നന്ദൻ : ഞാനും ഒണ്ട് …
സൂസി : അതിനെന്താ വന്നോ …
ഞാൻ അമ്മുനെ ആണ് നോക്കിയത് ..
വെറഞ്ഞ് നിക്കാ അവള് …
സൂസി എൻ്റെ കൈയ്യിൽ കൈ കോർത്ത് താഴെക്ക് എറങ്ങി…
സൂസി : എൻ്റെ കാറിൽ പോവാ വാ….
ഞാൻ മുനിൽ പോയി കേറി…
സൂസി : ഇന്ദ്രു പിന്നാലെ വാ…
ഞാൻ : ഇല്ല.
സൂസി : ഇല്ലെങ്കിൽ….
ഞാൻ : സൂസി പ്ളീസ് സൂസി….
സൂസി : വന്ന് കേറി ഇരിക്ക് ഇന്ദ്ര….😊
ഞാൻ ഗതികെട്ട് പിന്നിലേക്ക് പോയി…
കേറിയ പാടെ അവളെൻ്റെ മേലെ ഒട്ടി ഇരുന്ന് ശ്വാസം ആഞ്ഞ് വലിച്ചു….
ഞാൻ അവളെ പിടിച്ച് തളളി…
അല്ലാ നന്ദൻ എന്തിനാ വരണേ സൂസി തല പൊക്കി ചോദിച്ചു
നന്ദൻ : ഇവടെ വൻ ബോറടി അതാ ….
സൂസി : ശെരി…. അർജ്ജു വിട്ടോ….
ഞാൻ : സൂസി എനിക്ക് മതി ആയി സൂസി എല്ലാരും പ്രത്യേകിച്ച് അമ്മ എന്നോട് എങ്ങും പോവണ്ട എന്നാ പറഞ്ഞിട്ടുള്ളത്. …പ്ളീസ് ഞാൻ വരുന്നില്ല…എനിക്ക് സമാധാനം ഇല്ല സൂസി…
സൂസി : ദേ ആൻ്റി അല്ലേ പോണത് … ആൻ്റി ഹാപ്പി ആണല്ലോ കണ്ടിട്ട് … എനിക്ക് വേണ്ടി ഒന്ന് സഹിക്ക് കുട്ടാ…
⏩ ഞങ്ങള് സൂസിടെ ഫ്ളാറ്റിൽ എത്തി
സൂസി : വാ ഇരിക്ക് ഇന്ദ്രു…
ഞാൻ : എന്താ സൂസി നിനക്ക് വേണ്ടേ
സൂസി : ആദ്യം ഇരിക്ക് ഒരു കാര്യം ചെയ്യാ അർജ്ജു പോയി ഫൂഡ് വാങ്ങി കൊണ്ട് വാ …
നന്ദൻ : സൂസി കളിക്കല്ലെ ഞങ്ങക്ക് പോണം …
സൂസി : അയ് …എന്തിന് പാനിക്ക് ആവണ് നന്ദ നീ ….
സൂസി : അർജ്ജു നീ പോയി ഫൂഡ് വാങ്ങിക്കൊണ്ട് വാ … ഇവര് ഈവനിങ് വരെ ഇവടെ കാണും …
ഞാൻ : സൂസി പ്ളീസ് ഞാൻ കെഞ്ചി പറയാ ഞങ്ങളെ പോവാൻ വിട് സൂസി എനിക്ക് ഇവടെ നിക്കണ്ട …ഞാൻ പോട്ടെ 🙏🥺
സൂസി : ഇന്ദ്രു എന്താ ഇത് … അർജ്ജു നീ പോയി കഴിക്കാൻ വാങ്ങിക്കൊണ്ട് വാ….
ഞാൻ : ഞാൻ നിൻ്റെ കാല് പിടിക്കാ എന്നെ വിട് …
സൂസി : പോരാ ബേബി നിനക്ക് ഈ സീൻ സെറ്റ് ആവുന്നില്ല … എനിക്ക്
ഞാൻ അവളെ തന്നെ നോക്കി നിന്നു
ഞാൻ : സൂസി പ്ളീസ്…
സൂസി : ഇന്ദ്രു എന്താ ഇത് നമ്മള് ഹാങ് ഔട്ട് ചെയ്യുന്നു അത്ര തന്നെ …ഞാൻ നെക്സ്റ്റ് വീക്ക് പോവും സോ ഇന്നേ ഞാൻ ഫ്രീ ആയി ഉള്ളൂ അത് കൊണ്ട് എനിക്ക് എൻ്റെ ചക്കരെ ഇന്നേ കാണാൻ പറ്റൂ അത്രേ ഉള്ളൂ…. അർജ്ജു പോയി ഫൂഡ് വാങ്ങി കൊണ്ട് വാ…
ഞാൻ നന്ദന് സിഗ്നൽ കൊടുത്തു കൂടെ പോവാൻ…
നന്ദൻ ഇല്ലെന്ന് തല ആട്ടി….
