റോക്കി – 5 29അടിപൊളി  

ഞാൻ ചോദിച്ചു

 

‘ഞാൻ ഇതൊന്നും ഒട്ടും പ്രതീക്ഷിച്ചതല്ലടാ.. കല്യാണം കഴിക്കാതെ ഇങ്ങനെ ഒക്കെ പോകുന്നവർ ചീത്ത കുട്ടികൾ ആണെന്നാ ഞാൻ തന്നെ മുന്നേ ഒക്കെ കരുതിയിരുന്നത്. ഇപ്പൊ ഞാൻ തന്നെ അതേ പോലെ ഒക്കെ ചെയ്യുമ്പോ എന്തോ ഒരു കൺഫ്യൂഷൻ..’

അവൾ പറഞ്ഞു

 

‘കല്യാണം ഒരു ചടങ്ങല്ലേ.. ഇഷ്ടം ആണ് പ്രധാനം. ഇനി നിനക്ക് അങ്ങനൊരു തോട്ട് ഉണ്ടേൽ നമുക്ക് ഇങ്ങനെ ഒന്നും വേണ്ട എന്ന് വയ്ക്കാം. ഞാൻ ഇനി നിന്നോട് ഇങ്ങനെ ഒന്നും പെരുമാറില്ല..’

 

‘ഡാ പിണങ്ങല്ലേ.. ഞാൻ വഴക്ക് ഉണ്ടാക്കാൻ പറഞ്ഞതല്ല. എന്റെ ഒരു സംശയം പറഞ്ഞതാ..’

ഞാൻ പിണങ്ങി എന്നോർത്ത് ഇഷാനി മുഖം ഉയർത്തി എന്റെ താടിയിൽ പിടിച്ചു കൊണ്ട് ചോദിച്ചു

 

‘ഞാൻ പിണങ്ങിയില്ലടി.. നിന്റെ ഇഷ്ടം പോലെ മതി എന്ന് വച്ചതാ എല്ലാം.. ‘

 

‘അപ്പോൾ ഇനി ഒന്നും ഇല്ലേ..?

അവൾ സംശയത്തോടെ ചോദിച്ചു

 

‘ഇല്ല..’

ഞാൻ പറഞ്ഞു

 

‘പുറത്തൂടെ…?

പുറത്തൂടെ ഞെക്കുന്ന കാര്യമാണ് അവൾ ഉദ്ദേശിച്ചത്

 

‘ഇല്ല..’

 

‘ഉമ്മ പോലും…?

 

‘ഇല്ല..’

ഞാൻ പറഞ്ഞു

 

‘ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചത് അല്ലടാ.. നീ ചെയ്യുന്ന കൊണ്ട് എനിക്ക് പ്രശ്നം ഇല്ല. എപ്പോളും എപ്പോളും നമ്മൾ ഇങ്ങനെ ഒക്കെ ചെയ്യാതെ ഇരുന്നാൽ മതി..’

അവൾ പറഞ്ഞു

 

‘അപ്പോൾ ഇടയ്ക്കൊക്കെ ചെയ്യുന്നത് ഇഷ്ടം ആണല്ലേ…?

ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു

 

‘പോടാ..’

അവൾ എന്റെ കയ്യിൽ നുള്ളി

 

‘ ഇഷാ..’

ഞാൻ അവളെ സ്നേഹത്തോടെ വിളിച്ചു

 

‘എന്താടാ….?

അവൾ സ്നേഹത്തോടെ വിളി കേട്ടു

 

‘ഞാൻ ഇത്രയും നേരം നിന്നെ ഇഷ എന്നാ വിളിച്ചത്..’

 

‘ആണോ..? ഇഷാനി എന്നല്ലേ..?

അവൾ ഓർത്തെടുക്കാൻ നോക്കി

 

‘അല്ല. ഇഷ എന്നാ..’

ഞാൻ പറഞ്ഞു

 

‘അതിന് ഇപ്പൊ എന്താ..?

അവൾ ചോദിച്ചു

 

‘നിനക്ക് ഞാൻ അങ്ങനെ വിളിക്കുന്നെ ഇഷ്ടം അല്ലാരുന്നല്ലോ മുന്നേ..’

 

‘എന്ന് ഞാൻ എപ്പോ പറഞ്ഞു..?

അവൾ ചോദിച്ചു

 

‘മുന്നേ ഒരു തവണ വിളിച്ചപ്പോ നീ അങ്ങനെ വിളിക്കണ്ട എന്ന് പറഞ്ഞിട്ടില്ലേ..?

