റോക്കി – 5 29അടിപൊളി  

 

‘എന്താ ചിരിക്കുന്നെ..?

ഞാൻ ചോദിച്ചു

 

‘ഒന്നുമില്ല..’

ഒന്നുമില്ലെന്ന് പറഞ്ഞെങ്കിലും അവൾക്ക് ചിരി നല്ലത് പോലെ വരുന്നുണ്ടായിരുന്നു

 

‘എന്തോ ഉണ്ട്.. പറ..’

ഞാൻ നിർബന്ധിച്ചു..

 

‘ഒന്നും ഇല്ലടാ…’

അവൾ അത് ഒഴിവാക്കാൻ ശ്രമിച്ചു

 

‘പറഞ്ഞില്ലേൽ എനിക്ക് പറയിക്കാൻ അറിയാം…’

ഞാൻ വിരലുകൾ ഉയർത്തി കാണിച്ചു.. ഇക്കിളി ഇടുമെന്നാണ് ഞാൻ ഉദ്ദേശിച്ചത്. അതവൾക്ക് മനസിലായി. അവളെ തോൽപ്പിക്കാൻ ഏറ്റവും എളുപ്പം ഇക്കിളി ആണ്..

 

‘ഒന്നുമില്ല.. ഞാൻ ചുമ്മാ എന്തോ ഓർത്തതാ.. ഇപ്പൊ അത് മറന്നു പോയി..’

 

‘ഓർമിപ്പിക്കാൻ എനിക്ക് അറിയാം..’

ഞാൻ കൈകൾ അവളുടെ കക്ഷങ്ങൾക്ക് അരികിലേക്ക് കൊണ്ട് പോയി..

 

‘വേണ്ട.. ഞാൻ പറയാം..’

അവൾ ഇക്കിളി ഭയന്നു പറയാൻ സമ്മതിച്ചു

 

‘എന്നാ പറ..’

 

‘പറയാം..’

 

‘പറ..’

 

‘ഞാൻ.. ഞാൻ ഇത് സ്വപ്നം കണ്ടിട്ടുണ്ട്..’

അവൾ ചിരിയോടെ എന്നോട് പറഞ്ഞു

 

‘എന്ത്..?

ഞാൻ ചോദിച്ചു

 

‘നീ എന്റെ വയറിൽ ഉമ്മ വയ്ക്കുന്നത്..’

 

‘എപ്പോ..?

ഞാൻ ചോദിച്ചു

 

‘കുറച്ചു ദിവസങ്ങൾ മുന്നേ ആണ്..’

 

‘എന്താ കണ്ടത്..?

ഞാൻ ചോദിച്ചു

 

‘എനിക്ക് മൊത്തം ഒന്നും ഓർമ്മ ഇല്ല.. നീ എന്റെ വയറിൽ ഉമ്മ വയ്ക്കാൻ വരുന്നതും ഞാൻ വേണ്ടെന്ന് പറയുന്നതും.. അങ്ങനെ ഒക്കെ…’

അവൾ പറഞ്ഞു

 

‘ഓ ഇതാണ് അന്ന് നീ എന്നോട് പറയാഞ്ഞ സ്വപ്നം അല്ലേ..?

ഞാൻ ചോദിച്ചു

ദിവസങ്ങൾ മുമ്പ് ഉറക്കത്തിൽ അവളെന്നെ കെട്ടിപ്പിടിച്ച അന്ന് അവളെന്തോ സ്വപ്നം കണ്ടിരുന്നു. അത് പറയിക്കാൻ ഞാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല..

 

‘ഉം…’

ഒരു കള്ളച്ചിയോടെ അവൾ പറഞ്ഞു

 

‘അപ്പോൾ നീ എന്നെ പറ്റി അങ്ങനെ ഒക്കെ ചിന്തിക്കാറുണ്ട് അല്ലേ.. അതാണ് ഇതൊക്കെ സ്വപ്നം കാണുന്നത്..’

ഞാൻ ചോദിച്ചു

 

‘പോടാ ചെക്കാ.. എനിക്ക് അതല്ലേ പണി.. സ്വപ്നം ഒക്കെ തന്നെ വരുന്നത് ആണ്..’

 

‘ഒന്നുമല്ല.. നീ ഇത് പറഞ്ഞെങ്കിൽ പറയാത്ത കുറെ കാര്യം നീ കണ്ടിട്ടുണ്ട്.. എന്നെ പറ്റി ചിന്തിച്ചിട്ടുമുണ്ട്..’

ഞാൻ പറഞ്ഞു

 

‘അയ്യോ ഇല്ല. സത്യം..’

പാവം സത്യം ഒക്കെ ഇട്ടു തന്നു..

