ഞാൻ ഓടി ഹോളിൽ പോയി തിരിഞ്ഞ് ഓടി വന്ന അമ്മൂനെ പിടിച്ചു…
അവള് ചിരിച്ചോണ്ട് എന്നെ തന്നെ നോക്കി നിന്നു…
എനിക്ക് സങ്കടം വരുമ്പോ എന്നും നീ എന്നെ സന്തോഷിപ്പിച്ചു കണ്ണാ നിനക്ക് സങ്കടം വരുമ്പോ ഒന്ന് കെട്ടിപ്പിടിക്കാൻ പോലും ആരും ഉണ്ടായിട്ടില്ല …അമ്മു കണ്ണ് നെറച്ചു…
ഞാൻ : എനിക്ക് നീ ഇല്ലേ മുത്തേ…
അമ്മു : നീ എന്നെ ജീവനായി കാണുന്നു ഞാനോ കിട്ടിയ ഭാഗ്യം തട്ടാൻ നോക്കിയ വിഡ്ഢി
അമ്മുന്റെ കണ്ണിൽ നിന്ന് തുള്ളി തുള്ളി ആയി വെള്ളം വെളിയിലേക്ക് ചാടി…
അശ്ശീ…. ദേ എന്റെ മുത്തിനെ കരയിക്കില്ല ഞാൻ വാക്ക് കൊടുത്തതാ…അവളുടെ കണ്ണുകൾ തൊടച്ച ശേഷം ഒരു ഉമ്മ കൊടുത്ത് ഞാൻ പറഞ്ഞു
അമ്മു : ആരോട്
ഞാൻ : നിന്റെ കാമുകൻ തെണ്ടിക്ക്…
അമ്മു : താങ്ക്സ് ബ്രോ എന്റെ എല്ലാം ആയതിന്
ഞാൻ : ബ്രോ
അമ്മു : ഹാ ബ്രോ…. ഒരു ചേട്ടനെ പോലെ എന്നെ ചേർത്ത് പിടിച്ചതിന്, ഒരു അച്ഛനെ പോലെ നേർവഴി കാണിച്ച് തരുന്നതിന്, ഒരു അമ്മേ പോലെ അളവില്ലാത്ത വാത്സല്യം + കരുതൽ തരുന്നതിന് എല്ലാത്തിനും മേലെ ഒരു നല്ല കാമുകനും ഭർത്താവും ആയി എന്നെ ജീവന് തുല്യം നോ നിന്റെ ജീവനെക്കാൾ സ്നേഹിക്കുന്നതിന് …
ഞാൻ : അമ്മു എനിക്ക് ദേഷ്യം വരുന്നുണ്ട്
അമ്മു : ഇല്ല ഞാൻ നിർത്തി… എനിക്കൊരു ആഗ്രഹം ഒണ്ട് പറയട്ടെ
ഞാൻ : പ്ളീസ്
അമ്മു : എന്തെങ്കിലും നിവർത്തി ഒണ്ടേ നമ്മക്ക് ഈ വീട്ടിലേക്ക് ഇനി വരണ്ടാ ഇന്ദ്ര എന്റെ പിടി വിട്ട് പോണു…
ഞാൻ : ശെരി… നിനക്ക് വേണ്ടേ എനിക്കും വേണ്ട ശെരി ആണ് ഇത് വേണ്ട ഒരു പണി ചെയ്യാ സൂര്യ വീട് ചോദിച്ചിരുന്നു വേണേ അവർക്ക് കൊടുക്കാ…
അമ്മു : ആണോ ശെരിയാ അവർക്ക് ഒരുപാട് ഗുഡ് മെമ്മറി ഉള്ളതാ ഇവടെ…. അങ്കിളിനോട് ചോദിക്ക്
ഞാൻ :ഒറപ്പില്ല അങ്ങനെ പപ്പ ഓക്കെ അല്ലെങ്കി നമ്മക്ക് ഇങ്ങോട്ട് വരണ്ട അത് ചെയ്യാ
അമ്മു : ഡൺ 😊
ഞാൻ : എന്തോന്ന് ഇത് ഉള്ളിൽ ഒന്നൂല്ലേ ഡീ… കുത്തുന്നു