 

‘അത് നീ അന്ന് ഉണ്ണിയേട്ടന്റെ മുന്നിൽ വച്ചു മനഃപൂർവം ഉണ്ടാക്കി വിളിച്ചത് കൊണ്ടല്ലേ.. ഇപ്പൊ വിളിച്ചപ്പോ എനിക്ക് അങ്ങനെ തോന്നിയില്ല. അതാണ് അത് ശ്രദ്ധിക്കുക പോലും ചെയ്യാണ്ട് ഞാൻ വിളി കേട്ടത്..’

അവൾ പറഞ്ഞു

 

‘അപ്പോൾ ഞാൻ ഇഷ എന്ന് വിളിക്കുന്ന കൊണ്ട് നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ..?

 

‘ഇല്ലടാ.. എനിക്ക് ഇഷ്ടമാ.. എന്നെ ഒത്തിരി ഇഷ്ടം ഉള്ളോരൊക്കെ അങ്ങനെ ആണ് വിളിക്കാറ്..’

അവൾ പറഞ്ഞു.. കെട്ടിപിടിച്ചു ഞങ്ങൾ പിന്നെയും കുറെ നേരം സംസാരിച്ചു. സംസാരം ഏറെ നീണ്ടു ഞങ്ങൾ ഉറങ്ങാൻ വൈകി. അതെ പോലെ തന്നെ ഉണരാനും..

 

തലേന്ന് ഇഷാനി പറഞ്ഞത് ഒക്കെ എന്റെ മനസിൽ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ അവളോട് ഇടപഴകുമ്പോ കുറച്ചു കൂടി നിയന്ത്രണം വേണമെന്ന് എനിക്ക് തോന്നി. പച്ചക്കറി അറിയുന്നതിനിടയിൽ ഒന്ന് പിറകിലൂടെ വന്നു കവിളിലൊരു ഉമ്മ കൊടുത്തത് അല്ലാതെ വേറെ തൊടൽ ഒന്നും എന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. അവൾക്കും അത് കത്താൻ തുടങ്ങി.

 

‘പഴയ സ്നേഹം ഒന്നും ഇല്ലല്ലോ…’

ഒടുവിൽ അവൾ അത് വെട്ടിത്തുറന്നു പറഞ്ഞു

 

‘അതെന്ന ഇപ്പൊ അങ്ങനെ തോന്നാൻ…?

ഞാൻ സ്പീക്കറിൽ പാട്ട് മാറ്റി കൊണ്ട് ഇരിക്കുവായിരുന്നു

 

‘അല്ല. അല്ലെങ്കിൽ ഇപ്പൊ ഈ സമയം കൊണ്ട് എത്ര ഉമ്മ തരേണ്ടത് ആ.. ഞാൻ ഇന്നലെ അങ്ങനെ പറഞ്ഞത് കൊണ്ടാണ് എന്നറിയാം എന്നെ അവോയ്ഡ് ചെയ്യുന്നേ..’

 

‘ഞാൻ അവോയ്ഡ് ചെയ്തത് ആണെന്ന് നിനക്ക് തോന്നിയോ…? ഞാൻ ജസ്റ്റ് ഒന്ന് കണ്ട്രോൾ പിടിച്ചു നിന്നതാ..’

ഞാൻ പറഞ്ഞു

 

‘എന്നാൽ പിന്നെ നിനക്ക് ആദ്യമേ അങ്ങനെ ചെയ്തൂടാരുന്നോ..? ഇത്രേം ആയിട്ട് പെട്ടന്നൊരു ദിവസം എന്നെ മൈൻഡ് ചെയ്തില്ലേൽ എനിക്ക് വിഷമം വരില്ലേ..?

അവൾ ദേഷ്യത്തോടെ ശബ്ദം ഉയർത്തി ചോദിച്ചു

 

‘അയ്യോ എന്റെ ഇഷയ്ക്ക് വിഷമം വന്നോ..?

ഞാൻ അവളുടെ അടുത്തേക്ക് ചെന്നു

 

‘ഇല്ല.. കുന്തം വന്നു..’

അവളെന്റെ വയറിൽ കുത്തി കൊണ്ട് പറഞ്ഞു..

 

‘ദേഷ്യപ്പെടാതെ.. വാ ഒരു ഉമ്മ താ..’

ഞാൻ അവളെ കൈ വിടർത്തി എന്നിലേക്ക് ക്ഷണിച്ചു

 

‘തരാം..’

അവൾ ദേഷ്യത്തോടെ എന്റെ അടുക്കലേക്ക് ചേർന്നു നിന്ന് എന്റെ കവിളിൽ അവളുടെ നിരയൊത്ത മുല്ലപ്പൂ പല്ലുകൾ കൊണ്ട് മെല്ലെ ഒന്ന് കടിച്ചു. എനിക്ക് വേദന അല്ല ഒരുതരം ഇക്കിളി ആണ് അനുഭവപ്പെട്ടത്..

 

‘ഇങ്ങനെ കടിക്കല്ലേ.. എന്റെ കണ്ട്രോൾ പോകും..’

ഞാൻ അവളെ കളിയാക്കി പറഞ്ഞു.

 

‘പോടാ..’

അവൾ പോടാ എന്ന് വിളിച്ചിട്ട് തിരിഞ്ഞു നടക്കാൻ നോക്കിയെങ്കിലും ഞാൻ അവളെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു. എന്റെ കൈകൾ നിമിഷങ്ങൾ കൊണ്ട് അവളുടെ ഡ്രസ്സിനുള്ളിൽ നുഴഞ്ഞു കയറി. അവളുടെ പഞ്ഞി മുലകളിൽ ഞാൻ എന്റെ കരതലം അമർത്തി. അവളുടെ നീളൻ ഞെട്ട് എന്റെ വിരലുകൾക്ക് ഇടയിൽ ഇട്ടു ഞെരിച്ചു. ഇഷാനി സുഖം കൊണ്ട് പെരുവിരലിൽ ഊന്നി നിന്നു. അവളുടെ പിൻകഴുത്തിൽ ഞാൻ ചുണ്ട് മുട്ടിച്ചു. മുടി വകഞ്ഞു മാറ്റി ചെവികളിൽ നാവ് ഇടാൻ തുടങ്ങി. ഇഷാനി കൈകൾ പിന്നിലേക്ക് കൊണ്ട് വന്നു എന്റെ തലയിൽ പിടിച്ചു. അനിയന്ത്രിതമായ സുഖത്തിൽ അവൾ മെല്ലെ കുറുകി.. ഡ്രസ്സിന് മുകളിൽ കൂടി ആണെങ്കിലും എന്റെ കുണ്ണയും അവളുടെ ചന്തിയും ചെറുതായ് ഒന്ന് ഉരസി തീ പിടിച്ചു.. മുലകളെ ഡ്രസ്സിന് ഉള്ളിൽ നിന്നും പുറത്തിടാൻ ശ്രമിച്ചു. നുണയാൻ ഭാഗ്യം കിട്ടിയെങ്കിലും അതൊന്ന് ദർശിക്കാൻ എനിക്കിത് വരെ കഴിഞ്ഞിരുന്നില്ല. പക്ഷെ ഇഷാനി എന്റെ കൈ തടഞ്ഞു..

 

‘ഒന്ന് കുടിച്ചോട്ടെ….?

ഞാൻ ചെവിക്ക് പിന്നിൽ ഇക്കിളി വിടർത്തി ചോദിച്ചു

 

‘മ്മ്ഹ്മ്മ്…’

അവൾ അരുതെന്ന അർഥത്തിൽ മൂളി

 

‘പ്ലീസ്.. ഇന്നലത്തെ പോലെ ശരിക്കും ചെയ്തു തരാം..’

ഇന്നലെ കൊടുത്ത സുഖം ഞാൻ അവളെ ഒന്ന് ഓർമിപ്പിച്ചു..

 

‘ഇപ്പൊ വേണ്ട…’

അധികം ബലത്തിൽ അല്ലെങ്കിലും അവൾ പറഞ്ഞു

 

‘എനിക്ക് ഇപ്പൊ വേണം….’

 

‘വേണ്ടടാ…’

അവൾ സ്നേഹത്തോടെ എതിർത്തു

 

‘വേണം.. എനിക്ക് കുടിക്കണം…’

ഞാൻ കൊച്ചു കുട്ടികളെ പോലെ വാശി പിടിച്ചു പറഞ്ഞു

 

‘വൈകിട്ട് തരാം….’

അവൾ പറഞ്ഞു

 

‘എനിക്ക് ഇപ്പൊ വേണം… പ്ലീ…… സ്..’

 

‘വൈകിട്ട് കുറെ നേരം തരാം.. എന്റെ മുത്തല്ലേ.. വാശി പിടിക്കല്ലേ….’

 

‘എനിക്ക് ഇപ്പൊ കുടിക്കണം.. പ്ലീസ്.. പ്ലീസ്…. പ്ലീസ്…..’

ഞാൻ സ്നേഹത്തോടെ കെഞ്ചി

 

‘വൈകിട്ട് തരാമെന്ന് പറഞ്ഞില്ലേ.. ഇപ്പൊ നീ പിടിച്ചോ.. എന്തിനാ ഈ വാശി..?

അവൾ ചോദിച്ചു

 

‘എനിക്ക് ഭയങ്കര മൂഡ്.. പ്ലീസ് ഡീ…’

Leave a Reply

Your email address will not be published. Required fields are marked *