 

‘ശരി ശരി.. ഇനിയും എനിക്ക് എന്തെങ്കിലും തെളിവ് ഒക്കെ കിട്ടും. അന്ന് ഞാൻ പറയാം ബാക്കി..’

ഞാൻ പറഞ്ഞു..

 

‘ഓ…’

അവൾ ചിറി കൊട്ടി എന്റെ കവിളിൽ പിടിച്ചു വലിച്ചു

 

‘എനിവേ.. താങ്ക്സ്.. ഇത്രയും നല്ലൊരു കാഴ്ച എനിക്ക് സമ്മാനിച്ചതിന്..’

ഞാൻ തമാശ പറഞ്ഞു

 

‘നന്ദി മാത്രേ ഉള്ളോ…?

അവൾ അങ്ങനെ ചോദിക്കുമെന്ന് ഞാൻ കരുതിയില്ല.. സാധാരണ ഇങ്ങനെ പറയുമ്പോ തിരിച്ചു എന്തേലും പറയാറാണ് പതിവ്..

 

‘പിന്നെ എന്താ വേണ്ടത്..’

ഞാൻ അതിശയത്തോടെ ചോദിച്ചു

 

‘എനിക്ക്.. എനിക്കൊരു… ഹെല്പ് ചെയ്തു തരോ..?

അവൾ ചോദിച്ചു

 

‘എന്താടി..?

 

‘എനിക്കൊരു കാര്യം വാങ്ങി തരുമോ..?

അവൾ ചോദിച്ചു. സാധാരണ അവൾ അങ്ങനെ എന്തെങ്കിലും വാങ്ങി തരാൻ പറയുന്നത് അല്ല. ഇതെന്ത് ആണാവോ..?

 

‘നീ എന്താന്ന് പറ..?

 

‘എനിക്കെ ഇപ്പൊ മെൻസസ് ആയി..’

അവൾ ഒരു ജാള്യതയോടെ പറഞ്ഞു

 

‘അതാണോ..? ഞാനിപ്പോ വാങ്ങി കൊണ്ട് വരാം..’

എനിക്കതൊരു സാധാരണ കാര്യം പോലെയേ തോന്നിയുള്ളു..

 

ഞാൻ അപ്പോൾ തന്നെ ബൈക്ക് എടുത്തു കടയിൽ പോയി പാഡ് വാങ്ങിച്ചു അവൾക്ക് കൊണ്ട് കൊടുത്തു. ആദ്യമായ് എന്നോട് ഇത് ആവശ്യപ്പെടുന്നതിന്റെ ഒരു ജാള്യത അവൾക്ക് ഉണ്ടായിരുന്നു. ഞാൻ പക്ഷെ അത് ഒരു സാധാരണ കാര്യം പോലെയേ കണ്ടുള്ളു. അത് അവൾക്ക് കുറച്ചു കൂടി കംഫോർട്ട് ആകട്ടെ എന്ന് വച്ചായിരുന്നു..

 

അന്ന് രാത്രി അവൾ പറഞ്ഞ പോലെ തന്നെ മുല കുടിക്കാൻ തന്നു. ഇരുട്ടത്ത് പുതപ്പിനുള്ളിൽ ആയിരുന്നു എന്ന് മാത്രം. ഡ്രസ്സ് ഊരാതെ മുകളിലൂടെ പുറത്തിട്ടാണ് അവൾ മുല തന്നത്. മുല ചപ്പി വലിച്ചു കുടിക്കുന്നതിന് ഇടയിൽ ഞാൻ ഒരു കൈ കൊണ്ട് എന്റെ കുണ്ണ പതിയെ പാന്റിന് ഉള്ളിൽ നിന്നും പുറത്തിട്ടു.. എന്നിട്ട് അവളുടെ കൈ തിരഞ്ഞു പോയി. ഇരുട്ടിൽ അവളുടെ കൈ കണ്ടെത്തിയ ഞാൻ ആ കൈ കൊണ്ട് വന്നു എന്റെ അണ്ടിയിൽ തൊടുവിച്ചു.. എന്തോ പരിഭ്രമത്തിൽ അവളൊന്ന് പകച്ചെങ്കിലും പിന്നെ പരിചിതമായ ഒന്നിനോട് പെരുമാറുന്ന പോലെ എന്റെ കുട്ടനോട് പെരുമാറി..