ഞാൻ : ചുമ്മാ പോ…
നന്ദൻ : 🙄 നന്ദൻ ഞാനും വരാടാ
സൂസി : നല്ല കാര്യം ചെല്ല്
അർജുൻ : ചിന്നു അതെ
അർജ്ജു….സൂസി കടുപ്പിച്ച് അവനെ ഒന്ന് നോക്കി….
ഞാൻ : നന്ദ നീ നിക്ക്…
സൂസി : എന്താ ഇത് ഇന്ദ്ര നന്ദൻ തിരിച്ച് വരും
സൂസി നന്ദനെ ഉന്തിക്കൊണ്ട് വെളിയിൽ ആക്കി കതകടച്ചു….
സൂസി :എന്നാലും എങ്ങനെ ടാ എങ്ങനെ …
ഞാൻ : എന്ത്….😒
സൂസി: എന്തിനാ ഇന്ദ്രു എനിക്ക് അറി
Ammoochi ❤️ calling….
ദേ ഭാര്യാ… ഹലോ സൂസി ഫോൺ എടുത്തു…. ലൗഡ് സ്പീക്കർ ഓൺ…ആക്കി
സൂസി : കടിക്കല്ലെ ഇന്ദ്രു… ഞാൻ അഴിച്ച് തരാ തൊടല്ലേ ഇക്കിളി ആവുന്നു ആഹ് …..
അമ്മു : നീ നിൻ്റെ തന്തയോട് പോയി പറ ടി ചൂലെ 🔚….
എൻ്റെ ഉള്ളിൽ അളവറ്റ അഹങ്കാരമാണ് ഒണ്ടായത് ….
സൂസി : നമ്പർ ഏറ്റില്ല…
⏩ ഇതേ സമയം കല്യാണ മണ്ഡപം
പപ്പ : അവൻ എവടെ പോയി മോളെ
അമ്മു :ഫ്രണ്ട്സ്സിൻ്റെ കൂടെ എങ്ങോ പോയി ….
പപ്പ : ഇവൻ ഇത് എന്ത് പണി ആണ് കാണിച്ചത് …
അമ്മു : 🙂
പപ്പ : മോൻ ഇന്നും കറക്കാ അറിഞ്ഞോ
പാക്ക് ചവചൊണ്ട് വരുന്ന അമ്മേ നോക്കി പപ്പ പറഞ്ഞു…
അമ്മ : ഏയ് വൈകീട്ടത്തെ കാര്യത്തിന് പോയിരിക്കാ അവൻ ഞാൻ ഇപ്പൊ വിളിച്ചു
പപ്പ : ആണോ ഗുഡ് ബോയ്…അതെ ഡോ നമ്മക്ക് ലഗ്ഗേജ് എടുത്തിട്ട് പോവാമെ…
അമ്മ : അത് ഓക്കേ…എന്താ കുട്ടാ വൈയ്യേ
അമ്മ അമ്മുനെ നോക്കി ചോദിച്ചു
അമ്മു : ഇല്ല ആൻ്റി ഒറക്കം ശെരി ആയില്ല അതാ …🙂പിന്നെ വെശക്കുന്നു
പപ്പ : എന്നാ വാ നമ്മക്ക് ഒരുമിച്ച് കഴിക്കാ വാഡോ..
⏩ 14:23 ( സൂസിടെ ഫ്ലാറ്റ് )
ഞാൻ ഹോളിൽ നിന്ന് എണീറ്റ് റൂമിലേക്ക് പോയി…
സൂസി :വാ ഇന്ദ്രു അവള് എന്നെ നോക്കാതെ പറഞ്ഞു…
ഞാൻ : സൂസ്
സൂസി : പറ ബൂ
ഞാൻ : ലെറ്റ് മീ മൂവ് ഡാ
സൂസി : നോ നോ നോ
അവളെന്നെ തിരിഞ്ഞ് നോക്കി പറഞ്ഞു…
