റോക്കി – 5 29അടിപൊളി  

 

‘ഇഷാനി മോളൂ…’

ഞാൻ സ്നേഹത്തോടെ വിളിച്ചു

 

‘എന്തോ….?

അവൾ വിളി കേട്ടു

 

‘ഒരു സൂത്രം ചോദിച്ചാൽ തരുമോ…?

 

‘രാവിലെ ചോദിച്ചത് ആണേൽ തരില്ല..’

അവൾ എടുത്തടിച്ച പോലെ പറഞ്ഞു. ഞാൻ വാല് പൊക്കിയപ്പോളെ അവൾക്ക് കാര്യം പിടികിട്ടി

 

‘ അങ്ങനെ പറയല്ലേ…’

 

‘നീ എന്തിനാ എപ്പോളും അതിങ്ങനെ കൂടെ കൂടെ ചോദിക്കുന്നെ..?

അവൾ ദേഷ്യപ്പെട്ടു

 

‘നിനക്ക് അതൊന്ന് തന്നാൽ എന്താ നഷ്ടം. വെറുതെ അല്ലല്ലോ.. നിനക്കും സുഖം ഇല്ലേ..?

ഞാൻ ചോദിച്ചു.

 

‘എനിക്ക് സുഖം ഒന്നുമില്ല..’

അവൾ കള്ളം പറഞ്ഞു

 

‘കള്ളം പറയല്ലേ.. എന്നിട്ട് മുന്നേ ഇക്കിളി ഉണ്ടെന്ന് നീ തന്നെ അല്ലേ എന്നോട് പറഞ്ഞത്..’

 

‘ ഞാൻ നിന്റെ ആഗ്രഹത്തിന് എല്ലാം സമ്മതിച്ചു തരുന്ന കൊണ്ടാണ് നീ പിന്നേം പിന്നേം ഇങ്ങനെ വരുന്നേ…’

അവൾ പറഞ്ഞു

 

‘എന്റെ ആഗ്രഹം ഒക്കെ ഞാൻ പിന്നെ ആരോടു പറയാൻ ആണ് …’

 

‘എടാ ഇന്ന് രാവിലെ കൂടി ഞാൻ സാധിച്ചു തന്നതല്ലേ.. എപ്പോളും എപ്പോളും ഇങ്ങനെ ചോദിക്കുന്നത് എന്ത് കഷ്ടം ആണ്..’

 

‘പ്ലീസ് ഡീ.. എനിക്ക് അത്രക്ക് ഇഷ്ടം ആയ കൊണ്ടാണ് പിന്നേം പിന്നേം ഇങ്ങനെ ചോദിച്ചു വരുന്നത്…’

 

‘ശരി.. കുറച്ചു നേരമേ ഉള്ളു പക്ഷെ..’

ഇത്തവണ ഒരുപാട് ഒന്നും എതിർക്കാൻ ഇഷാനി നിന്നില്ല.. എന്റെ കൈകൾ പിന്നെയും അവളുടെ മുലകളിൽ പിടുത്തം ഇട്ടു.. കൈകളുടെ കുസൃതി ആരംഭിച്ചപ്പോൾ എനിക്ക് മറ്റൊരു മോഹം കൂടി വന്നു

 

‘എടി അകത്തൂടെ കയ്യിട്ടു പിടിച്ചോട്ടെ..?

ഞാൻ അവളുടെ ചെവിയിൽ ഇക്കിളി കൂട്ടി ചോദിച്ചു

 

‘നീ കയ്യെടുത്തെ.. മതി മതി..’

അത് ചീറ്റി പോയി.. അവൾ ദേഷ്യത്തിൽ എന്റെ കൈ തട്ടി മാറ്റി

 

‘ഉയ്യോ സോറി സോറി.. അകത്തൂടെ വേണ്ട. പുറത്തൂടെ മതി.. സോറി..’

രണ്ട് മൂന്ന് സോറി കൂടി പറഞ്ഞു ഞാൻ പിന്നെയും മുലകളിൽ കൈ വച്ചു. അവൾ പിന്നെ എതിർത്തില്ല

 

‘കുറച്ചു കൂടുന്നുണ്ടേ നിനക്ക്….’

കൈ മുലയിൽ വപ്പിക്കാൻ സമ്മതിച്ചു എങ്കിലും അവൾ എന്നെ പിന്നെയും ശകാരിച്ചു.

 

‘ഉണ്ടോ..? കൂടുന്നുണ്ടോ..?

മുലകളിൽ അമർത്തി ഒരു തമാശരൂപേണ ഞാൻ ചോദിച്ചു

 

‘ഉടനെ തന്നെ എന്റെ കയ്യിൽ നിന്ന് നീ വാങ്ങും..’

എന്റെ ചെവിയിൽ കിഴുക്കി കൊണ്ട് അവൾ പറഞ്ഞു

 

മുലകളിൽ മസ്സാജ് ചെയ്യൽ ആയിരുന്നു ഇത് വരെ എന്റെ അഭ്യാസം എങ്കിൽ ഇത്തവണ ഞാനൊന്ന് മാറ്റി പിടിച്ചു. വിരലുകൾ കൊണ്ട് ഞാൻ മുലകൾക്ക് മേലെ ഇക്കിളി കൂട്ടാൻ തുടങ്ങി. അതിന്റെ വ്യത്യാസം അവളുടെ ചലനങ്ങളിൽ നിന്നും എനിക്ക് അറിയാമായിരുന്നു.. മുലകളിൽ മെല്ലെ ചൊറിഞ്ഞു ചൊറിഞ്ഞു ഞാൻ ഡ്രെസ്സിനു മേലെ കൂടി അവളുടെ ഞെട്ട് പരതാൻ തുടങ്ങി.

 

‘എന്തോന്നാടാ ഈ കാണിക്കുന്നേ…?

അവൾ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു

 

‘ഞാൻ അത് തപ്പുവായിരുന്നു…’

 

‘എന്ത്…?

അവൾ ചോദിച്ചു

 

‘ഞെട്ട്…’

ഞാൻ സ്വകാര്യം പോലെ അവളുടെ ചെവിയിൽ പറഞ്ഞു

 

‘പൊക്കോണം.. മര്യാദക്ക് ചെയ്യാമെങ്കിൽ ചെയ്താൽ മതി..’

അവൾ എന്നെ ശകാരിച്ചു. ഞാൻ പക്ഷെ വിട്ടു കൊടുത്തില്ല

 

‘അകത്തൂടെയോ തൊടീക്കില്ല. എന്നാൽ പുറത്തൂടെ എങ്കിലും ഞാൻ അതിലൊന്ന് തൊട്ടോട്ടെ..’

 

‘നിന്നെ കൊണ്ട് ഞാൻ തോറ്റു…’

നീ എന്തെങ്കിലും കാണിക്കാൻ മട്ടിൽ അവൾ കൈ അയച്ചു. ഞാൻ വീണ്ടും ഞെട്ടിന് വേണ്ടി പരതൽ തുടർന്നു. മുലയുടെ നടുവിലായി ഒരു ചെറിയ തടിപ്പ് എനിക്ക് അനുഭവപ്പെട്ടു. അവിടെ വൃത്തത്തിൽ കയ്യോടിച്ചു ഞാൻ അവളോട് ചോദിച്ചു

 

‘ഇവിടെ ആണോ അത്…?

 

‘ഒന്ന് പോ അർജുൻ..’

അവൾ നാണം കൊണ്ട് ആവണം മുഖം തിരിച്ചു

 

‘പറയെടി..’

 

‘ആ…’

ഒരു ഞരക്കത്തോടെ അവൾ പറഞ്ഞു..

 

അപ്പോൾ ഇവിടെയാണ് എന്റെ പൊന്നിന്റെ താഴികക്കുടം സ്‌ഥിതി ചെയ്യുന്നത്. ഞാൻ അവിടെ വിരൽ കൊണ്ട് പിടിച്ചു നോക്കി. എന്റെ കൈ പ്രയോഗം കൊണ്ട് ആവണം അവൾ ഒരു കൈ കൊണ്ട് എന്നെ വല്ലാതെ മാന്തുന്നുണ്ട്.. പുറത്തൂടെ തൊടാൻ കഴിഞ്ഞെങ്കിലും എനിക്ക് അതിൽ ഒന്ന് ശരിക്കും തൊടണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. അതിലൊന്ന് ചുംബിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. അത് സാധിച്ചെടുക്കണം എന്ന് എന്റെ മനസ്സ് പറഞ്ഞു

 

അതിന് ശേഷം മുലകളിൽ പിടിക്കാൻ എനിക്ക് ഒരുപാട് കെഞ്ചേണ്ടി വന്നിട്ടില്ല. ഞാൻ എന്തായാലും ചോദിച്ചു ചോദിച്ചു വാങ്ങുമെന്ന് അവൾക്ക് ഉറപ്പ് ആയതാണോ അതോ അതിന്റെ സുഖം അവൾക്കും പിടിച്ചു പോയതാണോ കാരണം എന്ന് എനിക്ക് ശരിക്കും അറിയില്ല. പിന്നീട് എപ്പോൾ ആയാലും ഞാൻ ചോദിച്ചാൽ അധികം എതിർപ്പ് ഇല്ലാതെ അവൾ നിന്ന് തരും. എന്തെങ്കിലും ജോലിയിൽ ആണെങ്കിൽ മാത്രം കുറച്ചു ദേഷ്യം കാണിക്കും. സത്യത്തിൽ അവൾ ദേഷ്യം കാണിച്ചിട്ട് പിടിച്ചോളാൻ പറയുമ്പോ ആണ് എനിക്ക് ശരിക്കും ഒരു കിക്ക് ഫീൽ ചെയ്യുന്നത്. അതിന് ശേഷം അവളുടെ മുഖവും സംസാരവും എല്ലാം മാറി വരുന്നത് വല്ലാത്ത മൂഡ് ഉണ്ടാക്കുന്ന കാഴ്ച ആയിരുന്നു.

 

പാത്രം കഴുകുമ്പോളും ബുക്ക്‌ വായിക്കുമ്പോളും ഫോണിൽ ആരോടെങ്കിലും സംസാരിക്കുമ്പോളോ ഒക്കെ ഞാൻ അവളുടെ പിന്നിൽ തന്നെ ഉണ്ടാകും. എന്റെ കൈകൾ അവളുടെ മുന്നിലും. അവളും അത് എൻജോയ് ചെയ്യുന്നുണ്ട് എന്ന് ഞാൻ മനസിലാക്കി. എന്നെ പിന്നിൽ നിർത്തി ചെയ്യുന്നത് ആണ് അവൾക്ക് കൂടുതൽ ഇഷ്ടം. അതാകുമ്പോ ഞാൻ അവളുടെ മുഖം അധികം കാണില്ല. അറിഞ്ഞോ അറിയാതെയോ അവളുടെ വിടർന്ന ചന്തികൾ ആ സമയം എന്നെ വല്ലാതെ ഉരസാറുണ്ടായിരുന്നു..

 

രാത്രി ആണ് അവൾ ഏറ്റവും മൂഡ് ആയിരിക്കുന്നത് എന്ന് ഞാൻ മനസിലാക്കി. അതും കെട്ടിപിടിച്ചു ഉമ്മ എല്ലാം വച്ചു കാമം ഉച്ചസ്‌ഥായിൽ എത്തി നിൽക്കുമ്പോ ഞെക്കാൻ ചോദിച്ചാൽ ഒരു മടിയും കൂടാതെ അവൾ സമ്മതിക്കും. ആ സമയം കുറച്ചു അമർത്തി ഞെക്കിയാലും അവൾ വഴക്ക് ഒന്നും പറയില്ല.. റൂമിൽ ഇരുട്ട് ഉള്ളത് അപ്പോളും അവളുടെ മുഖഭാവം എനിക്ക് വ്യക്തമായി കാണാൻ കഴിയില്ല. അത് കൊണ്ട് കൂടി ആ സമയം എന്ത് ചോദിച്ചാലും അവൾ തരുമെന്ന് എനിക്ക് തോന്നി തുടങ്ങി.. അങ്ങനെ ഞാൻ എന്റെ അടുത്ത ആഗ്രഹം എടുത്തു ഇട്ടു

 

‘ഇഷാനി…..’

മുലകളിൽ കൈകൾ കൊണ്ട് ഞെക്കി പിഴിയുന്നതിനിടയിൽ ഞാൻ അവളെ വിളിച്ചു

 

‘എന്താടാ…’

 

‘ഞാൻ ഒരു ഉമ്മ വച്ചോട്ടെ… അവിടെ…?

ഞാൻ മെല്ലെ ചോദിച്ചു

 

‘മ്മ്…’

മുല ഞെക്കി പിടിക്കുന്നതിന്റെ ആലസ്യത്തിൽ അവൾ സമ്മതിച്ചു

 

‘ഡ്രെസ്സിനു മേലെ കൂടി അല്ല.. അല്ലാതേ…’

ഞാൻ പറഞ്ഞു

 

‘മേളിൽ കൂടി മതി…’

 

‘മോളിൽ കൂടി വച്ചാൽ എനിക്ക് എന്ത് അറിയാൻ ആണ്.. ഒന്ന് ഡ്രസ്സ്‌ മാറ്റി താടി..’

 

‘മതി.. കിടന്നു ഉറങ്ങിക്കെ.. മതി മതി..’

Leave a Reply

Your email address will not be published. Required fields are marked *