റോക്കി – 5 29അടിപൊളി  

 

‘കള്ളം അല്ല.. നീയാണേ സത്യം.. സത്യം.. സത്യം.. എനിക്ക് ഒന്നും കാണാൻ പറ്റില്ല..’

ഞാൻ സത്യം ചെയ്തു കൊടുത്തു..

 

‘ശരി..’

മനസ്സില്ലാ മനസോടെ അവൾ ഓക്കേ പറഞ്ഞു. അവൾ മുല പുറത്ത് ഇടാൻ നോക്കുവാണ് എന്ന് എനിക്ക് തോന്നി. എനിക്ക് ക്ഷമ നശിച്ചിരുന്നു

 

‘എവിടെ….?

ഞാൻ ചോദിച്ചു

 

‘ധൃതി വക്കാതെടാ.. ഞാൻ ഇതൊന്ന് എടുത്തോട്ടെ.. ഡ്രസ്സ്‌ ടൈറ്റ് ആണ്…’

അവൾ പറഞ്ഞു

 

‘നീ അതങ്ങ് ഊര്.. എന്തായാലും എനിക്ക് കാണാൻ പറ്റില്ലല്ലോ..’

ഞാൻ അവളോട് ടോപ്പ് ഊരാൻ പറഞ്ഞു

 

‘പോടാ തെണ്ടി…’

അവളൊരു മാരക തെറി വിളിച്ചു

 

‘ഇങ്ങനെ പുറത്ത് ഇട്ടാൽ നിനക്ക് തന്നെ ബുദ്ധിമുട്ട് ആണ്..’

 

‘അത് ഞാൻ സഹിച്ചോളാം..’

അവൾ പറഞ്ഞു

 

‘എടി എന്തായാലും എനിക്കൊന്നും കാണാനും പറ്റില്ല. എങ്കിൽ പിന്നെ മര്യാദക്ക് ഒന്ന് താ..’

 

‘മര്യാദക്ക് തന്നെ ആണ് തരുന്നത്…’

 

‘വാശി കാണിക്കല്ലേ.. ഡാ ഡ്രസ്സ്‌ ഊര്…’

 

‘ഇല്ല..’

 

‘ഇഷ പ്ലീസ്..’

 

‘അങ്ങനെ ഊരിയാൽ നീ ഇത് അഴിച്ചു എന്റെ നോക്കും..’

അവൾ പറഞ്ഞു

 

‘ഇല്ല. ദൈവത്തിന് ആണേൽ ഞാൻ നോക്കൂല..’

ഞാൻ പറഞ്ഞു

 

‘എനിക്ക് അത്ര വിശ്വാസം പോരാ നിന്നെ..’

അവൾ പറഞ്ഞു

 

‘ഞാൻ സത്യം ഇട്ടതല്ലേ. പ്ലീസ്…’

 

‘എങ്ങാനും നീ നോക്കിയാൽ പിന്നെ ഞാൻ ഒരിക്കലും മിണ്ടില്ല നിന്നോട്..’

അവൾ പറഞ്ഞു

 

‘നോക്കില്ല. ഉറപ്പ്…’

അവൾക്ക് ഞാൻ ഉറപ്പ് കൊടുത്തു

ഇഷാനി ടോപ്പ് അഴിക്കാൻ തുടങ്ങി. എന്റെ ഭാവനയിൽ ഞാൻ അത് കാണാൻ തുടങ്ങി..

 

‘ടോപ്പ് മാത്രം ഊരിയാൽ പോരേ..?

അവൾ ചോദിച്ചു

 

‘ബ്രാ കൂടി ഊര്..’

 

‘അത് പൊക്കി വച്ചാൽ പോരേ…?

 

‘വേണ്ട.. ഫുൾ അഴിക്ക്..’

ഞാൻ ആവശ്യപ്പെട്ടു. അവൾ അത് അനുസരിക്കുന്നു എന്ന് എനിക്ക് തോന്നി

 

‘മ്മ്മ്…’

അല്പം നേരത്തെ മൗനത്തിനു ശേഷം ഇഷാനിയുടെ ഒരു മൂളൽ ഞാൻ കേട്ടു. ഡ്രസ്സ്‌ അഴിച്ചു എന്നതിന്റെ സൂചനയും ചെയ്തോളാൻ ഉള്ളൊരു അനുവാദവും ഉള്ളൊരു മൂളൽ

 

‘എവിടെ…?

