റോക്കി – 5 29അടിപൊളി  

‘പുറത്ത് ഒക്കെ അടിക്കുന്ന പോലെ ആണോ ഇവിടെ…..?
ഞാൻ അണ്ടിയുടെ ഭാഗത്തു നോക്കികൊണ്ട് പറഞ്ഞു. പെട്ടന്നാണ് അവൾക്കും ആ കാര്യത്തെ കുറിച്ച് ബോധ്യം വന്നത്. അവളുടെ മുഖത്ത് ഒരു ടെൻഷൻ പടർന്നു. രാവിലെ എന്നെ കളിപ്പിച്ചത് കൊണ്ട് അവളെ തിരിച്ചു ഒന്ന് കളിപ്പിക്കാം എന്ന് ഞാനും കരുതി. വേദന ഇല്ലെങ്കിലും ഞാൻ വേദന ഉള്ളത് പോലെ അഭിനയിച്ചു..

‘ഞാൻ അറിയാതെ.. നീ ഇപ്പോൾ ഓക്കേ ആണോ..?
അവൾ വിഷമത്തോടെ ചോദിച്ചു

‘അല്ല.. വേദനിക്കുന്നു..’
ഞാൻ നിലത്ത് നിന്ന് നീങ്ങി ഭിത്തിയിലേക്ക് ചാരി അവശനെ പോലെ പറഞ്ഞു.

‘എന്ത്.. എന്ത് ചെയ്യും..?
ഇഷാനി പെട്ടന്ന് ബ്ലാങ്ക് ആയി. ഒരു തമാശക്ക് ചെയ്തതാണ്. അവനു ഹേർട്ട് ആകുമെന്ന് ഒന്നും അവൾ കരുതിയില്ല..

‘ആ….’
ഞാൻ വേദനിക്കുന്ന പോലെ കരഞ്ഞു കൊണ്ട് കുണ്ണയുടെ ഭാഗം കൈ കൊണ്ട് പൊത്തി കൊണ്ട് കണ്ണടച്ചു ഭിത്തിയിൽ തല ചാരി ഇരുന്നു.. എന്റെ ഇരുപ്പ് കണ്ട് ഇഷാനിക്ക് പേടിയായി

‘ഞാൻ ടാക്സി വിളിക്കാം.. നമുക്ക് ഹോസ്പിറ്റലിൽ പോകാം..’

‘പോയേടി.. ഈ കേസിനു ഓക്കേ ഹോസ്പിറ്റലിൽ പോകുന്ന നാണക്കേട് ആണ്..’
ഞാൻ വേദന അഭിനയിച്ചു കൊണ്ട് പറഞ്ഞു

‘നാണക്കേട് വിചാരിച്ചാൽ കാര്യം നടക്കുമോ..? ഞാൻ വിളിക്കാം..’

‘വേണ്ട.. കളിക്കിടെ ഇടയ്ക്ക് ഇങ്ങനെ ഉണ്ടാകാറുണ്ട്.. വേദന തന്നെ പൊക്കോളും.. കുറെ നേരം എടുക്കുമെന്നെ ഉള്ളു..’
ഞാൻ ചുമ്മാ പുളു അടിച്ചു. അവൾ അത് വിശ്വസിച്ചു

‘നിനക്ക് ശരിക്കും വേദന ഉണ്ടോടാ…?
അവൾ കണ്ണ് നിറച്ചു കൊണ്ട് ചോദിച്ചു. പാവം ശരിക്കും പേടിച്ചിട്ടുണ്ട്. എന്റെ അഭിനയം ഏറ്റു..

‘മ്മ്… സഹിക്കാൻ പറ്റുന്നില്ല…’
ഞാൻ ഞരങ്ങി കൊണ്ട് പറഞ്ഞു

‘സോറി…… സോറി ടാ.. ഞാൻ അറിയാതെ…’
അവൾ പെട്ടന്ന് എന്നെ കെട്ടിപിടിച്ചു. എനിക്ക് ഒരു ആശ്വാസം ആകട്ടെ എന്ന പോലെ ആയിരുന്നു അത്. അവളുടെ ശബ്ദം കേട്ടാൽ അവൾ കരച്ചിലിന്റെ വക്കോളം എത്തി എന്ന് തോന്നി..