അമ്മു : ഇവടെ സീരിയസ് ആയി സംസാരിക്കുമ്പോ മാടിന്റെ sradda🫡എവടാ നോക്കിക്കേ… 😡
ഞാൻ അവൾടെ ചുണ്ടിൽ പിടിച്ച് ചുരുക്കി പിടിച്ചു…
അമ്മു : അത്വ വിട് ഞാൻ പൊട്ടി നിക്കാ വിട് വിട്…
ഞാൻ അവൾടെ തൊട ഇടുക്കിൽ ഒറ്റ പിടി പിടിച്ചു…
അമ്മു : വിട് കണ്ണാ ഇസ് ഹ ഹ ഹാ…
ഞാൻ അവൾടെ അവടെ അമർത്തി അമർത്തി കഴുത്തിൽ അമർത്തി ഉമ്മ വച്ചു…
അവളുടെ ഉൾ കഴുത്തിൽ ഞാൻ നാവ് വച്ച് നക്കി…
അമ്മു എന്നെ തള്ളി മാറ്റി
ഞാൻ : വേണ്ടേ
അമ്മു : രാത്രി ഫ്ലാറ്റിൽ പോയിട്ട് മതി എനിക്ക് ഇന്ന് എന്റെ കണ്ണനെ ഒരുപാട് നേരം തേൻ ഊട്ടണം 😊
> 21:23
അമ്മു ടൈം ആയി ഫ്‌ളൈറ്റ് എത്താറായി വാ ഞാൻ റൂമിലേക്ക് പറഞ്ഞോണ്ട് കേറി…
അമ്മു : കണ്ണാ നല്ല പനി പോലെ
ഞാൻ ഒന്ന് തൊട്ട് നോക്കി… ഏയ് അത്രക്കൊന്നും ഇല്ല…
അമ്മു : ആണോ
ഞാൻ : എങ്കിൽ ഞാൻ പോയി കൂട്ടികൊണ്ട് വരാ നീ ഇരുന്നോ
അമ്മു : ഞാൻ വരാ കൊഴപ്പില്ല
ഞാൻ : വേണ്ടെന്നേ നീ കെടന്നോ… ഉമ്മ
ഞാൻ എയർപോട്ടിൽ പോയി…
പപ്പ : മോള് വന്നില്ലേ
ഞാൻ : ഇല്ല പപ്പ അവക്ക് ചെറിയ പനി
അമ്മ : ആണോ
ഞാൻ : പെട്ടെന്ന് പോവാ…
ഞങ്ങള് വീടെത്തുമ്പോ കതക് ചാരി കെടക്കുന്നു….
ഞാൻ തൊറന്ന് ഉള്ളിൽ കേറി പിന്നാലെ അവരും…
ഞാൻ : അമ്മു…അമ്മു…
ഞാൻ നേരെ റൂമിലേക്ക് കേറി പോയി… കാണാൻ ഇല്ല…
ഞാൻ : അമ്മു…
ഞാൻ ബാത്രൂം തൊറന്ന് നോക്കി അവടേം ഇല്ല….
ഞാൻ : അതെ പപ്പേം അമ്മേം വന്നു പ്രാങ്ക് വേണ്ട
ഞാൻ താഴേക്ക് എറങ്ങി ഡയനിങ് ടേബിളിൽ പോയി വെള്ളം കുടിക്കാൻ ജഗ്ഗ് എടുത്തതും പെട്ടെന്ന് ഞാൻ അത് കണ്ടു ഒരു പേപ്പർ …
ഞാൻ അതെടുത്ത് നോക്കി
കത്ത് : അമ്മൂസിനെ എവടേം നോക്കണ്ട. എന്റെ ജീവിതം നശിപ്പിച്ചിട്ട് നീ അങ്ങനെ സുഖം ആയി ജീവിക്കണ്ട…. 🙂
തുടരും….
മാന്യ മഹാ ജനങ്ങളെ നന്ദി ഒണ്ട് സ്നേഹത്തിന് എന്റെ വാക്കുകൾ ചുരുക്കുന്നു നന്ദി നമസ്ക്കാരം….
😍
ഉടൻ വരാം എന്ന പ്രതീക്ഷയിൽ മങ്കാത്ത signing ഔട്ട്…
🤙
