റോക്കി – 5 29അടിപൊളി  

 

ഒരുപാട് നേരമൊന്നും അങ്ങനെ നിൽക്കാൻ കഴിഞ്ഞില്ല. ഏറിപ്പോയാൽ ഒരു മിനിറ്റ്. അത്രയേ എനിക്ക് ആ ഭാഗ്യം കിട്ടിയുള്ളൂ.. അപ്പോളേക്കും അവൾ എന്റെ കയ്യിൽ പിടുത്തം ഇട്ടിരുന്നു. മതി എന്നൊരു സിഗ്നൽ ആയിരുന്നു അത്. ഞാൻ പിന്നെ കൂടുതൽ നിർബന്ധിക്കാൻ പോയില്ല. ഇത്രയും തന്നെ നടന്നത് വലിയ കാര്യം..

 

‘സന്തോഷം ആയോ..? ഇനി പിണങ്ങി ഇരിക്കുമോ ..?

അവൾ എന്റെ തോളിൽ കയ്യിട്ടു ചിരിച്ചു കൊണ്ട് ചോദിച്ചു

 

‘ആയി..’

ഞാനും ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു..

 

സന്തോഷം കൊണ്ട് ടെറസിൽ നിന്ന് അലറി വിളിക്കണം എന്നൊക്കെ എനിക്ക് തോന്നി. പക്ഷെ ഞാൻ അതൊന്നും ചെയ്തില്ല. അവളുടെ മാറിടങ്ങളുടെ സ്പർശം അറിഞ്ഞ മാസ്മരികതയിൽ ഞാൻ മയങ്ങി പോയി.. ഇഷാനി പിന്നീട് എന്നോട് പെരുമാറിയത് ഒക്കെ പഴയത് പോലെ തന്നെ ആയിരുന്നു. ഇങ്ങനെ ഒരു കാര്യം ഞങ്ങൾക്ക് ഇടയിൽ നടക്കാത്തത് പോലെ അവൾ പെരുമാറി. ആ അദ്ധ്യായം അവിടെ കൊണ്ട് അവസാനിപ്പിക്കാം എന്ന് കരുതി ആകും അവൾ അങ്ങനെ പെരുമാറിയത്. ഞാനും തിരിച്ചു അങ്ങനെ തന്നെ പെരുമാറി. പക്ഷെ എന്റെ ഉള്ളിൽ ഒരു കനൽ അപ്പോളും കെടാതെ എരിയുന്നുണ്ടായിരുന്നു..

 

രാത്രി ഒരുമിച്ച് കിടക്കാൻ നേരം ആണ് അത് ശരിക്കും ശക്തി പ്രാപിച്ചത്. എപ്പോളത്തെയും പോലെ അവൾ എന്റെ നെഞ്ചിൽ തല ചായ്ച്ചാണ് കിടക്കുന്നത്. എന്റെ കൈകൾ അവളുടെ തലമുടി തഴുകി കൊണ്ടിരുന്നു.. ഒരിക്കൽ കൂടി ആ ഗോളങ്ങളുടെ സ്പർശം അറിയണം എന്ന് എനിക്ക് കലശലായ മോഹം തോന്നി. ടെറസിലെ പരിപാടിക്ക് ശേഷം രണ്ട് വട്ടം കൂടി ഞങ്ങൾ ചുംബിച്ചിരുന്നു. അപ്പോളൊന്നും ഞാൻ ഇത് മനസിൽ വച്ചു പെരുമാറിയില്ല. പക്ഷെ ഇപ്പൊ ശരിക്കും മോഹം തോന്നി തുടങ്ങി. അവളോട് ഒന്നൂടെ ചോദിച്ചാൽ കുഴപ്പം ആകുമോ..? ഒരു വട്ടം എന്ന് സമ്മതിച്ചിട്ടല്ലേ അവൾ തന്നത്.. ഇനിയും ചോദിക്കുന്നത് ശരിയാണോ..? ഞങ്ങളുടെ സംസാരം ഒന്നും ഞാൻ ഉദ്ദേശിച്ച മേഖലയിലേക്ക് അടുക്കാത്തത് കൊണ്ട് അത് ഒന്ന് സൂചിപ്പിക്കാനും എനിക്ക് പറ്റിയില്ല. അവസാനം ആ മോഹം ഉപേക്ഷിക്കാമെന്ന് ഞാൻ തീരുമാനിച്ചു..