ഞാൻ കൈകൾ അന്തരീക്ഷത്തിൽ കറക്കി

 

അവൾ മുന്നോട്ട് അല്പം കൂടി ചേർന്നു നിന്നു. അവളുടെ കൈകൾ ആണ് എനിക്ക് ആദ്യം കിട്ടിയത്. ഞാൻ അതിൽ പിടിച്ചു അവളെ എന്നിലേക്ക് അടുപ്പിച്ചു. ചുണ്ടുകൾ തൊടുന്നതിന് മുമ്പ് എന്റെ വിരലുകൾ അവളെ അറിയാൻ തീരുമാനിച്ചു. കൈകളിൽ നിന്നും ചുമലുകളിലേക്ക് ഞാൻ കൈകൾ ഉയർത്തി. അവളുടെ കഴുത്തിൽ കൂടി ഞാൻ കയ്യോടിച്ചു.. കഴുത്തിൽ കൂടി തഴുകിയപ്പോൾ അവളുടെ ജപമാലയിൽ എന്റെ കൈ തടഞ്ഞു.. ചുമലിൽ നിന്നും ഞാൻ കൈകൾ അവളുടെ കക്ഷങ്ങളിലേക്ക് കൊണ്ട് പോയി. മിനുസമാർന്ന കക്ഷങ്ങളിൽ ഞാൻ തൊട്ടപ്പോൾ അവൾ ഇക്കിളി പൂണ്ടു ഇളകി.

 

അവിടെ നിന്നും എന്റെ കൈകൾ നേരെ ഇടുപ്പിലേക്ക് ആണ് പോയത്. അവളുടെ ആകൃതി അന്ധതയിലും എനിക്ക് അറിയാൻ കഴിഞ്ഞു. ചുമലുകളിൽ നിന്ന് താഴേക്ക് വന്നു ഇടുപ്പിന് തൊട്ട് മുന്നേ ഒരു കർവ്.. അവിടെ നിന്നും താഴെ വിസ്താരം കൂടിയ ഇടുപ്പ്.. അത് കൺ കുളിർക്കേ കാണാൻ പറ്റുന്നില്ലല്ലോ എന്നൊരു വിഷമം മാത്രമേ എനിക്ക് അപ്പോൾ തോന്നിയുള്ളു. പിന്നെ എന്റെ കൈകൾ അവളുടെ വയറിൽ കൂടി ഓടി.. പൊക്കിളിനു അടുത്തെത്തിയപ്പോൾ അവളൊന്ന് കൈ തട്ടി മാറ്റിയെങ്കിലും ഞാൻ പിന്നെയും അവിടെ കൈപ്പണി നടത്തി.. അവളുടെ കുഞ്ഞു പൊക്കിളിൽ ഞാനൊന്ന് ചെറുവിരൽ ഇട്ടപ്പോൾ അവൾ ഞെളിപിരി കൊണ്ട് ദേഷ്യത്തിൽ ഒരൊച്ച വച്ചു. പക്ഷെ അത്ര ദേഷ്യം ഒന്നും അതിൽ ഇല്ലായിരുന്നു എന്ന് വ്യക്തമാണ്…

 

പൊക്കിളിൽ നിന്നും ഞാൻ കൈകൾ മേലേക്ക് ഉയർത്തി. എന്റെ ലക്ഷ്യഭൂമിയിൽ ഞാൻ ഒടുവിൽ എത്തി ചേർന്നു. ഇഷാനിയുടെ മുലകവാടങ്ങളിൽ.. മുകളിൽ നിന്നും താഴേക്ക് ഞാൻ മുല മസാജ് ചെയ്തു.. അവളുടെ കൂർത്ത ഞെട്ടുകളിൽ ഞാൻ വിരൽ കൊണ്ട് തിരുമ്മി.. രണ്ട് മുലകളെയും രണ്ട് കൈകൾ കൊണ്ട് ഞെക്കി ഞാൻ മുഖം രണ്ടിനും ഇടയിലായി കൊണ്ട് വച്ചു.. അവളുടെ ദേഹത്തിന്റെ ഗന്ധം ഞാൻ മൂക്കിലേക്ക് വലിച്ചു കയറ്റി.. കൈകൾ കൊണ്ട് ഞെക്കി അമുക്കിയ മുല ഞാൻ വായിലേക്ക് വച്ചു… വായിൽ വച്ചു ചപ്പി വലിക്കാൻ തുടങ്ങി..

 

ചപ്പിയും പുറത്തെടുത്തു അടുത്ത മുല വായിൽ വച്ചും ഞാൻ എന്റെ ആഗ്രഹം ആവോളം സാധിച്ചു. നാവ് കൊണ്ട് അവളുടെ മുലവട്ടത്തിൽ ഞാൻ നക്കി. അതെനിക്ക് കാണാൻ പറ്റുന്നില്ല എങ്കിലും അതെവിടെ ആണെന്ന് എനിക്ക് ഊഹിക്കാമല്ലോ.. അവളുടെ ഞെട്ടുകളിൽ ഞാൻ മെല്ലെ വേദനിപ്പിക്കാതെ കടിച്ചു. എന്നിട്ടും വേദന എടുത്ത പോലെ അവൾ പുളഞ്ഞു.. അത് വേദനയുടെ അല്ലെന്ന് എനിക്ക് അറിയാം..

