ഞാൻ : നിനക്ക് എന്നെ ഹർട്ട് ചെയ്യാൻ പറ്റോ അപ്പൊ
സൂസി : ഇല്ല… പക്ഷെ സ്നേഹിക്കാൻ പറ്റും…
ഞാൻ : സ്റ്റോപ്പ് ദിസ് നോൺ സെൻസ് സൂ
സൂസി : റിലാക്സ്… ഇന്ദ്രു….
ഞാൻ : ഞങ്ങളെ അവടെ കാത്തിരിക്കും എല്ലാരും…
സൂസി : i don’t give a fuck
ഞാൻ : don’t be a bitch soo
സൂസി : ഫൈൻ ഇപ്പൊ ട്ടൂ ട്വിന്റി സെവൻ ത്രീ ട്വിന്റി സേവൻ ആവുമ്പോ വാ ഞാൻ പറയാ….
ഞാൻ വെളിയിലേക്ക് പോയി….
⏩ 15:26
ഞാൻ: സൂസി ഞാൻ പോട്ടെ….
ഞാൻ അവൾടെ റൂമിൽ പോയി ചോദിച്ചു….
സൂസി : അത് ഹാ ടൈം ആയല്ലോ ല്ലേ
ഞാൻ : ഹാ പറ പോട്ടെ
സൂസി : അത് അത് വേണ്ട…പോയി ഒരു മണിക്കൂർ കഴിഞ്ഞ് വാ….
ഞാൻ തിരിച്ച് പോയി
നന്ദൻ ; എന്ത്
ഞാൻ ; 👎
⏩ 16:30
ഞാൻ പോയി ചോദിച്ചു അവള് ഊമ്പിച്ച് വിട്ടു….
⏩ 19:34
സൂസി ഞങ്ങളെ അവൾടെ ഫ്ളാറ്റിൽ തളച്ചിട്ടു …
ഞാൻ സോഫയിലും ഇരുന്നും നന്ദൻ ദിവാനിലും കെടന്നു ഞങ്ങടെ തടവ് നേരം തള്ളി നീക്കി….
ഞാൻ : നന്ദ നീ ചെല്ല് നന്ദ
സൂസി : അതെ നന്ദൻ വേണെ പൊക്കോട്ടോ അർജ്ജു കൊണ്ടാക്കും
നന്ദൻ : ഓ വേണ്ട …
Pappa🥳 calling
ഞാൻ : ഹലോ പപ്പ
പപ്പ : എന്താ മോനൂ കളിക്കാ നീ …
ഞാൻ : ഇല്ല പപ്പ ഞാൻ ഇവടെ ഒരു സീനിലാ
പപ്പ : നീ ലൊക്കേഷൻ പറ അവരെ ഇനി വിട്ട് വച്ചിട്ട് കാര്യം ഇല്ല ഒരു തീരുമാനം ആക്കണം ….പപ്പ അങ്ങോട്ട് വരാ
ഞാൻ : അയ്യോ അവരൊന്നും അല്ലാ ഞാൻ പറയാ പപ്പ ഞാൻ വരാ അങ്ങോട്ട് … നിങ്ങള് ലഗ്ഗേജ് കൊണ്ട് വന്നോ
പപ്പ : അത് മറ്റനാ ആണ് ഞാൻ വിട്ട് പോയി അത്
ഞാൻ : അടിപൊളി …. ടിക്കറ്റ് കിട്ടിയോ എന്നിട്ട്
പപ്പ : കാൻസൽ ചെയ്തു അടുത്തത് ബുക്കും ചെയ്തു ….
ഞാൻ: ശെരി ശെരി ഞാൻ വരാമേ…. 🔚
⏩ 20:22
അമ്മു എൻ്റെ ഫോണിലോട്ട് വിളിച്ചു…. സൂസി പേര് കണ്ടതും ഒന്ന് ചിരിച്ചു…
ഞാൻ : ഹലോ
അമ്മു : എവടാ നീ …
ഞാൻ : അത് അമ്മു
സൂസി ഫോൺ പിടിച്ച് വാങ്ങി…
സൂസി : ഹലോ..അമൃത ഞങ്ങള് ഹണിമൂൺ പോവാ ഇന്ദ്രൻ ഇന്ന് വരില്ല ….കേട്ടോ …
അമ്മു ഫോൺ കട്ടാക്കി….