 

ഇഷാനി മുമ്പ് ചെയ്ത പോലെ കൈകൾ കൊണ്ട് എന്റെ കുണ്ണയെ ഉഴിയാൻ തുടങ്ങി. അവളുടെ ലോലമായ കൈകൾ എന്റെ കുട്ടനെ തൊട്ടപ്പോ എനിക്ക് വല്ലാത്ത ഇക്കിളി അനുഭവപ്പെടാൻ തുടങ്ങി.. കൈ പ്രയോഗത്തിൽ കിട്ടുന്ന സുഖമല്ല, മറ്റൊരു തരം ഇക്കിളി. ഒരുപക്ഷെ അവളുടെ കയ്യുടെ കുളിരും മൃദുലതയും ഒക്കെ കൊണ്ടാവാം.. എനിക്ക് ഭയങ്കര സുഖം തോന്നി.. ഞാൻ പറയാതെ തന്നെ അവൾ കയ്യുടെ വേഗത കൂട്ടി.. അതിൽ തൊടാൻ അവൾക്ക് ഇഷ്ടമായി തുടങ്ങി എന്ന് തോന്നി.. പക്ഷെ ഒരുപാട് നേരം അത് തുടരാൻ അവളെ ഞാൻ അനുവദിച്ചില്ല. അവൾ വേഗത്തിൽ കുലുക്കാൻ തുടങ്ങി പെട്ടന്ന് തന്നെ എനിക്ക് രതിമൂർച്ഛ സംഭവിക്കാൻ ആകാറായി.. എന്റെ കുണ്ണ പാൽ ചീറ്റാൻ റെഡി ആയി എഴുന്നു നിന്നു.. ഞാൻ പെട്ടന്ന് അവളുടെ കൈ തടഞ്ഞു.. കുണ്ണ ആ കൈകളിൽ നിന്നും സ്വാതന്ത്ര്യമാക്കി..

 

തൊട്ടും പിടിച്ചുമുള്ള ഈ കളിക്ക് ഇടയിൽ ശുക്ലം തെറിപ്പിക്കണ്ട എന്ന് ഞാൻ കരുതി. അത് കൊണ്ട് മുക്കാലും എത്തിയ രതിമൂർച്ഛ ഞാൻ നിഷേധിച്ചു. ഇപ്പൊ പാൽ പോയാൽ ഒരുപക്ഷെ അത് എനിക്കൊരു ചളിപ്പ് ആയിരിക്കും.. മാത്രമല്ല അവൾ തൊട്ട് നിമിഷങ്ങൾക്ക് ഉള്ളിലാണ് പാൽ വന്നത്.. നാണക്കേട് ആയാലോ എന്നും ഞാൻ കരുതി. പക്ഷെ ഞാൻ ഇങ്ങനെ ഒക്കെ ആണ് ചിന്തിച്ചത് എന്ന് അവൾക്ക് മനസിലായില്ല. ഞാൻ എന്താണ് ചിന്തിച്ചത് എന്ന് പോലും അവൾക്ക് മനസിലായില്ല. സത്യത്തിൽ എൻജോയ് ചെയ്തു വന്ന കാര്യം പെട്ടന്ന് നിർത്തിയപ്പോ അവൾക്കൊരു ചെറിയ ദേഷ്യവും തോന്നി. ഇഷാനി പക്ഷെ അത് പുറത്ത് കാണിച്ചില്ല. എന്തിനാ നിർത്തിയത് എന്ന് അവൾക്ക് ചോദിക്കണം എന്നുമുണ്ട്. പക്ഷെ അങ്ങനെ ചോദിക്കാൻ ഉള്ളൊരു ജാള്യത കൊണ്ട് അവൾ കൂടുതൽ അതിനെ പറ്റി തിരക്കിയില്ല.. കുറെ നേരം കൂടി മുല ചപ്പാൻ തന്നിട്ടാണ് അവൾ എന്നോട് മതിയെന്ന് പറഞ്ഞത്…

 

ഇഷാനിയുടെ കൈ കൊണ്ടുള്ള പ്രയോഗം ഇടയ്ക്ക് വച്ചു മുടക്കിയത് കൊണ്ട് തന്നെ എന്റെ കുട്ടന് നല്ല അസ്വസ്ഥത ഉണ്ടായിരുന്നു. ഒന്ന് ചീറ്റിക്കാൻ അവൻ എന്നോട് പറയാതെ പറഞ്ഞു. പക്ഷെ അവൾ അടുത്ത് കിടക്കുമ്പോ എങ്ങനെ..? അവളെ കെട്ടിപിടിച്ചു കിടക്കുമ്പോ ബാത്‌റൂമിൽ പോയി ഒരെണ്ണം വിടാനും എനിക്ക് തോന്നിയില്ല. ആകെ മൊത്തത്തിൽ ഒരുപാട് മധുരവും ഒരിത്തിരി കയ്പ്പും നിറഞ്ഞ അവസ്‌ഥ ആയിരുന്നു എന്റേത്.. ഒരെണ്ണം വിടാൻ വെളുപ്പിനെ വരെ ഞാൻ കാത്തിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *