റോക്കി – 5 29അടിപൊളി  

 

‘ഇതൊക്കെ വച്ചാണോ തമാശ പറയുന്നേ..?

അവൾ സങ്കടത്തോടെ ചോദിച്ചു

 

‘ അയ്യേ നീയിതൊക്കെ സീരിയസ് ആയി എടുത്തോ..?

ഞാൻ അവളെ കളിയാക്കി ചോദിച്ചു

 

‘ പോടാ..’

അവൾ എന്നെ തള്ളി മാറ്റി അകത്തേക്ക് പോകാൻ നോക്കി.

 

‘ബാക്കി അലക്കുന്നില്ലേ..?

ഞാൻ ചോദിച്ചു

 

‘നീ ഇവിടുന്ന് മാറിയാൽ ഞാൻ അലക്കാം..’

അവൾ പറഞ്ഞു

 

‘ഞാൻ ഇവിടെ നിക്കുന്നതിനു എന്താ പ്രശ്നം..?

 

‘അങ്ങനെ നിക്കണ്ട.. പോയെ..’

അവൾ എന്നെ ഓടിച്ചു വിടാൻ നോക്കി

 

‘പോകാം.. പക്ഷെ ഒരു കാര്യം തരണം. അത് കിട്ടിയാൽ പൊക്കോളാം..’

ഞാൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു

 

‘എന്താ…?

അവളെന്റെ തോളിൽ കയ്യിട്ടു ചിരിച്ചു കൊണ്ട് ചോദിച്ചു. അവൾ പ്രതീക്ഷിച്ചത് ഞാൻ ഉമ്മ ചോദിക്കും എന്നായിരുന്നു

 

‘ഒരു തവണ കൂടെ… അവിടെ പിടിച്ചോട്ടെ….?

ഞാൻ കുറച്ചു നാണത്തോടെ ചോദിച്ചു. അവളുടെ മുഖം പെട്ടന്ന് മാറി

 

‘ ഇന്നലെ ഞാൻ പറഞ്ഞതാണ് ഒരു തവണയേ ഉള്ളു എന്ന്..’

അവൾ പറഞ്ഞു

 

‘പ്ലീസ്….’

 

‘ഒരു പ്ലീസും ഇല്ല. നീയും സമ്മതിച്ചത് അല്ലേ ഇനി ചോദിച്ചു വരില്ല എന്ന്..?

 

‘എടി അതിപ്പോ ഞാൻ എന്ത് ചെയ്യാനാ..? വീണ്ടും വീണ്ടും തോന്നുവാ..’

ഞാൻ പറഞ്ഞു

 

‘ആ തോന്നൽ അങ്ങ് മറന്നേര്..’

അവൾ കലിപ്പിൽ പറഞ്ഞു

 

‘ഒരു തവണ കൂടി തന്നെന്നു പറഞ്ഞു എന്ത് ഉണ്ടാവാൻ ആണ്..?

 

‘അതിന്റെ ആവശ്യം ഇല്ല. അർജുൻ പോയെ..’

അവൾ എന്നെ തള്ളി മാറ്റി അലക്ക് കല്ലിന്റെ അവിടേക്ക് പോകാൻ തുടങ്ങി

 

‘പോകല്ലേ പ്ലീസ്.. ഇഷ്ടം ഉള്ള കൊണ്ടല്ലേ ചോദിക്കുന്നെ..’

ഞാൻ കെഞ്ചി

 

‘നീ എന്നെ അങ്ങ് കൊല്ല്…’

അവൾ വിഷമത്തോടെയും ദേഷ്യത്തോടെയും പറഞ്ഞു

 

‘ഞാൻ പിന്നെ ഇതൊക്കെ ആരോടു ചോദിക്കാനാ.. എനിക്ക് നീയല്ലേ ഉള്ളു..’

ഞാൻ അവളുടെ ചുണ്ടിൽ പിടിച്ചു ഓമനിച്ചു കൊണ്ട് ചോദിച്ചു

 

‘എടാ ഇതൊന്നും ശരിയല്ല…’

അവൾ എതിർക്കുന്നുണ്ട് എങ്കിലും ആ എതിർപ്പിന് അത്ര ശക്തി ഉള്ളതായി എനിക്ക് തോന്നിയില്ല

 

‘ഇതിൽ എന്താ ശരികേട്..? നമ്മൾ രണ്ടും പ്രായപൂർത്തി ആയതല്ലേ..? പിന്നെ എന്താ ഇഷ്യൂ…?

ഞാൻ ചോദിച്ചു

 

‘എന്നാലും ഇങ്ങനെ ഒക്കെ ഇപ്പോളെ വേണോ…?

അവൾ ഏറെക്കുറെ തരാം എന്ന അവസ്‌ഥയിൽ ആയി എന്ന് എനിക്ക് മനസിലായി

 

‘പ്ലീസ്… എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള കൊണ്ടല്ലേ ഞാൻ ചോദിക്കുന്നത്…?