 

അന്ന് ആ മോഹം ഉപേക്ഷിച്ചു കിടന്നു ഉറങ്ങിയെങ്കിലും പിറ്റേന്ന് എനിക്ക് അതിന് നല്ലൊരു അവസരം വീണ് കിട്ടി. പുറത്ത് അലക്ക് കല്ലിന്റെ അവിടെ അവൾ തുണി അലക്കിക്കൊണ്ട് ഇരിക്കുമ്പോ ആയിരുന്നു അത്. ഒരു ബനിയൻ ആണ് അവളുടെ വേഷം. ഷേപ്പ് നല്ലത് പോലെ എടുത്തു അറിയാം. മുലകളുടെ ചാഞ്ചാട്ടവും അറിയാൻ പറ്റുന്നുണ്ട്. അവൾ കുനിഞ്ഞു നിന്ന് അലക്കുമ്പോ അത്ര വ്യക്തമായിട്ട് ഒന്നും അല്ലെങ്കിലും അവളുടെ ചാലും ഒരു മിന്നായം പോലെയൊക്കെ കാണാം. ഇനി എന്നാണോ ഒന്ന് തൊടാൻ ഭാഗ്യം കിട്ടുന്നത് എന്നറിയില്ല എന്നാൽ കാണാൻ പറ്റുമ്പോ എങ്കിലും ഒന്ന് കാണട്ടെ എന്ന് കരുതി ഞാൻ അവളുടെ അടുത്ത് തന്നെ കറങ്ങി നടന്നു.

 

മുമ്പൊക്കെ സീൻ പിടിക്കൽ എളുപ്പം ആയിരുന്നു. കാരണം ഞാൻ അങ്ങനെ ഒക്കെ നോക്കുമെന്ന് അവൾക്ക് അറിയില്ലായിരുന്നു. ആ കോൺഫിഡൻസിൽ എനിക്ക് സ്വൈര്യം ആയി സീൻ കാണാമായിരുന്നു. പക്ഷെ ഇപ്പൊ അവൾക്ക് അറിയാം ഞാൻ നോക്കുമെന്ന്. ഞാൻ തന്നെ ഇന്നലെ അത് പൊട്ടിച്ചു. അത് കൊണ്ട് തന്നെ എന്റെ കണ്ണുകളുടെ വികൃതി അവൾ തിരിച്ചറിഞ്ഞു.. എന്നെ തൂക്കി

 

‘എന്തോ കാണാൻ ആണ് മോൻ ഇത് വഴി ചുറ്റി അടിച്ചു നടക്കുന്നത്…?

അവൾ നേരെ നിവർന്നു നിന്ന് ബനിയൻ വലിച്ചു കയറ്റി എന്നോട് ചോദിച്ചു.

 

‘എന്ത്…?

ഞാൻ മനസിലാകാത്ത പോലെ ചോദിച്ചു

 

‘എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട്..’

അവൾ എന്നെ സൂക്ഷിച്ചു നോക്കി പറഞ്ഞു

 

‘എന്ത് മനസ്സിലാകുന്നുണ്ട് എന്ന്..?

ഞാൻ ചോദിച്ചു

 

‘നിന്റെ വിളച്ചിൽ തന്നെ.. മോന്റെ നോട്ടം ഒട്ടും ശരിയല്ലല്ലോ..’

 

‘ഞാൻ എന്ത് നോക്കിയെന്ന്..? ഒന്ന് പോടീ..’

ഞാൻ കുറ്റം സമ്മതിച്ചു കൊടുത്തില്ല.

 

‘കള്ളം പറയല്ലേ ഞാൻ കണ്ടു…’

 

‘നോക്കിയാൽ ഇപ്പൊ എന്താ അത്ര വലിയ കുറ്റം ആണോ..?

മാറ്ററിലേക്ക് വരാൻ ഇതാണ് ടൈം എന്ന് ഞാൻ ചിന്തിച്ചു

 

‘അയ്യേ.. നാണം ഇല്ലാത്തവൻ..’

അവൾ മുഖം ചുളിച്ചു പറഞ്ഞു

 

‘ഇതിൽ ഇപ്പൊ എന്താ ഇത്ര നാണക്കേട്..? പിടിക്കാമെങ്കിൽ ആണോ നോക്കിയാൽ..?

ഞാൻ മെല്ലെ പറഞ്ഞു. അവൾ അത് കേട്ടു

 

‘ വാ തുറന്നാൽ ഇപ്പൊ വൃത്തികേട് മാത്രമേ പറയൂ..’

അവൾ എന്നെ നോക്കി ചുമ്മാ മുഖം വീർപ്പിച്ചിട്ട് അലക്ക് തുടർന്നു. ബനിയൻ കയറ്റി ഇട്ടത് കൊണ്ട് സീൻ പിടുത്തം വലിയ തോതിൽ നടക്കുന്നുമില്ല…

 

‘പേരയ്ക്ക വേണോ..?

വിഷയം മാറിപ്പോകാതെ ഇരിക്കാൻ ഞാൻ വീണ്ടും അടുത്തതിൽ കയറി പിടിച്ചു

 

‘എന്ത്…?

അവൾ ചോദ്യം മനസിലാകാതെ തിരിച്ചു ചോദിച്ചു

 

‘പേരയ്ക്ക…’

ഞാൻ കൈ കൊണ്ട് പേരയ്ക്ക കാണിച്ചു. അവളുടെ മുലകളുടെ വലുപ്പത്തെ ഞാൻ മുമ്പ് കളിയാക്കിയിരുന്നത് പേരയ്ക്ക എന്നായിരുന്നു. അത് അവൾക്ക് കത്തി

 

‘സോപ്പ് വെള്ളം ആണ് മുന്നിൽ ഇരിക്കുന്നെ.. എടുത്തു തലയിൽ കമത്തും ഞാൻ..’

അവൾ ദേഷ്യത്തോടെ എന്നോട് പറഞ്ഞു

 

‘ഇനി ഞാൻ അങ്ങനെ കളിയാക്കില്ല കേട്ടോ.. ഞാൻ കരുതി പേരയ്ക്ക ഒക്കെ പോലെ ഉണ്ടാവൂ എന്ന്. പക്ഷെ അതിലും ഒക്കെ വലുതാ..’

ഒരു കള്ളച്ചിരിയോടെ ഞാൻ പറഞ്ഞു

 

‘അർജുൻ എനിക്ക് ശരിക്കും ദേഷ്യം വരുന്നുണ്ട്.. മര്യാദക്ക് സംസാരിച്ചില്ലേ ആണേ..’

അവൾക്ക് ശരിക്കും ദേഷ്യം വന്നു

 

‘ദേഷ്യം വരാൻ ഞാൻ എന്ത് പറഞ്ഞു..?

ഞാൻ ചോദിച്ചു

 

‘ഇപ്പൊ പറഞ്ഞത് തന്നെ..’

 

‘അതൊരു കോംപ്ലിമെന്റ് അല്ലേ.. ഞാൻ ഉദ്ദേശിച്ചതിലും കിടു ആയിരുന്നു എന്ന്…’

 

‘അങ്ങനെ പറയണ്ട..’

അവൾ കനത്തിൽ പറഞ്ഞു

 

‘അതെന്താ..?

ഞാൻ ചോദിച്ചു

 

‘എന്റെ ബോഡിയെ അങ്ങനെ ഒന്നും പറയുന്നത് എനിക്ക് ഇഷ്ടം അല്ല..’

അവൾ പറഞ്ഞു

 

‘ഓ പിന്നെ നീ ആരുവാ..? ഞാൻ പറയും.. നല്ല രസം ഉണ്ടായിരുന്നു ഇന്നലെ.. താങ്ക്സ്.. ഇന്നലെ താങ്ക്സ് പറയാൻ വിട്ടു പോയി…’

അവൾ ബക്കറ്റ് എടുത്തു തലയിൽ കമഴ്ത്തുന്നേൽ കമിഴ്ത്തട്ടെ എന്ന ഇതിൽ ഞാൻ പറഞ്ഞു. പക്ഷെ അവൾ അത് ചെയ്തില്ല. അലക്ക് പാതിക്ക് വച്ചു നിർത്തി അവൾ പിണങ്ങി അകത്തേക്ക് പോകാൻ തുടങ്ങി. അതിന് മുമ്പ് ഞാൻ പിന്നാലെ ചെന്നു അവളുടെ കയ്യിൽ പിടിച്ചു

 

‘എവിടെ പോവാ…?

ഞാൻ ചോദിച്ചു.

 

‘വിട്ടേ ഞാൻ പോവാ…’

അവൾ കൂതറാൻ ശ്രമിച്ചു

 

‘എവിടെ പോകുന്നു..? നിനക്ക് എന്ത് പറ്റി..?

 

‘നീ ഇന്നലെ വിഷമിച്ചിരുന്നിട്ടല്ലേ ഞാൻ അതിന് സമ്മതിച്ചത്.. എന്നിട്ട് ഇപ്പൊ എന്നെ കളിയാക്കുവല്ലേ..?

അവൾ നിറഞ്ഞ കണ്ണുകളോടെ എന്നോട് ചോദിച്ചു.

 

‘അയ്യേ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.. അതെന്തിനാ ഇത്ര സീരിയസ് ആയി എടുക്കുന്നെ..?

Leave a Reply

Your email address will not be published. Required fields are marked *