⏩ 21:21
ഞാൻ അവളെ റൂമിൽ പോയി നോക്കി….
സൂസി ഞാൻ പൊക്കോട്ടെ….
സൂസി : ഇനി ഇന്ദ്രു പൊക്കോ
ഞാൻ അത് കേട്ടതും ഉഷാറായി
താങ്ക്സ് ഞാൻ കൈ കൂപ്പി പറഞ്ഞ് തിരിഞ്ഞ് നടന്നു.,..
സൂസി : ബൂ…
ഞാൻ തിരിഞ്ഞ് നോക്കി
സൂസി ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു തോളിൽ കൈ ഇട്ട് എൻ്റെ തോളിൽ തൂങ്ങി എൻ്റെ കവിളിൽ ഉമ്മ വച്ചു…
ടെ നെഞ്ചിൽ തല വച്ച് എന്നെ ചേർത്ത് പിടിച്ച് ശ്വാസം ആഞ്ഞ് വലിച്ചു ….
സൂസി : നീ ഇത്ര നേരം എന്റെ കൂടെ ഇരുന്നിട്ട് എന്നോട് ഞാൻ പോട്ടെ പോട്ടെ എന്നല്ലാതെ വേറെ എന്തെങ്കിലും ചോയിച്ചോ ഇന്ദ്രു
ഞാൻ അവളെ പിടിച്ച് മാറ്റി
നീ എന്നെ സ്നേഹിച്ച് ലവ് ഫെലിയർ ആയതിന് സങ്കടത്തിൽ ആണ് എന്ന് പറഞ്ഞിരുന്നേ കല്യാണം അല്ല എന്തായിരുന്നെങ്കിലും i don’t care ഞാൻ നിന്റെ കൂടെ ദേ ഇവടെ കാണുമായിരുന്നു പക്ഷെ യൂ ഫക്ക്ഡ് മീ സൂ… This is so disrespectful
ഞാൻ പറഞ്ഞത് കെട്ട് സൂസി തരിച്ചു പോയി എന്നെ വിട്ട് പിന്നിലേക്ക് പോയി…
ഞാൻ : ഏയ് ഏയ് സൂ… എനിക്ക് എല്ലാം അറിയാ the love you have for me ഈസ് something precious but I’m so sorry എനിക്ക്
സൂസി : shut the…. just get out അവള് വാ പൊത്തി….
ഞാൻ തിരിഞ്ഞ് നടന്നതും അവളോടി എന്റെ നേരെ വന്നു….
ഇന്ദ്രു. അവളെന്നെ ഇറുക്കി പിടിച്ചു….
ഞാൻ അവളെ പിടിച്ച് മാറ്റി …
അവളുടെ കണ്ണുകൾ നിറഞ്ഞ് വന്നു….
ഞങ്ങള് വെളിയിലേക്ക് നടന്നു
അർജുൻ : സോറി ബ്രോ
ഞാൻ : നീയും പോവോ കൂടെ
അർജുൻ : ഹാ…. ശെരി കേറ് ടൈം ആയില്ലെ…
ഞാൻ കാറിൽ കേറി ഇരുന്ന് ഫോൺ എടുത്ത് പ്രദീപേട്ടനെ വിളിച്ചു
ഞാൻ : ഹലോ പ്രദീപേട്ടാ വണ്ടി വല്ലോം പോവുന്നോ ഇപ്പൊ… ആ വീട്ടിലേക്ക് …ആണോ ശെരി പത്ത് മിനിറ്റ് ദേ എത്തി….ശെരി ശെരി 🔚
ഞാൻ : ഡാ പെട്ടെന്ന് വിട്ടോ നേരെ മൂന് കിലോമീറ്റർ പിന്നെ റൈറ്റ്…
അർജുൻ ഞങ്ങളെ കൊണ്ടാക്കി …
അർജുൻ : അളിയാ സോറി അവക്ക് വേണ്ടി
ഞാൻ : ശെരി …ശെരി…
ഡേയ് ടൈം ആയി കാലത്ത് നാഗ്പൂർ പോവാൻ ഉള്ളത് നാരായണേട്ടൻ ഗ്ലാസ് തോടച്ച് താഴെ എറങ്ങി കൊണ്ട് പറഞ്ഞു ….