‘മ്മ് സാരമില്ല.. കുറെ കഴിയുമ്പോ ശരിയാകും..’
അവളുടെ ഹഗ് ആസ്വദിച്ചു കൊണ്ട് ഞാൻ പറഞ്ഞു

‘ഞാൻ മെഡിക്കൽ സ്റ്റോറിൽ പോയി എന്തേലും മരുന്ന് വാങ്ങിച്ചോണ്ട് വന്നാലോ..? അല്ലേൽ ഗൂഗിളിൽ നോക്കാം.. എന്താ വേണ്ടേ.. നീ വേദനിക്കുന്ന കണ്ട് എനിക്ക് സഹിക്കുന്നില്ല.. നിങ്ങൾ മാച്ച് നിടയ്ക്ക് ഇങ്ങനെ ആയാൽ എന്താ ചെയ്യുക..’
അവൾ എന്നെ എങ്ങനെ എങ്കിലും ഹെല്പ് ചെയ്യണം എന്ന തോന്നലിൽ ആലോചിക്കാൻ തുടങ്ങി

‘തിരുമ്മും..’
ഞാൻ ചുമ്മാ പറഞ്ഞു

‘എ.. എവിടെ..?
അവൾ സംശയത്തോടെ ചോദിച്ചു

‘ബോൾ കൊണ്ട ഇടത്തു..’
ഞാൻ മുഖത്ത് ചിരി വരുത്താതെ പറഞ്ഞു.

‘അങ്ങനെ ചെയ്താൽ വേദന മാറുമോ..?
അവൾ സംശയത്തോടെ ചോദിച്ചു

‘അന്ന് മസിൽ കേറിയപ്പോൾ തിരുമ്മി തന്നപ്പോൾ നിനക്ക് വേദന പോയില്ലേ..?
അവളുടെ മസിൽ കയറിയ കാര്യത്തെ കണക്ട് ചെയ്തു ഞാൻ ഒരു തള്ള് തള്ളി.

‘എങ്ങനാ.. അത്.. പാന്റ് ഊരിയാണോ അതോ..?
അവൾ വീണ്ടും സങ്കോചത്തോടെ ചോദിച്ചു

‘പുറമെ ആണ് ചെയ്യാറ്..’
ഞാൻ വേദന മുഖത്ത് വരുത്തി പറഞ്ഞു

ഇഷാനി വല്ലാത്തൊരു അവസ്‌ഥയിൽ ആയി. അർജുന്റെ വേദന കണ്ട് അവനെ സഹായിക്കണം എന്നുണ്ട്. പക്ഷേ സഹായം അവന്റെ പാന്റിന്റെ മുകളിൽ കൂടി തിരുമ്മി കൊടുത്തും.. പക്ഷെ അവൾക്ക് ആലോചിക്കാൻ അധികം ഉണ്ടായിരുന്നില്ല. അർജുന്റെ വേദന അവൾക്ക് കണ്ട് നിൽക്കാം കഴിയുമായിരുന്നില്ല..

‘ഞാൻ… ഞാൻ ചെയ്യാം.. ‘
അവൾ പകുതി മനസോടെ പറഞ്ഞു

‘വേണ്ട.. കുറച്ചു കഴിയുമ്പോ തന്നെ മാറുമായിരിക്കും..’
അവൻ മാറുമായിരിക്കും എന്നാണ് പറഞ്ഞത്. അപ്പോൾ അവനും ഉറപ്പില്ല. തന്നെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ആണ് ഈ വേദന അനുഭവിക്കുമ്പോളും അവൻ തന്നോട് ചെയ്യണ്ട എന്ന് പറയുന്നത്..

‘ഇല്ല.. ഞാൻ ചെയ്തു തരാം.. ഇത് എങ്ങനെ ആണെന്ന് നീ പറഞ്ഞു താ..’

 

ഇഷാനി കൈകൾ പാന്റിന് മേലേക്ക് കൊണ്ട് വന്നു. പാന്റിൽ അവൾ തൊട്ടു തൊട്ടില്ല എന്നായപ്പോൾ ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു.. ഇല്ലായിരുന്നു എങ്കിൽ എന്റെ കുട്ടനെ ഡ്രെസ്സിനു മുകളിലൂടെ ആണെങ്കിലും അവൾ തൊട്ടേനെ.. കൈ തടഞ്ഞത് എന്തിനാണ് എന്ന് മനസിലാകാതെ അവൾ എന്നെ സൂക്ഷിച്ചു നോക്കി.. അവളുടെ അമ്പരപ്പ് കണ്ട് എനിക്ക് ചിരി വന്നു..

‘എന്റെ പൊന്ന് ഇഷാനി നീ ഇത്ര മണ്ടി ആണോ..?
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു

‘എ.. എന്താ.. നിനക്ക് പെയിൻ ഇല്ലേ..?
അവൾ സംശയത്തോടെ ചോദിച്ചു

‘ഞാൻ നിന്നെ പറ്റിച്ചത് അല്ലേ.. ഞാൻ ചുമ്മാ ഒരു നമ്പർ ഇട്ടപ്പോളേക്കും നീ വിശ്വസിച്ചല്ലോ..’
ഞാൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു. എന്റെ ചിരി കണ്ട് അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.. എന്റെ നെഞ്ചിൽ ഒരു തള്ള് തള്ളി പോ എന്ന് പറഞ്ഞിട്ട് അവൾ ദേഷ്യത്തിൽ എഴുന്നേറ്റ് പോയി.

അവൾ നേരെ എണീറ്റ് ടെറസിലേക്കാണ് പോയത്.. അവൾ താഴേക്ക് വരുമെന്ന് കരുതി ഞാൻ കുറച്ചു നേരം നോക്കിയിരുന്നു.. എന്നോടുള്ള പിണക്കം കാരണം അവൾ അവിടെ തന്നെ ഇരിക്കുന്നു എന്ന് അറിയുന്ന കൊണ്ട് പിണക്കം മാറ്റാൻ ഞാൻ മേലേക്ക് ചെന്നു. എന്റെ കയ്യിൽ രണ്ട് ഗ്ലാസ്സിൽ ആയി കാപ്പി ഉണ്ടായിരുന്നു. ടെറസിൽ മെത്തയിൽ ഇരിക്കുന്ന അവളുടെ അടുത്ത് കാപ്പി കൊണ്ട് വച്ചു ഞാൻ അവളുടെ അടുത്ത് വന്നിരുന്നു.. അവളെന്നെ മൈൻഡ് ചെയ്യുന്നില്ലായിരുന്നു.. മുഖത്ത് ഇപ്പോളും ചെറിയ ദേഷ്യവും പിണക്കവും ഒക്കെ വായിച്ചെടുക്കാം.

വെയിലാറി ഒരു സുഖമുള്ള ചൂട് മാത്രം പരന്ന ഒരു സായാഹ്നം.. ഇഷാനിയുടെ കാലിലെ സ്വർണ്ണക്കൊലുസ് പക്ഷെ വെയിലിനെക്കാൾ തിളങ്ങുന്നുണ്ടായിരുന്നു.. അവൾ എന്നെ നോക്കാതെ ഇരുന്നപ്പോൾ ഞാൻ താഴെ ഇരുന്ന കാപ്പി അവൾക്ക് നേരെ നീട്ടി…

‘കാപ്പി കുടിക്ക് ഇഷൂ…’
അവൾ കാപ്പി വാങ്ങാതെ ഇരുന്നപ്പോൾ ഞാൻ പറഞ്ഞു

‘നീ പോ.. ഞാൻ ഒന്ന് മനസമാധാനത്തിന് വന്നിരുന്നതാ ഇവിടെ..’
അവൾ തെല്ലൊരു നീരസത്തിൽ പറഞ്ഞു

‘നിന്റെ പിണക്കം ഇത് വരെ മാറിയില്ലേ.. നീ രാവിലെ പ്രാങ്ക് കാണിച്ചതിന് ഞാനൊരു മറുപണി തന്നതല്ലേ..’

‘ഒന്ന് പോയെ അർജുൻ..’
അവൾ എന്നെ ഒഴിവാക്കുന്നത് പോലെ സംസാരിച്ചു

‘ഇതൊക്കെ ഒരു തമാശ ആയി കാണൂ മോളെ..’

‘നിന്റെ തമാശ എനിക്ക് തീരെ പിടിക്കുന്നില്ല ഇപ്പോൾ നീ കുറച്ചു ഓവർ ആണ്..’
അവൾ അല്പം കനപ്പിച്ചു പറഞ്ഞു

അതെന്തോ എനിക്ക് കുറച്ചു ഫീലായ്.. അത്രയും നേരം അവളും എല്ലാം തമാശക്ക് എടുത്തു എന്നാണ് ഞാൻ കരുതിയത്. പക്ഷെ അവളുടെ സംസാരത്തിൽ അവൾക്ക് അത് എന്തോ ശരിക്കും ഇഷ്ടം ആകാഞ്ഞത് പോലെ ഉണ്ടായിരുന്നു. ചിരിച്ചിരുന്ന എന്റെ മുഖം പെട്ടന്ന് മ്ലാനമായി. അത് അവളും ശ്രദ്ധിച്ചു. പറഞ്ഞത് അല്പം കൂടി പോയത് പോലെ അവൾക്കും തോന്നി

‘കണ്ടോ ഇതാണ്… നീ ഓരോന്ന് ചെയ്തു എന്നെ ദേഷ്യം പിടിപ്പിക്കും.. ലാസ്റ്റ് എന്റെ വായിൽ നിന്ന് എന്തേലും വന്നു വീഴും..’
അവൾ എന്നെ നോക്കി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *