെങ്കിലും ഞാൻ എന്തോ കള്ളം പറഞ്ഞു ഒഴിഞ്ഞു. എനിക്ക് അവളെ ഫേസ് ചെയ്യാൻ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഒടുക്കത്തെ പേടിയും. ഞാൻ രാത്രിയിൽ മുലയിൽ പിടിച്ചത് അവൾ അറിഞ്ഞു കാണുമോ..? ആൾ നല്ല ഉറക്കം ആയിരുന്നത് കൊണ്ട് അറിഞ്ഞിട്ടില്ല എന്നാണ് എന്റെ വിശ്വാസം. ഉണ്ടായിരുന്നു എങ്കിൽ അവൾക്ക് എന്നോട് ഇത്ര ഫ്രീ ആയി ഇടപഴകാൻ കഴിയില്ല.

വീട്ടിലെ ജോലികൾ ഒക്കെ രണ്ട് പേരും കൂടിയാണ് ഇപ്പോൾ ചെയ്യുന്നത്. രണ്ട് പേരും എന്നതൊക്കെ ഇപ്പോൾ പറയാം എന്നെ ഉള്ളു. അവളാണ് എല്ലാം നോക്കിയും കണ്ടും ചെയ്യുന്നത്. അടുക്കള ഒക്കെ അവൾ കയ്യടക്കി കഴിഞ്ഞു. അല്ലാതെ ഉള്ള പണികളും അവൾ ഇടയ്ക്ക് ചെയ്യാറുണ്ട്. അന്ന് രാവിലെ എന്റെ അടക്കം നനയ്ക്കാൻ ഉള്ള ഡ്രസ്സ്‌ എടുത്തോണ്ട് അവൾ അലക്കാൻ പുറത്തോട്ട് എടുത്തോണ്ട് പോണത് ഞാൻ കണ്ട്. ഞാൻ വേണ്ടെന്ന് പറഞ്ഞെങ്കിലും അവൾ അത് അനുസരിച്ചില്ല. അവളുടെ അലക്ക് നോക്കി പേര മരത്തിന്റെ തണലിൽ ഞാനും നിന്നു.

കഴുത്തു കയറിയ ഒരു ബനിയൻ ആയിരുന്നു അവൾ ഇട്ടിരുന്നത്. പിന്നെ മുട്ട് വരെ ഉള്ള ഒരു നിക്കറും. അലക്കുന്നതിന് ഇടയിൽ അവൾ ബക്കറ്റിൽ നിന്ന് ഡ്രസ്സ്‌ എടുക്കാൻ കുനിയുന്നുണ്ട് എങ്കിലും ബനിയന്റെ ഇറക്കക്കുറവ് കാരണം ഒന്നും കാണാൻ കഴിയില്ലായിരുന്നു. പക്ഷെ അലക്കുമ്പോൾ അവളുടെ കുഞ്ഞി മുലകൾ ആടി കളിക്കുന്നത് എനിക്ക് കാണാമായിരുന്നു. ഡ്രസ്സ് തിരുമ്മുമ്പോൾ അതിനൊപ്പം കുലുങ്ങുന്ന മുലകളെ ഞാൻ ഒളി കണ്ണിട്ട് നോക്കി കൊണ്ടിരുന്നു. ദേഹം ഒന്ന് അനങ്ങുമ്പോ ഇതുങ്ങൾ ഇങ്ങനെ കുലുങ്ങുന്നുണ്ട് എങ്കിൽ അവൾ മേലെ കയറിയിരുന്നു ചാടുമ്പോ എന്ത് കുലുക്കം ആയിരിക്കും എന്ന് ഞാൻ ഓർത്തു. ഈ ആടുന്ന മാമ്പഴങ്ങളിൽ ആയിരുന്നല്ലോ ഞാൻ ഇന്നലെ കൈ വച്ചത് എന്നോർത്തപ്പോൾ എനിക്കൊരു തരിപ്പ് അനുഭവപ്പെട്ടു.

ഇഷാനിയുടെ മുലകളിൽ ഞാൻ ഞെക്കിയിരുന്നു. അതും അവൾ പോലും അറിയാതെ. ബോധം വന്നപ്പോ പേടിച്ചു പോയത് കൊണ്ട് ശരിക്കും അതിന്റെ സുഖം അറിയാൻ കഴിഞ്ഞില്ല. അതാലോചിച്ചപ്പോൾ ഒരു നിരാശ തോന്നി. എങ്കിലും നല്ല സോഫ്റ്റ്‌ ആയിരുന്നു അവളുടെ മുലകൾ. എല്ലാ മുലകളും പൊതുവെ സോഫ്റ്റ്‌ ആണ്. ഇഷാനിയുടെ ഡ്രസ്സിന് മീതെ കൂടി തന്നെ ഭയങ്കര സോഫ്റ്റ്‌. ഞാൻ കടക്കണ്ണുകൾ അവളുടെ മുലകളിൽ വട്ടമിട്ടു പറക്കുമ്പോ ആണ് അവൾ ബക്കറ്റിൽ നിന്നും എന്റെ ഷഡ്ഢി എടുക്കുന്നത് ഞാൻ കണ്ടത്

അത് കയ്യിലെടുത്തിട്ട് ഒരു വിജിലമ്പിച്ച ഭാവത്തിൽ അവൾ എന്നെ നോക്കി
‘എന്തുവാട ഇത്..? റോമൻ സൈനികരുടെ പടച്ചട്ട വല്ലതും ആണോ..?
എന്റെ ജട്ടിയെ പരിഹസിച്ചു കൊണ്ട് അവൾ പറഞ്ഞത് എനിക്ക് സഹിച്ചില്ല

‘മര്യാദക്ക് അത് ബക്കറ്റിൽ ഇടടി..’
ഞാൻ അവളോട് ആജ്ഞാപിച്ചു. അവളത് വക വയ്ക്കാതെ എന്തോ പറഞ്ഞിട്ട് എന്റെ ജട്ടി മേലേക്ക് വെറുതെ വലിച്ചെറിഞ്ഞു. മുകളിലേക്ക് പോയ ജട്ടി പിന്നീട് താഴേക്ക് വന്നില്ല. ഗുരുത്വആകർഷണം വിട്ട് അത് ശൂന്യകാശത്തു പോയോ..? ഞാൻ മേലേക്ക് നോക്കി. മേലെ ഒരു പേരക്കമ്പിൽ തൂങ്ങി ആടുന്ന ജട്ടിയെ എനിക്ക് കാണാൻ സാധിച്ചു

‘മര്യാദക്ക് അത് എടുക്കെടി..’
ഞാൻ ദേഷ്യം ഭാവിച്ചു അവളുടെ അടുത്തേക്ക് ചെന്നു

‘ഞാൻ അതെങ്ങനെ എടുക്കാനാണ്..? വല്ല കാക്കയും കൊത്തി താഴെ ഇടുമോന്ന് നോക്കാം..’
എന്നിൽ നിന്നും ഒഴിഞ്ഞു മാറിക്കൊണ്ട് അവൾ എന്നെ കളിയാക്കി പറഞ്ഞു

‘നിന്നെ മരത്തിൽ കയറ്റി ആണേലും ഇന്ന് അത് എടുപ്പിക്കും..’
അതും പറഞ്ഞു ഞാൻ അവളുടെ കയ്യിൽ പിടിക്കാൻ ചെന്നു. അവൾ വീണ്ടും ഒഴിഞ്ഞു മാറി. ഞാൻ കുറച്ചു കൂടി വേഗത്തിൽ അവളുടെ നേർക്ക് നീങ്ങിയപ്പോൾ അവൾ ഓടി. ഞാനും വിട്ട് കൊടുത്തില്ല പുറകെ ഓടി. അവൾ അലക്ക് കല്ലിനു ചുറ്റും വട്ടമോടി. പക്ഷെ എന്റെ വേഗത്തിന് ഒത്തു പിടിച്ചു നിൽക്കാൻ അവൾക്ക് കഴിയില്ല. ഒടുവിൽ അവൾ എന്റെ പിടിയിൽ വന്നു. ഞാൻ അവളെ വട്ടം ചുറ്റി കറക്കി എടുത്തു

‘കയറി എടുക്കെടി..’
അവളോട് മരത്തിൽ കയറി ജട്ടി എടുക്കാൻ ഞാൻ ആവശ്യപ്പെട്ടു

‘എടാ എനിക്ക് മരം കയറാൻ അറിഞ്ഞൂടാ..’

‘നിന്നോട് ആരാ അതെടുത്തു എറിയാൻ പറഞ്ഞെ..?

‘നീ പണ്ട് എന്റെ ഡ്രസ്സ്‌ വച്ചു തമാശിച്ചത് അല്ലേ.. ഞാനും അത്രയേ ഉദ്ദേശിച്ചുള്ളൂ.. പ്ലീസ് ഞാൻ വല്ല തോട്ടിയും കൊണ്ട് എടുത്തോളാം..’
അവൾ പറഞ്ഞു. എനിക്ക് ചില്ല വഴി കയറി എടുക്കാവുന്നതേ ഉള്ളു. പിന്നെ അവളെ ഒന്ന് കുടുക്കാൻ വേണ്ടി ഞാൻ ബലം പിടിച്ചു എന്ന് മാത്രം. ഞാൻ കയ്യയച്ചു കൈകൾക്ക് ഉള്ളിൽ നിന്നും അവളെ സ്വാതന്ത്ര്യയാക്കി. ഓടിയതിന്റെ അണപ്പ് അവൾക്ക് ഉണ്ടായിരുന്നു. അപ്പോളാണ് വീട്ടിൽ നിന്നും എന്റെ ഫോൺ റിംഗ് ചെയ്തത്..

‘പോയി ആ ഫോൺ എടുത്തോണ്ട് വാ..’
ഞാൻ അവളോട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *