റോക്കി – 5 29അടിപൊളി  

 

ഉമ്മകൾ കൊണ്ട് മൂടിയ മുലയെ ഞാൻ പെട്ടന്ന് തന്നെ എന്റെ വായിലാക്കി. ആദ്യം കുറച്ചേ കയറിയുള്ളു. ഞാൻ വായ അല്പം കൂടി തുറന്നപ്പോ മുല ഏതാണ്ട് വായിൽ കയറിയത് ആയി എനിക്ക് തോന്നി.. എന്റെ ഉള്ളിലെ കാമം അതിന്റെ മൂർദ്ധന്യാവസ്‌ഥയിൽ ആയിരുന്നു. വെറുതെ ഒരു നുണയൽ അല്ലായിരുന്നു ഞാൻ നടത്തിയത്. ആർത്തിയോടെ ഒരു ഭക്ഷണം കഴിക്കുന്ന പോലെ അവളുടെ മുലകൾ ഞാൻ വായിലിട്ട് ചപ്പാൻ തുടങ്ങി..

 

അത്രയും നേരം അടങ്ങി കിടന്ന ഇഷാനി പെട്ടന്ന് എന്നെ തള്ളി മാറ്റാൻ ശ്രമിച്ചു. അത് ഇഷ്ടപ്പെടായ്ക കൊണ്ടല്ല എന്ന് എനിക്ക് തോന്നി. അവൾ ഇങ്ങോട്ട് ബലം പ്രയോഗിച്ചപ്പോൾ ഞാനും കുറച്ചു ബലം അങ്ങോട്ട്‌ എടുത്തു. അവൾ അനങ്ങാൻ കഴിയാതെ ഞാൻ നൽകിയ സുഖം കൊണ്ട് ആകെ ഭ്രാന്തെടുത്ത പോലെ ഇളകി. ഞാൻ എന്റെ പണി മുടക്കാതെ തന്നെ ചെയ്തു. പേരയ്ക്ക മുലകൾ എന്ന് ഇനി വിളിക്കാൻ തോന്നുന്നില്ല. അത് കൊണ്ട് അവളുടെ ഓറഞ്ച് മുലകളിൽ ഞാൻ നാവ് കൊണ്ട് നക്കി. എന്റെ ചുണ്ട് കൊണ്ട് അമ്മിഞ്ഞ ചീമ്പി കുടിക്കാൻ തുടങ്ങി.

 

‘മതിയെടാ…….’

അവൾ ഞരങ്ങി കൊണ്ട് പറഞ്ഞു

ശരിക്കും അവൾക്ക് മതിയായി പറഞ്ഞതല്ല. സുഖം സഹിക്കാൻ പറ്റാതെ പറഞ്ഞതാണ്. അതാ പറച്ചിലിൽ എനിക്ക് മനസിലാകും.. ഞാൻ പിന്നെയും മുല മൊത്തി കുടിച്ചു

 

‘എടാ…… മതിയെടാ…..’

എന്റെ തലമുടിയിൽ തലോടി കൊണ്ടവൾ പറഞ്ഞു. ഞാൻ മറുപടി കൊടുത്തില്ല. അല്ലേലും എങ്ങനെ മറുപടി കൊടുക്കും. അവളുടെ പഞ്ഞി മുലകൾ എന്റെ വായിൽ നിറഞ്ഞു കിടക്കുവല്ലേ.. ഞാൻ അവൾക്ക് മേലെ കയറി കിടന്നു പിന്നെയും മുലപാനം ചെയ്തു.

 

‘മതിയെടാ… പ്ലീസ്… ‘

അവൾ കൊഞ്ചി പറഞ്ഞു. അവൾ എനിക്ക് അനുവദിച്ച ഒരു മിനിറ്റ് ഒക്കെ കഴിഞ്ഞിരുന്നു. പക്ഷെ അവൾ എന്നോട് നിർബന്ധം പിടിച്ചു നിർത്താൻ ആവശ്യപ്പെട്ടുമില്ല. ഞാൻ മുല കുറച്ചു എന്റെ വായിൽ നിന്നും പുറത്തെടുത്തു.. എന്നിട്ട് അവളുടെ കൂമ്പ് പോലെ നിക്കുന്ന ഞെട്ടിൽ നാവ് കൊണ്ട് ചുറ്റിനും നക്കി

 

‘മതീ… എനിക്ക്.. ഇക്കിളി എടുക്കുന്നു….’

എന്റെ തലമുടിയിൽ ശക്തിയായി പിടിച്ചു വലിച്ചു ഞരങ്ങി കൊണ്ട് അവൾ പറഞ്ഞു..