 

‘ഈയൊരു തവണ കൂടി തരാം.. പക്ഷെ ഇനി ഇങ്ങനെ ചോദിച്ചു വരരുത്…’

അവൾ എന്റെ കണ്ണിൽ നോക്കി പറഞ്ഞു. ഞാൻ തലയാട്ടി എങ്കിലും ഞങ്ങൾക്ക് രണ്ട് പേർക്കും അറിയാമായിരുന്നു ഇത് ഞാൻ പിന്നെയും ചോദിച്ചു വരുമെന്ന്.. ഞാൻ അവളുടെ സമ്മതം കണക്കിൽ എടുത്തു അവളുടെ കയ്യിൽ മെല്ലെ പിടിച്ചു

‘ഇവിടെ നിന്നാൽ ആരേലും കാണും.. അകത്തേക്ക് വാ..’

 

അവിടെ നിന്നാലും ആരും കാണാൻ സാധ്യത ഇല്ലെങ്കിലും പുറത്ത് നിൽക്കുന്നത് അവൾക്ക് അത്ര പന്തി ആയി തോന്നിയില്ല. അവൾ അടുക്കളയിലെ വാതിലിനോട് ചേർന്നു നിന്നു. ഞാൻ അവൾക്ക് പിന്നാലെ അകത്തേക്ക് കയറി.. ഞാൻ അവളോട് ചേർന്നു നിന്ന് കൈ മെല്ലെ അവളുടെ മാറിന്റെ നേരെ ഉയർത്തി. എന്നാൽ എന്റെ കയ്യേ തടഞ്ഞു കൊണ്ട് വിലങ്ങനെ അവൾ കൈകൾ വച്ചു..

 

‘കൈ ഇങ്ങനെ വച്ചാൽ ഞാൻ എങ്ങനെ ചെയ്യും.. കൈ താക്ക്…’

ഞാൻ അവളുടെ കൈകൾ താഴ്ത്തി വീണ്ടും മുലയിൽ തൊടാൻ ചെന്നപ്പോ അവളുടെ കൈകൾ പിന്നെയും വിലങ്ങനെ നിന്നു..

 

‘ഇതെന്ത് പറ്റി…?

ഞാൻ ചോദിച്ചു

 

‘ആ..’

അവൾ അറിയാൻ മേല എന്ന പോലെ പറഞ്ഞു. ദേഹത്ത് ഒരു പുരുഷന്റെ സ്പർശം വരുമ്പോൾ കൈകൾ അറിയാതെ പ്രതിരോധിച്ചു പോകുന്നതാണ്. എനിക്കത് മനസിലായി. കാമത്തിന്റെ ചൂട് ശരിക്കും പകരാതെ അവൾ തൊടാൻ അങ്ങനെ സമ്മതിച്ചു തരില്ല.. അത് മനസിലാക്കിയ ഞാൻ അവളുടെ കൈകൾ പിന്നിലേക്ക് ചേർത്ത് വച്ചു അവളുടെ ചുണ്ടുകൾ എന്റെ വായിലാക്കി. ചുംബനത്തിലൂടെ അവളുടെ ചൂട് ഞാൻ വർധിപ്പിച്ചു. ചുണ്ടുകളിലും കഴുത്തിലുമെല്ലാം എന്റെ ചുംബനമണിമാലയിലെ മുത്തുകൾ പൊഴിഞ്ഞു.. അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞപ്പോൾ എനിക്ക് മനസിലായി.. ഇതാണ് സമയം…..!

 

എന്റെ കൈകൾ ബനിയന്റെ മേലെ കൂടി അവളുടെ മുലകളിൽ തൊട്ടു. അപ്പോൾ അവൾക്കുള്ളിൽ കടന്നു പോയ ഒരുതരം ഷോക്ക് അവളോട് ചേർന്നു നിന്ന് ചുംബിച്ച എനിക്കും പകുതി കിട്ടി. ഇഷാനിയുടെ മൃദുവായ മുലകളിൽ ചോർ ഉരുള ഉരുട്ടുന്നത് പോലെ ഞാൻ ഉരുട്ടി തിരുമ്മി. എന്റെ കൈകൾക്ക് ഉള്ളിൽ ഒതുങ്ങുന്നതിനേക്കാൾ കുറച്ചു കൂടി വലുപ്പം ഉണ്ട് അവളുടെ മുലകൾക്ക്. ഞെക്കി തിരുമ്മുമ്പോ അതറിയാൻ പറ്റുന്നുണ്ട്. ബനിയന് മേലെ കൂടി സ്പർശിച്ചിട്ട് പോലും ഉടയാത്ത ആ മുലകളുടെ മാർദവം എനിക്ക് കുളിരേകി..

 

‘ഡാ…’

ഞാൻ വിളിച്ചു..

 

‘മ്മ്…’

അവൾ വിളി കേട്ടു

 

‘അന്ന് പറഞ്ഞ തിരിച്ചെടുത്തു…’

 

‘എന്ത് ..?

ചുംബനത്തിന്റെ ഇടയിൽ അവൾ ചോദിച്ചു

 

‘അത്ര ചെറുത് ഒന്നുമല്ല…’

ഞാൻ വികാരത്തോടെ പറഞ്ഞു

 

‘ഇങ്ങനെ ഒന്നും പറയല്ലേ…’

അവൾ ചെറിയ വിഷമത്തോടെയും നാണത്തോടെയും ഒക്കെയുള്ള സ്വരത്തിൽ പറഞ്ഞു..

 

‘ഇതൊക്കെ പിന്നെ ഞാൻ ആരോടാ പറയേണ്ടത്…?

ചുണ്ടിൽ അമർത്തി ചുംബിച്ചു മുലകളിൽ മൃദുവായി ഞെക്കി ഞാൻ ചോദിച്ചു..

 

അതിന് ഉത്തരമായി അവൾ അവ്യക്തമായി ഒന്ന് ഞരങ്ങി.. ഞാൻ കൈകൾ കുറച്ചു കൂടി വേഗത്തിൽ ഞെക്കാൻ തുടങ്ങി. രണ്ട് കൈകൾ കൊണ്ടും അവളുടെ രണ്ട് മുലകളും ഞാൻ കശക്കി..

‘എനിക്ക് ഇക്കിളി ആകുന്നു…’

വല്ലാതെ ഇളകി കൊണ്ട് അവൾ പറഞ്ഞു

 

‘അതിന് വേണ്ടിയല്ലേ ഈ ചെയ്യുന്നേ…’

ചുംബനത്തിന് ഒപ്പം മറുപടി ഞാൻ കൊടുത്തു..

മുലകളിൽ ഇക്കിളിയുടെ പെയ്ത്ത് വന്നു വീണപ്പോ അവൾ അറിയാതെ വായ തുറന്നു തന്നു എനിക്ക് വേണ്ടി. ഞാൻ അതിനുള്ളിൽ എന്റെ ചുണ്ട് ഇറക്കി നുണയാൻ തുടങ്ങി. പതിയെ അവളുടെ നാവും എനിക്കായ് നീട്ടി തന്നു. അതെന്റെ നാവ് കൊണ്ട് തൊട്ട് ഞാൻ സർപ്പത്തെ പോലെ നാവിട്ടു ഇളക്കി.. കൂമ്പി അടഞ്ഞ കണ്ണുകൾ ഇടയ്ക്ക് തുറന്നു വരുമ്പോൾ അതിൽ കത്തി ജ്വലിക്കുന്ന കാമം ഞാൻ കണ്ടു..

 

‘നീയെന്താ വല്ലാതെ ശ്വാസം എടുക്കുന്നെ..?

ചുംബനം ഒന്ന് നിർത്തി ഞാൻ അവളോട് ചോദിച്ചു. അവൾ ഓട്ടം ഓടി അണച്ചത് പോലെ നിന്ന് ശ്വാസം എടുക്കുന്നു.. ഞാൻ കൈ മെല്ലെ മാറിൽ നിന്നും പിൻവലിച്ചു.

 

‘അറിഞ്ഞൂടാ..’

അവൾ അണച്ചു കൊണ്ട് കതകിൽ ചാരി നിന്ന് പറഞ്ഞു.. മതിയായോ എന്ന അർഥത്തിൽ അവൾ എന്നെ നോക്കി. ഞാൻ മതിയായി എന്ന മട്ടിൽ തല കുനുക്കി.. പക്ഷെ എനിക്ക് മതിയായിട്ടില്ലായിരുന്നു.. മതിയാവുകയും ഇല്ല..

 

അവൾ നേരെ അലക്കാൻ പോയി. ഞാൻ പിന്നെ അങ്ങോട്ട്‌ പോയി അവളെ ശല്യം ചെയ്തില്ല. എപ്പോളും ഇത് പറഞ്ഞു നടന്നാൽ അവൾക്ക് എന്നോടുള്ള മതിപ്പ് പോയാലോ.. ഇനി കുറച്ചു ദിവസത്തേക്ക് ഇത് ചോദിച്ചു അവളെ ബുദ്ധിമുട്ടിക്കണ്ട എന്ന് ഞാൻ തീരുമാനിച്ചു. പക്ഷെ അന്ന് വൈകിട്ട് കിടക്കാൻ നേരത്ത് വീണ്ടും എന്റെ ചിന്തകൾ കൈ വിട്ടു പോയി. കട്ടിലിൽ ഒരുമിച്ചു ചുംബനം ഒക്കെ കഴിഞ്ഞു കെട്ടിപിടിച്ചു കിടക്കുന്ന നേരത്താണ് ഞാൻ പിന്നെയും അത് ചോദിച്ചത്..

Leave a Reply

Your email address will not be published. Required fields are marked *