 

‘ഇഷാ.. നിന്റെ ഞെട്ടിന്റെ നിറം എന്താടാ…?

മുല ചപ്പി കുടിക്കുന്നതിന് ഇടയിൽ അവളോട് ഞാൻ ചോദിച്ചു

 

‘അടി വാങ്ങും.. മിണ്ടാതിരി…’

അവൾ എന്റെ ചെവിയിൽ കിഴുക്കി പറഞ്ഞു..

 

ഞാൻ ചപ്പലിന്റെ വേഗത കൂട്ടി.. ആർത്തിയോടെ ഭ്രാന്തോടെ ഞാൻ മുല കുടിക്കാൻ ആരംഭിച്ചു.. മുല അവളിൽ നിന്ന് അടർത്തി മാറ്റാൻ പറ്റിയിരുന്നേൽ ഒരുപക്ഷെ ഞാനത് വായിലാക്കി കഴിച്ചേനെ എന്ന പോലെ ഞാൻ അത് വായിലിട്ട് ചപ്പി.. എന്റെ ഉമിനീര് അവളുടെ മുലകളിൽ ആകമാനം പറ്റി.. ഇഷാനിയിൽ നിന്നും എന്തോ ശബ്ദം ഉണ്ടാകുന്നത് ഞാൻ ശ്രദ്ധിച്ചു.. പക്ഷെ അവൾ കൈ വായിൽ വച്ചു അത് പുറത്തേക്ക് വരാതെ മാക്സിമം ശ്രദ്ധിച്ചു. അവളിപ്പോ സ്വർഗ്ഗത്തിന്റെ ഒരു നൂറ്റമ്പിത്തിയെട്ടാം നിലയിൽ എങ്കിലും എത്തി കാണണം.. ഇനിയും മേലേക്ക് അവളെ എത്തിക്കാൻ ഞാൻ കൂടുതൽ ആവേശത്തോടെ മുല ചപ്പാൻ തുടങ്ങിയപ്പോൾ ആയിരുന്നു കോളിങ് ബെൽ ശബ്ദിച്ചത്.. ഞാൻ മുലകുടി നിർത്താൻ തയ്യാറായില്ല.. പിന്നെയും അത് ശബ്ദിച്ചപ്പോൾ അവൾ എന്റെ കയ്യിൽ തട്ടി നിർത്താൻ ആവശ്യപ്പെട്ടു..

 

‘എടാ ആരോ വന്നു…’

അവൾ പറഞ്ഞു

 

‘മൈര് ആരാണോ ഈ സമയത്തു തള്ളി കേറി വരുന്നത്..’

ദേഷ്യത്തോടെ ഞാൻ പറഞ്ഞു..

 

ഇഷാനി പെട്ടന്ന് ഡ്രസ്സ് കൊണ്ട് മുൻഭാഗം മറച്ചു ജനലിന്റെ അടുത്തേക്ക് നീങ്ങി നിന്നു. കർട്ടൻ പതിയെ നീക്കി ആരാണ് പുറത്തുള്ളത് എന്ന് നോക്കി..

 

‘അയ്യോ മായ ചേച്ചി ആട…’

അവളുടെ കടയിലെ ചേച്ചി ആണ് വന്നിരിക്കുന്നത്.. ചേച്ചിക്ക് വരാൻ കണ്ട നേരം..

 

‘ചേച്ചിക്ക് വിളിച്ചിട്ട് വന്നൂടായിരുന്നോ..?

ഞാൻ നിരാശയോടെ അങ്ങനെ പറഞ്ഞു കണ്ണിലെ കെട്ടഴിക്കാൻ തുടങ്ങി

 

‘അയ്യോ അഴിക്കല്ലേ.. ഞാൻ ഡ്രസ്സ് ഇട്ടില്ല…’

അവൾ പെട്ടന്ന് എന്റെ കയ്യിൽ കയറി പിടിച്ചു

 

‘എന്നാൽ വേഗം ചെയ്യ്…’

അവൾ പെട്ടന്ന് ബ്രാ ഒരുവിധം വലിച്ചു കയറ്റി ഒരു ഹുക്ക് ഇട്ടു ഡ്രസ്സ് തലവഴി വലിച്ചു കയറ്റി

 

‘അഴിക്കാമോ…?

ഞാൻ ചോദിച്ചു

 

‘പതിയെ പറ…’

Leave a Reply

Your email address will not be published. Required fields are marked *