ഞാൻ : ആഹ്.. വരാ നമ്മക്ക് പൊളിക്കാന്ന് സീൻ ഇല്ല ചക്കരെ🤣
അമ്മു : മിനിമം കോമൺ സെൻസ് ഉപയോഗിക്കാൻ ശ്രമിക്കു ഇന്ദ്രജിത്…. 😡
ഞാൻ : ഞാൻ ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്നു…
ഫോൺ തലതിരിച്ച് വച്ചത് അറിയാതെ ആണെന്നാ അവൾടെ വിചാരം…. 😉
അമ്മു നടന്ന് വീട്ടിലേക്ക് കേറി…
ശ്രീ : അവനെ കണ്ടോ
വഴിയേ പോവുന്നവരെ വായിനോക്കൽ അല്ല എന്റെ പണി
സൂര്യ : അപ്പൊ കണ്ടു… 🙄
ശ്രീ : എടി അവന്റെ ഭാഗത്ത് തെറ്റ് ഒണ്ട് ഇത്ര കാണിക്കാൻ മാത്രം ഒന്നും ഇല്ല…
അമ്മു : ഞാൻ പോവാ
ശ്രീ : ഇരിക്കടി കോപ്പേ😡
അമ്മു : എങ്കി ഈ ടോക്ക് ഇവടെ നിർത്തിക്കോ
ശ്രീ : മോനെ നീ ആലോചിക്ക് ശെരിക്കും ഒന്ന് ആലോചിക്ക്… അലോചിക്ക് ദേ അതിന്റെ മോന്ത ഒക്കെ ഡള്ളായി ഇരിക്കാ ഒറക്കം ഇല്ലാ തോന്നുന്നു കൊച്ചിന്…
സൂര്യ : ദേ ഒരു കാര്യം പറയാ ഉണ്ടേ…. അവൻ ഇങ്ങനെ ഒരു ലൈനില് നിക്കാ നീ ചുമ്മാ വാശി കേറ്റി അന്നത്തെ പോലെ നാട് വിട്ട് പോവും…
അമ്മു : എങ്ങോട്ട് വച്ചാ പോട്ടെ….
സൂര്യ : കഷ്ട്ടം ഒണ്ടെടി ദേ നമ്മള് കാര്യം പറയാൻ പോവാ അടുത്ത ആഴ്ച അപ്പൊ ഹാപ്പി ആയി വേണ്ടേ എല്ലാരും നീ ചുമ്മാ
അമ്മു : എനിക്ക് നഷ്ട്ടം ആയത് നിനക്ക് പറഞ്ഞാ മനസ്സിലാവില്ല ടാ
സൂര്യ : എന്ത് കോപ്പാ
അമ്മു : എന്റെ വിശ്വാസം, എന്നെ ചതിച്ചില്ലേ അവൻ….😞
അപ്പൊ നീയോ… ഒറ്റ ചോദ്യം സൂര്യ അമ്മൂനെ പീസ് പീസാക്കി…
സൂര്യ : മനസ്സിലായില്ലേങ്കിൽ പറഞ്ഞ് തരാ… അന്ന് നിങ്ങടെ പുന്നാര വിഷ്ണു ഇവളെ കെട്ടാൻ വേണ്ടി ഊമ്പിച്ച് കൊടുത്തില്ലേ ഇന്ദ്രനേം ഇവളേം അത്
അമ്മു ഓഫ് ആയി തല താത്തി നിന്നു…
ഒന്ന് നീ ഓർത്തോ അമ്മൂസ്സെ ഈ ലോകത്ത് ഒരാളെ ഇത്ര സ്നേഹിക്കാൻ പറ്റോ എനിക്ക് അറിയില്ല അമ്മ ആണെ എനിക്ക് പറ്റില്ല….അവന്റെ പിന്നാലെ നടക്കുന്ന പെമ്പിള്ളേര് എത്ര ആണെന്ന് അറിയാലോ… എന്നിട്ടും ഒരു അലമ്പ് അവൻ കാണിച്ചിട്ടുണ്ടോ അതാണ് ലോയലിറ്റി പറയുന്നത്…. നീ എന്നെ ചതിച്ചു എന്നെ ചതിച്ചു പറയുന്നില്ലേ അവന്റെ ഭാഗത്ത് ഞാൻ ആണേ വെട്ടി കൊന്നേനെ മൂന്നിനേം… സൂര്യ സീരിയസ് ആയി പറഞ്ഞു… ന്യായം ആയി പറഞ്ഞാ ഒരു റെയാക്ഷൻ അവർക്ക് കൊടുക്കണം അവൻ അവന്റെ ഭാഗം സേഫ് ആക്കി അതാണ് ബ്രില്ലൻസ്… നീ പോയി പറഞ്ഞാലും ഇനി അവന്റെ മണ്ടക്ക് ഇതൊന്നും വരില്ല 🤣….
അമ്മു : 😞
ശ്രീ : അമ്മു നീ എല്ലാം വിട് നീ അവനെ കണ്ട് പറ
അമ്മു : 👀
സൂര്യ : വിളിച്ച് വരാൻ പറയട്ടെ ഞാൻ…
പെട്ടെന്ന് ഒരു കാർ അങ്ങോട്ട് വന്നു…
അവര് മൂന്ന് പേരും അങ്ങോട്ട് നോക്കി
പത്മിനി ചിരിച്ചോണ്ട് എറങ്ങി വന്നു…
പത്മിനി : ഞാൻ വിചാരിച്ചു പോയി കാണുംന്ന്….
അമ്മു : 😊
സൂര്യ : 🙄
പത്മിനി : അമ്മു നമ്മക്ക് എറങ്ങിയാലോ
അമ്മു : ഞാൻ ഇല്ല ടാ നീ പോയിട്ട് വാ
പത്മിനി : അങ്ങനെ പറഞ്ഞാ പറ്റില്ല വന്നെ
അമ്മു : ഞാൻ ഇല്ല ടാ
പത്മിനി : വന്നെ നീ
സൂര്യ : വരുന്നില്ല പറഞ്ഞില്ലേ…
പത്മിനി : ഹലോ ഇയാൾടെ കൂട്ടുകാരൻ കാരണം തകർന്ന ഒരു പാവം കുട്ടിയാ ഇത് ഇത്തിരി മനസാക്ഷിയോടെ സംസാരിക്ക് മിസ്റ്റർ
സൂര്യ : കൂടു
ശ്രീ : സൂര്യ…നിർത്ത്….,പപ്പ വാ
പത്മിനി : ഇല്ല ശ്രീയേച്ചി സൂര്യക്ക് അല്ലെങ്കി തന്നെ കൂട്ട്കാരൻ ചെയ്ത മഹത്ത് പ്രവർത്തികൾ പറഞ്ഞപ്പോ ദേഷ്യം വന്നു ഇനി കൂടുതൽ നിന്ന് ചൂട് കൂട്ടുന്നില്ല
സൂര്യ : 😏
പത്മിനി : ഇയാൾക്കും പങ്ക് വല്ലതും ഒണ്ടോ ഇനി… എല്ലാം ഒരേ ടൈപ്പ് ആണേ😊
അവന്റെ ടൈപ്പ് നീ നോക്കണ്ട
എല്ലാരും തിരിഞ്ഞ് നോക്കി
നന്ദൻ വണ്ടി സ്റ്റാൻഡ് തട്ടി നിർത്തി എറങ്ങി വന്നു
നന്ദൻ കേറി വന്ന് ചാവി കടിച്ച് മുണ്ട് മടക്കി കുത്തി പത്മിനിയേ അടിമുടി നോക്കി….
നന്ദൻ : നിനക്ക് നോക്കാൻ ഒരുത്തൻ ഒണ്ടല്ലോ പത്മിനി മോളെ അവന്റെ കാര്യം നോക്കിയാ പോരെ നിനക്ക്…
പത്മിനി : 😏
നന്ദൻ : ശിവ പറഞ്ഞത് ശെരിയാ നിനക്ക് ഒരെല്ല് കൂടുതലാ…
പത്മിനി : ദേ നന്ദ 😡
നന്ദൻ : വേണ്ട ഒച്ച വേണ്ട…. വേണ്ട വേണ്ട വച്ചതാ അന്ന് ഇന്ദ്രനെ വറത്ത് കോരുന്ന കണ്ടല്ലോ നിനക്ക് എന്ത് കോപ്പ് അറിഞിട്ടാ ഹേ… ശിവ ഒരു വാളി ആയോണ്ടാ ഞാൻ ആണേ നിന്റെ പല്ല് രണ്ടെണ്ണം താഴെ കെടന്നെനെ 😂…
