റോക്കി – 5 29അടിപൊളി  

 

‘ആ എനിക്കും.. ഇന്നലത്തെ പോലെ മഴ ഉണ്ടായിരുന്നേൽ സുഖമായി ഉറങ്ങാമായിരുന്നു…’

 

‘ഞാൻ നാളെ പോകും…’

അവൾ പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോ എനിക്ക് എന്തോ വിഷമം തോന്നി. പിന്നെ ശരിയാണ്. ഞാൻ നാളെ കഴിഞ്ഞു പോകുമ്പോ അവൾക്ക് ഇവിടെ നിന്ന് പോയല്ലേ തീരൂ..

 

‘നിനക്ക് ഇവിടെ നിക്കണമെങ്കിൽ നിക്കാം കേട്ടോ.. ഞാൻ ഓണറോട് പറയാം..’

 

‘വേണ്ട. ഞാൻ അവിടെ തന്നെ നിന്നോളം. ഇനി കുറച്ചു നാളല്ലേ ഉള്ളു..’

അവൾ പറഞ്ഞു

 

‘ വേറെ പ്രശ്നം ഒന്നും ഇല്ലടി. ഇവിടെ അല്ലെ കൂടുതൽ സൗകര്യം. കോളേജിൽ പോയി വരാനും എല്ലാം എളുപ്പം ഇതാണ്..’

 

‘എടാ വേണ്ട..’

അവൾ മറുപടി ആയി പറഞ്ഞു

 

‘എന്തെ..? ഇവിടെ നിനക്ക് ഇഷ്ടം ആയില്ലാരുന്നോ..? ഞാൻ കരുതിയത് നിനക്ക് ഇവിടെ ഭയങ്കര ഇഷ്ടം ആണെന്ന് ആണ്..’

 

‘ഇഷ്ടക്കുറവ് അല്ല. ഇവിടെ തന്നെ നിൽക്കാൻ എനിക്ക് പറ്റില്ല..’

അവൾ പറഞ്ഞു

 

‘ഓ ശരിയാണ്. അടുത്തൊന്നും വീടില്ല. നിനക്ക് ഇവിടെ തന്നെ നിൽക്കാൻ അത്ര സേഫ് അല്ല. ഞാൻ അത് ഓർത്തില്ല..’

ഞാൻ പറഞ്ഞു. ഇഷാനി പക്ഷെ ഉദ്ദേശിച്ചത് അത് ആയിരുന്നില്ല എന്ന് മാത്രം. പിന്നെയും തമ്മിൽ എന്തൊക്കെയോ സംസാരിച്ചു ഞങ്ങൾ ഉറക്കം പിടിച്ചു..

 

പിറ്റേന്ന് പതിവ് തെറ്റിച്ചു ഞാൻ ആണ് ആദ്യം ഉണർന്നത്. ഇഷാനി എഴുന്നേൽക്കാൻ താമസിച്ചു എന്ന് പറയുന്നതാവും കൂടുതൽ ശരി. ജനലിലൂടെ സൂര്യപ്രകാശം അകത്തേക്ക് അരിച്ചിറങ്ങി. ഞാൻ എഴുന്നേൽക്കുന്ന സമയം ആയെന്ന് സാരം. പക്ഷെ ഇഷാനി അപ്പോളും എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല.. അവളുടെ ഒരു കൈ ആണെങ്കിൽ എന്റെ നെഞ്ചിന് മേലെ ഉണ്ടായിരുന്നു.. കുറച്ചു നേരത്തേക്ക് ഞാൻ ആ കൈയിൽ തന്നെ നോക്കി കിടന്നു. എന്റെ നെഞ്ചിന്റെ പിടപ്പ് ആ കൈകൾക്ക് അറിയാൻ കഴിയുന്നുണ്ടാകും..

ഞാൻ മെല്ലെ അവളുടെ കൈകളിൽ എന്റെ കൈ ചേർത്ത് വച്ചു. അവളുടെ വിരലുകളിൽ ഞാൻ മെല്ലെ തലോടി. എന്നിട്ടും അവൾ ഉണർന്നില്ല. ഞാൻ മെല്ലെ അവളുടെ തോളിൽ ഒന്ന് കുലുക്കി. മൂന്നാം വട്ടം കുലുക്കിയപ്പോൾ ആണ് അവൾ പതിയെ മയക്കം വിട്ടു ഉണർന്നത്. അവളുടെ കൈ ഒരെണ്ണം അപ്പോളും എന്റെ നെഞ്ചിൽ തന്നെ ആയിരുന്നു. അത് വലിയ കാര്യം ആക്കാത്ത പോലെ അവൾ കൈ മെല്ലെ പിൻവലിച്ചു കണ്ണ് തിരുമ്മി.

