വധു is a ദേവത – 23 1

ഹർഷ : അതെ…

ഞാൻ നടന്ന് സ്റ്റേജിലേക്ക് കെറാൻ ഉള്ള ക്യൂവിൽ നിന്നു…

നന്ദൻ : ആര് ടാ അവള് നല്ല ഒലിപ്പിക്കൽ ആണല്ലോ

ഞാൻ : ആനി ഹരിടെ സെറ്റപ്പ്…

ശിവ : ആര് ടാ ഹരി കൊറേ നേരം ആയല്ലോ…

നന്ദൻ : പിന്നെ കാണിച്ച് തരാ….

ഞാൻ സ്റ്റേജിൽ കേറി

സൂര്യ എന്നെ നോക്കി ചിരിച്ചു…

ശ്രീ വെള്ളം കുടി നിർത്തി എന്നെ പിടിച്ച് വലിച്ച് അടുത്ത് നിർത്തി….

ശ്രീ : അവടെ എന്ത് പണി ചുമ്മാ ഇവടെ വന്നൂടെ ….

ഞാൻ : എല്ലാം ഓക്കേ അല്ലേ

ശ്രീ : അതെ എനിക്ക് ഒരുപാട് സംസാരിക്കാൻ ഒണ്ട് തെരക്ക് കഴിയട്ടെ…

ഫോട്ടോഗ്രാഫർ : അതെ ഒരു സ്നാപ്പ്….

ഞാൻ ചിരിച്ച് കാട്ടി …

നന്ദൻ : ചേട്ടാ നല്ല അടിപൊളി ഒരു ഫോട്ടോ എടുത്തോ…

അതെ ഈ അണ്ടി പോയ പോലെ വായും പൊളിച്ച് നിക്കല്ലെ കേട്ടോ മൈരേ എല്ലാർക്കും ഡൗട്ട് വരും…..

ഞാൻ സൂര്യടെ ചെവിയിൽ പറഞ്ഞു….

സൂര്യ : അത് എന്താ നീ ചെയ്തേ

ഞാൻ : എല്ലാം പറയാ… സീൻ വിട്ടോ…

അപ്പോ ശെരി ഞങ്ങള് താഴെ കാണും ഞാൻ അവന് കൈ കൊടുത്ത് തിരിഞ്ഞ് നടന്നു…

അതെ സമയം തന്നെ ആ മൂന് കിളികളും സ്റ്റേജിലേക്ക് കേറി വന്നു….

നന്ദൻ : ടാ ആ ഹർഷ നിൻ്റെ ചോര വലിച്ച് കുടിക്കാ …

ഞാൻ : ആണോ 😁

ശിവ : അയ്യാ നാണം കണ്ടില്ലേ നാറി….

ഇതേ സമയം….

ഹർഷ : ഹായ് ശ്രീ …congrats 🎉

ശ്രീ: താങ്ക്സ്… വന്നെ ഒള്ളോ…

ആനി: ഇല്ല കൊറച്ചായി….

ഹർഷ : ഹായ് അമൃത….

അമ്മു : ഹർഷ …എന്താ കലാമണ്ഡലം ആവോ ഒടനെ

ഹർഷ : പിന്നല്ലാതെ…

അമ്മു : അടിപൊളി….വാ ഇങ്ങ് മാറി നിക്കാ

ഹർഷ : വേറെ എന്തൊക്കെ ഒണ്ട് …

അമ്മു : എന്താ മോളെ കല്യാണം ഒക്കെ നോക്കണ്ടെ… ഹേ

ഹർഷ : വരട്ടേ ടൈം ഒണ്ടല്ലോ…

അമ്മു : 😊

ഹർഷ : പിന്നെ ഇപ്പൊ കൊറച്ച് പേര് ഇവടെ നിന്ന് പോയില്ലേ പൈയ്യന്മാര് അവര് നിങ്ങടെ ബന്ധു ആണോ അതോ പൈയ്യൻ്റെ ആണോ

അമ്മു : ആര് 🙃

ഹർഷ. : ദേ ആ ചെക്കൻ ..

അമ്മു : 😟 അത്

ആനി : ഡീ വാ ഹർഷ ….ഒടുക്കത്തെ ചൂട് വാ….

നന്ദൻ : ഡേയ് ദേ മറ്റവള് ഇങ്ങോട്ട് ആണ് കേട്ടൊ….

ഞാൻ : എന്തോ കാര്യം ഒണ്ട് അവക്ക്…വരട്ടേ ..