 

‘ഇക്കിളി അല്ല.. ഇതാണ് സുഖം…’

മുലകളിൽ നിന്ന് മുഖം ഉയർത്തി ഞാൻ അവളോട് അത് പറഞ്ഞു കൊടുത്തു

 

‘എനിക്ക് എന്തൊക്കെയൊ പോലെ…’

അവൾ ആലസ്യത്തോടെ പറഞ്ഞു

 

‘അത് സുഖം കൊണ്ടാ…’

ഞാൻ സ്വകാര്യം പോലെ അവളോട് പറഞ്ഞു

 

‘ഇത്രേം സുഖം പോരേ നിനക്ക്.. മതി…’

 

‘എനിക്ക് സുഖം കിട്ടാനല്ല.. എന്റെ ഇഷയ്ക്ക് കിട്ടാനാ ഈ ചെയ്യുന്നേ..’

ഞാൻ പറഞ്ഞു

 

‘എനിക്ക് ഒട്ടും വയ്യ…’

അവൾ പറഞ്ഞു.

 

‘കുറച്ചു കൂടി സുഖം തരട്ടെ…?

അവളുടെ ഞെട്ടിൽ കൈ കൊണ്ട് ഞരടി ഞാൻ ചോദിച്ചു

 

‘മതിയെടാ.. എന്റെ മുത്തല്ലേ… പ്ലീസ്…’

അവൾ കെഞ്ചി.

 

‘എനിക്ക് ഇനിയും കുറെ നേരം വേണം.. ഇനി അല്ലേൽ നീ തരില്ലല്ലോ ഇങ്ങനെ..’

 

‘തരാം..’

അവൾ പറഞ്ഞു.

 

‘ഇല്ല. പിന്നെ ചോദിക്കുമ്പോ നീ ദേഷ്യപ്പെടും..’

 

‘ഇല്ല. സത്യം ആയും നീ ചോദിക്കുമ്പോ ഞാൻ തരാം.. ഇപ്പൊ മതിയെടാ പ്ലീസ്….’

 

‘എന്നാൽ ലാസ്റ്റ് ആയിട്ട് ഒരു വട്ടം കൂടി…’

അത് പറഞ്ഞു ഞാൻ പിന്നെയും താഴേക്ക് പോയി. അവളുടെ ഞെട്ടുകൾ വായിലാക്കി. ഒരു മുന്തിരി പോലെ നീണ്ട അവ ഞാൻ ചീമ്പി വലിച്ചു. അതിൽ നിന്നും പാൽ വരുമെന്ന പോലെ ഞാൻ ആർത്തിയിൽ അത് ചപ്പി വലിച്ചു.. ഇഷാനിക്ക് അവളുടെ ആത്മാവ് ഞാൻ വലിച്ചെടുക്കുന്ന പോലെ തോന്നിയിരിക്കണം.. അവൾ ദേഹം ഉയർത്തി വല്ലാതെ ഒന്ന് വിറച്ചു.. ഞാൻ വീണ്ടും ശക്തിയിൽ ചപ്പിക്കൊണ്ട് ഇരുന്നപ്പോൾ എന്നെ പോലും അതിശയിപ്പിക്കുന്ന കരുത്തിൽ അവളെന്നെ മറിച്ചിട്ടു. എന്നിട്ട് എന്റെ മേലെ കയറി കിടന്നു അവളെന്നെ തുരുതുരെ ഉമ്മ വച്ചു

 

എന്റെ ചുണ്ടുകൾ അവൾ കവർന്നെടുത്തു. മുമ്പൊരിക്കലും അവളിൽ കാണാത്ത ആവേശത്തിൽ അവൾ പരവേശത്തോടെ ഉമ്മ വയ്ക്കാൻ തുടങ്ങി. എന്റെ ചുണ്ടുകൾ അവൾ ചപ്പി നുണയാൻ തുടങ്ങി. ആദ്യമായി ആണ് അവൾ ഇങ്ങനെ എന്റെ ചുണ്ട് ചപ്പുന്നത്. മുമ്പ് എല്ലാം ഞാൻ ചെയ്യുമ്പോൾ അവൾ സഹകരിച്ചു തരുമെന്നെ ഉള്ളു. എന്റെ മുഖം കൈക്കുമ്പിളിൽ എന്ന പോലെ എടുത്തു അവൾ ചുണ്ട് നുകർന്നു. എന്റെ കൈകൾ അതിനിടയിൽ അവളുടെ മുല തപ്പി ചെന്നെങ്കിലും അവൾ ഇതിനിടയിൽ എപ്പോളോ അത് തിരിച്ചു ഡ്രെസ്സിനുള്ളിൽ ഇട്ടിരുന്നു.

 

‘വാ തുറക്ക്….’

അവൾ വല്ലാത്ത മൂഡിൽ സംസാരിച്ചു. ഞാൻ അനുസരണയോടെ വായ തുറന്നു. ഇഷാനി അവളുടെ ചെഞ്ചുണ്ട് കൊണ്ട് എന്റെ വായയും മുഖവും എല്ലാം നക്കി തുടച്ചു. അവളുടെ ഉമിനീരിന്റെ ഗന്ധം എന്റെ മുഖം ആകെ പരന്നു.

 

‘ഇഷ്ടായോ…?

അവൾ ഉമ്മ വെപ്പിനിടയിൽ പതിയെ ചോദിച്ചു. ഞാൻ ഉവ്വെന്ന മട്ടിൽ ശബ്ദം വച്ചു. ഉമ്മയ്ക്കൊപ്പം നാവ് കൊണ്ടും അവൾ പരുപാടി ആരംഭിച്ചു. പറയാതെ തന്നെ എന്റെ നാവിനെ അവൾ ചൂഴ്ന്നെടുത്ത പോലെ നാവ് കൊണ്ട് ചപ്പി വലിച്ചു. എന്റെ വികാരത്തിന്റെ സകല ജനാലകളും ഒരുമിച്ച് തുറന്നത് പോലെ ഒരു കാറ്റ് എന്നിലേക്ക് കയറി. എന്റെ നെഞ്ച് പട പടാ മിടിച്ചു. എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു. വിരലുകൾ മുറുകി. എന്റെ കുണ്ണയിൽ നിന്നും പാൽ മെല്ലെ ഇറ്റിറ്റ് ഷഡ്ഢിയിൽ വീഴുന്നത് ഞാൻ അറിഞ്ഞു. ചുംബനസുഖം ഒരു നീരാളിയേ പോലെ എന്നെ വരിഞ്ഞു മുറുക്കി..

 

ഏറെ നേരത്തെ ആ ഗാഡചുംബനത്തിന് ശേഷം അവൾ തളർന്ന പോലെ എന്റെ നെഞ്ചിലേക്ക് തന്നെ വീണു. ഞാൻ അവളുടെ പാതി വെട്ടിയ മുടികളിൽ തലോടി. അവൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.. മുടികളിൽ തഴുകി ഞാൻ അവളോട് ചോദിച്ചു..

 

‘ഇങ്ങനൊക്കെ കിസ്സ് ചെയ്യാൻ അറിയാല്ലേ…?

 

‘അതിപ്പോ ആണോ നീ അറിഞ്ഞത്..?

അവൾ തിരിച്ചു ചോദിച്ചു

 

‘ഇപ്പൊ തന്ന പോലെ മുന്നേ ഒന്നും തന്നിട്ടില്ല.. ഭയങ്കര ഫീൽ ആയിരുന്നു ഇതിന്..’

ഞാൻ അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു..

 

‘ ഇശോ എനിക്ക് വയ്യ..’

അവൾ നാണത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു

 

‘ഞാൻ ചെയ്തത് ഇഷ്ടപ്പെട്ടോ…?

അവൾ മറുപടി ഒന്നും പറയാതെ മുഖം എന്റെ നെഞ്ചിൽ ഒളിപ്പിച്ചു

‘പറ.. എങ്ങനെ ഉണ്ടായിരുന്നു…?

 

‘ഇങ്ങനെ ഒക്കെ വേണാരുന്നോ..?

അവൾ ചോദിച്ചു

 

‘അതെന്നാ..?

 

‘എനിക്ക് എന്തോ നമ്മൾ ചെയ്യുന്നത് ഒക്കെ ശരിയാവാത്തത് പോലെ.. ഇങ്ങനെ ഒക്കെ ഇപ്പോളെ വേണോ..?

അവൾ സംശയത്തോടെ ചോദിച്ചു

 

‘അത് ഞാൻ നിന്നോട് പറഞ്ഞതല്ലേ.. നമ്മൾ രണ്ട് പേർക്കും പരസ്പരം ഇഷ്ടം ഉണ്ട്. പിന്നെ എന്താ പ്രശ്നം..?

 

‘എന്നാലും… ഇപ്പോളെ ഇങ്ങനെ ഒക്കെ ചെയ്യുന്നവർ ചീത്ത പെൺകുട്ടികൾ ആകുമോ..?

 

‘നിനക്ക് എന്താ ഇപ്പൊ ഇങ്ങനെ ഒക്കെ തോന്നാൻ..?

Leave a Reply

Your email address will not be published. Required fields are marked *