ഞാൻ പെട്ടെന്ന് വിട്ട് മാറി… ടാപ്പ് തൊറന്ന് വെള്ളം മുഖത്ത് വീശി വീശി തളിച്ചു…
അമ്മു : കണ്ണിൽ പൊടി പോയി അമ്മു കണ്ണ് തൊടച്ച ശേഷം പറഞ്ഞു….
ഞാൻ മുഖം തൊടച്ച് ഹാളിലേക്ക് പോയി…
ശിവ : ഡാ നീ ഇങ്ങ് വന്നെ …
ഞാൻ : എന്താ ഡാ…
ശിവ : നീ എപ്പോ വന്നേ
ഞാൻ : ഇന്നലെ ഉച്ചയ്ക്ക്
ശിവ : നന്ദൻ പറഞ്ഞാ ഞാൻ അറിഞ്ഞേ ഞാൻ കാണും …
ഞാൻ : നാളെ പോവും
ശിവ : ഡാ എന്തായി എൻ്റെ കാര്യം
ഞാൻ : അവക്ക് എന്താ ഡാ കൊഴപ്പം
ശിവ : നീ എനിക്ക് ക്ലാസ് എടുക്കാൻ നിക്കല്ലേ… എന്തോ അറിയില്ല പിശാശിന് സൂര്യടെ കല്യാണം കഴിഞ്ഞ ശേഷം ഒടുക്കത്തെ ദേഷ്യം …നിന്നെ തന്നെ കണ്ടില്ലേ ആദ്യം കാണുന്ന ഒരാൾ എന്നൊരു വിചാരം പോലും ഇല്ലാതെ അല്ലെ…
അമ്മു : എന്താ ഒരു കള്ളത്തരം….
ശിവ : ഏയ്
അമ്മു : കുടിക്കാൻ ബ്ലാക്ക് കോഫി എടുക്കട്ടെ…
ഞാൻ : ദേ ബ്രൗണി ഒണ്ട് അത് കൊടുക്ക് അമ്മു …
പത്മിനി : 😏
ഞാൻ : ഹായ് പപ്പി
പപ്പി : ഹായ് 😏
ഞാൻ : നമ്മള് കണ്ട പരിചയം
പപ്പി : ഇല്ല …
ശിവ : വഴി ഇല്ല ഇത് ഏതോ കുന്നംകുളത്ത് ആയിരുന്നു …
പപ്പി: ശിവ … ജസ്റ്റ് ഷടാപ്പ്….
അമ്മു : എന്താ പപ്പ ഇത് …നിങ്ങടെ കല്യാണം ഒരു ക്വിക്ക് കോൺസെപ്റ്റ് ആയിരുന്നു എന്ന് വച്ച് നിങ്ങള് ഇപ്പൊ ഭാര്യാഭർത്താവാ ഇങ്ങനെ അടി ഇടല്ലേ….
പപ്പി : അമ്മു ഞാൻ വന്നത് താൻ ഹാലോവീൻ പാർട്ടിക്ക് വരുന്നോ ഇന്ന്….
ഞാൻ : ഇല്ല ….
അമ്മു എന്നെ ഒന്ന് നോക്കി…
പപ്പി: അത് ഇയാള് ആണോ പറയുന്നത്…
അമ്മു : ഏയ് ഇനി അതിൻ്റെ പേരിൽ ഒരു ഫൈറ്റ് വേണ്ട …ഞാൻ ഇങ്ങനെ ഉള്ള പാർട്ടിക്ക് പോവാറില്ല പപ്പ… സോറി…
പപ്പി: എന്താ അമൃത ഇത് …
ഞാൻ : ഇഷ്ട്ടം ഇല്ലെങ്കിൽ വിട്ടേക്ക് പെപ്പെ അല്ല പപ്പ…
പപ്പി: അമൃതക്ക് ഹൗസ് അറസ്റ്റ് ആണല്ലോ
ശിവ : ഡീ മതി എല്ലാവരും നിന്നെ പോലെ തെണ്ടി നടക്കുന്നതല്ല …
അമ്മു : ഏയ് അടി വക്കല്ലേ…പിന്നെ ശിവ നീ വെള്ളി ആച വരുമ്പോ പപ്പയും കൊണ്ട് വാ കേട്ടോ ഏഴാം കല്യാണത്തിന് കേട്ടോ
ശിവ : ശെരി….
⏩ കൊറച്ച് നേരം ഇരുന്ന് പപ്പടെ എന്നോടുള്ള ചൊറ കണ്ട് ശിവ അവളെയും കൊണ്ട് എറങ്ങി
ശിവ : നിൻ്റെ കാർ എവടെ
ഞാൻ : പണിക്ക് കേറ്റി….
ശിവ : ആണോ അപ്പോ ശെരി ബ്രോ…
ഞാൻ : അതെ ഇതിനെ ഒഴിവാക്കാം ശെരി ആവില്ല…
ശിവ : അതാണ്🥹😂
അമ്മു : എന്താ ഒരു രഹസ്യം…
ഞാൻ : അല്ല ഞാൻ പറയായിരുന്നു പപ്പിക്ക് ഇവൻ ഒട്ടും ചേരുന്നില്ല എന്ന്…
പപ്പി : 😡
⏩ അവര് വണ്ടി എടുത്ത് പോയി….
⏩ അമ്മു എന്നെ ഒന്ന് നോക്കി…
ഞാൻ : മേലാൽ ഇങ്ങനെ ചെയ്താ പിന്നെ ഞാൻ ആരോ നീ ആരോ
അമ്മു എൻ്റെ തോളിൽ കൈ ഇട്ട് എന്നോട് ചേർന്ന് വന്നു…
മോനെ തങ്കപ്പാ എനിക്ക് അറിയാ എന്നോട് നിനക്ക് സ്നേഹം മാത്രേ ഉള്ളൂന്ന് പക്ഷേ ഇത്….
ഞാൻ : ഞാൻ നമ്പർ ഇട്ടത് നീ വന്നെ ….
അമ്മു : നമ്പർ ഇടുമ്പോ കരയോ🥺
ഞാൻ : അതെ എനിക്ക് സഹിക്കാൻ പറ്റില്ല അതാ …എൻ്റെ പിടി വിടും…
അമ്മു കണ്ണ് നെറച്ച് എന്നെ നോക്കി ചിരിച്ചു…
അമ്മു : മൈ ഗിഫ്റ്റ്…
ഞാൻ തല പൊക്കി എന്താ ചോദിച്ചു
അമ്മു : എൻ്റെ ഗിഫ്റ്റ്
ഞാൻ : അല്ല നീ എൻ്റെ …
അമ്മു എൻ്റെ നെഞ്ചില് കവിൾ വച്ച് സ്ഥിരം പരിപാടി ആയ ഒരക്കൽ തൊടങ്ങി..
അമ്മു : അതെ
ഞാൻ : ഓ
അമ്മു : ഫീലിങ്സ്സായോ എന്നൊരു സംശയം….
അതും പറഞ് അമ്മു എൻ്റെ നെഞ്ചില് ഒരു ഉമ്മ വച്ച് മുഖം അമർത്തി…
ഞാൻ അവളെ ഉന്തി ഉള്ളിലാക്കി കതക് കുറ്റി ഇട്ടു…
അമ്മു : വാ വന്ന് കുത്തി പൊളി…
ഞാൻ : ഓ വേണ്ട…
അമ്മു : അതെന്താ
ഞാൻ : ഞാൻ ഒരു ശപതം എടുത്തു..ഇനി കൊച്ചിന് വേണ്ടി മാത്രേ ഡാം തൊറന്ന് വിടൂ എന്ന്…
അമ്മു : ഓ അങ്ങനെ എങ്കി വേണ്ട നമ്മക്ക് നമ്പർ നോക്കാ അത് പോരെ…
ഞാൻ : വാട്ട് ദ
അമ്മു : വാ ഇന്ദ്ര എനിക്ക് ഒരാഴ്ചത്തെ കഥ പറയാൻ ഒണ്ട്
ഞാൻ : ഒരാഴ്ച 😨 അപ്പോ ഉച്ചക്കത്തെ ഫൂഡ് പാൽ കഞ്ഞി…
ച്ചി…. ഹഹഹ….. എന്ത് വർത്താനാ നോക്കിയേ …അമ്മു എൻ്റെ മൂക്ക് പിടിച്ച് തിരിച്ചു…
ഞാൻ : ഒള്ളതല്ലേ പറഞ്ഞെ
അമ്മു : ശെരി വാ
ഞാൻ : ഞാൻ ഇല്ല
അമ്മു : ദേ മര്യാദക്ക് വന്നോ എനിക്ക് ഒരുപാട് വിശേഷം പറയാൻ ഒണ്ട് വാ
ഞാൻ : വേണ്ട നീ എന്നെ മുറിയിൽ കേറ്റി പേടിപ്പിക്കും…
