റോക്കി – 5 29അടിപൊളി  

ഞാൻ കൈ തൊഴുതു അവളോട് പറഞ്ഞു

 

‘എന്തുവാ ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ..? ഞാൻ ജസ്റ്റ്‌ ഒരു നോ പറഞ്ഞതിന് ആണോ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നെ..?

അവൾ സങ്കടത്തോടെ എന്റെ മടിയിൽ നിന്നും തല ഉയർത്തി എന്നോട് ചോദിച്ചു.

 

‘ഞാൻ വിഷമിപ്പിക്കുന്നത് അല്ല. നീ സ്വയം ഓരോന്ന് ആലോചിച്ചു വിഷമിക്കുന്നത് ആണ്.. നീ നോ പറഞ്ഞത് ഞാൻ അക്‌സെപ്റ്റ് ചെയ്തു. അത് കൊണ്ട് തന്നെ ഇനി ഒരിക്കലും അത് ചോദിച്ചു വരാനും പോകുന്നില്ല. അത് പോരേ…?

ഞാൻ ചോദിച്ചു

 

‘ഒരിക്കലും എന്ന് വച്ചാ ഇനി ഒരിക്കലും ചോദിക്കില്ലേ..?

അവൾ ചോദിച്ചു

 

‘ഇല്ല.. നിനക്ക് അതല്ലേ വേണ്ടത്..’

 

‘ഇപ്പൊ നമ്മൾ ഇങ്ങനെ ഒക്കെ ചെയ്യുന്നത് ശരിയല്ല. അതോണ്ടാ ഞാൻ നോ പറഞ്ഞത്. അല്ലാതെ ഒരിക്കലും തരില്ല എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല..’

 

‘എന്റെ പൊന്നോ നീ ഇത് വീണ്ടും വീണ്ടും നമുക്കിടയിൽ എടുത്തു ഇടാതെ.. എനിക്ക് അത് വേണ്ട.. വേണ്ട.. വേണ്ട..’

ഞാൻ ഒരു ദേഷ്യത്തിന്റെ പുറത്തു കയറി പറഞ്ഞു

 

‘നല്ല ദേഷ്യം ഉണ്ട് ഇപ്പോളും എന്നോട്…’

അവൾ കണ്ണ് നിറച്ചു കൊണ്ട് പറഞ്ഞു

 

‘ഞാൻ മാക്സിമം ദേഷ്യപ്പെടാതെ പിണക്കം മാറ്റി വന്നപ്പോൾ നീയല്ലേ പിന്നെയും അതേ മാറ്റർ എടുത്തു ഇട്ടത്.. ഇനി മോങ്ങാൻ ആണേൽ എന്റെ കയ്യിൽ നിന്നും വാങ്ങും നീ..’

 

‘ഞാൻ അത് തരാതെ എന്നോട് ശരിക്കും മിണ്ടില്ല അല്ലേ..?

അവൾ ചിമ്മിനിയിൽ നിന്നും താഴെ ഇറങ്ങി എനിക്ക് എതിരെ വന്നു നിന്ന് എന്റെ കണ്ണിൽ നോക്കി ചോദിച്ചു.

 

‘ദേ പിന്നെയും.. ഞാൻ ഇനി ഇതിനൊന്നും മറുപടി തരുന്നില്ല..’

 

‘പറ.. അത് സമ്മതിച്ചാൽ പിണക്കം മാറുമോ..?

അവൾ ഒരു യെസ് ആണോ ആ പറഞ്ഞത് എന്ന് ഞാൻ ആലോചിച്ചു. പക്ഷെ ഞാൻ പിന്നെയും അതിൽ കടിച്ചു തൂങ്ങാൻ പോയില്ല

 

‘ഞാൻ പറഞ്ഞു എനിക്ക് ഇനി വേണ്ട എന്ന്..’

 

‘അതെന്താ..?

 

‘ ചോദിച്ചപ്പോൾ ഒന്നും തന്നില്ലല്ലോ.. പിന്നെ മനസില്ല മനസോടെ ഒന്നും തരണ്ട.. അതിന്റെ ഒന്നും ആവശ്യമില്ല..’

ഞാൻ പറഞ്ഞു

 

‘മനസോടെ ആണ് തരുന്നത് എങ്കിൽ..?

അവൾ ചോദിച്ചു

 

‘എന്നാലും വേണ്ട..’

മറ്റൊരു ഫൂൾ മനസിൽ കണ്ടു ഞാൻ പറഞ്ഞു

 

‘ഞാൻ പറ്റിക്കാൻ വേണ്ടി അല്ല. സീരിയസ് ആയി പറഞ്ഞതാണ്..’

 

‘ഉവ്വ…’

ഞാൻ കളിയാക്കുന്ന പോലെ പറഞ്ഞു

 

‘സത്യം.. നീ… നീ ചെയ്തോ.. പക്ഷെ ഈ ഒറ്റ തവണ മാത്രം..’

അവൾ തെല്ലൊരു മടിയോടെയും നാണത്തോടെയും പറഞ്ഞു.. അത് പച്ചക്കൊടി ആണെന്ന് എനിക്ക് മനസിലായി.. ഞാൻ അവളുടെ കയ്യിൽ പിടിച്ചു എന്നോട് ചേർത്ത് നിർത്തി..

‘തമാശ അല്ലല്ലോ.. ഞാൻ ശരിക്കും പിടിക്കുമെ..?

 

‘മ്മ്.. പക്ഷെ ഈ ഒറ്റ പ്രാവശ്യം മാത്രമേ ഉള്ളെ.. പിന്നെ ചോദിച്ചു വരല്ലേ..’

അവൾ നാണത്തോടെ പറഞ്ഞു

 

‘ഇല്ല..’

ഞാൻ അവളെ ചേർത്ത് നിർത്തി കഴുത്തിലൂടെ മുഖം ഓടിച്ചു. എന്റെ വിരലുകൾ അവളുടെ കൈകളിൽ തഴുകി. ഇഷാനി മെല്ലെ ചൂട് പിടിച്ചു തുടങ്ങി

 

‘മുന്നത്തെ പോലെ പിടിക്കല്ലേ.. കുറച്ചു പതിയെ വേണം..’

അവൾ മെല്ലെ എന്റെ ചെവിയിൽ പറഞ്ഞു

 

‘അതെന്താടാ..?

ഞാൻ ചോദിച്ചു

 

‘എനിക്ക് ശരിക്കും നൊന്തു.. എന്തൊരു പിടുത്തം ആയിരുന്നു..’

എന്റെ ചെവിയിൽ കടിച്ചു കൊണ്ട് അവൾ പറഞ്ഞു

 

‘ അയ്യോ.. വേദനിച്ചോ..?

 

‘മ്മ്…’

അവൾ വശ്യതയോടെ ഒന്ന് മൂളി..

 

‘പതുക്കെയേ ഇനി ചെയ്യൂ.. ഞാൻ തൊട്ടോട്ടെ…’

ഞാൻ അവളുടെ മുഖത്തു നോക്കി ചോദിച്ചു.

 

‘താഴെ പോകാം.. ഇവിടെ ആരേലും ഒക്കെ കാണും..’

ടെറസിൽ നിന്നും താഴെ പോകാമെന്നു അവൾ നിർദേശിച്ചു

 

‘ഇവിടെ നിന്നാൽ ആര് കാണാൻ ആണ്. ആരും ഇല്ല..’

ഞാൻ ചിമ്മിനിയിൽ നിന്നും താഴെ ഇറങ്ങി അവളെ അവിടെ ചാരി നിർത്തി. പിന്നെ ഞാൻ കൈകൾ മെല്ലെ അവളുടെ വയറിൽ വച്ചു.. മെല്ലെ അത് ഉയർത്തി അവളുടെ വയറിൽ തഴുകി തഴുകി മേലേയ്ക്ക് കൊണ്ട് ചെന്നു.. മാറിടങ്ങളിൽ തൊടുന്നതിന് മുമ്പ് തന്നെ അവൾ പെട്ടന്ന് ഇളകി മാറി..

 

‘എന്ത് പറ്റി…?

ഞാൻ ചോദിച്ചു

 

‘ഒന്നുമില്ല..’

അവൾ കാര്യം പറഞ്ഞില്ല. ഞാൻ പിന്നെയും അവളെ അടുപ്പിച്ചു നിർത്തി. ഇടുപ്പിൽ നിന്നും കൈകൾ മെല്ലെ വയറിലേക്ക് കൊണ്ട് വന്നു. അവളുടെ ആലില വയറിൽ തഴുകി ഞാൻ കൈകൾ മുകളിലേക്ക് കൊണ്ട് പോയി.. നേരിട്ട് മുലകളിൽ പിടിക്കുന്നതിലും നല്ലത് ഇങ്ങനെ പതിയെ ചെയ്യുന്നത് ആണെന്ന് എനിക്ക് തോന്നി. പെട്ടന്ന് കയറി പിടിച്ചാൽ ഒരുപക്ഷെ അവൾക്ക് ഒരു ബുദ്ധിമുട്ട് തോന്നിയേക്കാം എന്ന് കരുതി ആണ് ഞാൻ മെല്ലെ മെല്ലെ കൈകൾ മുലയിലേക്ക് കൊണ്ട് വന്നത് . പക്ഷെ ഇത്തവണയും ഇഷാനി തെന്നി മാറി..

 

‘എന്താടാ…?

ഞാൻ പിന്നെയും ചോദിച്ചു

 

‘നീ എന്തുവാ ഈ കാണിക്കുന്നേ…?

അവളെന്നോട് ചോദിച്ചു

 

‘ഞാൻ ചെയ്യാൻ പോകുവല്ലേ.. നിനക്ക് എന്ത് പറ്റി..?

 

‘നീയെന്നെ ഇക്കിളി ഇടുവാ..’

അവൾ പറഞ്ഞു.

ഞാൻ വയറിൽ തൊടുമ്പോൾ അവൾക്ക് ഇക്കിളി എടുക്കുന്നുണ്ട്. അതാണ് അവൾ തെന്നി മാറുന്നത്..

 

‘നിന്റെ ഇക്കിളി ഒക്കെ മാറ്റി തരാം..’

ഞാൻ ചിമ്മിനിയിൽ നിന്ന് താഴെ ഇറങ്ങി അവളെ അതിലേക്ക് ചാരി നിർത്തി. എന്നിട്ട് മെല്ലെ അവളുടെ ചുണ്ടുകൾ ഞാൻ വായിലാക്കി.. എന്റെ കൈകൾ അവളെ ചുറ്റിപ്പിടിച്ചിരുന്നു. ഞാൻ കൈകൾ മുമ്പത്തെ പോലെ വയറിൽ നിന്നും മേലേക്ക് കൊണ്ട് വന്നപ്പോൾ അവൾ കൈകൾ കൊണ്ടും കാല് കൊണ്ടും എന്നെ വരിയാൻ തുടങ്ങി.

 

ഒടുവിൽ എന്റെ കൈകൾ അവളുടെ മാറിടങ്ങളിൽ സ്പർശിച്ചു. അവളുടെ സമ്മതത്തോടെ തന്നെ ഞാൻ അത് നേടിയെടുത്തു.. ചുരിദാറിന് മേലെ കൂടി ആണെങ്കിലും ഞാൻ ജീവിതത്തിൽ ആദ്യമായ് മുലയ്ക്ക് പിടിക്കുന്ന പോലെ ആ സ്പർശനം ആസ്വദിച്ചു.. എന്റെ കൈകൾ ഒരുപാട് ബലം കൊടുക്കാതെ മൃദുവായി ഞാൻ അവളുടെ മുലകളെ ഞെക്കി. ഒരു കൈ അവളെ ചുറ്റിപ്പിടിച്ചത് കൊണ്ട് ഒരു കൈ കൊണ്ടേ അവളെ ഞെക്കാൻ കഴിഞ്ഞുള്ളു. ആ മുല ഞാൻ ശരിക്കും ആസ്വദിച്ചു. എന്റെ ഊഹത്തിനേക്കാൾ വലുപ്പം അവളുടെ മുലകൾക്ക് ഉണ്ടന്ന് എനിക്ക് മനസിലായി. ഒരു കൈക്ക് ഉള്ളിൽ ഒതുങ്ങുന്ന വലുപ്പമേ ഞാൻ അവളുടെ മുലകൾക്ക് ഉണ്ടെന്ന് കരുതിയിരുന്നുള്ളു. പക്ഷെ അതിലും അല്പം കൂടി വലുപ്പം അവയ്ക്ക് ഉണ്ടെന്ന് എനിക്ക് തോന്നി. ഉള്ളിലൂടെ കയ്യിട്ടാലേ ശരിക്കും വലുപ്പം അറിയാൻ പറ്റൂ.

 

ഉള്ളിൽ കയ്യിടാൻ ഞാൻ ധൃതി കൂട്ടിയില്ല. മെല്ലെ പുറത്തൂടെ തന്നെ ഞാൻ നല്ല പോലെ അവളുടെ മുലകളെ ഞെക്കി. ചെറുതായ് അവളുടെ കുറുകലുകൾ എനിക്ക് കേൾക്കാമായിരുന്നു. എന്റെ പിടിത്തം അവളും എൻജോയ് ചെയ്യുന്നുണ്ട് എന്ന് ഞാൻ മനസിലാക്കി. ആ തിരിച്ചറിവ് എനിക്ക് വല്ലാത്ത ഒരു ആനന്ദം സൃഷ്ടിച്ചു. ചുണ്ടും കവിളും എല്ലാം ചുംബനം കൊണ്ട് മൂടുമ്പോ തന്നെ അവളുടെ മുലകൾ ഞാൻ കൈ കൊണ്ട് അമർത്തി ഞെക്കി.

Leave a Reply

Your email address will not be published. Required fields are marked *