 

‘എന്ത് പറ്റി..? എണീക്കാൻ താമസിച്ചേ..?

ഞാൻ ചോദിച്ചു

 

‘അറിയില്ല.. ഉറങ്ങി പോയി..’

അവൾ പറഞ്ഞു. അവളുടെ മുഖത്ത് അപ്പോളും ഒരു മ്ലാനത ഉണ്ടായിരുന്നു. ഇന്ന് അവൾ ഇവിടുന്ന് മാറുമെന്ന് ഓർത്തപ്പോ എന്റെ ഉള്ളിലും വിഷമം തോന്നി. അതൊക്കെ ഓർത്താകും അവളുടെ മുഖവും വല്ലാതെ ഇരിക്കുന്നെ…

 

പതിവ് പോലെ ഉള്ള സംസാരങ്ങൾ ഒന്നും ഞങ്ങൾക്ക് ഇടയിൽ ഉണ്ടായില്ല. ഇഷാനി ആണേൽ ഒരു പനി പിടിച്ച പോലെ ഒരു ഉന്മേഷം ഇല്ലാതെ ആണ് പെരുമാറുന്നത്. ഞാൻ അതിനിടക്ക് എന്റെ ഡ്രസ്സ് യാത്രക്ക് വേണ്ട സാധനങ്ങൾ ഒക്കെ ട്രാവൽ ബാഗിൽ അടുക്കാൻ തുടങ്ങിയിരുന്നു. നാളെ രാവിലെ പോകേണ്ടത് അല്ലേ. കുറച്ചൊക്കെ ഇപ്പോൾ തന്നെ അടുക്കി വച്ചേക്കാം എന്ന് കരുതി. അവളും എന്റെ ഒപ്പം എല്ലാം അടുക്കി വയ്ക്കാൻ കൂടി. ചെറുതായ് ആൾക്ക് ഒരു ഉന്മേഷം വന്ന പോലെ തോന്നി. ഇഷാനി ശരിക്കും പഴയ പോലെ എനെർജറ്റിക് ആയത് കുളി കഴിഞ്ഞു വന്നപ്പോൾ മുതലാണ്.. എന്റെ ടെമ്പറേച്ചർ കയറാൻ തുടങ്ങിയതും അപ്പോൾ മുതലാണ്…

 

കുളി കഴിഞ്ഞു അവളിട്ട ഡ്രസ്സ്‌ തന്നെ ആയിരുന്നു കാരണം. ഇഷാനി ഇത് വരെ ഇട്ടു കാണാത്ത ഒരു ബനിയൻ. അതും സ്ലീവ്ലെസ്സ്.. അവൾ കൈ പൊക്കുമ്പോ എല്ലാം ആ വെളുത്ത ക്ലീൻ കക്ഷം എനിക്ക് വ്യക്തമായി കാണാം.. ചെറിയൊരു കരുവാളിപ്പ് പോലും കക്ഷത്തിൽ ഇല്ല. പല വട്ടം ആ കക്ഷദർശനം എനിക്ക് ലഭിച്ചു..

കക്ഷം മാത്രം ആയിരുന്നില്ല എനിക്ക് കിട്ടിയ സർപ്രൈസ്. അതിനൊപ്പം തന്നെ ഒരു കുട്ടി നിക്കറും അവൾ ധരിച്ചിരുന്നു.. കാൽ മുട്ടിനും കുറെ കൂടി മുകളിൽ ആയി കിടക്കുന്ന ഒരു നിക്കർ. അവൾ ഇത് വരെ ഇട്ട് കണ്ടതിലും ഏറ്റവും ഇറക്കം കുറഞ്ഞത്. ഇഷാനിയുടെ തുടകളുടെ മുഴുപ്പ് ഒരുവിധം കാണാൻ കഴിയും ഇതിൽ. നല്ല ടൈറ്റ് നിക്കർ ആയത് കൊണ്ട് അവളുടെ നിതംബത്തിന്റെ ഷേപ്പ് നല്ലത് പോലെ എടുത്തറിയാം. അവൾ നടക്കുമ്പോ വീർപ്പു മുട്ടി ഇളകുന്ന കുംഭങ്ങൾ ഞാൻ ആർത്തിയോടെ നോക്കി.. ഇറുകി കിടക്കുന്നത് കൊണ്ട് അവളുടെ പാന്റി ലൈൻ അത്യാവശ്യം അറിയാം.. സൂക്ഷിച്ച് നോക്കിയാൽ…

 