ഹർഷ : ഹേയ്…

ഞാൻ : ഹേയ്…

ഹർഷ : എന്ത് ചെയ്യാ ഇയാള്

ഞാൻ : ഞാനോ ഞാൻ ആണോ…. എന്നെ ആണോ…

ഹർഷ : ഹാ

ഞാൻ : ഞാൻ ചുമ്മാ …പഠിത്തം ഒക്കെ കഴിഞ്ഞ് ഇങ്ങനെ …

ഹർഷ : വീട് ഇവടുള്ളത് തന്നാണോ അതോ …

ഞാൻ : ബോൺ ആൻഡ് ബോട്ട് അപ്പ് എല്ലാം …ഇവടാ….

ഹർഷ : ഓക്കേ…☺️

ഞാൻ : ഇയാള് എവ

ഹർഷ : കൊച്ചി…

എന്നെ മുഴുവിപ്പിക്കാതെ ഹർഷ ചാടി കേറി പറഞ്ഞു ….

ഞാൻ : വൈക്കീട്ട് റിസപ്ഷന് വരായിരിക്കൊല്ലോ അപ്പോ……

ഹർഷ : യാ .. സൂര്യ ഇൻവൈറ്റ് ചെയ്തിട്ടുണ്ട്….

ഞാൻ : ഫൈൻ…

അമ്മു കോൾ ചെയ്തു….

ഞാൻ ഫോൺ കട്ടാക്കി… let’s make this interesting

ഞാൻ മനസ്സിൽ വിചാരിച്ചു…

ഞാൻ സ്റ്റേജിലേക്ക് ഒന്ന് നോക്കി

ഭദ്രകാളി എന്നെ കണ്ണുരുട്ടി പേടിപ്പിക്കാ …വീണ്ടും കോൾ വന്നു അമ്മു എടുക്കാൻ കണ്ണ് കൊണ്ട് ആക്ഷൻ കാട്ടി….

ഞാൻ അത് മൈൻഡ് ആക്കാതെ വീണ്ടും. കട്ട് ചെയ്തു…

പെട്ടെന്ന് കുട്ടു ഫാമിലി ഫോട്ടോ എടുക്കാൻ എന്നെ അങ്ങോട്ട് വിളിച്ചു….

ഞാൻ : ഹർഷ ജസ്റ്റ് എ സെക്ക് …

ഹർഷ : യാ യാ…

ഞങ്ങള് അങ്ങോട്ട് പോയി….

ശരൺ ചേട്ടൻ എന്നെ പിടിച്ച് അടുത്ത് നിർത്തി എൻ്റെ തോളിൽ കൈ ഇട്ട് നിർത്തി….

അമ്മൂൻ്റെ സുഷു ചെറിയമ്മടെ ഭർത്താവ് : അതെ ഇത് ഫാമിലി ഫോട്ടോ അല്ലേ കൂട്ടുകാർ വേണോ….

അയാള് പിള്ളേരെ നോക്കി കളി ആക്കിയ പോലെ പറഞ്ഞു….

ശ്രീ : അത് വേണം …. അവര് നിന്നോട്ടെ…

ചൊറിയൻ ചെറിയച്ഛൻ : അല്ല ഇത് കുടുംബ ഫോട്ടോ അല്ലേ അതാ….

ഞാൻ ഒന്ന് അയാളെ എത്തി നോക്കി ….

സൂര്യ : അത് വേണം ….

നന്ദൻ : സാരൂല്ലാ അടുത്തത് എടുക്കാ സൂര്യ … ഇപ്പൊ നിങ്ങള് എടുത്ത് മതി….

സൂര്യ : അത് വേണ്ട….

ഞാൻ : ശെരിയാ ഫാമിലി ഫോട്ടോ അല്ലേ സൂര്യ …ശിവ ഒന്ന് എറങ്ങി നിന്നേ….

സൂര്യ : ടാ നീ …

ഞാൻ : ഫാമിലി ഫോട്ടോ അല്ലേ സൂര്യ അങ്കിൾ പറയുന്നത് ശെരി അല്ലേ…

അമർ എറങ്ങി നടന്നു….ശിവയും കൂടെ ….

നന്ദൻ : അടുത്തത് നമ്മക്ക് എടുക്കാ ടാ….😊

റെമോ : അയാളെ ഒന്ന് സൂക്ഷിച്ച് നോക്കി താഴേക്ക് ചാടി….

ഞാൻ : സൂര്യ അടങ് …. എറങ്ങി പോവല്ലേ ഒന്ന് ഇരുന്ന് കൊട്…

Leave a Reply

Your email address will not be published. Required fields are marked *