ഷോർട്സിന് അടിയിൽ പാന്റി വിരിഞ്ഞു അങ്ങനെ കിടക്കുന്നത് ഞാൻ മനക്കണ്ണിൽ കണ്ടു. എന്തൊരു വശ്യതയാണ് ഇവൾക്ക്.. ഇഷാനി ഇതിന് മുമ്പ് ഇത്രയും സെക്സി ആയി ഡ്രസ്സ്‌ ചെയ്തു ഞാൻ കണ്ടിട്ടില്ല. എപ്പോളും ഡ്രസ്സിങ്ങിൽ അതീവ ശ്രദ്ധ ഉള്ള ആളാണ് അവൾ. അവളിൽ നിന്ന് ഇങ്ങനെ ഒരു മേക്കോവർ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.. എന്നെ യാത്രയിൽ നിന്ന് പിന്തിരിപ്പിക്കാൻ വശീകരണം നടത്തുകയാണോ ഇവളെന്ന് എന്റെ പൊട്ടബുദ്ധി ആലോചിച്ചു.. സങ്കടത്തോടെ ഒരു ബൈ ഒക്കെ പറഞ്ഞു ഞങ്ങൾ പിരിയുമെന്ന് കരുതി ഇരിക്കുകയായിരുന്നു ഞാൻ. ഇതിപ്പോ ഫെയർവെൽ വാണം കൊടുക്കേണ്ടി വരുമല്ലോ എന്ന് ഞാൻ മനസ്സിൽ ഓർത്തു.. അവളെ കൂടുതൽ നിരീക്ഷിച്ചപ്പോൾ എന്റെ മനസ്സ് തന്നെ ചഞ്ചലപ്പെടാൻ തുടങ്ങി..

 

ഈ പോക്ക് ശരിക്കും അത്യാവശ്യം ആണോ എന്ന് ഞാൻ ചിന്തിച്ചു. അവൾ പറഞ്ഞ പോലെ പോകണം എങ്കിൽ കോളേജ് കഴിഞ്ഞു ആണേലും പോകാം. ഇഷാനിക്ക് എന്നോട് എന്തെങ്കിലും ഫീലിംഗ് ഇതിനിടയിൽ ഉണ്ടാകാൻ ചാൻസും ഉണ്ട്. അതും ഞങ്ങൾ ഇത്രയും ഒക്കെ അടുത്ത സ്‌ഥിതിക്ക്.. ഞങ്ങൾക്ക് ഇടയിൽ ഇപ്പോൾ പ്രശ്നങ്ങൾ ഒന്നുമില്ല..

 

ഇത്രയും വരെ ചിന്തിച്ചു എത്തിയപ്പോൾ ഞാൻ കൃഷ്ണയെ പറ്റി ഓർത്തു. അങ്ങനെ ഒരു പ്രശ്നം ഉള്ളത് എനിക്ക് ഒരിക്കലും മാറ്റാൻ കഴിയില്ല. ഞാൻ ഇവിടെ നിന്നാൽ എല്ലാം എല്ലാവരും അറിയാൻ ചാൻസ് വളരെ കൂടുതൽ ആണ്. ഇനിയിപ്പോ ഞാൻ പോയി കഴിഞ്ഞു ഇഷാനി എല്ലാം അറിഞ്ഞാലും അവളെ പിന്നെ ഫേസ് ചെയ്യേണ്ടി വരില്ല. ഞാൻ എന്തിന് ഇവിടെ നിന്ന് പോയെന്നും അവൾക്ക് മനസിലാകും. ചിന്തകളുടെ ആകെ തുക എന്നെ വീണ്ടും പഴയ തീരുമാനത്തിലേക്ക് എത്തിച്ചു.. യാത്ര ഒഴിവാക്കാൻ കഴിയില്ല. ഇഷാനിയോടുള്ള തൃഷ്ണ അടക്കി വച്ചേ മതിയാകൂ..

ഇഷാനിയെ വൈകുന്നേരം അവളുടെ വീട്ടിൽ കൊണ്ട് വിടമെന്നാണ് ഞാൻ പറഞ്ഞിരുന്നത്. സമയം വല്ലാതെ വേഗത്തിൽ പോകുന്ന പോലെ എനിക്ക് തോന്നി. അവസാന നിമിഷങ്ങൾ ഒന്ന് മര്യാദക്ക് ആസ്വദിക്കാൻ പോലും കഴിയുന്നില്ല..

 

‘നീ പോയി കഴിഞ്ഞാൽ ഉടനെ വല്ലോം തിരിച്ചു വരുമോ..?

അവൾ എന്നോട് ചോദിച്ചു

 

‘ഉടനെ ഒന്നും എന്തായാലും കാണില്ല..’

ഞാൻ മറുപടി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *